അമൃത ഓടി വന്നു എന്നെ കെട്ടിപിടിച്ചു നിന്നു…പാട്ടിന്റെ സൗണ്ടിൽ ആരും ഒന്നും കേട്ടില്ല…അവൾ എന്നേം വിളിച്ചോണ്ട് എല്ലാരുടേം അടുത്തേക്ക് നടന്നു…
ഞാൻ : ആരും അറിയണ്ട…വാ..
ഞാൻ അവളുടെ കൈയിൽ പിടിച്ചു നടന്നു …അപ്പോളേക്കും അവരു ചേച്ചിയുടെക്കെ യാത്ര ചോദിക്കുവാരുന്നു…
അമൃത ചേച്ചിയെ കെട്ടിപിടിച്ചു യാത്ര പറഞ്ഞു.. എന്റെ കൂടെ വന്നു നിന്നു…ഞാനും ചേച്ചിയോട് യാത്ര പറഞ്ഞു.. ബസിലേക്ക് കയറി…ഫ്രണ്ട് സീറ്റ്ൽ എല്ലാം ആളുകൾ നിറഞ്ഞിരുന്നു…
ഞാൻ ഏകദേശം പുറകിലായി ഒരു സീറ്റിൽ പോയി ഇരുന്ന്…. അമൃത വന്നു എന്റെ അടുത്ത ഇരുന്നു.. വണ്ടി മെല്ലെ നീങ്ങി തുടങ്ങി…
അവൾ : ഡാ ഞാൻ വിൻഡോസൈഡിൽ ഇരുന്നോട്ടെ….
ഞാൻ : മം…
ഞാൻ മാറി കൊടുത്തു…
ബസിൽ പാട്ട് ഇട്ടു…കുഞ്ഞിപിളരു ചെറിയ ഡാൻസ് കളിക്കുന്നുണ്ട്…
അവൾ : നീ എന്തിനാ.. അവനെ ചവിട്ടിയ…
ഞാൻ : അത് എനിക്ക് ദേഷ്യം വന്നിട്ട്…
അവൾ : ദേഷ്യം വന്ന ഉടനെ അങ്ങു ചവിട്ടുവോ….
ഞാൻ ഒന്നും മിണ്ടിയില്ല…കണ്ണ് അടച്ചു ഇരുന്നു…
അവൾ : സാർ…ഞാൻ ചുമ്മാ പറഞ്ഞത് അല്ലെ…
ഞാൻ ഒന്നും മിണ്ടാതെ ഇരുന്നു…
അവൾ എന്റെ കൈയുടെ ഇടയിലൂടെ കൈ ഇട്ടി എന്നെ അവളുടെ അടുത്തേക് വലിച്ചു ഇരുത്തി…
അവൾ : അവന്മാര് ആളെ കൂട്ടി വന്നിരുന്നെലോ..?? അവൾ ചിരിച്ചോണ്ട് എന്നോടു ചോദിച്ചു…
ഞാൻ കണ്ണ് തുറന്ന് അവളെ നോക്കി പറഞ്ഞു…
“വന്നിരുന്നേൽ ഓടും…ഇല്ലേ ഇടി കൊള്ളും…”
അവൾ : ഓഹ് വരവോക്ക കണ്ടപ്പോ ഞാൻ ഓർത്തു…ഒരു പത്തു പേര് വന്നാലും ഇടിക്കുന്നു…
ഞാൻ : നീ എന്തിനാ ആവിശ്യം ഇല്ലാത്തത് ഓർക്കുന്നെ
മൂന്ന് നാല് പേര് ഇടിക്കാൻ ഇത് സിനിമ ഒന്നും അല്ലല്ലോ ”
ഞാൻ ഇത്തിരി ദേഷ്യം ഭവിച്ചു പറഞ്ഞു….
ബസിൽ പാട്ടൊക്കെ നിർത്തി…എല്ലാരും ക്ഷീണത്തിൽ ഉറങ്ങി തുടങ്ങി…
Bro kollam….. Next partnu waiting
Bro story super last part problem illa uru hug and kiss mathram mathii ayirunnu but even though it was great really loved the story. Waiting for the next part daily i check if there is update about your story.
We will be in a great happy if you can tell us an approximate date when are you planning to release the next part
May be in next week
??
❤️❤️❤️
ആശാനെ ഇപ്പഴാ എല്ലാം വയിചെ നന്നായിട്ടുണ്ട് ?. ലാസ്റ്റ് ബാഗം വേണ്ടിയിരുന്നില്ല ഫ്ലോ ang പോയപോലെ.
അവസാന ഭാഗത്തു ഇങ്ങനൊരു കുത്തി കേറ്റൽ വെണ്ടാർന്നു ചെങ്ങായ്… ഒറ്റയിരിപ്പിനു ഒരു താളത്തിൽ വായിച്ചു വന്നതാ ആ ഒരു ഫീൽ അങ്ങ് ഇല്ലാണ്ടായി പോയി
❤️
സൂപ്പർ ബ്രോ തുടരുക ❤❤
Kadhayil lambi vedannu njn parayilla karanam athum kadhyude oru bagam aanu but ivide last kodutha aa bagam athu kadhayumayi blend aakunila athu vere kadha vere aayi kidakkunu adyam kadhayil slow aayi angane oru situation build cheythathinu sesham kambi koduthirunenkil onnukoodi set ayene, enik Thoniyath aanu ellarkkum angane feel cheythonnu ariyilla,
❤️
നാലു ഭാഗവും വായിച്ചു.അവസാന ഭാഗം കിടു.. വളരെ നന്നായിട്ടുണ്ട് ലാസ്റ്റ് പാർട്ട് .. കമ്പി ഇല്ലാതെ എന്ത് കമ്പികഥ????? ബാക്കി കഥ ലൗ സ്റ്റോറിയുടെ കൂട്ടത്തിൽ പെടുത്താതെ എഴുതുക… കല്യാണവും ഫസ്റ്റ്നെറ്റിലെ കളിയും എല്ലാം സൂപ്പർ ആയി എഴുതുക??.കളിയുടെ എണ്ണം കൂട്ടുക??
സുഹൃത്തേ.. ഈ part ന്റെ അവസാന ഭാഗം അങ്ങോട്ട് പൊരുത്തപ്പെടാൻ പറ്റുന്നില്ല…
അവസാന ഭാഗം അനാവശ്യമായി കുത്തി കേറ്റിയതുപോലെ തോന്നി……(I’m just saying my opinion)
കഥയുടെ ഒഴുക്കിനേ ബാധിച്ചു എന്ന് എനിക്ക് തോന്നി…
ഇതുപോലുള്ള ഭാഗങ്ങൾ വേണ്ട എന്നല്ല പറയുന്നത്…
ഒന്നുകിൽ അത്തരം സിറ്റുവേഷനിലേക്ക് കഥയെ എത്തിക്കുക..
അല്ലെങ്കിൽ ഇത്തരം scenes interrupt ചെയ്യിപ്പിക്കാതിരിക്കുക….
കഥയെയും കഥാകാരനെയും intresting ആയതുകൊണ്ടാണ് ഞാൻ എന്റെ അഭിപ്രായം മുന്നോട്ട് വെച്ചത്… ഒരിക്കലും കുറ്റപ്പെടുത്തൽ ആയി കണക്കാക്കരുത്… Just ഒന്ന് notice ചെയ്തു എന്നെ ഒള്ളു… ✨️
❤️
ഈ പാർട്ടിൻറെ അവസാനം നശിപ്പിച്ചു….
ഇതിൽ ലൗ ഇല്ലല്ലോ
❤️❤️
Suprb ?
Superb
Super, നല്ല feel ഉണ്ട് വായിക്കാൻ
❤️❤️
Very good…..
Ponnumone?? poli???.. Katta feeel??????
Oru rakshayum illa adipwoli nxt part pettan thanne kittum enn predheekshikkunnu?
Super,adutha part ennu varum
❣️❣️❣️❣️❣️❣️❣️❣️❣️