എല്ലാരും എന്തിനണ് കൊട്ടാരംവീട്ടിലിനെ കുറ്റ പെടുത്തുന്നത് അവൻ first part ൽ തന്നെ
mention ചെയ്തതല്ലേ അവന് ഇഷ്ടം എല്ലാത്ത കല്യാണത്തിനാണ് അഭി വരുന്നതെന്ന്. പിന്നെ ഇവൻ ചെയ്ത ഏറ്റവും വലിയ മണ്ടത്തരം ആമിയെ കൊന്നതല്ല മറിച്ച് ആമിയെ ഇത്ര strong ആയി എഴുതിയതാണ് second heroine മരിക്കും എന്നും പിന്നേ എന്തിനാണ് ഇങ്ങനെ എഴുതിയത്. നീതുവിന് ആമിക്ക് മുകളിൽ character development കൊടുക്കണം എന്ന് പറഞ്ഞൽ അത് ഒക്കെ ഇത്തി tough ആണ്. കാരണം വായനകാർക്ക് അഭിയെ കളും fav ആമി ആയിരുന്നു.
എടാ മോനെ,… സാധാരണ എല്ലാ കഥകളും സ്പീഡിൽ വായിക്കുന്ന ഞാൻ, ഈ കഥ 13 പേജ് മാത്രമേ ഉള്ളൂ എങ്കിലും ഒരു മണിക്കൂർ കൊണ്ടാണ് വായിച്ചത് എടുത്തത്….
സത്യം പറഞ്ഞാൽ പല ഭാഗത്തും വായിച്ചപ്പോൾ കണ്ണ് നിറഞ്ഞു പോയി….
നായകൻ ഒരുപാട് അനുഭവിക്കുന്നുണ്ട്…
ഈ കഥ വായിക്കുമ്പോൾ ഇതിന്റെ നായകസ്ഥാനത്തേക്ക് ഞാനെന്നെ തന്നെ സാങ്കൽപ്പികമായി പ്രതിഷ്ഠിക്കുന്നു, majority ആൾക്കാരെല്ലാം അങ്ങനെ തന്നെയാണ് എന്ന് തോന്നുന്നു…
അതുകൊണ്ടാണോ എന്നറിയില്ല ഇത് വായിക്കുമ്പോൾ വല്ലാത്ത ഒരു ഫീൽ……
ഒരു നാണയത്തിന് ഒരു സൈഡ് പോലെയാണ് ഇപ്പോൾ ഇവിടെ.. ജീവനുതുല്യം സ്നേഹിച്ച ആളെ നഷ്ട്ടപെട്ട നായകനും, സാഹചര്യം സങ്കീർണമായ മറ്റൊരു പെൺകുട്ടിയും…….
മെനകെട്ടവൻ.. ആമിയെ കൊന്നു….. ഒരു നൊമ്പരം ആയി കിടക്കുന്നു. ഇപ്പോൾ നീതുവും.. അവളുടെ ജീവിതം എന്താകുമോ എന്തിരോ.. ഒരുത്തൻ ജയിലിൽ ഉണ്ടല്ലോ അപ്പൊ ക്ലൈമാക്സ് അടി പിടി വെട്ട് കുത്ത് ഇങ്ങനെ ഉള്ള പരിപാടികൾ ഉണ്ടാവുമല്ലോ അതിൽ ഇനി ആരെയാ കൊല്ലാൻ ഉദ്ദേശിക്കുന്നെ…..
അടുത്ത പാർട്ട് എന്ന് തരും…
Bro kollam pollii annu ammi uru sad unduu but problem illa neethu karayikaruth vegam avaree onnu onnipikoo ennee eniku parayan ullu waiting for the next part.
Amy മരിച്ചു അല്ലേ? ഈ part വായിച്ചപ്പോൾ മനസിന് ഒരു വിങ്ങൽ,ബ്രോ പറഞ്ഞത് അമി ടെ കൂടി കല്യാണം എന്നല്ലേ?Amy മരിച്ച സ്ഥിക്ക് ഇനി എങ്ങനെ ആണ് ?.അടുത്ത ഭാഗം എത്രയും പെട്ടനനു തരണേ
Bro,
ആമി മരിച്ചു അല്ലേ.. ഞാൻ കരുതി പിറകിൽ നിന്നും വിളിക്കുന്നയാൽ ആമി ജീവനോടെ ഉണ്ട് എന്ന് പറയും എന്ന്. പക്ഷേ ഇപ്പൊളും ആമി മരിച്ചു എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല… ഇപ്പോ ഞാനും അഭിയുടെ അവസ്ഥിൽ ആണ് ഈ കഥ വായികുന്നത് .
കഴിഞ്ഞ ഭാഗത്തത്തിൽ അമൃതയുടെ കല്യാണം കൂടി ആണ് എന്നല്ലേ പറഞ്ഞത് ?
Replay നൽകണം plss
എല്ലാവർക്കും ആമി എന്നാ കഥാപാത്രം വളരെ ഇഷ്ട്ടം ആയി എന്ന് നിങ്ങളുടെ കമന്റ്ലുടെ മനസ്സിലായി.. ഈ ചെറിയ കഥ ഏറ്റെടുത്ത എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി… കുറച്ചു ഭാഗങ്ങൾ കൂടെ കഴിയുമ്പോൾ ഈ കഥ അവസാനിക്കും… നായകന്റെ ജീവിതവും അവനു ജീവിതത്തിൽ വരുന്ന മാറ്റാങ്ങളും ആണ് ഞാൻ ഈ കഥയിലൂടെ പറയാൻ ഉദ്ദേശിക്കുന്നത്.. ആമി മാത്രമായി അരിക്കില്ല ഈ കഥയിൽ ഉള്ളത് എന്നാണ് ഞാൻ ഉദേശിച്ചത്… പിന്നെ അഭി ആരാന്ന് എനിക്ക് മനസിലായില്ല… അവന്റെ പേര് ഞാൻ ഇതുവരേം പറഞ്ഞിട്ടില്ല….നിങ്ങൾക്ക് ഉൾക്കൊള്ളാൻ പറ്റാത്ത ഒരു ഭാഗത്തൂടെ ആണ് കടന്ന് പോയത്… മുൻപോട്ട് വായിക്കുമ്പോൾ നിങ്ങൾക്ക് ഇഷ്ട്ടം ആവും എന്ന് വിചാരിക്കുന്നു..
കഥയുടെ തുടക്കത്തിൽ ആമി ഇപ്പോ ജീവനോടെയില്ല എന്ന് ഒരു സൂചന താരാമായിരുന്നു. അവന്റെ കുഞ്ഞ് അവളുടെ വയറ്റിൽ വളരുന്നുണ്ടെന്ന് അറിഞ്ഞപ്പോ 100% ആമിയാണ് നായിക എന്ന് എല്ലാരും പ്രതിഷ്ട്ടിച്ച സമയത്ത് അവൾ മരിച്ചത് ഉൾക്കൊള്ളാൻ പറ്റുന്നില്ല.
ഈ പാർട്ട് വായിച്ചിട്ട് ഒരു കാര്യം മനസ്സിലായി ആമിക്ക് പകരം ആമി മാത്രം.
ഒരു കഥ ആയിട്ട്കൂടി വായിക്കുമ്പോൾ കണ്ണ് നിറയുന്നു
ഒരു ടവലും കൈയിൽ പിടിച് ഇടയ്ക്കിടെ കണ്ണ് തുടച്ചുകൊണ്ട് 13 പേജും 100 പേജ് വായിക്കുന്ന അത്ര സമയം എടുത്താണ് വായിച് തീർത്തത്.
തുടരുക ❤❤

നല്ലൊരു മാറ്റം അനിവാര്യമാകട്ടെ…… ❤
==AD=
വല്ലാത്ത ചെയ്തായി പോയി…. ?കഥയുടെ മുന്നോട്ടുള്ള പോക്കിന് അവളുടെ മരണം അനിവാര്യമാണ് എന്ന് കരുതുന്നു….. ഇനി നീതുവിന്റെ അവസ്ഥ എന്താവുമോ എന്തോ….
മെനകെട്ടവൻ.. ആമിയെ കൊന്നു….. ഒരു നൊമ്പരം ആയി കിടക്കുന്നു. ഇപ്പോൾ നീതുവും.. അവളുടെ ജീവിതം എന്താകുമോ എന്തിരോ.. ഒരുത്തൻ ജയിലിൽ ഉണ്ടല്ലോ അപ്പൊ ക്ലൈമാക്സ് അടി പിടി വെട്ട് കുത്ത് ഇങ്ങനെ ഉള്ള പരിപാടികൾ ഉണ്ടാവുമല്ലോ അതിൽ ഇനി ആരെയാ കൊല്ലാൻ ഉദ്ദേശിക്കുന്നെ…..
അടുത്ത പാർട്ട് എന്ന് തരും…
Kollam
aami oru vishamam anelum varan pokunna fagangal nallathakene
Keep going ???
ശെരിക്കും കണ്ണു നിറഞ്ഞൂ ഈ പാർട്ട് വായിച്ചപ്പോൾ…. ആമി മരിക്കണ്ടായിരുന്നു…. ???
Anyways next part I’m waiting….?❤
Bro kollam ❤ aami? enthayalm puthiya character kollam neethu ? next part vegam thannekkane ?
Next part appol odanne kanno
Bro kollam pollii annu ammi uru sad unduu but problem illa neethu karayikaruth vegam avaree onnu onnipikoo ennee eniku parayan ullu waiting for the next part.
??
എന്തിനാ ചേട്ടാ ആമിയെ കൊന്നത്. അത് വേണ്ടായിരുന്നു. ആ ആക്സിഡന്റ് ഒരു സ്വപ്നമാക്കി മാറ്റാമായിരുന്നു. ഈ പാർട്ട് വായിക്കുമ്പോൾ കരച്ചിൽ വരുന്നു.
Next Par enna Varuka Athikam Vayikipikkalle
നാറി ആമി നെ കൊന്നല്ലോ നീ…..?
Nice❤️❤️
നന്നായിട്ട് ഉണ്ട് പക്ഷെ ലാസ്റ്റ് വന്നപ്പോൾ കള്ള് കുടി അത് വേണ്ടിരുന്നില്ല ഒന്നും ഇല്ലെല്ലും ഒരു പെങ്കൊച്ചിന്റെ ജീവിതം അല്ലെ
Amy മരിച്ചു അല്ലേ? ഈ part വായിച്ചപ്പോൾ മനസിന് ഒരു വിങ്ങൽ,ബ്രോ പറഞ്ഞത് അമി ടെ കൂടി കല്യാണം എന്നല്ലേ?Amy മരിച്ച സ്ഥിക്ക് ഇനി എങ്ങനെ ആണ് ?.അടുത്ത ഭാഗം എത്രയും പെട്ടനനു തരണേ
Bro,
ആമി മരിച്ചു അല്ലേ.. ഞാൻ കരുതി പിറകിൽ നിന്നും വിളിക്കുന്നയാൽ ആമി ജീവനോടെ ഉണ്ട് എന്ന് പറയും എന്ന്. പക്ഷേ ഇപ്പൊളും ആമി മരിച്ചു എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല… ഇപ്പോ ഞാനും അഭിയുടെ അവസ്ഥിൽ ആണ് ഈ കഥ വായികുന്നത് .
കഴിഞ്ഞ ഭാഗത്തത്തിൽ അമൃതയുടെ കല്യാണം കൂടി ആണ് എന്നല്ലേ പറഞ്ഞത് ?
Replay നൽകണം plss
എല്ലാവർക്കും ആമി എന്നാ കഥാപാത്രം വളരെ ഇഷ്ട്ടം ആയി എന്ന് നിങ്ങളുടെ കമന്റ്ലുടെ മനസ്സിലായി.. ഈ ചെറിയ കഥ ഏറ്റെടുത്ത എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി… കുറച്ചു ഭാഗങ്ങൾ കൂടെ കഴിയുമ്പോൾ ഈ കഥ അവസാനിക്കും… നായകന്റെ ജീവിതവും അവനു ജീവിതത്തിൽ വരുന്ന മാറ്റാങ്ങളും ആണ് ഞാൻ ഈ കഥയിലൂടെ പറയാൻ ഉദ്ദേശിക്കുന്നത്.. ആമി മാത്രമായി അരിക്കില്ല ഈ കഥയിൽ ഉള്ളത് എന്നാണ് ഞാൻ ഉദേശിച്ചത്… പിന്നെ അഭി ആരാന്ന് എനിക്ക് മനസിലായില്ല… അവന്റെ പേര് ഞാൻ ഇതുവരേം പറഞ്ഞിട്ടില്ല….നിങ്ങൾക്ക് ഉൾക്കൊള്ളാൻ പറ്റാത്ത ഒരു ഭാഗത്തൂടെ ആണ് കടന്ന് പോയത്… മുൻപോട്ട് വായിക്കുമ്പോൾ നിങ്ങൾക്ക് ഇഷ്ട്ടം ആവും എന്ന് വിചാരിക്കുന്നു..
നന്ദി..
# ആരൊക്കെ വന്നാലും ആമി പോകില്ല…. അത് ഒരു സത്യം ആണ്.
# അഭി വേറെ ഒരു കഥയുടെ കഥാപാത്രം ആണ്.sorry
# കാത്തിരിക്കുന്നു അടുത്ത ഭാഗം ആയി….. പെട്ടന്ന് ഇടണേ…
കൊട്ടാരം വീടാ chapter 2 വേണം. നിർത്തരുത് എന്റെ ഒരു request annu accept cheyyanam plz it’s my humble request annu??
കൊട്ടാരം വീടാ ഒരു reply താ
കഥയുടെ തുടക്കത്തിൽ ആമി ഇപ്പോ ജീവനോടെയില്ല എന്ന് ഒരു സൂചന താരാമായിരുന്നു. അവന്റെ കുഞ്ഞ് അവളുടെ വയറ്റിൽ വളരുന്നുണ്ടെന്ന് അറിഞ്ഞപ്പോ 100% ആമിയാണ് നായിക എന്ന് എല്ലാരും പ്രതിഷ്ട്ടിച്ച സമയത്ത് അവൾ മരിച്ചത് ഉൾക്കൊള്ളാൻ പറ്റുന്നില്ല.
ഈ പാർട്ട് വായിച്ചിട്ട് ഒരു കാര്യം മനസ്സിലായി ആമിക്ക് പകരം ആമി മാത്രം.
ഒരു കഥ ആയിട്ട്കൂടി വായിക്കുമ്പോൾ കണ്ണ് നിറയുന്നു
ഒരു ടവലും കൈയിൽ പിടിച് ഇടയ്ക്കിടെ കണ്ണ് തുടച്ചുകൊണ്ട് 13 പേജും 100 പേജ് വായിക്കുന്ന അത്ര സമയം എടുത്താണ് വായിച് തീർത്തത്.
അടിപൊളി ബ്രോ
ആമി മനസ്സിന്നങ്ങു പോകുന്നില്ല വായിയ്ക്കുബോ അറിയാതെ കണ്ണൊക്കെ നിറയുന്നു ?
വേഗം കഥ പൂർത്തിയാക്കാൻനോക്ക് ആസ്വദിച്ച് വായിക്കാൻ പറ്റുന്നില്ല.
❤️
Please speed up the next part
അമിയെ കൊലണ്ടർന്നു നല്ല ഒരു കഥാപാത്രം ആയിരുന്നു
Hey new part after ammi death bro vayichittu reply tharaveee