കല്യാണം 9 [കൊട്ടാരംവീടൻ] 930

“അമ്മ പറഞ്ഞു ഇന്ന് വീട്ടിൽ ചെല്ലണം എന്ന്…”

ഞാൻ : “മ്മ്.. നീ പോയിട്ട് വാ.. “

“ഞാൻ മാത്രം അല്ല നമ്മൾ രണ്ടു പേരും…വിരുന്ന് ചെല്ലുന്ന ചടങ്ങ്  ഉണ്ട്…”

ഞാൻ : ചടങ്ങ് ഒന്നും കഴിഞ്ഞില്ലേ..ഇനി എന്തൊക്കെ ഉണ്ട്..

“വൈകുന്നേരം ആവുമ്പോൾ  ചെല്ലാൻ ആണ് പറഞ്ഞെ “

അവൾ ഒരു ഇടരുന്ന സ്വരത്തോടെ പറഞ്ഞു. എന്തായാലും ഇത്രേം ആയില്ലേ ഇവിടുന്ന് പോകുന്നത് വരെ ഇവരുടെ ആഗ്രഹങ്ങൾക്ക് ഞാനായിട്ട് എതിര് നിൽക്കണ്ട.

“ചേട്ടൻ ഞാൻ ഒരു കാര്യം പറഞ്ഞാൽ കേൾക്കുമോ.. “

ഞാൻ തിരിഞ്ഞു നോക്കി..

“എന്താ..”

“എന്റെ അമ്മെക്ക്  ഇത് ഒന്നും അറിയില്ല.. വലിയ  പ്രേതിക്ഷയോടെ ആണ് എന്നെ ഇങ്ങോട്ട് ആയിച്ചേ..ഇതൊക്കെ അറിഞ്ഞാൽ അമ്മ തകർന്ന് പോകും..“

അവൾ നിറ കണ്ണുകളോടെ പറഞ്ഞിട്ട് അകത്തേക്ക് പോയി..

ഞാൻ എന്തൊരു ദുഷ്ടൻ ആണ്.. ഞാൻ കാരണം രണ്ട് പെണ്ണുകളുടെ ജീവിതം ആണ് നശിച്ചേ ..

ഞാൻ എണീറ്റ് റൂമിലേക്ക് ചെന്നു.. അവൾ ബെഡിൽ കിടപ്പുണ്ടാരുന്നു.. ഞാൻ അവളുടെ കാൽ ചുവട്ടിൽ നിന്നു..

“ നീതു.. “

അവൾ തല തിരിച്ചു കണ്ണുകൾ തുടച്ചു എന്നെ നോക്കി..

“ ഞാൻ വരാം.. നമ്മൾക്ക് പോകാം.. നിന്റെ അമ്മ എന്നിൽ നിന്നും ഒന്നും അറിയില്ല.. ഞാൻ ആയിട്ട് ആരേം വിഷമിപ്പിക്കില്ല.. “

ഞാൻ അലമാരയിൽ നിന്നും കുപ്പി എടുത്തു ബാൽക്കണിയിലേക്ക് നടന്നു.. എന്റെ ഉള്ളിൽ കുറ്റബോധം കാരണം… മനസ്സിൽ നീറി പുകഞ്ഞു.. അതിരില്ലാതെ കുപ്പി വായിലേക്ക് കമഴ്ത്തി… ഞാൻ പയ്യെ ഉറക്കത്തിലേക്ക് വീണു..

“ഡാ…”

അമ്മ തട്ടി വിളിച്ചപ്പോൾ ആണ് ഞാൻ കണ്ണ് തുറന്നെ..കണ്ണ് തിരുമ്മി ഞാൻ ചുറ്റും നോക്കി.. വൈകുന്നേരം ആയോ… ദൈവമേ ഇത്രേം നേരം ഞാൻ ഉറങ്ങിയോ.. ഞാൻ മനസ്സിൽ ആലോചിച്ചു

“ എടാ എണീക്കാൻ… “

അമ്മ ഒച്ചത്തിൽ വിളിച്ചു..ഞാൻ എണീറ്റ്..

“എടാ മോൾടെ വീട്ടിൽ പോകണ്ടേ.. ആ കൊച്ചു എത്ര നേരം ആയി ഒരുങ്ങി നിൽക്കുവാ.. “

“ ഉറങ്ങി പോയി അമ്മേ.. “

49 Comments

Add a Comment
    1. കൊട്ടാരംവീടൻ

      ഈ ആഴ്ച അപ്‌ലോഡ് ചെയ്യും

  1. Adutha part ennaan bro ?

  2. Poliii appol next week adutha part # kattawaiting

  3. Eppozha bro

  4. Enna adutha part varikaa

    1. കൊട്ടാരംവീടൻ

      Next week

  5. Poli… waiting for next part

  6. കൊട്ടാരം വീടാ ഒരു reply പ്രതീക്ഷിക്കുന്നു

    1. കൊട്ടാരംവീടൻ

      Next part upload soon

      1. അടുത്ത മാസം ആയിരിക്കും അല്ലേ

  7. Good, waiting for Next part

  8. Poli ❤️
    തുടരണം

  9. Super

Leave a Reply

Your email address will not be published. Required fields are marked *