Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

കള്ളൻ ഭർത്താവും, പോലീസ് ഭാര്യയും 6 [Hypatia] 483

Kambi Views 519137

സമയം അർദ്ധരാത്രിയോട് അടുത്തിരിക്കുന്നു. ചന്തപ്പുരയുടെ മുകളിൽ നിലാവ് പന്തൽ വിരിച്ചു. ആ വെളിച്ചത്തിൽ ഉറക്കം തെറ്റിയ പക്ഷികൾ ഭൂമിയിൽ നിഴൽ വരച്ച് പറക്കുന്നു. കൂട്ടം തെറ്റിയ ഒരു ദേശാടനക്കിളി ചന്തയിലെ മുത്തശ്ശിയാലിന്റെ ചില്ലയിൽ വലിയ ചിറകടിയോടെ വന്നിരുന്നു. അത് പുതിയ വഴി തേടി നിലവിലേക്ക് വീണ്ടും ചിറകുകൾ നിർത്തി. അവസാനം അഞ്ചപ്പുരക്കൽ തറവാടിന്റെ മുറ്റത്തെ മൂവാണ്ടൻ മാവിന്റെ കൊമ്പിൽ ചെന്നിരുന്ന് ദയനീയമായി കുറുക്കി.

സുപരിചതമല്ലാത്ത ആ ശബ്ദം കേട്ട് തറവാട്ട് വീടിന്റെ മുകൾ നിലയിലെ കിടപ്പു മുറിയിലെ ജാലകം തുറക്കപ്പെട്ടു. ജാലകത്തിനുള്ളിലൂടെ ഉറക്കമറ്റ സിസിലിയുടെ കണ്ണുകൾ എന്തെന്നറിയാതെ പരതി. ആഗ്രഹങ്ങൾ സഫലമാകാതെ വഴിതെറ്റി പോകേണ്ടി വന്ന ആ പക്ഷിയെ പോലെ സിസിലിയുടെ കണ്ണുകൾ ആരെയോ കാത്തിരിക്കുകയായിരുന്നു.

ജാലകത്തിലൂടെ കടന്നു വന്ന തെന്നൽ അവളുടെ കനം കുറഞ്ഞ മുടിയിഴകളെ തലോടി കടന്നു പോയി. ദിശയറിയാത്ത ആ പക്ഷി മറ്റൊരു ചില്ല തേടി വീണ്ടും പറന്നു പോയി. സിസിലി വായിച്ച് കൊണ്ടിരുന്ന പൈങ്കിളി മാസിക കയ്യിലെടുത്ത് തലയിണ ചാരിവെച്ച് അതിലേക്ക് കിടന്നു. വീണ്ടും വായന തുടർന്നു.

ഭർത്താവുണ്ടായിരിക്കെ മറ്റൊരു പുരുഷനുമായി പ്രണയത്തിലായ കഥയിലെ നായികയുടെ മാനസിക സങ്കർഷങ്ങളിലൂടെ സഞ്ചരിക്കുകയായിരുന്നു സിസിലിയുടെ മനസ്സ്.

നിർവചിക്കാൻ പറ്റാത്ത ഭ്രമത്തിന്റെയും അനശ്വരമായ പ്രണയത്തിന്റെയും നിയന്ത്രിക്കാൻ പറ്റാത്ത കാമത്തിന്റെയും ചുഴികളിൽ പെട്ട് വട്ടം തിരിയുന്ന ആ നായിക താൻ തന്നെയാണെന്ന് സിസിലിക്ക് തോന്നി.

കഴുത്തിൽ താലി കെട്ടിയ ഭർത്താവ് വിദേശ നാട്ടിൽ കഷ്ട്ടപെടുമ്പോൾ താനിന്ന് അയാളുടെ അനിയന് അരത്താലി കെട്ടാൻ നിന്ന് കൊടുക്കുന്നു. ആലോചിച്ചപ്പോൾ കുറ്റബോധത്തെക്കാൾ കൂടുതൽ കൗതുകമാണ് തോന്നിയത്. ആ ചിന്ത അവളുടെ ചുണ്ടിൽ ഒരു ചിരി വിതറി. ജോജിയെ കത്തിരിക്കുമ്പോൾ സമയം കളയാൻ എടുത്ത ആ മാസികയിലേക്ക് അവൾ വീണ്ടും ഊളിയിട്ടു.

സേവ്യറും ഭാര്യ റോസിയും സുഖ നിദ്രയിലാണ്. തൊട്ടടുത്ത മുറിയിൽ നിന്നും ഇരുപത് വയസ്സുകാരൻ ഇളയമകൻ നിഴലിന്റെ മറ പറ്റി തന്റെ ചേട്ടത്തിയുടെ മുറിയിലേക്ക് കയറി ചെല്ലുന്നത് അവരറിഞ്ഞില്ല. ജോജി ചാരിവെച്ച വാതിൽ തുറന്ന് സിസിലിയുടെ റൂമിലേക്ക് കയറി.

കാലുകൾ നിവർത്തി വെച്ച്, നീല നൈറ്റ് ഡ്രസ്സിൽ തലയിണയിലേക്ക് ചാരിയിരിക്കുന്ന സിസിലിയെ കണ്ട ജോജിയുടെ ഉള്ളം തുടിച്ചു. ഓടി ചെന്ന് അവളെ കെട്ടി പിടിക്കാൻ തോന്നിയവൻ. വാതിൽക്കൽ നിന്ന് കൊണ്ട് അവൻ സിസിലിയെ നോക്കിയപ്പോൾ, അവൾ ചെറു ചിരിയോടെ വശ്യമായി അവനെ മാടി വിളിച്ചു.

മായാ വലയത്തിലായത് പോലെ അവൻ പതിയെ അവളുടെ അടുത്തേക്ക് നടന്നു. അവൻ കട്ടിലിൽ ഇരുന്നു. കയ്യിലുണ്ടായിരുന്ന പുസ്തകം മാറ്റി വെച്ച് സിസിലി അവന്റെ കവിളിൽ തലോടി. ആ തലോടലിന്റെ കുളിരിൽ അവന്റെ കണ്ണുകൾ കൂമ്പിയടഞ്ഞു. അവന്റെ ശിരസ് അവൾ മാറിലേക്ക് ചെരിച്ച് കിടത്തി. അവന്റെ കവിളുകൾ ആ നനുത്ത മാറിടങ്ങൾക്കിടയിലെ തണുപ്പിൽ തലോടി കിടന്നു. ആ കിടത്തത്തിന്റെ സുഖത്തിൽ അവൻ എത്ര കിടന്നാലും മതി വരുമായിരുന്നില്ല.

“മോനെ ജോജി…” സിസിലി കാതരയായി വിളിച്ചു.

“മ്മ്..”

“ചേട്ടത്തിയെ ഇഷ്ടമാണോ മോൻ..”

‘മ്മ്…ഒത്തിരി ഇഷ്ട്ടാണ്..”

The Author

Hypatia

മദ്ധ്യേ ശക്‌തിം സസാധ്യം ജ്വലന പുരയുഗാശ്രിഷ്വഥോ പാശശക്‌തിം ക്രോമൈം ഗ്ലീം സൌഃ ക്രമേണ പ്രിവിലിഖിതു ബഹി- ര്‍മ്മന്ത്ര വര്‍ണ്ണാന്‍ ഭളേഷു ഏകൈകം ഭാനുസംഖ്യേഷ്വപി മദനശരൈ, ര്‍ന്നിത്യയാ, മാതൃകാര്‍ണ്ണൈ ശ്വാവീതം യന്ത്രമേതദ്ധരണി പുരഗതം ശ്രീകരം വശ്യകാരി.

38 Comments

Add a Comment
  1. സിന്ധു പോലീസ് ആയതിനു ശേഷം ഉള്ള കാര്യങ്ങളാവും വായനക്കാർ കാത്തിരിക്കുന്നത്

  2. ചാക്കോച്ചി

    മച്ചാനെ…തുടക്കം മുതലേ വായിക്കണം എന്നുണ്ടായിരുന്നു….. പിന്നെ ഒന്നും ഒത്തില്ല… അങ്ങനെ കാത്തിരിപ്പിനൊടുവിൽ ഇന്നലെ ഉച്ച മുതൽ ഇരുന്നു….ഇപ്പൊ ഇതാ ഇവിടെ എത്തി നിക്കുന്നു….കിടിലൻ കഥയല്ലേ…. സിന്ധുവും അന്നാമയും രമയും അവസാനം വന്ന സിസിലി അടക്കം ഒരേ പൊളിയാണ്….. എന്തായാലും വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു….

  3. കൊള്ളാം കലക്കി. നന്നായിട്ടുണ്ട്. തുടരുക.👌💋🥰❣️

  4. അടിപൊളി കഥ .

    വളരെ നന്നായിട്ട് ബ്രോ

  5. പൊന്നു.🔥

    Wow….. Adipoli part…..

    😍😍😍😍

  6. സൂപ്പർ ആണ് ബ്രോ കള്ളൻ പത്രസിന്റെ കള്ളക്കളികൾക്കായി കാത്തിരിക്കുന്നു.

  7. Beena. P (ബീന മിസ്സ്‌ )

    ഹലോ മാഷേ
    എതൻസിലെ പൂമ്പാറ്റങൾ ബാക്കി ഉണ്ടാക്കുമോ? ദിവസവും നോക്കാറുണ്ട്
    ബീന മിസ്സ്‌.

    1. സമായമെടുത്താലും ബാക്കി ഉണ്ടാവും

  8. അടിപൊളി hypatia ബ്രോ… നന്നായി പോകുന്നുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു💙💙💙

    1. Thank u keep in touch

  9. ഉഗ്രൻ കഥ അടുത്ത ഭഗം ഉടൻ എഴുതു

  10. Ente ponnu bro alppamkoodi page kootti ezhuthu please please please
    Katha thakarthu

    1. ശ്രമിക്കുന്നുണ്ട് ബ്രോ

  11. യാ മോനേ പൊളി സാനം👌👌👌👌👌

  12. Edensile പൂമ്പാറ്റകള്‍ eppol varum… We are waiting for anitha

    1. Udane ezhutham

  13. ഏദൻസിലെ പൂമ്പാറ്റകൾ എന്ന് വരും. ഇത് സൂപ്പർ ആയിരുന്നു.

    1. ശ്രമിക്കുന്നുണ്ട് ഉടൻ വരും

  14. Susilammayum ayulla kali ille bro

  15. ഗംഭീരം..!

  16. Suuper bro…
    Sisiliyum suuuper….katha mattoru vazhi kandethunnu…..

      1. bro kuranjathu oru 30-40 pages ulla story post cheyyan sramickane.Ur story telling is very good.Pathros aalu kidu.

  17. Dear Brother, വളരെ നന്നായിട്ടുണ്ട്. പത്രോസ് ഇത്തവണ മോഷ്ടിച്ചത് സിന്ധുവിന് വേണ്ടിയാണ്. അവൾക്ക് ആ താലിയോടുള്ള ആഗ്രഹം സാധിച്ചു കൊടുത്തു. പോലീസ് ആകാൻ പോകുന്ന അവൾ ഇനി ഈ കളവ് എന്തു ചെയ്യുമെന്നറിയാൻ കാത്തിരിക്കുന്നു.
    അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
    Regards.

    1. Thanks for ur valuable comments. Kaththirikkoo udan varum

  18. Bro matte kadha evide.nalla adipoli aayitu aanu last part end cheythe kure aayi wait cheythu erikunnu ethans idu bro.ee kadhatude abhiprayam vayicihitu parayam

    1. Udane ezhuthan shramikkaam bro chila confusionukalil nikkan

  19. കൊള്ളാം അടിപൊളി ആയിട്ടുണ്ട്..ഈ ആരാത്തലി oke ഉള്ളതാണോ

    1. Undayirunnu enn kettittund. Chila charithra kathakalil okke vayichittund

  20. pathrosum ammayiammayumayulla kali ennanu..super …vegam next part post cheyyane

    1. Udane kathayil ulpeduthaam to

  21. മനോഹരമായ കഥ
    കള്ളനും പോലീസും കളി ഉഷാറാകുന്നുണ്ട്
    😍😍😍

    ഇടക്ക് പല സന്ദര്ഭങ്ങളിലൂടെ പുതിയ കഥാപാത്രങ്ങൾ വരുന്നത് നല്ലതാണ്
    കഥ വായിക്കാൻ നല്ല മൂഡ് ആകും💜

    സിന്ധുവിന്റെ അമ്മ എപ്പോൾ ആണ് വരുന്നത്🤪🤪🤪
    ആ നിമിഷങ്ങൾക്കായ് കാത്തിരിക്കുന്നു

    Best wishes Hypatia

    withlove
    anikuttan 💚💚💚💚💚

    1. Thank u, udan varum

      1. Thnx for reply

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: