കള്ളൻ ഭർത്താവും, പോലീസ് ഭാര്യയും 2 [Hypatia] 525

‘ഛി.. കാമപ്രാന്തൻമാര്… ഇരുട്ട് വീണത് കൊണ്ട് ആരും കണ്ടില്ല…’ അവൾ മനസ്സിൽ വിചാരിച്ചു.

മൈമൂന ആ ചെളിയോടെ വീട്ടിലേക്ക് കയറുമ്പോൾ ഉമ്മറത്ത് ബഷീർ ഇരിക്കുന്നുണ്ടായിരുന്നു.

“എന്താടി.. ഇത്..”

“കാൽ തെന്നി പാടത്ത് വീണു…”

“കാൽ തെന്നിവീഴാൻ ഇയ്യെന്താ.. മൈമോ ചെറീ..കുട്യാ…”

“ആഹ് നിക്കറിഞ്ഞൂടാ… ഞാൻ വീണ്.. അത്രന്നെ..”

ബാത്‌റൂമിൽ കയറി ഡ്രെസ്സൊക്കെ മാറി കുളിച്ചിറിങ്ങുമ്പോഴാണ്, ആ സത്യം അവളറിഞ്ഞത്. തന്റെ കഴുത്തിലെ മാല കാണുന്നില്ല. മനസ്സ് അൽപ്പം പിറകിലേക്ക് പോയി, യാഥാർഥ്യങ്ങൾ തിരഞ്ഞെടുത്തപോയേക്കും മൈമൂന ബാത്‌റൂമിൽ മഹാലസ്യപ്പെട്ട് വീണു.

മൈമൂനയുടെ മാലയും അടിച്ചോണ്ട് പത്രോസും സിന്ധുവും ബൈക്കിൽ പറക്കുകയായിരുന്നു. പിറകിലിരുന്ന് സിന്ധു അവനെ വയറിലൂടെ കെട്ടി പിടിച്ചിട്ടുണ്ട്. ചുരുട്ടിപിടിച്ച അവളുടെ കയ്യിൽ മൈമൂനയുടെ പത്ത് പവന്റെ മാലയും.

“ഏട്ടനെന്തിനാ അവളെ ചെളിയിലേക്ക് തള്ളിയിട്ടത്..”

“എന്തെ നിനക്ക് ഇഷ്ട്ടായില്ലേ…”

“മ്മ്.. അതാണ് എനിക്ക് ഏറ്റവും ഇഷ്ട്ടായത്…” അവൾ ചിരിച്ച് കൊണ്ട് പറഞ്ഞു. അത് കേട്ട് പത്രോസിനും ചിരി വന്നു.

“അത് പൊളിച്ച്… ഇയ്യാണെടി… അസ്സൽ ഭാര്യ..”

“പക്ഷെ.. ചെളീൽ വീണ് കിടക്കുന്നത് കാണാൻ പറ്റിയില്ല…” അവൾ വിഷമം നടിച്ച് പറഞ്ഞു.

“ഇനി ഒരു ദിവസം കാണിച്ച് തരാം ട്ടാ…” അവൻ ചിരിച്ച് കൊണ്ട് പറഞ്ഞു.

പത്രോസും സിന്ധുവും വീട്ടിലേക്ക് കയറുമ്പോൾ നടന്നത് പരസ്പ്പരം പറഞ്ഞ് ചിരിച്ച് കൊണ്ടാണ് കയറിയത്. സിന്ധു പറഞ്ഞ് പറഞ്ഞ് ശ്വാസം കിട്ടാതെ ചിരിക്കുന്നുണ്ട്.. അന്നമ്മ ഇത് കണ്ട് എന്ത് പറ്റിഎന്നറിയാതെ അന്തിച്ച് നിൽക്കായിരുന്നു.

“എന്ത് പറ്റി രണ്ടാൾക്കും.. ഇങ്ങനെ ചിരിക്കാൻ..”
അപ്പോഴും സിന്ധു ചിരിച്ച് ചിരിച്ച് ചുമക്കാൻ തുടങ്ങി.

“മതിയെടി… ചിരിച്ചത്.. ചിരിച്ച് ചിരിച്ച് ഇനി കരയാനാവും…” അന്നമ്മ പറഞ്ഞു.

“ഇനി ഇത്തിരി കരഞ്ഞാലും വേണ്ടില്ല.. അമ്മെ.. ചിരി നിർത്താൻ പറ്റുന്നില്ല..”

“ചിരി നിർത്തീട്ട് കാര്യം പറ… കൊച്ചെ..”
അന്നമ്മ മോനെ നോക്കി പറഞ്ഞു. പത്രോസ് കാര്യം പറയാനായി അന്നമ്മയിലേക്ക് തിരിഞ്ഞപ്പോൾ സിന്ധു അവനെ തടഞ്ഞ് ‘ഞാൻ പറയാം’ എന്ന് ആംഗ്യം കാണിച്ചു.

The Author

Hypatia

മദ്ധ്യേ ശക്‌തിം സസാധ്യം ജ്വലന പുരയുഗാശ്രിഷ്വഥോ പാശശക്‌തിം ക്രോമൈം ഗ്ലീം സൌഃ ക്രമേണ പ്രിവിലിഖിതു ബഹി- ര്‍മ്മന്ത്ര വര്‍ണ്ണാന്‍ ഭളേഷു ഏകൈകം ഭാനുസംഖ്യേഷ്വപി മദനശരൈ, ര്‍ന്നിത്യയാ, മാതൃകാര്‍ണ്ണൈ ശ്വാവീതം യന്ത്രമേതദ്ധരണി പുരഗതം ശ്രീകരം വശ്യകാരി.

59 Comments

Add a Comment
  1. Ammayude vaayum naavum nakki, parasparam vaayil thuppi irakki thuppal kondu Oru nalla Kali kalikunna Katha idamo..

    Mom son saliva fettish stories.

Leave a Reply

Your email address will not be published. Required fields are marked *