കുളിക്ക് നേരം ആവാഞ്ഞു, കോനായിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്ന അമ്മച്ചി, ദുരെ നാണുവിന്റെ തലവട്ടം കണ്ടു..
” പെണ്ണേ… നാണു വരുന്നുണ്ട്…. ആ കൊതുമ്പും മറ്റും വെട്ടി വൃത്തിയാക്കാനും കൂടി പറ… ഞാൻ ഇതാ… കുളിച്ച് ഇങ്ങെത്തി.. ഇപ്പൊ കുളിക്കാൻ കേറിയില്ലെങ്കിൽ, അയാൾ പോയേ പറ്റു.. ”
അമ്മച്ചി ധൃതിയിൽ മറപ്പുരയിൽ കേറി
( ഞങ്ങൾക്ക് തേങ്ങ ഇടുന്ന ആളാണ്, നാണു..)
വലിയ രസമാണ്, നാണുവിന്റെ വേഷം… ബംഗാളി പിള്ളേരെ പോലെ, പൊക്കിൾ വരെയുള്ള കയ്യില്ലാത്ത ഒരു ഉടുപ്പ്…
മുട്ട് മറയാത്ത തോർത്ത്…
ഞാൻ കൗതുകത്തോടെ അയാളെ നോക്കി..
അമ്മയോളം പ്രായം ഇല്ലാത്ത നല്ല ആരോഗ്യം ഉള്ള ചെറുപ്പക്കാരൻ…
സാധാരണ കോളേജ് ഉള്ള ദിവസങ്ങളിൽ ആവും, അയാൾ തേങ്ങ ഇടാൻ വരുന്നത്… ഇന്ന് കോളേജ് ഇല്ലാത്തോണ്ടാ ഇങ്ങനെ അടുത്ത് കാണാൻ കഴിഞ്ഞത്…
” തേങ്ങ മാത്രം ഇട്ടാൽ പോരാ.. കൊതുമ്പും മറ്റും വെട്ടി ഇറക്കാനും പറഞ്ഞു, അമ്മച്ചി.. ”
അത് പറഞ്ഞു, വീഴുന്ന തേങ്ങ പെറുക്കാൻ ഞാൻ താഴെ മാറി നിന്നു….
തേങ്ങ ഇടാൻ ആള് വന്നതിന്റെ ഉത്സാഹത്തിൽ, പെട്ടെന്ന് തന്നെ, അമ്മച്ചി കുളി കഴിഞ്ഞു ഇറങ്ങി…..
” നീ അവിടെ എന്തോന്ന് കാഴ്ച കണ്ടോണ്ട് ഇരിക്കുവാ, പെണ്ണേ… അകത്തു കേറി പോടി… ”
അമ്മച്ചി കലിച്ചു, തുള്ളി
ഞാൻ എന്താ കണ്ടോണ്ട് ഇരിക്കുന്നത് എന്ന് അമ്മച്ചിക്ക് നന്നായി അറിയാം…
” അതിന്… അയാൾ ജട്ടി ഇട്ടിട്ടുണ്ട്, അമ്മച്ചി… ”
എന്ന് മുഖത്ത് നോക്കി പറഞ്ഞാൽ… അത് ബഹുമാനക്കുറവ് ആവണ്ട… എന്ന് കരുതി, ഞാൻ മിണ്ടാതെ.. ഇരുന്നു…
എങ്കിലും… നാണു വലിഞ്ഞു കേറുമ്പോൾ, വലിയ പച്ച തവളയെ അയാൾ കാലിന്നിടയിൽ പൊതിഞ്ഞു വച്ച പോലെ ഉള്ള കാഴ്ച, എനിക്ക് രസം പകർന്നു…
തുടരും
Adipoli story. ❤️.
കൊള്ളാം സൂപ്പർ തുടക്കം. തുടരുക ❤❤
അവതരണം പ്രതീക്ഷ ഉണർത്തുന്നില്ല.
സൂപ്പർ….പക്ഷെ ,എവിടെയും എത്തിയില്ല.നല്ല അവതരണം.ഇങ് പോരട്ടെ ബാക്കി കൂടെ. നല്ല സ്റ്റോറി ആണ്.എത്രയും പെട്ടന്ന് ബാക്കിഇട്. We are waiting.
Kollam…..thudaruka….page kootuka
നല്ല ഭാഷ ഉണ്ട് തനിക്ക് പഞ്ചമി…
തന്റെ അവതരണം എനിക്ക് ഒരുപാട് ഇഷ്ടവായി