കല്യാണപ്പെണ്ണും കൂട്ടുകാരികളും [ANANYA] 539

എന്ന തുടങ്ങിക്കോ

എടി ഇതെന്താ വല്ല പ്രസംഗം വല്ലതുമാണോ സ്വിച്ച് ഇട്ടപോലെ തുടങ്ങാൻ

പിന്നെങ്ങനെ

നീയൊക്കെ വല്ലോം ചോതിക്കു ഞാൻ പറയാം

അതുകൊള്ളാം

ഡി മോളെ നിങ്ങൾ ആദ്യരാത്രി തന്നെ ചെയ്തോ

ഫുൾ ചെയ്തില്ല മുക്കാലും

എന്നുവച്ചാ

എന്നുവച്ചാൽ ..അതെങ്ങനെ പറയും

ന്റെ പൊന്നെ നീ പറഞ്ഞോ ഡീറ്റൈൽ ആയിട്ട് നിനക്കെന്താടി ഞങ്ങളെ വിശ്വാസം ഇല്ലേ ..ആരോടും പറയൂല മുത്തേ പറയെടി

ആ പറയാം

ഞങ്ങൾ രണ്ടാളും അതികം ഫോൺ വിളി ഒന്നും ഇല്ലായിരുന്നു ചേട്ടൻ ഷിപ്പിൽ ആയോണ്ട് സംസാരം ഒക്കെ ഒരു കഥയായിരുന്നു .അതോണ്ട് തന്നെ ഫസ്റ്റ് നൈറ്റ് എനിക്ക് ഭയങ്കര ചമ്മൽ ആയിരുന്നു .ആദ്യമായി ഒരാണിന്റെ മുന്നിൽ അതൊരു വല്ലാത്ത ഫീൽ ആണ് .ടെൻഷൻ പേടി എന്തൊക്കെയോ ആയിരുന്നു .

ഞാൻ വൈകിട്ട് കുളിച്ചു കഴിഞ്ഞു എല്ലാരുംകൂടി ഒരുമിച്ചു ഇരുന്നു ഫുഡ് കഴിച്ചു .അതികം സമയം ഒന്നും ആയില്ലായിരുന്നു റിസപ്ഷൻ ഇല്ലാത്തോണ്ട് സമയം ഇഷ്ടംപോലെ ഉണ്ടായിരുന്നു .ആരൊക്കെയോ വന്നു പരിചയപെട്ടു അതൊക്കെ കഴിഞ്ഞു ഒരു 9 മണി ആയപ്പോൾ അമ്മവന്നു വിളിച്ചു ഒരു റൂമിൽ കയറ്റി .വേറെ രണ്ടുമൂന്നു പേരും ഉണ്ടായിരുന്നു ചേട്ടന്റെ സഹോദരിയും ആരൊക്കെയോ .എന്നെ സാരിയുടുപ്പിച്ചു അത്യാവശ്യം മേക്കപ്പ് ഒക്കെ ചെയ്തു മുല്ലപ്പൂ ചൂടിച്ചു അങ്ങനെ ഒരുക്കി

പാൽ ഇല്ലായിരുന്നോടി

ഓഹ് ഇവളാ ഫ്ലോ കളഞ്ഞു …ദേ ഒരു കാര്യം പറഞ്ഞേക്കാം അവൾ പറയുന്നതിന്റെ ഇടയിൽ കയറി ചോദിച്ചാൽ ഉണ്ടല്ലോ

ശെടാ ഒരാവേശത്തിൽ ചോദിച്ചതാ ഇനി ഉണ്ടാവില്ല മാപ്പ്

നീ പറ അനുമോളെ

എന്താ പറഞ്ഞോണ്ടിരുന്നേ

മുല്ലപ്പൂ ചൂടി …

എന്താ ഉത്സാഹം

ആ മുല്ലപ്പൂ ചൂടി കുറച്ചു ഒർണമെന്റ്സ് മാത്രം ഇട്ടു .താലിമാലയും ഒന്നുരണ്ടു വളയും അങ്ങനെ അത്യാവശ്യം വേണ്ടത് മാത്രം ബാക്കിയൊക്കെ അഴിച്ചു വച്ചു .ഞങ്ങളുടെ റൂം മുകളിൽ ആയിരുന്നു .എന്നെ അവരെല്ലാവരും കൂടി പുറത്തേക്കു കൊണ്ടുവന്നു ..കോണി കേറുന്നതിനു മുന്നേ അമ്മ പാൽ തന്നു .സാരിയുടുത്തു കോണികേറുമ്പോ റിസ്ക് ആയോണ്ട് ആരോ അത് വാങ്ങി പിടിച്ചു .പിന്നെ റൂമിന്റെ മുന്നിൽ വച്ച് എന്റെ കയ്യിൽ തന്നു .റൂം തുറന്നു എന്നെ അതിലാക്കി അവർ പോയി ഞാൻ കരുതിയത് ചേട്ടൻ അതിനകത്തു കാണുമെന്ന .അങ്ങനെ പാല് അവിടെ വച്ച് ഞാൻ കട്ടിലിൽ ഇരുന്നു .കുറച്ചു കഴിഞ്ഞു ചേട്ടൻ വന്നു …ജസ്റ്റ് ഒരു വെള്ള മുണ്ടും ഒരു നേര്യേത് കൊണ്ട് മേൽഭാഗവും മറച് ..അങ്ങനെ കണ്ടപ്പോഴേ എനിക്ക് നാണം വരാൻ തുടങ്ങി ..മുഖത്തേക്ക് നോക്കാൻ കഴിയാതെ ..വല്ലാത്തൊരു അവസ്ഥയാണ് ചമ്മി നാറി ..ഓർക്കാൻ തന്നെ വയ്യ ..

The Author

19 Comments

Add a Comment
  1. കൊള്ളാം കലക്കി. തുടരുക ❤❤

  2. കൊള്ളാം കിടുക്കാച്ചി ഐറ്റം

  3. Neyyatinkara kurup???

    Polichu bro polichu.onnum parayanilla ❤️❤️❤️❤️❤️

  4. ഇത് നല്ല കഥയാണ്, നല്ല ലൈംഗികാനുഭവവുംഉണ്ട്അനുവിന്റെ കന്യകാത്വം നഷ്ടപ്പെടുന്നു വായിക്കാൻ ആഗ്രഹിക്കുന്നു

  5. വാക്കി ഇടു ബ്രോ

  6. പൊന്നു.?

    വൗ….. അടിപൊളി, കിടിലോസ്കി…..

    ????

  7. ??? ??? ????? ???? ???

    അടിപൊളി ബ്രോ

  8. കമ്പൂസ്

    ഈയിടെ വായിച്ചതിൽ ഒരു നല്ല സ്റ്റോറി ഫീലിലാ തന്റെ വിവരണം. റിയൽ സ്റ്റോറിയാണോ? എന്തായാലും തുടരണം. സീല് പൊട്ടിക്കുന്നത് സൂപ്പറായി വിവരിക്കണം. ആശംസകൾ

  9. Super item ?? keep going ananya ? all support. Waiting for lesbian and group story. ഈ അടുത്ത് വന്നതിൽ നല്ല ഒരു story telling ആയിരുന്നു. ?

  10. ഹാജ്യാർ

    ഇവരുടെ കുടുംബക്കാർ അങ്ങോട്ടും ഇങ്ങോട്ടും ഇവരറിയാതെ അവിഹിതം തുടങ്ങട്ടെ

  11. കൊള്ളാം
    Please continue…

  12. TMT കമ്പി കുണ്ണ

    കല്ല്യാണ പെണ്ണിനെ ബെഡ്റൂമിൽ വെച്ച് കളിച്ച കൂട്ടുകാരനായ വെഡ്ഡിംഗ് വീഡിയോഗൃഫറെ ഓർത്തു.

  13. ലെസ്ബിയൻ കരുതാം

  14. കൂട്ടുകാരനെ കൊണ്ട് ഒരു കുഞ്ഞുണ്ടാവാൻ കളിപ്പിക്കുന്ന ഒരു കഥ ഉണ്ടായിരുന്നു… ആരെങ്കിലും ആ കഥ പറഞ്ഞു തരാമോ

  15. Kollam
    Pls continue

  16. ചോട്ടു

    കിടു ??
    നല്ല അസ്സൽ ലെസ്ബിയൻ കളിക്കായി കാത്തിരിക്കുന്നു

    1. Yes നല്ലൊരു ഗ്രൂപ്പ്‌ ലെസ്ബിയൻ കളിക്കായി കാത്തിരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *