കല്യാണം 5 [കൊട്ടാരംവീടൻ] 878

 

വെഡിങ് ആനിവേഴ്സറിയൊ…ദൈവമേ.. എന്നിട്ട് ഞാൻ അറിഞ്ഞില്ലല്ലോ .. ഞാൻ നടന്നതിന്റെ സ്പീഡ് കുറച്ചു അമ്മയുടെ അടുത്ത് പോയി നിന്നു

 

ഞാൻ : അപ്പോൾ അതല്ലെ അമ്മ രാവിലെ അമ്പലത്തിൽ  പോയത്..

 

അമ്മ : നിനക്ക് പിന്നെ ഇത്  ഒന്നും ഓർമ ഇല്ലല്ലോ..

അല്ല മോള് എന്നാ തന്നെ വന്നേ..

 

അമൃത : അവരൊക്കെ വരും വൈകിട്ട്…

 

അമ്മ : അവിടെ നിക്കാതെ കയറി വാ…

 

അമ്മ അകത്തേക്കു നടന്നു…ഞാൻ അവളുടെ കൈയിൽ പിടിച്ചു നിർത്തി…

 

“എന്നെ പറ്റിക്കുവരുന്നല്ലേ..”

 

ഞാൻ കുറച്ചു ദേഷ്യം കാണിച്ചു അവളോട്‌ ചോദിച്ചു…

അവൾ എന്റെ കൈ വീടിവിച്ചു.. ആക്കി ചിരിച്ചിട്ട് അമ്മയുടെ അടുത്തേക്ക് പോയി….

 

അമ്മ പോയി അവൾക്ക് കുടിക്കാൻ ഉള്ളതുമായി വന്നു..എനിക്ക് അവളെ കാണുമ്പോൾ നാണം ആണോ വെപ്രാളം ആണോ എന്ന് അറിയൂല…

 

അമ്മ : നീ പോയി ഫ്രഷ് ആയിട്ട് വാ മോളെ…ഞാൻ എന്തേലും കഴിക്കാൻ എടുക്കാം..ഡാ ഇവൾക്ക്  മുകളിലെ റൂം തുറന്ന് കൊടുക്ക്…

 

അത് കേട്ടപ്പോൾ തന്നെ എനിക്ക് ആവേശം ആയി.. അവളെ ഒന്ന് ഒറ്റക്ക് കിട്ടാൻ കാത്തിരിക്കുവാരുന്നു…ഞാൻ നടന്നു സ്റ്റൈർ കയറി…അവൾ പയ്യെ എന്റെ പുറകെ വന്നു.. മുകളിൽ ചെന്നപ്പോൾ..

 

“നീ ആരുടെ വീട്ടിൽ പോകുവന്ന പറഞ്ഞെ ”

 

തിരിഞ്ഞു നോക്കി അവളോട്‌ ചോദിച്ചു..

 

അവൾ : അതു…കൂട്ടുകാരീടെ..

 

അവൾ കൊഞ്ചിക്കൊണ്ട് എന്നോടു പറഞ്ഞു

 

ഞാൻ : നിനക്ക് ഇന്ന് എക്സാം ഇല്ലാരുന്നോ…

 

ഞാൻ ഇത്തിരി ഗൗരവത്തിൽ ചോദിച്ചു

 

അവൾ : എക്സാം ഇന്നലെ തീർന്നു.. നിനക്ക് ഒരു സർപ്രൈസ് തരാൻ ഞാൻ കള്ളം പറഞ്ഞതാ

 

ഞാൻ : ഓഹോ…പ്ലാനിങ് ആരുന്നു അല്ലെ..അവളുടെ ഒരു സർപ്രൈസ്…. ബാക്കി ഉള്ളവൻ എത്ര വിഷമിച്ചുന്നോ

 

അവൾ : അത് മനസിലായകൊണ്ട് അല്ലെ ഞാൻ രാവിലെ തന്നെ വന്നേ…. അല്ലെ അവരുടെ കൂടെ വൈകിട്ടെ  ഒള്ളാരുന്നു

32 Comments

Add a Comment
  1. Super bro…waiting for the nxt part?

  2. Bro enthoru feel.. kurach lengthy akane and aduth part pettann venam

  3. ❤️❤️❤️❤️

  4. Adipoli story…. Enna feelaa…. Waiting for next part❤

  5. ??? ??? ????? ???? ???

    അടിപൊളിയായിട്ടുണ്ട്.. ????

  6. കൊള്ളാം, അടിപൊളി ആയിട്ട് പോകുന്നുണ്ട്

  7. മണവാളൻ

    Nice?❤

  8. Next part udane idane

    1. കൊട്ടാരംവീടൻ

      Sure..

  9. വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️…

  10. മുഴുവൻ പാർട്ട്‌ ഒറ്റ ഇരിപ്പിന് വായിച്ചു തീർർത്തു അടിപൊളി സൂപ്പർ ഫീൽ ലവ് റൊമാൻസ്…..പിന്നെ ഇത് വെറും ലവ് സ്റ്റോറി അല്ലാലോ കമ്പി ഒകെ വേണം തെറ്റില്ല

  11. ❤️???

  12. Poli muthe nalla feeling und adutha part appo varum

    1. Bro next part vegam iddu bro waiting for the next part

  13. കഴിഞ്ഞ പാർട്ടിൽ അവസാനം കമ്പി കുത്തികേറ്റണ്ടായിരുന്നു എന്ന് പറഞ്ഞവർക്കൊക്കെ ❤ഹാർട് സ്മൈലി റിപ്ലൈ ആയി കൊടുത്തത് ഇതിനായിരുന്നല്ലേ ?

  14. കഴിഞ്ഞ പാർട്ടിൽ അവസാനം കമ്പി കിതുകേറ്റണ്ടായിരുന്നു എന്ന് പറഞ്ഞവർക്കൊക്കെ ❤ഹാർട് സ്മൈലി റിപ്ലൈ ആയി കൊടുത്തത് ഇതിനായിരുന്നല്ലേ ?

  15. പേജ് കൂട്ടെടു അല്ലേൽ പെട്ടെന്ന് അപ്‌ലോഡ് ആക്ക്

  16. Kali set aavo

  17. കർണ്ണൻ

    Suprb bro

  18. Supper filling story

  19. Supper feel story

  20. വിനോദ്

    അടിപൊളി നല്ല ഫീൽ ഉണ്ട് അടുത്ത ഭാഗം പെട്ടന്ന് തരാമോ

  21. Kurachoode ezhuthaarnn?
    Waiting for the next part?

  22. വേറെ ലെവൽ കഥ…
    അടുത്ത ഭാഗം എന്ന് വരും

  23. Valare manoharam ???

  24. ❣️❣️❣️❣️❣️ …. നീ പൊളിക്ക് മുത്തേ…

  25. Good ❤️?

  26. Kidu wating for the next part

  27. NJAN THANNE VAYANNAKKARAN?

    Aaha spper

  28. അടിപൊളി ? അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??

Leave a Reply

Your email address will not be published. Required fields are marked *