കല്യാണം 5 [കൊട്ടാരംവീടൻ] 865

 

വിശന്നപ്പോൾ താഴേക്ക് ഇറങ്ങി…പോകുന്ന വഴിയിൽ അവളെ നോക്കി നല്ല ഉറക്കം ആണ്…അമ്മ കഴിക്കാൻ എടുത്തു തന്നു.. കഴിച്ചിട്ട് തിരിച്ചു വന്നു അമ്മാവന്റേം അച്ഛന്റേം കൂടെ കുറച്ചു നേരം ഇരുന്നു..

 

കുറച്ചു കഴിഞ്ഞു അമ്മ വന്നു വിളിച്ചു…അച്ഛനും അമ്മാവനും എണിറ്റു കഴിക്കാൻ പോയി…ഞാൻ ആ സിറ്റ് ഔട്ട്‌ൽ ഒറ്റക് ഇരുന്നു..

 

“താങ്ക് യു “

 

അവൾ പറഞ്ഞോണ്ട് നടന്നു  വന്നു..ഞാൻ തിരിഞ്ഞു നോക്കി.. അവൾ ഡയറി മിൽക്ക് കഴിച്ചോണ്ട് എന്റെ അടുത്ത വന്നു ഇരുന്നു..

 

ഞാൻ : എങ്ങനെ ഉണ്ട്…

 

അവൾ : വയ്യടാ…നീ മിട്ടായി കൊണ്ട് വെച്ചിട്ട് പോയത് ഞാൻ അറിഞ്ഞിരുന്നു…

 

ഞാൻ : ആഹാ…നീ കഴിക്കുന്നില്ലേ..

 

അവൾ : ഇപ്പോൾ വേണ്ട….നിന്റെ അഡ്മിഷൻ ശെരിയായോ…

 

അവൾ  ഒന്ന് ആലോചിച്ചിട്ട് എന്നോടു ചോദിച്ചു…

 

ഞാൻ : ഒന്ന് രണ്ട് സ്ഥലത്തു നോക്കി വെച്ചിട്ടുണ്ട്…എവിടെ കിട്ടുമെന്ന് നോക്കട്ടെ…

 

അവൾ : പുതിയ കോളേജിലെ പെണ്ണുങ്ങളെ കാണുമ്പോ എന്നെ മറക്കുവോ…

 

ഞാൻ അവളെ സൂക്ഷിച്ചു ഒന്ന് നോക്കി…അവൾ ആക്കി ചിരിച്ചിട്ട്.. എന്റെ കൈയിൽ ഒരു അടി തന്നു അവിടുന്ന് എണിറ്റു അകത്തേക്കു നടന്നു…ഞാനും അവളുടെ പുറകെ നടന്നു…

 

നടക്കുന്ന വഴി അവൾ…

 

“നീ പോയിക്കോ ഞാൻ ചോർ ഉണ്ടിട്ട് വരാം.. “

 

ഞാൻ തലയാട്ടി സമ്മതം അറിയിച്ചു നേരെ എന്റെ റൂമിൽ പോയി ഇരുന്നു…എന്റെ ആലോചന മുഴുവൻ.. ഇവിടുന്നു നാളെ പോയാൽ.. ഇവളെ ഇനി എങ്ങനെ കാണും  എന്ന് ആരുന്നു…ഒരു പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ അവൾ കയറി വന്നു…

 

ഞാൻ : ഇത്ര വേഗം കഴിച്ചോ…

 

അവൾ : വിശപ്പ് ഇല്ലാരുന്നു….

 

ഞാൻ : എപ്പോളും ഈ സമയത്ത് ഇത്ര വേദന  ഉണ്ടാവാറുണ്ടോ..

 

അവൾ : മ്മ്…

 

ഞാൻ അവളുടെ കയ്യിൽ പിടിച്ചു.. ബെഡിൽ എന്റെ അരുകിൽ ഇരുത്തി…

 

32 Comments

Add a Comment
  1. Super bro…waiting for the nxt part?

  2. Bro enthoru feel.. kurach lengthy akane and aduth part pettann venam

  3. ❤️❤️❤️❤️

  4. Adipoli story…. Enna feelaa…. Waiting for next part❤

  5. ??? ??? ????? ???? ???

    അടിപൊളിയായിട്ടുണ്ട്.. ????

  6. കൊള്ളാം, അടിപൊളി ആയിട്ട് പോകുന്നുണ്ട്

  7. മണവാളൻ

    Nice?❤

  8. Next part udane idane

    1. കൊട്ടാരംവീടൻ

      Sure..

  9. വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️…

  10. മുഴുവൻ പാർട്ട്‌ ഒറ്റ ഇരിപ്പിന് വായിച്ചു തീർർത്തു അടിപൊളി സൂപ്പർ ഫീൽ ലവ് റൊമാൻസ്…..പിന്നെ ഇത് വെറും ലവ് സ്റ്റോറി അല്ലാലോ കമ്പി ഒകെ വേണം തെറ്റില്ല

  11. ❤️???

  12. Poli muthe nalla feeling und adutha part appo varum

    1. Bro next part vegam iddu bro waiting for the next part

  13. കഴിഞ്ഞ പാർട്ടിൽ അവസാനം കമ്പി കുത്തികേറ്റണ്ടായിരുന്നു എന്ന് പറഞ്ഞവർക്കൊക്കെ ❤ഹാർട് സ്മൈലി റിപ്ലൈ ആയി കൊടുത്തത് ഇതിനായിരുന്നല്ലേ ?

  14. കഴിഞ്ഞ പാർട്ടിൽ അവസാനം കമ്പി കിതുകേറ്റണ്ടായിരുന്നു എന്ന് പറഞ്ഞവർക്കൊക്കെ ❤ഹാർട് സ്മൈലി റിപ്ലൈ ആയി കൊടുത്തത് ഇതിനായിരുന്നല്ലേ ?

  15. പേജ് കൂട്ടെടു അല്ലേൽ പെട്ടെന്ന് അപ്‌ലോഡ് ആക്ക്

  16. Kali set aavo

  17. കർണ്ണൻ

    Suprb bro

  18. Supper filling story

  19. Supper feel story

  20. വിനോദ്

    അടിപൊളി നല്ല ഫീൽ ഉണ്ട് അടുത്ത ഭാഗം പെട്ടന്ന് തരാമോ

  21. Kurachoode ezhuthaarnn?
    Waiting for the next part?

  22. വേറെ ലെവൽ കഥ…
    അടുത്ത ഭാഗം എന്ന് വരും

  23. Valare manoharam ???

  24. ❣️❣️❣️❣️❣️ …. നീ പൊളിക്ക് മുത്തേ…

  25. Good ❤️?

  26. Kidu wating for the next part

  27. NJAN THANNE VAYANNAKKARAN?

    Aaha spper

  28. അടിപൊളി ? അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??

Leave a Reply

Your email address will not be published. Required fields are marked *