Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

കള്ളൻ ഭർത്താവും, പോലീസ് ഭാര്യയും 5 [Hypatia] 447

Kambi Views 303811

കോവിഡ് മഹാമാരി നമ്മുടെ ജീവിതത്തിന്റെ എല്ലാ തലത്തിലും ആഴത്തിൽ ബാധിച്ചിട്ടുണ്ട്. ഞാനും കുറച്ച് നാളായി വല്ലാതെ അതിൽ കുടുങ്ങി കിടക്കുകയായിരുന്നു. അത് കൊണ്ട് തന്നെ എഴുതാനും വായിക്കാനും ഒക്കെയുള്ള മാനസിക അവസ്ഥയിലല്ലായിരുന്നു. ഇപ്പോഴും ഒന്നും ശരിയായിട്ടില്ല. എങ്കിലും വീണ്ടും എഴുതി തുടങ്ങുകയാണ്.. നിങ്ങളുടെ പൂർണ്ണ പിന്തുണ പ്രതീക്ഷിച്ച് കൊണ്ട് ….. hypatia

കള്ളൻ ഭർത്താവും, പോലീസ് ഭാര്യയും 5

Kallan Bharthavum Police Bharyayum Part 5

Author : Hypatia | Previous Part

 

പിറ്റേന്ന് കിണറ്റിൻ കരയിൽ നിൽക്കുമ്പോഴാണ് ആയിഷുമ്മ ഇടവഴിയിലൂടെ നടന്നു പോകുന്നത് അന്നമ്മ കണ്ടത്.

“ആയിഷുമ്മ.. ഒന്ന് വന്നേ..” അന്നമ്മ ആയിഷുമ്മയെ വിളിച്ചു.

“എന്താടി അന്നാമ്മേ… മരുമോൾക്ക് സുഖല്ലേ..?” ആയിഷുമ്മ പറമ്പിലേക്ക് കയറി കൊണ്ട് വിശേഷം ചോദിച്ചു.

“ഹോ സുഖാണ് ആയിഷുമ്മ… “

“അല്ല എന്തെ നീ വിളിച്ചേ..?”

“അതെ നമ്മുടെ സേവ്യറാച്ചായന്റെ തോട്ടത്തിലെ കുമാരനെ അറിയോ നിങ്ങൾ..?”

“അറിയാം എന്തെ കാര്യം..?”

“അയാൾക്ക് എത്ര മക്കളാണ്..?”

“അയാൾക്ക് മൂന്ന് മക്കളാണ് മൂത്തത് കെട്ടിയോൻ ചത്തിട്ട് ഇപ്പൊ വീട്ടിൽ വന്ന് നിക്കുന്നുണ്ട്. രണ്ടാമത്തേത് ഒരു ചെറുക്കാനാണ്. പിന്നെ ഒരു ചെറുതുണ്ട് പഠിക്കാണ്… എന്താ കാര്യം അന്നമ്മച്ചി..”

“ഒന്നുല്ല നിങ്ങൾ ആ വഴിക്ക് പോകുന്നുണ്ടേൽ കുമാരന്റെ മൂത്ത മോളോട് ഒന്ന് ഇവിടെ വരെ വരാൻ പറയോ..?”

“ആഹ് ഞാൻ പറയാം..അന്നാമ്മേ..” എന്നും പറഞ്ഞ് ആയിഷുമ്മ അകത്തേക്ക് കയറി.

സുഖമില്ലാതെ കിടക്കുന്ന പത്രോസിനെയും സിന്ധുവിനെയും കണ്ടിട്ടാണ് ആയിഷുമ്മ പോയത്. ആയിഷുമ്മയോട് സിന്ധുവിന് എന്തൊന്നില്ലാത്ത സ്നേഹം തോന്നി. ‘തനിക്ക് പുതിയ ജീവിതം തന്ന സ്ത്രീ അല്ലെ..’ എന്നുമാലോചിച്ചു ആയിഷുമ്മ പോകുന്നതും നോക്കി സിന്ധു പൂമുഖപടിയിലിരുന്നു.

തുടർന്ന് വായിക്കുക…..

പിറ്റേ ദിവസം ഉച്ചതിരിഞ്ഞപ്പോൾ ആയിഷുമ്മയും കൂടെ മറ്റൊരു സ്ത്രീയും അന്നമ്മയുടെ അടുക്കളവഴി കടന്നു വന്നു. ആ സമയം അന്നമ്മ അടുക്കളയിൽ എന്തോ പണിയിലായിരുന്നു. സിന്ധുവും പത്രോസും അവരുടെ മുറിയിൽ ഉച്ചമയക്കത്തിലുമായിരുന്നു. പത്രോസിന്റെ ദേഹാസ്വസ്ഥ്യങ്ങളാൽ രതിക്രീഡകളിൽ നിന്നും അവർ മനപ്പൂർവം ഒഴിഞ്ഞു നിന്നത് കൊണ്ട് ഊണ് കഴിഞ്ഞ് അവർ നന്നായി ഉറങ്ങി.
“അന്നാമ്മേ…..” ആയിഷുമ്മ അടുക്കളയിലേക്ക് കയറി കൊണ്ട് വിളിച്ചു.

“ആഹ്… ആയിഷുമ്മ… വാ..” അന്നമ്മ അവരെ അകത്തെ ക്ഷണിച്ചു.

The Author

Hypatia

മദ്ധ്യേ ശക്‌തിം സസാധ്യം ജ്വലന പുരയുഗാശ്രിഷ്വഥോ പാശശക്‌തിം ക്രോമൈം ഗ്ലീം സൌഃ ക്രമേണ പ്രിവിലിഖിതു ബഹി- ര്‍മ്മന്ത്ര വര്‍ണ്ണാന്‍ ഭളേഷു ഏകൈകം ഭാനുസംഖ്യേഷ്വപി മദനശരൈ, ര്‍ന്നിത്യയാ, മാതൃകാര്‍ണ്ണൈ ശ്വാവീതം യന്ത്രമേതദ്ധരണി പുരഗതം ശ്രീകരം വശ്യകാരി.

40 Comments

Add a Comment
  1. Polichu machne

  2. പൊന്നു.🔥

    Wow….. Super Part

    😍😍😍😍

  3. ഹായ്, സൂപ്പർ. തുടരുക.💋❣️❣️💋

  4. ഹായ് ബ്രോ .. ഇപ്പൊ സേഫ് അല്ലെ ?

    എന്തായാലും കഥ തുടങ്ങിയല്ലോ// ഇത്തവണയും പൊളിച്ചു കഥ …

  5. കണ്ണന്‍

    കിടുക്കി ബ്രോ , കുറേകാലമായി കാത്തിരിക്കുന്നു.സൂപ്പര്‍

  6. കൊതം പൊളിക്കുന്ന കളികൾ ഇനി വരട്ടെ

  7. Ethra nalayi kanditte njan karuthi nirthi kanumenne enthayalm katha supper next part odane venam

  8. ബ്രൊ, കണ്ടതിൽ സന്തോഷം. ഈ ഭാഗവും കിടുക്കി

  9. Kollam ini murivu okke kuranjittu oru adipoli kali pratheekshikkunnu annammaye koodi ulpeduthi

  10. Sindunte ammyum ayulla kali ille pathrosinu

  11. Poorthi aayal PDF vidanam please

  12. ആദിദേവ്‌

    അടിപൊളി hypatia ബ്രോ…

  13. സന്തോഷം ആദ്യ പേജുകളിൽ വിരസത ഉണ്ടായിരുന്നു അടുത്ത പാർട്ട് ഉടൻ പ്രതീക്ഷിക്കുന്നു . അന്നമ്മയുമായുള്ള കളി ഉണ്ടാകണം പിന്നെ ആയിഷുമ്മക്ക് ചാൻസ് ഉണ്ടോ

  14. ഇനി വരില്ലാ എന്ന് കരുതി,ഒരുപാട് ഇഷ്ട്ടപെട്ട ഒരു കഥ ആണ്, വളരെ നന്ദി….

  15. കുളൂസ് കുമാരൻ

    Oduvil vannu Alle.
    Ee partum adipoli aayrnu.
    Pages kurachude kootayrnu.
    Adutha part adhikam vayikande varumnu pratheekshikunnu

  16. Super story bro

  17. Supper

  18. Supper .. adutha bhagangal venam kto..

    1. Keep in touch

  19. ആദിദേവ്‌

    Adipoli hypatia bro…

  20. Dear Brother, അടിപൊളി. നന്നായിട്ടുണ്ട്. രമയും സിന്ധുവും പത്രോസും സുഖിച്ചപ്പോൾ പാവം അമ്മച്ചിയെ മറന്നു. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
    പിന്നെ കൊറോണ പ്രശ്നം ഒന്നുമില്ലല്ലോ. Stay safe. Regards.

    1. സേഫ് ആണെന്ന് പറയാൻ ആയില്ല. എന്നാലും കുഴപ്പമില്ല

  21. തിരിച്ചു വനന്ദിൽ സന്തോഷം..കൊള്ളാം അടിപൊളി…അടുത്ത പാർട് പേജ് കൂടി എഴുതനെ

    1. ശ്രമിക്കാം ബ്രോ

  22. Hai

    ഈ കഥ കുറെ നാളായി നോക്കി ഇരുന്നതാണ്
    വീണ്ടും വന്നതിൽ സന്തോഷം
    Page Numbers കൂട്ടാൻ ശ്രെദ്ധിക്കുക

    withlove
    anikuttan 💜💜💜💜💜

    1. ശ്രമിക്കാം ബ്രോ

      1. Thnx for reply

  23. തിരിച്ചു വന്നല്ലോ. സന്തോഷം ആയി.. എല്ലാ ദിവസവും കേറി നോക്കിയിരുന്നു അടുത്ത ഭാഗം വന്നോ എന്ന്. കണ്ട സന്തോഷം ആണ് ആദ്യം അറിയിക്കുന്നത്. ബാക്കി വായിച്ചിട്ട് പറയാം.

    1. Thanks, തിരിച്ചും സന്തോഷം…

      1. ബ്രോ എപ്പോഴത്തെയും പോലെ മികച്ച അവതരണം. കൂടുതൽ പാജുകളോടെ മികച്ച രീതിയിൽ മികച്ച സന്തർഭങ്ങൾ ഉൾപ്പെടുത്തി മുന്നോട്ടു പോകാൻ സമയം കിട്ടട്ടെ എന്ന് ആഗ്രഹിക്കുന്നു.. ആശംസിക്കുന്നു.

      2. ബ്രോ ഒരു കുഞ്ഞു റിക്വസ്റ്റ് കൂടി പറയുന്നു, കഴിയുമെങ്കിൽ എവിടെ എങ്കിലും വെച്ച് അന്നാമ്മയുടെ രതി മോഹങ്ങൾ എല്ലാം പത്രോസിനെ കൊണ്ട് തന്നെ സഭലമാക്കുന്ന ഒരു ഭാഗം ഉൾപെടുത്തണേ.

  24. Nice pls continue

  25. Thirichu vanno njn kure aayi thangalude kadhaku aayi wait cheyyunu .ethansile poombattakal enna kadha udane varum ennu pratheekshikunnu

    1. Udan varum keep in touch

  26. U r welcome

    1. തിരിച്ചു വന്നല്ലോ. സന്തോഷം ആയി.. എല്ലാ ദിവസവും കേറി നോക്കിയിരുന്നു അടുത്ത ഭാഗം വന്നോ എന്ന്. കണ്ട സന്തോഷം ആണ് ആദ്യം അറിയിക്കുന്നത്. ബാക്കി വായിച്ചിട്ട് പറയാം.

    2. ക്ഷെമിക്കണം കമെന്റ് മാറി പോസ്റ്റ്‌ ആയി റിപ്ലൈ ആയതാണ്.

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: