കള്ളൻ പവിത്രൻ 4 [പവിത്രൻ] 160

“എന്റെ രമേശാ ഇതിലിപോ ഞാനുണ്ടായിട്ടും കാര്യില്ല.. ഇത് സംഭവം മറ്റേതാ.. “

“മറ്റേതോ?? “

എല്ലാവർക്കും വേണ്ടി ആ ചോദ്യം രമേശൻ ചോദിച്ചു.

“വശീകരണം… “

പതിഞ്ഞ ശബ്ദത്തിൽ ഭാർഗവേട്ടനത് പറഞ്ഞു നിർത്തി.

“ഒന്നാം ക്ലാസ്സിൽ പോലും പഠിക്കാത്തവൻ എങ്ങനാ ഭാർഗ്ഗവേട്ടാ വശീകരണം പടിക്ക? “

“നിയൊക്കെ ഏത് ലോകത്താ നാണപ്പാ ജീവിക്കുന്നെ. നിന്റെ ഭാര്യക്ക് എന്തിന്റെ കുറവുണ്ടായിട്ടാ അവളവനു പൂറ് പൊളിച്ചു കൊടുത്തേ? “

അവൾക് ഒരു കുറവുമില്ല. തനിക്കാണ്  രണ്ടടിയുടെ കുറവു. ഇല്ലേൽ വെറുതെ ചൊറിഞ്ഞു ഭാര്യയുടെ പൂറ് പൊളിഞ്ഞ കഥ കേൾക്കേണ്ടി വരൂല്ലരുന്നല്ലോ.

“നിയുള്ളപ്പോൾ തന്നെയല്ലേ അവൻ നിന്റെ വീട്ടിൽ കയറി അവളെ പണ്ണിയിട്ട് പോയെ. എന്നിട്ട് നിയറിഞ്ഞോ. അതു തന്നാ ഞാനും പറഞ്ഞു വന്നേ.അവൻ ഈ നാട്ടിലോട്ടു തിരിച്ചു വന്നത് എവിടെയോ പോയി കൂടോത്രവും വശീകരണവുമൊക്കെ പഠിച്ചിട്ടു തന്നെയാ. “

നാണപ്പൻ ഇനി എന്ത് പറയാൻ. ഭാർഗവേട്ടന്റെ കണ്ടെത്തലുകൾ തെറ്റാണെന്നു വാദിക്കുന്നത് തന്റെ ഭാര്യ വെടിയാണെന്നു പ്രസ്താവിക്കുന്നത് പോലാവും. അപ്പോൾ പിന്നെ ഇതേയുള്ളു വഴി.

“ശെരിയാ ഭാർഗവേട്ട. അല്ലേൽ പിന്നെ ഒരാണിന്റെം മുഖത്ത് നോക്കാത്ത  ഭാനു എങ്ങനാ  പവിത്രനു വഴങ്ങി കൊടുത്തേ.. “

“അതു തന്നാടാ മൈരേ ഞാനും പറഞ്ഞത്. അവനു വശീകരണമൊക്കെ വശമാ. ഇനി ഞാൻ വേറൊരു കാര്യം കൂടി പറയാം. “

അതെന്താണെന്നറിയാൻ അവരെല്ലാം കാതോർത്തു.

“എന്റെ ഭാര്യ ദേവകി എങ്ങനാ?  ടാ നാരായണാ നീ പറ. “

“ചേച്ചിയെ കുറിച് ഈ നാട്ടിലാരെലും നല്ലതല്ലാണ്ട് പറയുവോ “

നാരായണന്റെ ഡിപ്ലോമാറ്റിക് മറുപടി.

“അതല്ലെടാ.. അവളെ കാണാൻ എങ്ങനാ? “

നാരയണന്റെ മുൻപിൽ പാല് കറക്കാൻ പോണ ദേവകിയേട്ടത്തിടെ രൂപം തെളിഞ്ഞു. ഒറ്റ നിമിഷം കൊണ്ടു അവന്റെ അരയ്ക്ക് താഴെ രക്തയോട്ടം കൂടി . ഭാർഗവേട്ടന്റെ ചോദ്യത്തിനും ദേവകിയേട്ടത്തിയ്ക്കുമിടയിൽ നിന്നു നാരായണൻ വിയർത്തു.

23 Comments

Add a Comment
  1. തുടർന്ന് എഴുതിയതിനു ആദ്യമേ ഒരായിരം നന്ദി …. ee ഭാഗവും നന്നായിരുന്നു….. പ്ലീസ് continue….

  2. ഒരു രക്ഷയുമില്ല ബ്രോ. പൊളിച്ചു…

    1. പവിത്രൻ

      Tanq

  3. Hi Pavithran,

    Niruthalle, ee bhagathil onnu vazhithi poyi enne ullu, adutha bhagathil nannakuvan sramikkuka.

    Waiting.
    Thanks

    1. പവിത്രൻ

      Ok bro

  4. പോളി.. നല്ല തനിനാടൻ കഥ നമ്മുക്ക് ഇതുപോലെയുള്ള എഴുത്തുക്കരെയാണ് വേണ്ടത് ..നിർത്താൻ ഇപ്പൊ എന്താ ഉണ്ടായേ താങ്കളുടെ കഥകൾ പ്രതീക്ഷിച്ചിരുന്ന ഒരുപാട്‌ പേരുണ്ട് ഇവിടെ അതിൽ പെട്ടതാണ് ഞാനും..
    ഒരു വെറൈറ്റി തീമാണ് ഇത് വെറും കളിമാത്രമല്ല തമാശകൾ നിറഞ്ഞ വരികൾ ഓരോ വരികളും വായിക്കുമ്പോൾ അതിലെ ആ ചായക്കടയും ആളുകളും കള്ളൻ രാത്രിയിൽ വരുന്നതും എല്ലാം ഒരു സിനിമപോലെ കാണാൻ സാധിക്കുന്നു എന്നതാണ് ഈ കഥയിലുള്ള പ്രത്യേകത

    ? എന്നാലും ഞാൻ എഴുതാൻ പറഞ്ഞ കാര്യം എഴുതിയതിൽ സന്തോഷം എന്നാലും ആ ബ്രാ അടിച്ചുമാറ്റാനുള്ള കാരണം കണ്ടെത്തിയ നിങ്ങളെ സമ്മതിച്ചു..

    ? രമയുടെ ആ കൈയില്ലാത്ത നെറ്റിയുടെ കാര്യം പറഞ്ഞപ്പോൾ ഒരു സീൻ കിട്ടുമെന്ന് തോന്നി സങ്കടമുണ്ട് അതുകാണിക്കാത്ത്തിതിൽ എന്താണെന്നല്ലേ വേറൊയൊന്നുമല്ല രമയുടെ നല്ല വെളുത്ത സോയമ്പൻ കക്ഷം ഇനിയെങ്കിലും ശ്രദ്ധിക്കുക
    അങ്ങെനെത്തെ അവസരങ്ങളൊന്നും ഒഴിവാക്കരുത് please

    പിന്നെ രമയുടെ ഭാഗം ഇതുപോരെല്ലോ

    പ്ലീസ്‌ ഇനി പകൽ സമയത്ത് രമയുടെ വീട്ടിലേക്ക് പോയികൂടെ കളവുനടത്താനല്ല രമയെ ഒന്നു വെളിച്ചത്തിൽ കാണാൻ..

    ഒന്നു കൂടി പറയട്ടെ നിർത്തരുത് തുടർന്നും എഴുതുക

    1. പവിത്രൻ

      രമയുടെ കളിയുടെ ബാക്കി third പാർട്ടിൽ എഴുതിയ കൊണ്ടു ആവർത്തന വിരസത ഒഴിവാക്കാനാണ് പകുതിക്ക് നിർത്തിയത്

  5. പൊന്നു.?

    എന്നാലും, അതാരാണെന്ന് പറയാതെ നിർത്തരുത്.

    ????

    1. പവിത്രൻ

      പറഞ്ഞിരിക്കും

  6. Super… thudaruka

    1. പവിത്രൻ

      Ok bro

  7. തുടർന്ന് എഴുതി നല്ല രീതിയിൽ അവസാനിപ്പിക്കു..തുടർന്ന് എഴുതാൻ കഴിയട്ടെ

    1. പവിത്രൻ

      കുറച്ചു സമയം എടുക്കും മിക്കവാറും ആ ഒരു ഫീൽ വീണ്ടും കിട്ടാൻ

  8. SathiYam paraYalo ..

    Munne pole ulla Oru ithu kittiYillaa ..

    Enthokke missing aYa pole …

    Adutha bagathil usharakkum Enna pratheekshaYode

    1. പവിത്രൻ

      i agree vth u.എഴുതാനുള്ള മൂഡ് പോയി. അതോണ്ട് എഴുത്തിനു ഭംഗിയും വന്നില്ല

    2. ശെരി യാണ്

      1. പവിത്രൻ

        അഭിപ്രായങ്ങൾക് നന്ദി

  9. എഴുതു ബ്രോ.. നല്ല ഭംഗിയുണ്ട് വായിക്കുവാൻ

    1. പവിത്രൻ

      തിരിച്ചു വരും. Sure

  10. കൊള്ളാം, സുഭദ്രയെ പറ്റി അപവാദം പറഞ്ഞ ഭാർഗവാനെ പവിത്രൻ പോയി ഒന്ന് പൊട്ടിക്കണം, അതോ പവിത്രൻ അല്ലാതെ വേറെ വല്ല പൂർ മോഷ്ട്ടാക്കളും ഉണ്ടോ അവിടെ?

    1. പവിത്രൻ

      Hi റഷിദ് ഇതിനി തുടർന്നെഴുതാൻ തോന്നുന്നില്ല. ഈ ഒരു partil തന്നെ പലപ്പോളും എഴുത്തിന്റെ ഒഴുക്ക് മുറിഞ്ഞു

      1. കുറച്ച് ടൈം എടുത്തിട്ട് ആണെങ്കിലും മൈൻഡ് സെറ്റ് ആക്കി തുടർന്നും എഴുതു, നല്ല എന്റർടൈനിംഗ് ആയ ഒരു കമ്പികഥ ആണിത്, ഇങ്ങനെ നിർത്തരുത്

        1. പവിത്രൻ

          നിസ്സാരം.. നമ്മളെ കൊണ്ട് പറ്റും

Leave a Reply

Your email address will not be published. Required fields are marked *