കല്ല്യാണപെണ്ണ് 8 [ജംഗിള് ബോയ്സ്] 227

ഇതുകേട്ട് ചിരിച്ചുകൊണ്ട് വിജയന്‍ അയാളുടെ കയ്യിലെ മോതിരം വിമലയുടെ വിരലിലേക്കും വിമലയുടെ കൈയിലെ മോതിരം വിജയന്റെ വിരലിലും ഇടുന്നു. വിമലയുടെയും വിജയന്റെയും അഷിതയുടെയും മുഖത്തു ഇതുവരെ കാണാത്ത സന്തോഷവും ചിരിയും മാധവന്‍ കാണുന്നു. അപ്പോളും മാധവന്റെ മനസില്‍ വിഷമം തന്നെയായിരുന്നു. ചായ കുടിച്ച് അയാള്‍ വേഗം പോയി വിജയന്റെ മുറിയില്‍ കിടന്നു. എന്തെക്കെയോ ആലോചിച്ചു. ഒടുവില്‍ എപ്പളോ ചെറിയൊരു മയക്കത്തിലേക്ക് അയാള്‍ വീണു. തന്നെ ആരോ തട്ടിവിളിക്കുന്നത് കേട്ടാണ് മാധവന്‍ ഉണര്‍ന്നത്. നോക്കിയപ്പോള്‍ വിജയന്‍.
വിജയന്‍: ങാ മാധവേട്ടാ.. എന്തൊരു ഉറക്കമാണ്.
ബെഡ്ഡില്‍ എഴുന്നേറ്റിരുന്നുകൊണ്ട് മാധവന്‍: ങാ.. ഞാന്‍ ഉറങ്ങിപ്പോയി.
വിജയന്‍: ഉറക്കായതോണ്ടാ ഞാന്‍ വിളിക്കാതിരുന്നത്. ദേ ചോറ് വിളമ്പീട്ട്ണ്ട് വരൂ..
ഇതുകേട്ട് മാധവന്‍ ഭിത്തിയിലെ ക്ലോക്കിലേക്ക് നോക്കുന്നു. അതില്‍ സമയം രാത്രി 9.45 ആവുന്നു. മാധവന്‍ വേഗം എഴുന്നേറ്റ് ഇടനാഴികയിലേക്ക് നടന്നു. അപ്പോളും പുറത്ത് മഴ ശക്തമായി പെയ്യുന്നുണ്ടായിരുന്നു. വാഷ്‌പേസിന്റെ അടുത്ത് പോയി കൈയും കണ്ണും കഴുകി നേരെ ഭക്ഷണം വിളമ്പിയ ടേബിളില്‍ ചെന്നിരുന്നു. മാധവന്റെ തൊട്ടടുത്ത് വിജയനും അഭിമുഖമായി അഷിതയും ഇരുന്നു.
ഇതുകണ്ട് അഷിത: ങാ.. ഇന്ന് വിവാഹ വാര്‍ഷികമല്ലേ..? നിങ്ങള് ഒരുമിച്ചിരുന്നു കഴിക്ക്
എന്നു പറഞ്ഞ് അഷിത എഴുന്നേറ്റ് വിമലയെ വിജയനൊപ്പം ഇരുത്തി പ്ലേറ്റും കറിപാത്രവുമെടുത്ത് വിളമ്പികൊടുക്കുന്നു. കൂടെ മാധവനും. മാധവനെ ചോറ് വിളമ്പി കൊടുക്കുമ്പോള്‍ അഷിത തന്റെ ദേഹം മാധവനില്‍ നന്നായി മുട്ടിയുരുമുകയായിരുന്നു.
ചെറുതായെങ്കിലും അവളുടെ ചന്തിയുടെയും തുടയുടെയും മാംസളത മാധവന്‍ അനുഭവിച്ചു. അവള്‍ ചോറുവിളമ്പി മാധവന്റെയടുത്ത് വലതുഭാഗത്ത് വന്നിരുന്നു ചോറ് വിളമ്പി കഴിക്കാന്‍ തുടങ്ങി. പെട്ടെന്ന് കറന്റുപോയി. ഞെട്ടലോടെ വിമല: ഹോ കറന്റ് പോയി. ഞാന്‍ വെളിച്ചം എടുക്കാം.
അഷിത: വേണ്ടമ്മേ ഞാനെടുത്തുവരാം.. എവിടെയാ വെച്ചിരിക്കുന്നേ…?
വിമല: അടുക്കളയിലെ ടേബിളില്‍ കാണും
അഷിത: ഉം..
എന്നു മൂളി എഴുന്നേറ്റ് പോവുന്ന അഷിത. അവിടെ ആകെ ഇരുട്ട്. അവള്‍ തപ്പി തടഞ്ഞു പോവുന്നു. കുറച്ചകലെ നിന്ന് എമര്‍ജന്‍സിയുടെ വെളിച്ചം വരുന്നു. അതുമായി അഷിത അവിടേക്ക് വന്ന് മാധവന്റെ ഇടതുഭാഗത്തും വിജയന്റെ വലതുഭാഗത്തും വെയ്ക്കുന്നു. എന്നിട്ട് മാധവന്റെ വലതുഭാഗത്ത് വന്നിരിക്കുന്ന അഷിത.
വിജയന്‍: ഹോ കറന്റ് പോവാന്‍ കണ്ട സമയം.
അഷിതയുടെ തന്റെ കാല്‍ മാധവന്റെ കാലില്‍ തടവാന്‍ തുടങ്ങി. അയാള്‍ ഞെട്ടലോടെ അത് അനുഭവിച്ചറിഞ്ഞു.
മാധവന്‍: മഴ പെയ്താല്‍ ഇങ്ങനെയാ…? ചിലപ്പോള്‍ ഇപ്പൊ വരും
അഷിത തന്റെ ജോലി വളരെ സാവധാനം മാധവനില്‍ നടത്തികൊണ്ടിരുന്നു. മാധവന് ആകെ ഒരു തരിപ്പ് അനുഭവപ്പെടുന്ന പോലെയായി. എന്നാലും അയാള്‍ ഭക്ഷണം കഴിച്ചുകൊണ്ടേയിരുന്നു.
വിജയന്‍: വന്നത് തന്നെ.. വന്നാല്‍ വന്നെന്ന് പറയാം.. ചിലപ്പോള്‍ നാളെ നോക്കിയാല്‍ മതി

The Author

26 Comments

Add a Comment
  1. ബാക്കി എവിടെ കട്ട വൈറ്റിംഗ് ആണ്

  2. Aashaane baakki verooo..
    Kure naal aayi കാത്തിരിക്കുന്നു

  3. Aduth part Eavday. Watiing

  4. ബാക്കി എവിടെ കട്ട വെയ്റ്റിംഗ്

  5. Da കഥ സ്റ്റോപ് ആകിയോ

  6. എവിടെയാണ് അടുത്ത പാർട്ട്‌ കട്ട വെയ്റ്റിംഗ്

  7. ഇടിക്കട്ടെ വെയ്റ്റിംഗ് ആണ് അടുത്ത പാർട് എവിടെ

  8. Bhai evide nammude adutha part. Katta waiting aanu ketto

  9. Da kure kalam ayi wait chryunnu .pandyan and ashita meetup and kaliku.vegam ezhuthi muthe.ashityude saree azhikunna pandyan a scenes oke wait chrythu kure kalam ayi.

  10. അഷിത പാണ്ഢ്യന്റെ കുണ്ണ സുഖം അനുഭവിക്കുന്നതും അവൾ സുഖത്തിനു വേണ്ടി അയാളുടെ അടിമ പോലും ആകുന്നതും കാത്ത് എത്ര നാളായി . വിമലക്ക് നല്ലൊരു കളിയും വേണം . എന്താ വൈകുന്നേ

  11. Ashityde pootil pandayn shuklam nirkunthu wait cheyunnu

  12. പാർട്ട്‌ വൈകാതെ ഇടണേ . അഷിത & പാണ്ട്യൻ കളി .. വിമല & മാധവൻ കളി കട്ട വെയ്റ്റിംഗ്

  13. സൂപ്പർ, കൊള്ളാം. തുടരുക. കാത്തിരിക്കുന്നു.

  14. Soooper story man.next part please.

  15. Pandyan and ashita Kali waiting

  16. Photoyil ulla nadakkatte pennu eta?

  17. ആഷിതക്ക് മാധവനിൽ നിന്ന് ഒരു കുഞ്ഞു ഉണ്ടായാൽ പോളി ആയിരിക്കും ബ്രോ

  18. കരുണാകരൻ ന്റെ മോളെ പാണ്ട്യൻ കളിക്കണം മാധവന്റ് ഒരു പ്രതികാരം സംഭവം പൊളിക്കും അവളെ ഒരു വെടി ആക്കണം കരുണാകരൻ അതുകണ്ടു വേദന അനുഭവിക്കണം

  19. vimala um madhavanum thammil oru angathinu vendj kathirikunnu

    athu pole renuka ku pakaran madhavante company il vimala joliku komdu vannal nannayirunnu

    renuka sthalam mari pokunnathu vimala ude veedinte aduthu akannne avide vechu renuka ue onnu koodi madhavan kannansm

    mahesh ashithaye kondu pokaruthu ennu abhyarthana undu….

  20. അഷിത & പാണ്ട്യൻ ഒരു സന്ദർഭം ഒത്തു വന്നാൽ കൊള്ളാം .. വിമല നല്ലൊരു ഫീൽ തരും .. തികച്ചും അപ്രതീക്ഷിതമായി വന്നെങ്കിലും കൊള്ളാം

  21. ജംഗിൾ ബോയ് അടിപൊളി പാർട്ട്‌ . നൈസ് അവതരണം . ഇത് പോലെ മുന്നോട്ട് പോവുക . വൈകല്ലേ

  22. Appo adutha part thallye kalikunthu analle.athu kondu athutha part wait chryunilla

  23. അഷിത പൊളിച്ചടുക്കി .. സൂപ്പർ . വിമലയുടെ വരവ് തികച്ചും അപ്പ്രതീക്ഷിതമായിരുന്നു . എന്നാലും അതും തകർത്തു . പാണ്ട്യൻ കൂടി വന്നിരുന്നേൽ കൊള്ളാമായിരുന്നു . ഇനി തുടർ ഭാഗങ്ങൾ ഇടാൻ ഇത്രയും വൈകരുത് .അപേക്ഷയാണ്

  24. സൂപ്പർ, അഷിതയുമായുള്ള കളി സൂപ്പർ, ഇനി വിമലയെയും തകർക്കൂ, രാവിലെ എഴുനേറ്റ് വരുന്ന വിമല അവിചാരിതമായി മാധവന്റെ കുണ്ണ കണ്ട് മൂഡ് ആകണം, അങ്ങനെ അമ്മയെയും കളിക്കണം

  25. boys
    കഴിഞ്ഞ എപ്പിസോഡിൽ എനിക്ക് ഏത് നടിയുടെ ഫോട്ടോ ആണിഷ്ടമാണെന്ന് ചോദിച്ചിരിന്നു.പ്രത്യേകിചാരോടും ഇല്ല.താങ്കൾക്ക് ഇഷ്ടമുള്ളത് കൊടുക്കുക….. പക്ഷേ… ഒരു ഫോട്ടോ മതി.അഷിതയും മാധവനും മനസ്സിൽ നിന്നും മാഞ്ഞിരുന്നില്ല.
    രേണുക വല്ലാത്തൊരു അവസ്ഥയിലായി. ഇപ്പോൾ അവളിലെ ഭാര്യയിലെ സ്ത്രീ …. ഉണർന്നു.അതങ്ങനെ തന്നെ വേണമെന്ന് ഞാനും ആഗ്രഹിച്ചിരുന്നു.അഷിത മഹാ സംഭവമായി നിൽക്കുന്നു. മഹേഷിന്നെ വെറും കോന്തനാക്കണ്ട ട്ടോ.ഭാര്യയുടെ ആവശ്യo എന്താണെന്ന് ” അയാൾക്കും ചിന്തിക്കാൻ അവസരം കൊടുക്കൂ…
    കണ്ണിരിക്കുമ്പോൾ അതിന്റെ വില അറിയില്ല എന്നത് മാധവൻ, രേണുക ബന്ധത്തിൽ കാണാൻ കഴിയും. അതപോലെ പ്രണയത്തിനു് വയസ്സ് ഒരു പ്രശ്നമല്ലന്ന് boys തെളിയിക്കുന്നു.
    അഷിതയുടെ വീട്ടിൽ ഒരു ഒളിഞ്ഞ് നോട്ടം ഞാൻ പ്രതീക്ഷിച്ചു. അത് നടന്നു.വിമലയ്ക്കും പണി കൊടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. വിജയൻ അറിഞ്ഞു കൊണ്ട് ആ കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
    വളരെ നന്നായിട്ടുണ്ട്.
    സ്നേഹത്തോടെ

    ഭീം

  26. Boys …
    ” വരാം വായിക്കട്ടെ..

Leave a Reply

Your email address will not be published. Required fields are marked *