കള്ളൻ ഭർത്താവും, പോലീസ് ഭാര്യയും 4 [Hypatia] 560

നെറ്റിയും താടിയും പൊട്ടി ചോര വന്നു. ഓടി കൂടിയവർ പത്രോസിനെ എടുത്ത് ഒരു ഓട്ടോയിൽ കയറ്റി ചന്തപ്പുര ഗവണ്മെന്റ് ആശുപത്രിയിലേക്ക് കൊണ്ട് പോയി. മുറിവുകൾ ഡ്രസ്സ് ചെയുകയും ഉളുക്കിയ കാലിൽ പ്ലാസ്റ്റർ ഇടുകയും ചയ്തു.

തിരിച്ച് ഓട്ടോയിൽ വീട്ടിലേക്ക് വരുമ്പോൾ പത്രോസിന്റെ മനസ്സിൽ സിന്ധുമാത്രമായിരുന്നു. താൻ അവളെ തല്ലാൻ പാടില്ലായിരുന്നു എന്നവൻ പലതവണ മനസ്സാൽ ഓർത്തു.

പക്ഷെ ചെയ്തുപോയ തെറ്റ് തിരിച്ചെടുക്കാൻ പറ്റില്ലാലോ..? കുറ്റബോധത്തിന്റെ ചുഴിയിൽ പെട്ട പത്രോസ് ആ ഓട്ടോയിലിരുന്ന് മനസ്സാൽ ഒരു തീരുമാനമെടുത്തു. ‘ഇനി ഒരിക്കലും സിന്ധുവിനെ താൻ വേദനിപ്പിക്കില്ല’.

പിണങ്ങി പോയ പത്രോസിനെയും കാത്ത് പൂമുഖത്ത് അക്ഷമയോടെ കത്ത് നിന്നിരുന്ന സിന്ധുവിന്റെയും അന്നമ്മയുടെയും പ്രതീക്ഷ നഷ്ടപ്പെട്ടിരുന്നു.

എങ്ങിനെയാണ്, എവിടേക്കാണ് തിരഞ്ഞു പോവുക എന്നറിയാതെ ചിന്താമഗ്നരായി ഇരിക്കുന്നതിനിടയിലാണ്, വീടിനു മുന്നിലേക്ക് ഒരു ഓട്ടോറിക്ഷ കയറി വരുന്നത് കണ്ടത്.

“ആരാണ്.. ഈ നേരത്ത്..?” അന്നമ്മയുടെ ആത്മഗതം ഉറക്കെയായി.

വണ്ടിയിൽ നിന്നും മെമ്പർ രാജേഷും പിറകെ കാലിൽ പ്ലാസ്റ്ററും കൈയിലും നെറ്റിയിലും താടിയിലും ചെറിയ പ്ലാസ്റ്ററുകളുമായി പത്രോസും ഇറങ്ങിയത്. അത് കണ്ട അന്നമ്മയുടെയും സിന്ധുവിന്റെയും നിയന്ത്രണം നഷ്ടപെട്ടു.

“മോനെ… എന്താ പറ്റിയത്…ആയോ..” അന്നമ്മ നിലവിളിച്ച് കൊണ്ട് മുറ്റത്തേക്കിറങ്ങി പത്രോസിനെ താങ്ങി. കൂടെ സിന്ധുവും ചെന്നു.

സിന്ധുവിന്റെ ശബ്ദം പുറത്തേക്ക് വന്നില്ലെങ്കിലും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അന്നമ്മയും സിന്ധുവും കൂടെ പത്രോസിനെ പിടിച്ച് പൂമുഖത്തെ കസേരയിലേക്കിരുത്തി.

“എന്താ മെമ്പറെ പറ്റിയത്..?” അന്നമ്മ സങ്കടത്തോടെ രാജേഷിനോട് ചോദിച്ചു.

“ഒന്നുല്ല അന്നമ്മച്ചി… ചെറുതായിട്ട് ബൈക്കീന്ന് വീണതാണ്.. കാര്യായിട്ട് ഒന്നുല്ല ഒരാഴ്ച റെസ്റ്റടുക്കാൻ പറഞ്ഞിട്ടുണ്ട്..ഡോക്റ്റർ.. ദ മരുന്ന്..” അന്നമ്മയുടെ നേരെ മരുന്നുപൊതി നീട്ടി കൊണ്ട് രാജേഷ് പറഞ്ഞു.

“എവിടെ വെച്ചാ..?”

“നമ്മളെ കവലയിൽ.. ചെറുതായിട്ട് ഒന്നു വീണതെ ഒള്ളു അന്നമ്മച്ചി പേടിക്കാനൊന്നുല്ല… കുറച്ച് തൊലി പോയിണ് അത്രേ ഒള്ളു… എന്ന ഞാൻ പോട്ടെ..” അതും പറഞ്ഞു രാജേഷ് വന്ന ഓട്ടോയിൽ തന്നെ കയറി പോയി.

അന്നമ്മയും സിന്ധുവും കൂടെ താങ്ങി പത്രോസിനെ റൂമിൽ കൊണ്ട് പോയി കിടത്തി. അപ്പോഴും സിന്ധുവിന്റെ കണ്ണിൽ നിന്നും കണ്ണീർ പൊടിയുന്നുണ്ടായിരുന്നു.

ഒന്നും പറയാനോ ചോദിക്കാനോ കഴിയാതെ അവൾ പത്രോസിന്റെ അടുത്തിരുന്നു. വീണതിന്റെ തണർ ഇട്ടു കിടക്കുന്ന അവന്റെ കൈകൾ അവൾ തലോടി. പത്രോസ് അവളുടെ കരഞ്ഞു കലങ്ങിയ കണ്ണിലേക്ക് നോക്കി.

“എന്തിനാ കരയുന്നെ..?” പത്രോസ് കഷ്ടപ്പെട്ട് ചുണ്ടിൽ ഒരു ചിരി വരുത്തി ചോദിച്ചു.

The Author

Hypatia

മദ്ധ്യേ ശക്‌തിം സസാധ്യം ജ്വലന പുരയുഗാശ്രിഷ്വഥോ പാശശക്‌തിം ക്രോമൈം ഗ്ലീം സൌഃ ക്രമേണ പ്രിവിലിഖിതു ബഹി- ര്‍മ്മന്ത്ര വര്‍ണ്ണാന്‍ ഭളേഷു ഏകൈകം ഭാനുസംഖ്യേഷ്വപി മദനശരൈ, ര്‍ന്നിത്യയാ, മാതൃകാര്‍ണ്ണൈ ശ്വാവീതം യന്ത്രമേതദ്ധരണി പുരഗതം ശ്രീകരം വശ്യകാരി.

41 Comments

Add a Comment
  1. Ethinte next part edumo

  2. Polich freekey adutha epppollane

  3. Vaayanakkare verum mate makkal akkunna pani
    Vayyel ittittu podo

  4. നല്ല കഥയായിരുന്നു. ഇതിനിനി അടുത്ത പാർട് ഇല്ലേ hypatia ബ്രോ…

  5. Nxt part epoo varum ?

  6. നന്നായിട്ടുണ്ട്. തുടരുക. ❣️❣️❣️❣️?

  7. അന്നാമ്മയും സിന്ധുവും പത്രോസും കൂടി ഒരുമിച്ചു ഒരു threesome പ്രതീഷിക്കുന്നു

  8. ????

  9. നന്നായിട്ടുണ്ട്??????

  10. Mudangade kaatirikunna oru story super onnum parayaan illa pinne kunddik kaliyum chertaal nannayirunnu sindunte ammayum anitattiyum ellam varatte

    1. Eda k***di kothiyaaaa?

  11. Well done ?
    Polichu brooo nxt part pettannayikkotte

    1. Udane idam bro

  12. പൊളിച്ചു ബ്രോ

  13. Super story brooo
    Bakki vegam ayakkane please
    Kaathirikkan vayya

    1. അയ്യോ എഴുതി വരണ്ടേ ബ്രോ, എത്രയും പെട്ടെന്ന് ഇടാൻ ശ്രമിക്കാം

      1. ഒരുപാട് ആയി കാത്തിരിക്കുന്നു..ഇപ്പോഴെങ്കിലും തന്നല്ലോ ഭാഗ്യം, കുറച്ചു വൈകിയാലും നിർത്തി കളയരുതേ, തുടരണം !!!! നല്ല കഴപ്പും സ്നേഹവും നിറഞ്ഞ ഒരു നല്ല കഥയാണ്

  14. Dear Bro, സൂപ്പർ ആയിട്ടുണ്ട്. സിന്ധുവിന്റെയും അന്നമ്മയുടെയും കളികൾ അടിപൊളി. ഇടക്കെല്ലാം അവരുടെ ലെസ്ബിയൻ കളികൾ നല്ല ചൂടൻ ഡയലോഗ്സും കൂട്ടി ഉൾപ്പെടുത്തണം. സിന്ധു എന്നാണ് പോലീസ് വേഷത്തിൽ വന്നു കളിക്കുന്നത്. Waiting for the next part.
    Regards.

    1. അടുത്ത പാർട്ടുകളിൽ നല്ല ചൂടൻ സംസാരവും രംഗങ്ങളും വരുന്നുണ്ട്. കാത്തതിരിക്കുക. പോലീസ് വേഷം കിട്ടുന്നതിന് മുമ്പ് ഒന്നു രണ്ട് സന്നർഭം കൂടെ പറയാനുണ്ട് അത് കഴിഞ്ഞാൽ വരും ബ്രോ

  15. പൊന്നു.?

    അടിപൊളി…… ഗംഭീരം.

    ????

    1. താങ്ക്സ്??

  16. Kollam,baakki vegam edane ?

    1. ഇടാം ട്ടോ

  17. മനോഹരം ആയിയുണ്ട്

  18. Super aayittundu nalla vivaranam

  19. അതിമനോഹരം അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

    1. Edensile poombattakal epo varum???

      1. ഉടൻ വരും ബ്രോ keep in touch

    2. ജിത്തു

      അടിപൊളി സൂപ്പർ

      1. Kure story egheneyanu munno nalo partukal varum pinne kanilla entha cheyya

Leave a Reply

Your email address will not be published. Required fields are marked *