കള്ളൻ പവിത്രൻ 4 [പവിത്രൻ] 160

പവിത്രനൊഴുക്കിയ വിയർപ്പിനെയെല്ലാം വേറൊരു  വിയർപ്പിന്റെ കഥ കൊണ്ടു ഭാർഗവൻ വശീകരണമാക്കി മാറ്റി . ഭാർഗവൻ പവിത്രനെക്കാൾ വല്യ കള്ളനാണ്.

ഭാർഗവേട്ടന്റെ കടയിൽ രമയും പവിത്രനും കൂടിയുള്ള കളി നടക്കുമ്പോളാണ് പുറത്ത് ബസ് വന്നു നിന്നത്. ബസിൽ നിന്നൊരുത്തനെ വലിച്ചിറക്കി വന്നവരും പോകുന്നവരും തല്ലുന്നു. ഒച്ച കേട്ട് കടയിൽ കൂടിയവരെല്ലാം അങ്ങോട്ട് ഓടി കൂടി.

“ഇതാരെയാ ഈ പിടിച്ചിട്ട് തല്ലുന്നേ? “

ഭാർഗവേട്ടൻ ബാലൻ മാഷിനോട് തിരക്കി.

“ഒന്നും പറയേണ്ട ഭാർഗവാ ഞാനും സുഭദ്രയും കൂടി സ്കൂൾ വിട്ടു കഴിഞ്ഞു വരുന്ന വഴിയാ. അതിനിടയ്ക് ഏതോ ഒരു വരത്തൻ ബസിൽ വച്ചു സുഭദ്രയെ കയറി പിടിച്ചു. “

സുഭദ്ര.നാട്ടിലാരോട് ചോദിച്ചാലും ദോഷം പറയില്ല ആ പാവത്തിനെ കുറിച്ച്. ഭർത്താവ് മരിച്ചിട്ടു വർഷം നാലായി.എന്നിട്ടും ഒരു ചീത്ത പേരും കേൾപ്പിക്കാതെ പവിത്രന്റെ നാട്ടിൽ നിൽക്കാൻ കഴിഞ്ഞെങ്കിൽ ആ പെണ്ണിന്റെ ഹൃദയശുദ്ധി നിങ്ങൾക്കെല്ലാം മനസിലാവും.

വിജയൻ മരിച്ചതോടെ കുടുംബം പട്ടിണിയിലായി. വിജയന്റെ അമ്മയും സുഭദ്രയും  മകളും മാത്രമുള്ള വീട്. വിൽക്കാവുന്നതൊക്കെ വിറ്റു കുറെ നാൾ പിടിച്ചു നിന്നു. ഒരു ജോലിയില്ലാതെ ജീവിക്കാനാവാതെ വന്നപ്പോളാണ് ബാലൻ മാഷിന്റെ സ്കൂളിൽ കഞ്ഞിപ്പുരയിലേക്ക് ഒരൊഴിവ് വന്നത്. ശമ്പളം തുച്ഛമാണെങ്കിലും പട്ടിണിയൊഴിവാക്കാൻ അതെങ്കിലും വേണ്ടി വന്നു. ആ പോക്ക് വരവിനിടയിലാണ് ഇതും  സംഭവിച്ചത്.

“ഈ നാട്ടിലുള്ളവരാരും എന്തായാലും ആ കൊച്ചിനോടങ്ങനെ ചെയ്യുല്ല. “

കലങ്ങിയ മുഖവുമായി സുഭദ്ര വീട്ടിലോട്ട് നടന്നതും നോക്കി  കൂടി നിന്നവർ പറഞ്ഞു. അതിനൊരെതിർ അഭിപ്രായം  ആ  നാട്ടിലില്ല.

“ശെരിക്കും എന്താ ബസിൽ നടന്നത്? “

ബഹളങ്ങൾ എല്ലാം ഒന്നൊടുങ്ങിയപ്പോൾ ചായ കുടിക്കാൻ കയറിയ കണ്ടക്ടറോട് ഭാർഗവൻ തിരക്കി.

“അറിയാല്ലോ ഭാർഗവേട്ട വൈകുന്നേരത്തെ ട്രിപ്പ്‌ എന്ന് പറയുമ്പോൾ സൂചി കുത്താനിടം കാണൂല്ല  “

“അത് നേരാ.. സ്കൂൾ പിള്ളേരും പണി കഴിഞ്ഞു വരുന്നോരും എല്ലാം കൂടെ ആകെ ഇടി ആയിരിക്കും. “

“അത് തന്നെ. ഇന്നും ബസിൽ നല്ല ആളായിരുന്നു. ഇടയ്ക്ക് വച്ചു കയറിയോണ്ട് ഈ കൊച്ചിന് ഇരിക്കാൻ സീറ്റും കിട്ടിയില്ല. “

അത്രയും പറഞ്ഞു ഗ്ലാസിൽ നിന്നു ഒരു സിപ് ചായ കണ്ടക്ടർ കുടിച്ചു.

“എല്ലാ കൂട്ടത്തിലും കാണുവല്ലോ കുറെ കടി മൂത്തവന്മാർ. തിരക്കിനിടയ്ക് ആ കൊച്ചിന്റെ ബാക്കിൽ അവൻ നന്നായിട്ടൊന്നുരച്ചു. ആ കൊച്ചു പാവമായിരുന്നോണ്ട് അപ്പോളൊന്നും മിണ്ടാൻ നിന്നില്ല. അവൻ കരുതീട്ടുണ്ടാവും അവൾക്കും സുഖിച്ചിട്ടുണ്ടാവുന്നു. അവൻ അതോണ്ട് അവളുടെ ബാക്കിൽ കൈ വച്ചു തഴുകാൻ തുടങ്ങി. “

23 Comments

Add a Comment
  1. തുടർന്ന് എഴുതിയതിനു ആദ്യമേ ഒരായിരം നന്ദി …. ee ഭാഗവും നന്നായിരുന്നു….. പ്ലീസ് continue….

  2. ഒരു രക്ഷയുമില്ല ബ്രോ. പൊളിച്ചു…

    1. പവിത്രൻ

      Tanq

  3. Hi Pavithran,

    Niruthalle, ee bhagathil onnu vazhithi poyi enne ullu, adutha bhagathil nannakuvan sramikkuka.

    Waiting.
    Thanks

    1. പവിത്രൻ

      Ok bro

  4. പോളി.. നല്ല തനിനാടൻ കഥ നമ്മുക്ക് ഇതുപോലെയുള്ള എഴുത്തുക്കരെയാണ് വേണ്ടത് ..നിർത്താൻ ഇപ്പൊ എന്താ ഉണ്ടായേ താങ്കളുടെ കഥകൾ പ്രതീക്ഷിച്ചിരുന്ന ഒരുപാട്‌ പേരുണ്ട് ഇവിടെ അതിൽ പെട്ടതാണ് ഞാനും..
    ഒരു വെറൈറ്റി തീമാണ് ഇത് വെറും കളിമാത്രമല്ല തമാശകൾ നിറഞ്ഞ വരികൾ ഓരോ വരികളും വായിക്കുമ്പോൾ അതിലെ ആ ചായക്കടയും ആളുകളും കള്ളൻ രാത്രിയിൽ വരുന്നതും എല്ലാം ഒരു സിനിമപോലെ കാണാൻ സാധിക്കുന്നു എന്നതാണ് ഈ കഥയിലുള്ള പ്രത്യേകത

    ? എന്നാലും ഞാൻ എഴുതാൻ പറഞ്ഞ കാര്യം എഴുതിയതിൽ സന്തോഷം എന്നാലും ആ ബ്രാ അടിച്ചുമാറ്റാനുള്ള കാരണം കണ്ടെത്തിയ നിങ്ങളെ സമ്മതിച്ചു..

    ? രമയുടെ ആ കൈയില്ലാത്ത നെറ്റിയുടെ കാര്യം പറഞ്ഞപ്പോൾ ഒരു സീൻ കിട്ടുമെന്ന് തോന്നി സങ്കടമുണ്ട് അതുകാണിക്കാത്ത്തിതിൽ എന്താണെന്നല്ലേ വേറൊയൊന്നുമല്ല രമയുടെ നല്ല വെളുത്ത സോയമ്പൻ കക്ഷം ഇനിയെങ്കിലും ശ്രദ്ധിക്കുക
    അങ്ങെനെത്തെ അവസരങ്ങളൊന്നും ഒഴിവാക്കരുത് please

    പിന്നെ രമയുടെ ഭാഗം ഇതുപോരെല്ലോ

    പ്ലീസ്‌ ഇനി പകൽ സമയത്ത് രമയുടെ വീട്ടിലേക്ക് പോയികൂടെ കളവുനടത്താനല്ല രമയെ ഒന്നു വെളിച്ചത്തിൽ കാണാൻ..

    ഒന്നു കൂടി പറയട്ടെ നിർത്തരുത് തുടർന്നും എഴുതുക

    1. പവിത്രൻ

      രമയുടെ കളിയുടെ ബാക്കി third പാർട്ടിൽ എഴുതിയ കൊണ്ടു ആവർത്തന വിരസത ഒഴിവാക്കാനാണ് പകുതിക്ക് നിർത്തിയത്

  5. പൊന്നു.?

    എന്നാലും, അതാരാണെന്ന് പറയാതെ നിർത്തരുത്.

    ????

    1. പവിത്രൻ

      പറഞ്ഞിരിക്കും

  6. Super… thudaruka

    1. പവിത്രൻ

      Ok bro

  7. തുടർന്ന് എഴുതി നല്ല രീതിയിൽ അവസാനിപ്പിക്കു..തുടർന്ന് എഴുതാൻ കഴിയട്ടെ

    1. പവിത്രൻ

      കുറച്ചു സമയം എടുക്കും മിക്കവാറും ആ ഒരു ഫീൽ വീണ്ടും കിട്ടാൻ

  8. SathiYam paraYalo ..

    Munne pole ulla Oru ithu kittiYillaa ..

    Enthokke missing aYa pole …

    Adutha bagathil usharakkum Enna pratheekshaYode

    1. പവിത്രൻ

      i agree vth u.എഴുതാനുള്ള മൂഡ് പോയി. അതോണ്ട് എഴുത്തിനു ഭംഗിയും വന്നില്ല

    2. ശെരി യാണ്

      1. പവിത്രൻ

        അഭിപ്രായങ്ങൾക് നന്ദി

  9. എഴുതു ബ്രോ.. നല്ല ഭംഗിയുണ്ട് വായിക്കുവാൻ

    1. പവിത്രൻ

      തിരിച്ചു വരും. Sure

  10. കൊള്ളാം, സുഭദ്രയെ പറ്റി അപവാദം പറഞ്ഞ ഭാർഗവാനെ പവിത്രൻ പോയി ഒന്ന് പൊട്ടിക്കണം, അതോ പവിത്രൻ അല്ലാതെ വേറെ വല്ല പൂർ മോഷ്ട്ടാക്കളും ഉണ്ടോ അവിടെ?

    1. പവിത്രൻ

      Hi റഷിദ് ഇതിനി തുടർന്നെഴുതാൻ തോന്നുന്നില്ല. ഈ ഒരു partil തന്നെ പലപ്പോളും എഴുത്തിന്റെ ഒഴുക്ക് മുറിഞ്ഞു

      1. കുറച്ച് ടൈം എടുത്തിട്ട് ആണെങ്കിലും മൈൻഡ് സെറ്റ് ആക്കി തുടർന്നും എഴുതു, നല്ല എന്റർടൈനിംഗ് ആയ ഒരു കമ്പികഥ ആണിത്, ഇങ്ങനെ നിർത്തരുത്

        1. പവിത്രൻ

          നിസ്സാരം.. നമ്മളെ കൊണ്ട് പറ്റും

Leave a Reply

Your email address will not be published. Required fields are marked *