അവളോട് ശെരിക്ക് ഒന്നും മിണ്ടാതെ കിടന്നിട്ട് ഉറക്കം വന്നില്ല…രാവിലെ നേരത്തെ എണിറ്റു…കുളിച്ചു ഒരുങ്ങി ഫ്രഷ് ആയി താഴേക്ക് ചെന്നു..എല്ലാരും റെഡി ആയി വരുന്ന വരെ ഞാൻ വെയിറ്റ് ചെയ്തു നിന്നു..
അമൃത താഴേക്കു ഇറങ്ങി വന്നു..
“ഓടി പോയി ഒന്നും കെട്ടിപിടിച്ചാലോ…”
ഞാൻ മനസ്സിൽ ഓർത്തു… എനിക്ക് അവളോട് അടുത്തു ഇടപെടാൻ പറ്റാത്തെന്റെ എല്ലാം വിഷമവും ഉള്ളിൽ ഉണ്ടാരുന്നു…
എല്ലാവരും കാറിൽ കയറി…അമൃത ഞങ്ങളുടെ കൂടെ ആരുന്നു…. ഞങ്ങൾ യാത്ര തിരിച്ചു..
തുടരും…
Next part eppol bro can’t wait for the update still didn’t got the idea for the mood that the hero in the part 1 of this story not interested in marriage why katta waiting to know more.
Sure…
Kadha kollam but entho oru panthikedu pole
എനിക്കും ഫീൽ ചെയ്തു ഫസ്റ്റ് പാർട്ടിൽ അവന്റെ കല്യാണം ആണെന്നും കള്ളുകുടിയും എല്ലാം കൂടി ഒത്തു നോക്കുമ്പോ എന്ധോ ഒരു പന്തിക്കേട്
പൊന്ന് കൊട്ടാരം ബ്രോ ആമിയെ തെക്കല്ലേ അവളെ മരണത്തിനും കൊടുക്കല്ലേ അവരെ തന്നെ കല്യാണം കഴിപ്പിക്കണേ ?
Nice aayitt ind…. Waiting for next part❤❤
❤️❤️❤️
നന്നായിട്ടുണ്ട് bro… അടുത്ത ഭാഗത്തിന് ആയി wait ചെയുന്നു
Next part ennu varum
Next week
കൊള്ളാം .അടുത്ത ഭാഗം എന്ന് വരും…
Bro next part eppol?
❤️❤️
നന്നായിട്ടുണ്ട് bro…❤️❤️
Super ????
Nice bro
മിക്കവാറും ഇവരുടെ കല്യാണം ടൂർ കഴിഞ്ഞാൽ ഉണ്ടാകും അല്ലേ
Kollam❤️
Kollam adutha fagathanayi kathirikunnu
❤️❤️