കല്യാണം 4 [കൊട്ടാരംവീടൻ] 879

 

അമ്മ : വരുന്നുണ്ട്…അവിടെ ഓരോന്ന് കാണുന്നില്ല എന്ന് പറഞ്ഞു  തപ്പുന്നുണ്ട്…ഞാൻ മടുത്തപ്പോൾ ഇങ്ങു വന്നതാ…

 

ഞാൻ കൂടുതൽ  ഒന്നും ചോദിക്കാൻ നിന്നില്ല….

അമ്മയുടെ തോളിൽ തലവെച്ചു കിടന്നു…

 

അമ്മ : എന്നാടാ മടുത്തോ…നാളെ കൂടെ കഴിഞ്ഞാൽ നമ്മക്ക് പോകാലോ…

 

ദൈവമേ…ഇനി ഒരു ദിവസം കൂടെ കഴിഞ്ഞാൽ ഞാൻ അവളെ എങ്ങനെ കാണും….

 

അമ്മായിയും അവളും കയറി വരുന്നേ ഞാൻ കണ്ടു…അവൾ  എന്റെ മുഖത്തു ഒന്ന് തലോടിട്ട് പുറകിലെ സീറ്റിൽ ഇരുന്നു…. ഞാൻ അമ്മയുടെ തോളിൽ കിടന്നു ഒന്ന് മയങ്ങി…

 

ചേച്ചിടെ വീട് എത്തിയപ്പോൾ അമ്മ വിളിച്ചു എണ്ണിപ്പിച്ചു…അത്യാവിശം നല്ല തിരക്ക് ഉണ്ടാരുന്നു…ഞങ്ങൾ വീടിനു അകത്തു കയറി ചേച്ചിയെ കണ്ടു പിന്നെ ബന്ധുക്കളെ എല്ലാരേം പരിചയപെട്ടു…

 

അപ്പോൾ ആണ് ഞാൻ ശ്രെദ്ധിക്കുന്നെ രണ്ടു തെണ്ടികൾ അമൃതയെ നോക്കി നില്കുന്നത്…അവന്മാര് രണ്ടും അമൃതയുടെ അടുത്തേക്ക് നടന്നു ചെല്ലുന്നതു കണ്ടു…ഫിറ്റ്‌ ആണ് എന്ന് തോനുന്നു…രണ്ടു പേരും ആടുന്നുണ്ട്…അവളുടെ അടുത്ത് ചെന്നു എന്തൊക്കെയോ സംസാരിക്കുന്നു…

 

അവളുടെ മുഖം മാറുന്നെ ഞാൻ ശ്രെദ്ധിച്ചു…അവൾ അവിടുന്നു മാറി…അമ്മായിടെ അടുത്തേക്ക് ചെന്നു നിന്നു.. അവന്മാര് ചിരിച്ചോണ്ട് തിരിച്ചു നടന്നു…ഇതെല്ലാം കണ്ടിട്ട് എനിക്ക് അങ്ങ് ചൊറിഞ്ഞു വരുന്നുണ്ടാരുന്നു…

 

ഞങ്ങൾ  കഴിക്കാനായി ഇരുന്നു…ഞാൻ അമ്മയുടെ കൂടെ ആണ് ഇരുന്നത്.. ഞാൻ കഴിച്ചു വേഗം എണിറ്റു…കൈ  കഴുകി തിരിച്ചു വരുമ്പോളേക്കും അവന്മാര് വീണ്ടും അവിടെ നിൽക്കുന്നെ കണ്ടു.. അവളു വരുന്നേ വെയിറ്റ് ചെയ്താണ്അവർ നിൽക്കുന്നത് എന്ന് എനിക്ക് മനസിലായി…

 

അമ്മായിയ്യും അവളും കൈ കഴുകാനായി എണിറ്റു.. ആദ്യം അമ്മായി ആരുന്നു കഴുകിയെ…അമ്മായി തിരിച്ചു നടന്നപ്പോളേക്കും അവന്മാര് അവളുടെ അടുത്തേക്ക് നടന്നു…ഞാനും പയ്യെ അവന്മാരുടെ പുറകെ നടന്നു.. അവരു അവളുടെ മുന്നിൽ കേറി വട്ടം നിന്നു..

 

അവൾ മാറാൻ പറയുന്നത് എനിക്ക് കേൾക്കാം…പിന്നെ എന്നെ പിടിച്ചു നിർത്തൻ എനിക്ക് പറ്റിയില്ല.. ഞാൻ പുറകിൽ കൂടെ പോയി ഒരുത്തന്റെ പുറത്ത് ആഞ്ഞു ചവിട്ടി.. അവൻ നിലത്തു വീണു.. കൂടെ ഉണ്ടാരുന്നവൻ ഇത് കണ്ടു തിരിഞ്ഞു നോക്കി ഇരുട്ടിലേക്ക് ഒറ്റ ഓട്ടം…വീണവൻ ഫിറ്റ്‌ ആയതുകൊണ്ട് എണീക്കാൻ ഇത്തിരി പാട് പെട്ടു..

26 Comments

Add a Comment
  1. Bro kollam….. Next partnu waiting

  2. Bro story super last part problem illa uru hug and kiss mathram mathii ayirunnu but even though it was great really loved the story. Waiting for the next part daily i check if there is update about your story.
    We will be in a great happy if you can tell us an approximate date when are you planning to release the next part

    1. കൊട്ടാരംവീടൻ

      May be in next week

  3. ❤️❤️❤️

  4. ആശാനെ ഇപ്പഴാ എല്ലാം വയിചെ നന്നായിട്ടുണ്ട് ?. ലാസ്റ്റ് ബാഗം വേണ്ടിയിരുന്നില്ല ഫ്ലോ ang പോയപോലെ.

  5. വായനക്കാരൻ

    അവസാന ഭാഗത്തു ഇങ്ങനൊരു കുത്തി കേറ്റൽ വെണ്ടാർന്നു ചെങ്ങായ്‌… ഒറ്റയിരിപ്പിനു ഒരു താളത്തിൽ വായിച്ചു വന്നതാ ആ ഒരു ഫീൽ അങ്ങ് ഇല്ലാണ്ടായി പോയി

    1. കൊട്ടാരംവീടൻ

      ❤️

  6. ??? ??? ????? ???? ???

    സൂപ്പർ ബ്രോ തുടരുക ❤❤

  7. Kadhayil lambi vedannu njn parayilla karanam athum kadhyude oru bagam aanu but ivide last kodutha aa bagam athu kadhayumayi blend aakunila athu vere kadha vere aayi kidakkunu adyam kadhayil slow aayi angane oru situation build cheythathinu sesham kambi koduthirunenkil onnukoodi set ayene, enik Thoniyath aanu ellarkkum angane feel cheythonnu ariyilla,

    1. കൊട്ടാരംവീടൻ

      ❤️

  8. നാലു ഭാഗവും വായിച്ചു.അവസാന ഭാഗം കിടു.. വളരെ നന്നായിട്ടുണ്ട് ലാസ്റ്റ് പാർട്ട്‌ .. കമ്പി ഇല്ലാതെ എന്ത് കമ്പികഥ????? ബാക്കി കഥ ലൗ സ്റ്റോറിയുടെ കൂട്ടത്തിൽ പെടുത്താതെ എഴുതുക… കല്യാണവും ഫസ്റ്റ്നെറ്റിലെ കളിയും എല്ലാം സൂപ്പർ ആയി എഴുതുക??.കളിയുടെ എണ്ണം കൂട്ടുക??

  9. ആഞ്ജനേയദാസ്

    സുഹൃത്തേ.. ഈ part ന്റെ അവസാന ഭാഗം അങ്ങോട്ട് പൊരുത്തപ്പെടാൻ പറ്റുന്നില്ല…

    അവസാന ഭാഗം അനാവശ്യമായി കുത്തി കേറ്റിയതുപോലെ തോന്നി……(I’m just saying my opinion)

    കഥയുടെ ഒഴുക്കിനേ ബാധിച്ചു എന്ന് എനിക്ക് തോന്നി…

    ഇതുപോലുള്ള ഭാഗങ്ങൾ വേണ്ട എന്നല്ല പറയുന്നത്…

    ഒന്നുകിൽ അത്തരം സിറ്റുവേഷനിലേക്ക് കഥയെ എത്തിക്കുക..

    അല്ലെങ്കിൽ ഇത്തരം scenes interrupt ചെയ്യിപ്പിക്കാതിരിക്കുക….

    കഥയെയും കഥാകാരനെയും intresting ആയതുകൊണ്ടാണ് ഞാൻ എന്റെ അഭിപ്രായം മുന്നോട്ട് വെച്ചത്… ഒരിക്കലും കുറ്റപ്പെടുത്തൽ ആയി കണക്കാക്കരുത്… Just ഒന്ന് notice ചെയ്തു എന്നെ ഒള്ളു… ✨️

    1. കൊട്ടാരംവീടൻ

      ❤️

  10. ഈ പാർട്ടിൻറെ അവസാനം നശിപ്പിച്ചു….

  11. ഇതിൽ ലൗ ഇല്ലല്ലോ

  12. കർണ്ണൻ

    Suprb ?

  13. Super, നല്ല feel ഉണ്ട് വായിക്കാൻ

    1. Very good…..

  14. Ponnumone?? poli???.. Katta feeel??????

  15. Oru rakshayum illa adipwoli nxt part pettan thanne kittum enn predheekshikkunnu?

  16. Super,adutha part ennu varum

  17. ❣️❣️❣️❣️❣️❣️❣️❣️❣️

Leave a Reply

Your email address will not be published. Required fields are marked *