കല്യാണം 9 [കൊട്ടാരംവീടൻ] 930

കല്യാണം 9

Kallyanam Part 9 | Author : Kottaramveedan | Previous Part


രാവിലെ ആണ് ഞാൻ കണ്ണ് തുറന്നത്… നല്ല ക്ഷീണം ഞാൻ മെല്ലെ എണീറ്റ് ഇരുന്നു… നല്ല തലവേദന ഉണ്ട്… ഞാൻ എണീറ്റ് വിൻഡോയുടെ കർട്ടൻ മാറ്റി.. പുറത്തെ പന്തലൊക്കെ അഴിക്കാൻ തുടങ്ങിയിരുന്നു..

“ ഇന്നലെ ഇവിടെ ഒരു സാധനം ഉണ്ടാരുന്നല്ലോ.. അത് എന്ത്യേ.. “

ഞാൻ പുറകിലേക്ക് നോക്കി… ബെഡിൽ ഷീറ്റൊക്കെ ഭംഗി ആയ്യി വിരിച്ചു എല്ലാം അടുക്കി വെച്ചിട്ട് ഉണ്ട്..

“ ഇനി ഇന്നലെ ഇവൾ ഇവിടെ അല്ലെ കിടന്നേ… “

ഞാൻ മനസ്സിൽ ഓർത്തു ബാത്‌റൂമിലേക്ക് കയറി ഫ്രഷ് ആയി താഴേക്ക് ചെന്നു…

“ അമ്മേ ചായ… “

അമ്മയോട് പറഞ്ഞിട്ട് ഞാൻ പുറത്തേക് ചെന്നു… അച്ഛൻ പന്തൽ പണികാരോട് സംസാരിക്കുന്നു..

“ ചേട്ടാ… ചായ.. “

ഞാൻ തിരിഞ്ഞു നോക്കി.. നീതുവാണ്. രാവിലെ തന്നെ കുളിച്ചു ഒരുങ്ങി എങ്ങോട്ട് ആണോ… ഓഹ് ആദ്യ ദിവസം ആയതുകൊണ്ട് ആവും.. ഞാൻ ചായ വാങ്ങി പുറത്തേക്ക് നടന്നു..

“ മോനെ.. “

അമ്മ പുറകിൽ നിന്ന് വിളിച്ചു…

“ മ്മ്.. എന്താ… “

“മോളേം കൂട്ടി അമ്പലത്തിൽ ഒന്ന് പോയിട്ട് വാ.. “

ഞാൻ : എന്തിനു… ഇന്നലെ മുഴവൻ അമ്പലത്തിൽ അല്ലാരുന്നോ..

അമ്മ : അങ്ങനെ അല്ലടാ… കല്യാണം കഴിഞ്ഞു രണ്ടാളും പോകണം..

“ മോൾ പോയി റെഡി ആവ്.. അവൻ  വരും.. “

അച്ഛൻ നടന്ന ഞങ്ങളുടെ അടുത്തേക്ക് വന്നു പറഞ്ഞു..

“ നീ ഇങ്ങു വന്നേ… “

അച്ഛൻ എന്റെ തോളിൽ പിടിച്ചു പറഞ്ഞു..

“ എടാ നീ ഇനി പഴയതൊക്കെ മാറക്കണം…ഈ കൊച്ചിനെ വിഷമിപ്പിക്കല്ല്.. നീ കല്യാണം കഴിച്ച പെണ്ണാ അവൾ..നീ ഒരു പുതിയ ജീവിതം ആരംഭിക്ക് എല്ലം പയ്യെ പയ്യെ ശെരിയാവും.. “

49 Comments

Add a Comment
  1. ഉണ്ണി

    ❤❤❤

  2. മണവാളൻ

    ആമി ഇത്രയുംdeepആയ ഒരുകഥപാത്രമായപ്പോളാണ്
    വായനക്കാരായ ഞങ്ങൾക്കും അവളെ ഇത്രക് മിസ്സായത് ? ഇനി അവനെ കൂടുതൽ നിരാശനാക്കാതെ പഴയ ട്രാക്കിലേക്ക് കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു ? എന്തായാലും ഈ part നന്നായിട്ടുണ്ട് ??❤️?

  3. ഇവൻ എന്തൊരു സാഡിസ്റ്റ് ആണ്
    അവന്റെ കാട്ടിക്കൂട്ടൽ കണ്ടപ്പോ മോന്തയടിച്ചു ഒന്ന് പൊട്ടിക്കാൻ തോന്നി
    കല്യാണം കഴിച്ച ഉടനെ തന്നെ പിരിയാൻ ആയിരുന്നേൽ ഇവന് കല്യാണം കഴിക്കേണ്ട ആവശ്യം ഉണ്ടായിരുന്നോ
    കല്യാണം കഴിച്ചു പിരിയുന്നതിനേക്കാൾ എത്രയോ സുഖമല്ലേ ഇവന് ആദ്യം തന്നെ കല്യാണം വേണ്ട എന്ന് വെക്കുന്നത്
    വേറെ ഒരു പെണ്ണിനെ വെറുപ്പിച്ചിട്ട് ഇവന് എന്ത് കോപ്പാണോ കിട്ടിയെ
    മരിച്ചവൾ ഏതായാലും മരിച്ചു
    അത് വെച്ചിട്ട് ബാക്കി എല്ലാവരെയും വെറുപ്പിക്കാൻ ഇവന് എന്ത് അവകാശം
    എന്നിട്ട് ഇടക്കിടക്ക് ഉള്ള എന്റെ വീട്ടുകാരെ വിഷമിപ്പിക്കാൻ വയ്യ നിനക്ക് ദേഷ്യം ആയിരിക്കുമല്ലേ എന്ന വാർത്തമാനവും

    കല്യാണം കഴിഞ്ഞു പിരിഞ്ഞാൽ ഇവന്റെ അമ്മയും അച്ഛനും വിഷമിക്കില്ല എന്നാണോ ഇവന്റെ വിചാരം
    അവർ അന്ന് ചോദിക്കുക പിന്നെ നീ എന്തിനാണ് കല്യാണം കഴിച്ചേ എന്നാകും
    അവർ മാത്രമല്ല വേറെ ആരും അവനോട് ചോദിക്കൽ അതാകും

    He is such a sadist

    1. ഇനി രണ്ടുപേരും അടുക്കുമായിരിക്കും.. അതിന്റെ സൂചന ആഹ്നല്ലോ അവസാനം.. നോകാം

    2. അവൻ മലയാളത്തിൽ തന്നെ അല്ലെ ആദ്യം പറഞ്ഞെ അവനു കല്യാണത്തിന് താല്പര്യം ഇല്ലെന്നു.. എന്നിട്ട് അവനെ പിടിച്ച കെട്ടിച്ചിട്ട് ഇപ്പ അവനെ കുറ്റം പറയുന്നതിൽ എന്ത് ലോജിക് ആണ്‌ ഉള്ളത് ??

  4. മിഥുൻ

    ❤️

  5. ??? ??? ????? ???? ???

    ❤❤?❤❤?❤❤?❤❤?❤❤?

  6. Vipin kumar rainold

    ആദ്യമായിട്ടാണ് വായിച്ചതു പക്ഷെ എന്തോ ഹൃദയത്തിൽ തട്ടി

  7. കൊട്ടാരം വീടാ ഒരു ക്ലിഷേ സ്റ്റോറി ആണ് ഞാൻ ഇത് ഒരു സിനിമയിൽ കണ്ടിട്ടുണ്ട്. വെറൈറ്റി വേണം. പിന്നെ ആമി ? ഒരു നോവ് ആയി തോന്നി അത് മാറ്റണം

  8. Praveen Alex p m

    Ee sex video maatikoode. Bore aavunnu admin athonnu sredhikkumo.

  9. നന്നായിട്ടുണ്ട്…. ആമിയിൽ നിന്ന് നീതുവിലേക്ക്..

  10. Aamiye swapnam kaanunna scene ???

  11. Athu eshttapeettu aamiyilude neethuvilekk kerithudangiyath… ellam mangalamayi bhavikkatte…

  12. ❣️❣️❣️❣️ page kuranju poyi

  13. Anupama Miss evidae

  14. ❤️❤️

  15. ആമി ആ പേരിൽ ഇപ്പോഴും ഒരു കോൺടാക്ട് ഉണ്ട് പക്ഷെ അത് വെറും നമ്പർ മാത്രമായി ഒതുങ്ങി പോയി

  16. കൊള്ളാം❤️

  17. ipozhum aamiye patty orkumbo… ntho manassil oru vingal ??

  18. നന്നായിട്ടുണ്ട് ബ്രോ

    ആമിയെ പറ്റി പറയുന്ന ഭാഗങ്ങളൊക്കെ വായിക്കുമ്പോൾ കണ്ണുനിറയുന്നു ?

  19. Kollam bro. ആമിയെ സ്വപ്നം കാണുന്നത് വായിച്ചപ്പോ ??

  20. വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️…

  21. Kollam nalla reethiyil pokunnund

  22. Bakhi part ഇട്.എന്ന് വരും അടുത്ത ഭാഗം

  23. kurachude page kootaavo bro Baaaki vegam idane bro waiting aanu

  24. കൊള്ളാം, ഉഷാറാകുന്നുണ്ട്

  25. ??❤️❤️?❤️kollam?❤️?❤️❤️❤️❤️

  26. ??❤️❤️?❤️

  27. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *