കള്ളിയം കാട്ടിലെ കറുത്ത ആഭിചാരം 2 [Eren Yeager] 346

 

മാടത്തിനെ ഈ ചടങ്ങിൽ സഹായിക്കേണ്ട എന്നെ ഇങ്ങനെ അപമാനിചത് ശരിയായില്ല….നിങ്ങൾ സ്വയം ചെകുത്താനിൽ നിങ്ങളുടെ ആത്മാവ് അർപ്പിക്കുമ്പോൾ ആദ്യം വേണ്ടത് നിങ്ങളിലെ അഹം ഭാവം കളയുക എന്നതാണ്.

 

അയ്യാൾ കിണറ്റിലേക്ക് തൊട്ടിയിട്ട് അടുത്ത ബക്കറ്റ് വെള്ളം കോരുന്നതിനടയിൽ ഇത് പറഞ്ഞു കൊണ്ടേ ഇരുന്നു….

 

താൻ എന്തൊക്കെ കോപ്പ ഈ പറയുന്നേ…  Bull ഷിറ്റ്…..

 

ഇത്തവണ രാഘവൻ കോരിയ വെള്ളം അയ്യാൾ അവളുടെ കുടത്തിൽ മാത്രമല്ല ഒഴിച്ചത് അവളുടെ തല വഴി അയ്യാൾ ആ ബക്കറ്റ് വെള്ളം കമ്ഴ്ത്തി….

 

ആഹ്… Fuck you… നേരെ നോക്കി മര്യാദക്ക് ചെയ്യടോ കിളവ…

 

തല വഴി വെള്ളം വീണ നാൻസി ദേഷ്യത്തോടെ രാഘവന് നേരെ അലറി….

 

പക്ഷെ അതൊന്നും കാര്യമാക്കാതെ അയ്യാൾ അവളുടെ തല വഴി വീണ്ടും വീണ്ടും വെള്ളം ഒഴിച്ചു കൊണ്ടേ ഇരുന്നു…

 

രാഘവൻ താൻ ചീത്ത പറഞ്ഞ ദേഷ്യം കൊണ്ടു മനഃപൂർവം ചെയുന്നതാണെന്നു നാൻസിക്ക് മനസ്സിലായി.. അയ്യാളെ പിണക്കിയാൽ പണി കിട്ടുമെന്ന് അവൾ മനസിലാക്കി

 

രാഘവാ നിർത്തു… ഞാൻ ദേഷ്യം കൊണ്ട് പറഞ്ഞതാണ്.. I m sorry….

നാൻസി രാഘവനോട് കെഞ്ചി….

പക്ഷെ രാഘവൻ വെള്ളം അവളുടെ തല വഴി ഒഴിച്ചു കൊണ്ടേ ഇരുന്നു…

 

നീ പറഞ്ഞ തെറ്റ് ഒരു ക്ഷമ കൊണ്ട് തിരിച്ചു എടുക്കാൻ പറ്റില്ല… നീ കൃത്യമായി പ്രായശ്ചിത്തം ചെയുന്ന വരെ ഞാൻ ഈ കുടം നിറയ്ക്കാതെ നിന്നെ കുളിപ്പിച്ചു കൊണ്ടേ ഇരിക്കും സമയം കഴിയുന്തോറും പൂജ മുടങ്ങും നിങ്ങൾ ഇത് വരെ ചെയ്തത് എല്ലാം വെറുതെയാകും…

The Author

Eren Yeager

5 Comments

Add a Comment
  1. old story please

  2. Polichu super

  3. kooduthal humiliation scenes nu aayitt kathirikkunnu

  4. Anagha Black widow

    polichu

  5. poli… super.. adutha bhagathinai waiting

Leave a Reply

Your email address will not be published. Required fields are marked *