കള്ളൻ പവിത്രൻ 4 [പവിത്രൻ] 158

കള്ളൻ പവിത്രൻ 4

Kallan Pavithran Part 4 | Author : Pavithran | Previous Part

 

“ഇന്നെവിടാ   ഭാസ്കരാ  കള്ളൻ കയറീത് “

“അതല്ലേ കുമാരാ തമാശ. ഇന്നലെ കള്ളൻ പവിത്രൻ  കയറിയത് നമ്മുടെ SI  ഏമാന്റെ വീട്ടിലാ.. “

ഒരു നാളിന്റെ ഇടവേളക്കു ശേഷം ഭാർഗവേട്ടനും കടയും തിരിച്ചെത്തി.

“ഏമാന്റെ വീട്ടിലോ ! നീ ചുമ്മാ പിച്ചും പേയും പറയാതെ,. “

കടയിൽ കൂടിയ എല്ലാവരുടേം മനസ്സ് അതു നിഷേധിച്ചു. SI രാജന്റെ കഴിവിലുള്ള അവരുടെ വിശ്വാസം.

“അറിഞ്ഞപ്പോ ഞാനും ഞെട്ടി. പക്ഷെ കാര്യം സത്യമാ. “

ഭാർഗവേട്ടനും തന്റെ അമ്പരപ്പ് മറച്ചു വച്ചില്ല.

“എന്നാലും ഇതെങ്ങനെ !!”

കടയുടെ മൂലയിൽ ഇരുന്നു ചായയും കുടിച്ചു മാധവൻ ചോദിച്ചു.

“അവളുടെ കഴിഞ്ഞ കഥ കേട്ടതിന്റെ ക്ഷീണം ഇത്ര പെട്ടെന്ന് മാറിയോ മാധവാ ? “

കടയിൽ ഇരുന്ന ഏതവനാണ് തന്റെ വായിൽ ആ പഴം തിരുകിയതെന്നു മാധവന് മനസിലായില്ല. കടയിൽ നിറഞ്ഞ ചിരിയും കൂകു വിളികളും കഥ രമയിൽ നിന്നു തന്നിലേക്ക് തെന്നിമാറുമോ  എന്ന് മാധവൻ ഒന്ന് പേടിച്ചു. എന്നാൽ ഭാർഗവേട്ടനുള്ളിടത്തോളം മാധവൻ പേടിക്കണ്ട. ഏമാന്റെ ഭാര്യയുടെ മാല മോഷണത്തിന്റെ കഥ നാലാളോട് പറഞ്ഞില്ലെങ്കിൽ ദേവകിയെ കെട്ടി പിടിച്ചു കിടക്കുമ്പോൾ പുള്ളിക്ക് ഉറക്കം വരില്ല. പാവം ഒരു ലോല ഹൃദയനാണ്.

“അല്ലേലും കോളേജിലെ പയ്യന് കവച്ചു വച്ചു കൊടുത്ത പൂറല്ലേ . അതൊന്നുടെ തുറക്കാനാണോ പവിത്രനിത്ര പാട്. “

ഭാർഗവേട്ടന്റെ ആ പ്രസ്താവന രണ്ടിലൊന്ന്  ഭൂരിപക്ഷത്തോടെ ആ കടയിൽ പാസ്സായി. കാര്യം ശെരിയാണ്. കണ്ടാൽ ഒരു പതിവൃത ലുക്കുണ്ടെങ്കിലും ഒന്ന് മുട്ടിയാൽ  കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇത്രയും നാൾ ആ നാട് മുഴുവൻ അമ്പലത്തിൽ പോയത്. മുട്ടാൻ മുട്ടിടിച്ചവർ മാറി നിന്നപ്പോൾ മുട്ടി നിന്നവനു മുന്നിലവൾ മുട്ട് കുത്തി.

“എന്നാലും ഭാർഗ്ഗവേട്ടാ നിങ്ങള് ഏമാന്റെ കൂടെയുണ്ടായിട്ടു ഇതെങ്ങനെ നടന്നു? “

രമേശന്റെ ചോദ്യം ഭാർഗവനു വല്ലാണ്ടങ്ങു ബോധിച്ചു.

23 Comments

Add a Comment
  1. തുടർന്ന് എഴുതിയതിനു ആദ്യമേ ഒരായിരം നന്ദി …. ee ഭാഗവും നന്നായിരുന്നു….. പ്ലീസ് continue….

  2. ഒരു രക്ഷയുമില്ല ബ്രോ. പൊളിച്ചു…

    1. പവിത്രൻ

      Tanq

  3. Hi Pavithran,

    Niruthalle, ee bhagathil onnu vazhithi poyi enne ullu, adutha bhagathil nannakuvan sramikkuka.

    Waiting.
    Thanks

    1. പവിത്രൻ

      Ok bro

  4. പോളി.. നല്ല തനിനാടൻ കഥ നമ്മുക്ക് ഇതുപോലെയുള്ള എഴുത്തുക്കരെയാണ് വേണ്ടത് ..നിർത്താൻ ഇപ്പൊ എന്താ ഉണ്ടായേ താങ്കളുടെ കഥകൾ പ്രതീക്ഷിച്ചിരുന്ന ഒരുപാട്‌ പേരുണ്ട് ഇവിടെ അതിൽ പെട്ടതാണ് ഞാനും..
    ഒരു വെറൈറ്റി തീമാണ് ഇത് വെറും കളിമാത്രമല്ല തമാശകൾ നിറഞ്ഞ വരികൾ ഓരോ വരികളും വായിക്കുമ്പോൾ അതിലെ ആ ചായക്കടയും ആളുകളും കള്ളൻ രാത്രിയിൽ വരുന്നതും എല്ലാം ഒരു സിനിമപോലെ കാണാൻ സാധിക്കുന്നു എന്നതാണ് ഈ കഥയിലുള്ള പ്രത്യേകത

    ? എന്നാലും ഞാൻ എഴുതാൻ പറഞ്ഞ കാര്യം എഴുതിയതിൽ സന്തോഷം എന്നാലും ആ ബ്രാ അടിച്ചുമാറ്റാനുള്ള കാരണം കണ്ടെത്തിയ നിങ്ങളെ സമ്മതിച്ചു..

    ? രമയുടെ ആ കൈയില്ലാത്ത നെറ്റിയുടെ കാര്യം പറഞ്ഞപ്പോൾ ഒരു സീൻ കിട്ടുമെന്ന് തോന്നി സങ്കടമുണ്ട് അതുകാണിക്കാത്ത്തിതിൽ എന്താണെന്നല്ലേ വേറൊയൊന്നുമല്ല രമയുടെ നല്ല വെളുത്ത സോയമ്പൻ കക്ഷം ഇനിയെങ്കിലും ശ്രദ്ധിക്കുക
    അങ്ങെനെത്തെ അവസരങ്ങളൊന്നും ഒഴിവാക്കരുത് please

    പിന്നെ രമയുടെ ഭാഗം ഇതുപോരെല്ലോ

    പ്ലീസ്‌ ഇനി പകൽ സമയത്ത് രമയുടെ വീട്ടിലേക്ക് പോയികൂടെ കളവുനടത്താനല്ല രമയെ ഒന്നു വെളിച്ചത്തിൽ കാണാൻ..

    ഒന്നു കൂടി പറയട്ടെ നിർത്തരുത് തുടർന്നും എഴുതുക

    1. പവിത്രൻ

      രമയുടെ കളിയുടെ ബാക്കി third പാർട്ടിൽ എഴുതിയ കൊണ്ടു ആവർത്തന വിരസത ഒഴിവാക്കാനാണ് പകുതിക്ക് നിർത്തിയത്

  5. പൊന്നു.?

    എന്നാലും, അതാരാണെന്ന് പറയാതെ നിർത്തരുത്.

    ????

    1. പവിത്രൻ

      പറഞ്ഞിരിക്കും

  6. Super… thudaruka

    1. പവിത്രൻ

      Ok bro

  7. തുടർന്ന് എഴുതി നല്ല രീതിയിൽ അവസാനിപ്പിക്കു..തുടർന്ന് എഴുതാൻ കഴിയട്ടെ

    1. പവിത്രൻ

      കുറച്ചു സമയം എടുക്കും മിക്കവാറും ആ ഒരു ഫീൽ വീണ്ടും കിട്ടാൻ

  8. SathiYam paraYalo ..

    Munne pole ulla Oru ithu kittiYillaa ..

    Enthokke missing aYa pole …

    Adutha bagathil usharakkum Enna pratheekshaYode

    1. പവിത്രൻ

      i agree vth u.എഴുതാനുള്ള മൂഡ് പോയി. അതോണ്ട് എഴുത്തിനു ഭംഗിയും വന്നില്ല

    2. ശെരി യാണ്

      1. പവിത്രൻ

        അഭിപ്രായങ്ങൾക് നന്ദി

  9. എഴുതു ബ്രോ.. നല്ല ഭംഗിയുണ്ട് വായിക്കുവാൻ

    1. പവിത്രൻ

      തിരിച്ചു വരും. Sure

  10. കൊള്ളാം, സുഭദ്രയെ പറ്റി അപവാദം പറഞ്ഞ ഭാർഗവാനെ പവിത്രൻ പോയി ഒന്ന് പൊട്ടിക്കണം, അതോ പവിത്രൻ അല്ലാതെ വേറെ വല്ല പൂർ മോഷ്ട്ടാക്കളും ഉണ്ടോ അവിടെ?

    1. പവിത്രൻ

      Hi റഷിദ് ഇതിനി തുടർന്നെഴുതാൻ തോന്നുന്നില്ല. ഈ ഒരു partil തന്നെ പലപ്പോളും എഴുത്തിന്റെ ഒഴുക്ക് മുറിഞ്ഞു

      1. കുറച്ച് ടൈം എടുത്തിട്ട് ആണെങ്കിലും മൈൻഡ് സെറ്റ് ആക്കി തുടർന്നും എഴുതു, നല്ല എന്റർടൈനിംഗ് ആയ ഒരു കമ്പികഥ ആണിത്, ഇങ്ങനെ നിർത്തരുത്

        1. പവിത്രൻ

          നിസ്സാരം.. നമ്മളെ കൊണ്ട് പറ്റും

Leave a Reply to പവിത്രൻ Cancel reply

Your email address will not be published. Required fields are marked *