കല്യാണപ്പെണ്ണും കൂട്ടുകാരികളും [ANANYA] 557

മതി …ഞാൻ ഏട്ടനെ വിളിക്കട്ടെ എന്നിട്ടു പറയാം

എന്തായി

പുള്ളി സമ്മതിച്ചു

അപ്പൊ എങ്ങനെയാ എന്തായാലും,ട്രീറ്റ് എന്നല്ലേ പറഞ്ഞത് അങ്ങനെതന്നെ ആകട്ടെ

ഉച്ചത്തെ ഫുഡിന് ഓർഡർ കൊടുകാം എന്തൊക്കെ വേണമെന്ന് പറ

മണവാട്ടി പറ എന്താണ് വേണ്ടത്

എനിക്കങ്ങനെ ഒന്നുല്ലെടി എന്തായാലും മതി

അതൊന്നും പറ്റില്ല നീ പറ

kfc ആയാലോ

ഓക്കേ അതാവുമ്പോ എളുപ്പമുണ്ട്

എല്ലാര്ക്കും ഓക്കേ അല്ലെ

മണവാട്ടി അനന്യ അനു എന്ന് വിളിക്കും ,ഡിഗ്രി ഫൈനൽ ഇയർ 2 മാസം മുന്നേ ആയിരുന്നു കല്യാണം .പയ്യൻ ജയേഷ് ഷിപ്പിൽ ആണ് 4 മാസം അവധിക്ക് വന്നതാണ് അപ്പോഴായിരുന്നു കല്യാണം .ഇനി ഒരുമാസത്തെ അവധി കൂടി ബാക്കിയുണ്ട് .അനുവിന്റെ ഉറ്റസുഹൃത്തുക്കളാണ് സജീന ഷംന ഷിബി .4 പേരും ഒരേ ക്ളാസിൽ പഠിക്കുന്നു .നല്ല പിള്ളേരാണ് പേരുദോഷം ഒന്നും കേൾപ്പിച്ചിട്ടില്ല .എല്ലാവർക്കും വല്യ കാര്യമാണ് ..ഷിബിയുടെ അമ്മ ബാങ്കിൽ ആണ് ഒറ്റമോളാണ് .അച്ഛൻ വിദേശത്താണ് അമ്മയും മോളും തനിച്ചാണ് താമസം പേടിക്കാനൊന്നുമില്ല ഫ്ലാറ്റ് ആയതോണ്ട് ആരെയും പേടിക്കണ്ട സെകുരിറ്റി ഉള്ളത്കൊണ്ട് ദൈര്യമായി താമസിക്കാം ..അത്യാവശ്യം സൗകര്യം ഉള്ള ഫ്ലാറ്റ് ആണ് രണ്ടുമുറി രണ്ടും നല്ല വലിയ മുറികൾ ആണ് .അച്ഛൻ വരുമ്പോൾ ഷിബി കിടത്തം തനിച്ചാകും .അല്ലാത്തപ്പോൾ അമ്മയും മകളും ഒന്നിച്ചാണ് കിടത്തം .സജീന കാറിലാണ് കോളേജിൽ വരാറ് അവളുടെ വീട് കോളേജിൽ നിന്നും കുറച്ചു ദൂരെയാണ് അനു ആദ്യം സജീനയുടെ കൂടെ കാറിലാണ് പൊയ്ക്കൊണ്ടിരുന്നത് .ജയേഷ് പോകുന്നത് വരെ അവൻ വന്നു കൊണ്ടുപൊക്കോളും രാവിലെ കൊണ്ടുവിടുന്നതും അവൻ തന്നെയാണ് .ഷിബിയും ഷംനയും സ്കൂട്ടി യിലാണ് വരുന്നത് .

അപ്പൊ മക്കളേ നിങ്ങൾ വണ്ടിയെടുത്തു പോരെ ..ഇവക്കെടെ വീട്ടിനു വൈകിട്ട് പോകാം

ആ അങ്ങനെ മതി എന്ന നിങ്ങൾ രണ്ടും വിട്ടോ

കാറിൽ സജീനയും അനുവും യാത്ര തുടങ്ങി

ഡി എന്നിട്ട് സുഗാണോടി നിനക്ക്

ആടി ജയേഷേട്ടൻ നല്ല കയറിങ് ആണ്

ദേഷ്യം വരുന്ന ടൈപ്പ് ആണോ

അതുപിന്നെ മനുഷ്യൻ ആയ ദേഷ്യം വരൂലേ ,,എന്നുവെച്ചു വല്യ ദേഷ്യക്കാരൻ ഒന്നുമല്ല ..ഒരുമയമൊക്കെ ഉണ്ട്

The Author

19 Comments

Add a Comment
  1. കൊള്ളാം കലക്കി. തുടരുക ❤❤

  2. കൊള്ളാം കിടുക്കാച്ചി ഐറ്റം

  3. Neyyatinkara kurup???

    Polichu bro polichu.onnum parayanilla ❤️❤️❤️❤️❤️

  4. ഇത് നല്ല കഥയാണ്, നല്ല ലൈംഗികാനുഭവവുംഉണ്ട്അനുവിന്റെ കന്യകാത്വം നഷ്ടപ്പെടുന്നു വായിക്കാൻ ആഗ്രഹിക്കുന്നു

  5. വാക്കി ഇടു ബ്രോ

  6. പൊന്നു.?

    വൗ….. അടിപൊളി, കിടിലോസ്കി…..

    ????

  7. ??? ??? ????? ???? ???

    അടിപൊളി ബ്രോ

  8. കമ്പൂസ്

    ഈയിടെ വായിച്ചതിൽ ഒരു നല്ല സ്റ്റോറി ഫീലിലാ തന്റെ വിവരണം. റിയൽ സ്റ്റോറിയാണോ? എന്തായാലും തുടരണം. സീല് പൊട്ടിക്കുന്നത് സൂപ്പറായി വിവരിക്കണം. ആശംസകൾ

  9. Super item ?? keep going ananya ? all support. Waiting for lesbian and group story. ഈ അടുത്ത് വന്നതിൽ നല്ല ഒരു story telling ആയിരുന്നു. ?

  10. ഹാജ്യാർ

    ഇവരുടെ കുടുംബക്കാർ അങ്ങോട്ടും ഇങ്ങോട്ടും ഇവരറിയാതെ അവിഹിതം തുടങ്ങട്ടെ

  11. കൊള്ളാം
    Please continue…

  12. TMT കമ്പി കുണ്ണ

    കല്ല്യാണ പെണ്ണിനെ ബെഡ്റൂമിൽ വെച്ച് കളിച്ച കൂട്ടുകാരനായ വെഡ്ഡിംഗ് വീഡിയോഗൃഫറെ ഓർത്തു.

  13. ലെസ്ബിയൻ കരുതാം

  14. കൂട്ടുകാരനെ കൊണ്ട് ഒരു കുഞ്ഞുണ്ടാവാൻ കളിപ്പിക്കുന്ന ഒരു കഥ ഉണ്ടായിരുന്നു… ആരെങ്കിലും ആ കഥ പറഞ്ഞു തരാമോ

  15. Kollam
    Pls continue

  16. ചോട്ടു

    കിടു ??
    നല്ല അസ്സൽ ലെസ്ബിയൻ കളിക്കായി കാത്തിരിക്കുന്നു

    1. Yes നല്ലൊരു ഗ്രൂപ്പ്‌ ലെസ്ബിയൻ കളിക്കായി കാത്തിരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *