Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

പരസ്പരം [അൻസിയ] 964

Kambi Views 2073584

പരസ്പരം

Parasparam | Author : Ansiya


പ്രിയപ്പെട്ട “ജി കെ ” 32 പാർട്ടിൽ എത്തി നിൽക്കുന്ന “അളിയൻ ആള് പുലിയാ” ഒരറ്റ ഭാഗവും കളയാതെ കാത്തിരുന്നു വായിച്ച ആളാണ് ഞാൻ.. അടുത്ത ഭാഗത്തിനായി മറ്റുള്ളവരെ പോലെ ഞാനും കാത്തിരിക്കുന്നു… ഉടനെ എഴുതുമെന്ന വിശ്വാസത്തിൽ… >>>അൻസിയ

::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::

പ്രധാന വാർത്തകൾ…

●കേരളത്തിൽ പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘം പോലീസ് പിടിയിൽ ●

“നമസ്കാരം എല്ലാവർക്കും ടുഡേ ബ്രേക്കിങ്ങിലേക്ക് സ്വാഗതം … ഞാൻ സുദേവ് … കേരളത്തിൽ ഇന്ന് വരെ കേട്ട് കേൾവി ഇല്ലാത്ത വാർത്തയാണ് ഇപ്പൊ പുറത്ത് വന്നിരിക്കുന്നത് പങ്കാളികളെ അതായത് ഭാര്യമാരെ പരസ്പരം കൈമാറുന്ന സംഘത്തിലെ രണ്ട് പേർ പിടിയിൽ.. എറണാകുളത്തുള്ള വീട്ടമ്മയുടെ പരാതിയിലാണ് അറസ്റ്റ് … 24 കാരിയായ യുവതിയാണ് ഭർത്താവിനെതിരെ പോലീസിൽ കംപ്ലൈന്റ് കൊടുത്തത്…. കൂടുതൽ അറസ്റ്റ് ഉണ്ടാവുമെന്നും ഇതിന് പിന്നിൽ വമ്പൻ റാക്കറ്റ് പ്രവൃത്തിക്കുന്നെണ്ടെന്നും സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു… നമ്മോടൊപ്പം ചർച്ചയിൽ പങ്കെടുക്കുന്നവർ സാമൂഹിക പ്രവർത്തകരായ സന അഷ്‌റഫും കൃപേഷ് സത്യവാഹിനി യുമാണ്…. കൂടാതെ മറ്റുള്ളവരെ ഫോണിലും പ്രതീക്ഷിക്കുന്നു…. ആദ്യം സനയിലേക്ക് …

“എന്ത് തോന്നുന്നു സന അഷ്‌റഫ് ഇന്നത്തെ വാർത്ത കണ്ടിട്ട്….??

“സുദേവ് ഈ വിഷയത്തിൽ എനിക്കറിവായ കാര്യം ആ പെണ്കുട്ടി പത്തോ അതിലധികമോ പുരുഷന്റെ കൂടെ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു എന്നാണ്… അതെല്ലാം ഭർത്താവ് നിർബന്ധിച്ചത് കൊണ്ടാണെന്ന് പറയുന്നതിനോട് എനിക്ക് യോജിപ്പില്ല… മാത്രമല്ല പോലീസ് കമ്മീഷണർ വ്യക്തമാക്കിയ മറ്റൊരു കാര്യം എല്ലാവരും പരസ്പര സമ്മതത്തോടെയാണ് ഇതിന് ഇറങ്ങി തിരിച്ചത് എന്നാണ്… ഇനി ഏതെങ്കിലും സ്ത്രീ മുന്നോട്ട് വന്നല്ലാതെ അറസ്റ്റോ കേസിൽ വഴിതിരിവോ ഉണ്ടാവാൻ സാധ്യത ഇല്ലെന്നാണ് എനിക്ക് പറയാൻ ഉള്ളത്….”

“അല്ല സതീശേട്ട ചൂടുള്ള വാർത്തയും കണ്ടിരിപ്പാണോ കഴിക്കണ്ടേ….??

ടീവിയുടെ ശബ്ദം കുറച്ച് സതീശൻ ഭാര്യ റീനയെ നോക്കി…

“നീ ഇത് കണ്ടില്ലേ ….??

“നേരം വെളുത്തപ്പോ മുതൽ കേൾക്കുന്നതാ ഇത്… “

The Author

അൻസിയ

എന്താണോ നിഷിദ്ധമാക്കിയത് അതേ എഴുതു...

142 Comments

Add a Comment
  1. Super story. If possible put part 2

  2. Adipoli Ansiya…. Super se uupper😍😘felt like u r writing it from ur own experience… Keep on writing.

  3. അൻസിയ ഒരു പ്രസ്ഥാനമാണ ഓ… സൂപ്പർ

  4. Super story

  5. Exchange cheythalo ikka

  6. വിരലിട്ട് മടുത്തു

  7. അൻസിയയുടെ പുതിയ കഥകൾക്കായി കാത്തിരിക്കുന്നു……..

  8. ഞങ്ങൾക്കും ആഗ്രഹമുണ്ട്

  9. എനിക്കും ഉണ്ട് ഈ ആഗ്രഹം

    1. thalparyam undengil paeayende jamal ekka

  10. എനിക്കും ഉണ്ട് ഈ ആഗ്രഹം

  11. റീനയ്ക്ക് possessiveness കൊണ്ടുവന്നത് അടിപൊളിയായി തോന്നി. ഇത്തരത്തിൽ swap ചെയ്ത കളിക്കുന്ന ഹസ്ബൻഡ്&വൈഫ് നു പിന്നീട് അവർ തമ്മിൽ കളിക്കുമ്പോ പഴയ ഫീൽ/സറ്റിസ്ഫാക്ഷൻ കിട്ടുമോ ?

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: