Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

പ്രണയമന്താരം 18 [പ്രണയത്തിന്റെ രാജകുമാരൻ] 354

Kambi Views 34173

പ്രണയമന്താരം 18

Pranayamantharam Part 18 | Author : Pranayathinte Rajakumaran | Previous Part


വൈകുന്നേരം തന്റെ റൂമിൽ ഇരുന്നു നാളെ സ്കൂളിലേക്ക് ഉള്ള നോട്ട് റെഡിയാക്കുകയായിരുന്നു തുളസി.. കുടുംബ ക്ഷേത്രത്തിലെ ഉത്സവം ആയതിനാൽ പിടിപ്പതു പണിയാണ് കല്യാണി ടീച്ചർക്കു,  തുളസിയും ഇത്രയും നേരം ടീച്ചറെ സഹായിക്കാൻ ഉണ്ടായിരുന്നു. വീടിനോട്‌ അടുത്ത് തന്നെ ആണ് ക്ഷേത്രവും, കാവും.

 

വൈകുന്നേരത്തോടെ തന്നെ അടുത്ത ബെന്തുക്കൾ എത്തിതുടങ്ങും അതായത് മാധവന്റെ അനിയനും, ചേട്ടനും, മൂത്ത ചേച്ചിയും……..

 

കല്യാണി ടീച്ചരുടെ ചേട്ടനും, അനിയത്തിയും നാളെ എത്തും. അവസാന ദിവസം എല്ലാരും കാണും.

 

മോളെ… മോളെ

 

ആ.. അമ്മേ

 

ഇങ്ങു വന്നെ…

 

ദാ വരാണ്…

 

ആ മോളെ ചേട്ടനും, ചേച്ചിയും കൂടെ ഇപ്പോൾ എത്തും അവർ ഒന്നിച്ചു ആണ് വരുന്നത്. എന്റെ മോളു എന്റെ കൂടെ അടുക്കളയിൽ ഒന്ന് കൂടുമോ..

 

തുളസി.. കല്യാണി അമ്മയെ ഒന്ന് നോക്കി.. അവൾ വല്ലാതെയായി, തലകുനിച്ചു നിന്നു. അവൾക്കു അതു ഒരു വിഷമമായി അമ്മ അപേക്ഷിക്കുന്ന പോലെ…

 

അയ്യോ എന്റെ കുട്ടി… നീ ഇത്രെ ഉള്ളോ… ടാ നീ എന്റെ കൂടെ ഇത്രയും നേരം പണി അല്ലായിരുന്നോ.. അതാ അമ്മ അങ്ങനെ പറഞ്ഞെ

 

അമ്മയുടെ ആരാ ഞാൻ..

 

കല്യാണി ഒന്ന് തുളസിയെ നോക്കി..

 

എന്റെ മോളു..

 

ആണല്ലോ.. അപ്പോൾ ടീ ഇങ്ങു വന്നെ ഇത്തിരി പണി ഉണ്ട് അടുക്കളയിൽ… എന്ന് വേണം പറയാൻ… പിന്നെ ഇങ്ങനെ ഒക്കെ പറഞ്ഞാൽ വിഷമമാവുല്ലേ…

 

ആന്നോ… അയ്യോടാ എന്നാ എന്റെ പൊന്നുമോൾ വാ ഒത്തിരി പണിയുണ്ട് കുറച്ചു ദിവസം…. ബാ.. ബാ..

 

ഒത്തിരി ആള് കാണുമോ അമ്മാ.

 

ആടാ. കുടുംബക്കാർ എല്ലാരും കാണും. ഇന്ന് മാത്രം നമ്മൾ നോക്കിയാൽ മതി.. ബാക്കി മൂന്നു ദിവസം പാചകക്കാർ കാണും..

The Author

16 Comments

Add a Comment
  1. Bro kadha super annu ithinnte adutha part apoyaa

  2. Bro any update on next part

  3. ബ്രോ, എന്നത്തേയും പോലെ കഥ സൂപ്പർ ആണു പക്ഷെ പേജ് കുറവായതുകൊണ്ട് കഥ ആസ്വദിച്ചു വരുമ്പെഴത്തേക്കുനും തീരും. Continue with your good work. 👍✌️

  4. ബ്രോ, എന്നത്തേയും പോലെ കഥ സൂപ്പർ ആണു പക്ഷെ പേജ് കുറവായതുകൊണ്ട് കഥ ആസ്വദിച്ചു വരുമ്പെഴത്തേക്കുനും തീരും. അടുത്ത പാർട്ട്‌ തോറ്റു പേജിസ് കൂട്ടാൻ നോക്ക്, ഇവിടെ ഞങ്ങൾ എല്ലാ വായനക്കാരുടെയും ഒരേ ഒരു പരാതിയും ഇതു മാത്രം ആണു, ഒക്കെ. Continue with your good work. 👍✌️

  5. എടൊ തനിക്ക് അടിപൊളിയായി കഥ എഴുതാൻ അറിയാൻ ബട്ട്‌ താൻ എന്തിനാടോ ഇങ്ങനെ പേജ് കുറച് ഇടുന്നെ, ഒന്ന് പേജ് കൂട്ടിക്കൂടെ, പ്ലീസ്🙏

  6. ×‿×രാവണൻ✭

    ❤️❤️

  7. 18 part um onnichu vayichu . Nice story aaha bro
    Page kooty ezhuthanne ❤️

  8. സീരിയലുകൾ പോലേ കഥ പേജുകൾ കുറച്ചുകൊണ്ട് വലിച്ചു നീട്ടി ബോറാക്കി കൊണ്ടു പോകുന്നു….ഒരു അഞ്ചോ ആറോ പാർട്ടിൽ ഒതുങ്ങേണ്ട കഥ 4,5പേജ് വെച്ച് 18ൽ എത്തിച്ചു… ഇങ്ങനെയൊന്നും ചടപ്പിക്കരുതേ

  9. എന്തിനാ ചേട്ടാ ആർക്കോ വേണ്ടി ഇങ്ങിനെയൊന്ന്..പിന്നെ ഏതിനും ഒരു ജന്മദൗത്യം ഉണ്ടാകും..ചീത്തയുണ്ടെങ്കിലേ നല്ലതിന് വിലയുണ്ടാകൂ…

  10. ബ്രോ പേജ് കൂട്ടി എഴുതാമോ

  11. Bro pages kurachu kooti adutha part tharanne

  12. Bro , പേജ് കുറവാണ് . ഫീൽ വരുമ്പോ തന്നെ പോക്കും . ഒന്നാമത്തെ കഥ slow ആയിട്ട് ആണ്
    അപ്പോ പേജ് കുരവുമ്പോ ശോകം ആക്കും . അടുത്ത part page കൂട്ടാൻ ശ്രമിക്കണം …..

  13. ഉഫ് ഫീൽ 😍🔥

    1. എന്ത് ഫീൽ

  14. Page kootti ezhuth bro

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: