കല്യാണം 9 [കൊട്ടാരംവീടൻ] 930

ഇവൾ  കലാകാരി  ആരുന്നോ … ചുവരിൽ  എല്ലാം അവൾ വരച്ച പെയിന്റിംഗ് എല്ലാം ഫ്രെയിം ചെയ്ത് വെച്ചേക്കുന്നേ..ഞാൻ അതെല്ലാം എടുത്തു നോക്കിയപ്പോളേക്കും അവൾ എത്തി..

“ താൻ വരക്കുവല്ലേ… “

ഞാൻ അവളെ നോക്കി ചോദിച്ചു..

“ മ്മ്.. ചെറുതായി..

ചേട്ടൻ  കഴിച്ചോ…“

ഞാൻ : അമ്മ എടുത്തു തന്നു..

“ ചേട്ടന് എന്റെ നാടൊക്കെ കാണണ്ടേ… “

ഞാൻ : ഇല്ലെടോ അതിനു ഒരു മൂഡില്ല..

അവളുടെ മുഖം വാടി..

“ സാരമില്ലന്നെ ഇവിടെ വരെ വന്നതല്ലേ… ഇവിടെ എന്തായാലും വേറെ പണിയും ഒന്നും ഇല്ല വാ.. “

അവൾ പറഞ്ഞതിൽ കാര്യം ഉണ്ടന്ന് തോന്നിയത് കൊണ്ട് ഞാൻ സമ്മതിച്ചു.

“ അമ്മേ ഞങ്ങൾ ഒന്ന് പുറത്ത് പോയിട്ട് വരാം.. “

അവൾ ഉറക്കെ അമ്മയോട് വിളിച്ചു പറഞ്ഞിട്ട് മുൻപേ നടന്നു…മനോഹരമായ കാഴ്ചകൾ കണ്ടു ഞങ്ങൾ നടന്നു.. കട്ട് വഴികളിലൂടെ കുന്ന് കയറി തുടങ്ങി..

ദൈവമേ ഇവൾ എന്നെ കൊണ്ടുപോയി വെല്ല കൊക്കയിലും തള്ളി ഇടുമോ.. ഞാൻ മനസ്സിൽ ഓർത്തു നടന്നു.

നടന്നു നടന്നു ഞാൻ മടുത്തു തുടങ്ങിയിരുന്നു.. അവൾ യാതൊരു മടുപ്പും കൂടാതെ നടന്നു.. അങ്ങനെ ആ കുന്നിന് മുകളിൽ എത്തി.

“ എങ്ങനെ ഉണ്ട് കൊള്ളാമോ.. “

വളരെ മനോഹരമായ ദൃശ്യം…ഉച്ച അന്നേൽ പോലും നല്ല തണുപ്പ്.. ഞാൻ ഷീണം കാരണം അവിടെ ഉണ്ടാരുന്ന ഒരു കല്ലിൽ വന്നു ഇരുന്നു..അവൾ നടന്ന അടുത്തേക്ക് വന്നു..

“ ഇഷ്ട്ടമയോ…”

ഞാൻ തലയാട്ട്.. കിതാപ്പ് മാറാതെ അപ്പോളും ഞാൻ ശ്വാസം വലിക്കുവരുന്നു…ഞാൻ കല്ലിൽ തല ചയിച്ചു ഒരു നിമിഷം കിടന്നു…നല്ല തണുത്ത കാറ്റ്..

“ ചേട്ടൻ എന്തിനാ ഇങ്ങനെ കള്ള് കുടിക്കുന്നെ.. “

ഞാൻ കണ്ണുകൾ അടച്ചു ചിരിച്ചു അവളോട്‌ പറഞ്ഞു ….

“ ഒന്ന് ഉറങ്ങാൻ വേണ്ടി…”

“മ്മ്.. “

കുറച്ചു നേരം ഞങ്ങൾ പിന്നെ മിണ്ടിയാതെ ഇല്ല

“താങ്ക്സ്…”

പെട്ടന്ന് എന്തോ ആലോചിച്ച പോലെ അവൾ പറഞ്ഞു..

ഞാൻ : എന്തിനു

49 Comments

Add a Comment
    1. കൊട്ടാരംവീടൻ

      ഈ ആഴ്ച അപ്‌ലോഡ് ചെയ്യും

  1. Adutha part ennaan bro ?

  2. Poliii appol next week adutha part # kattawaiting

  3. Eppozha bro

  4. Enna adutha part varikaa

    1. കൊട്ടാരംവീടൻ

      Next week

  5. Poli… waiting for next part

  6. കൊട്ടാരം വീടാ ഒരു reply പ്രതീക്ഷിക്കുന്നു

    1. കൊട്ടാരംവീടൻ

      Next part upload soon

      1. അടുത്ത മാസം ആയിരിക്കും അല്ലേ

  7. Good, waiting for Next part

  8. Poli ❤️
    തുടരണം

  9. Super

Leave a Reply

Your email address will not be published. Required fields are marked *