കല്യാണപ്പിറ്റേന്ന് [Arrow] 2589

കല്യാണപ്പിറ്റേന്ന് 

Kallyanapittennu | Author : Arrow

 

കിച്ചന് തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നില്ല. അവൻ കല്യാണ പന്തലിന്റെ മൂലക്ക് ഒരു ടാർപാ വിരിച് അങ്ങനെ കിടക്കുവാണ്. ചുറ്റും അനന്തുവിന്റെ ഫ്രിണ്ട്സും കസിൻസും ഒക്കെ ഉണ്ട്. മിക്കവരും ഓഫ്‌ ആണ്, കിച്ചനും ഒരു ചെറുത് അടിച്ചിരുന്നു, ജീവിതത്തിൽ ആദ്യമായി. ഇവന്മാരെ പോലെ കല്യാണം ആഘോഷിക്കാൻ അല്ലാ, വെള്ളം അടിച്ചാ സങ്കടം മറക്കും എന്നല്ലേ എല്ലാരും പറയുന്നേ അതോണ്ട് ഒന്ന് പരീക്ഷിച്ചു നോക്കിയതാ, പക്ഷെ എവിടെട്ട്. ഒരു ഗ്ലാസ്‌ ഉള്ളിലേക്ക് ചെന്നപ്പോഴേ ഉള്ളു മൊത്തത്തിൽ അങ്ങ് പൊകഞ്ഞു, അവളുടെ മുഖം മുമ്പത്തേലും നന്നായി തെളിഞ്ഞ് വന്നു. അതോടെ ആ ശ്രമം ഉപേക്ഷിച്ചു. അവന്മാർ പിന്നേം അടിച്ചു ചിലർ ഓഫായി ബാക്കിയുള്ളവർ ഇവിടെ തന്നെ ചുരുണ്ടു. പക്ഷെ സമയം ഇത്ര കഴിഞ്ഞിട്ടും കിച്ചന് ഒറക്കം വരുന്നില്ല.
കിച്ചൻ പതിയെ എഴുന്നേറ്റു, സമയം രണ്ടു മണിയോട് അടുക്കുന്നു, അവൻ അവന്മാരെ ശല്യപ്പെടുത്താതെ എഴുന്നേറ്റു  വീട്ടിലേക്ക് നടന്നു. കല്യാണ തിരക്ക് ആണ് വീട്ടിലും പലരും ഉറങ്ങിട്ടില്ല.
” കിച്ചാ, നീ ഇതേ വരെ ഉറങ്ങിയില്ലേ, നാളെ നേരത്തെ എഴുന്നേക്കണ്ടത് ആണ് കേട്ടോ അമ്പലത്തിൽ പോണം “
ഉമ്മറത്ത് ഇരുന്നു പച്ചക്കറി ഒക്കെ ഒരുക്കുന്ന ചേച്ചിമാരിൽ ആരോ ആണ്. അവൻ അവരെ നോക്കി ഒന്ന് ചിരിച്ചിട്ട് അകത്തേക്ക് കയറി. അവർ എന്തക്കെയോ പിറുപിറുത്തോണ്ട് അവരുടെ പണി തുടർന്നു. പിള്ളേര് ഒന്നും ഉറങ്ങിട്ടില്ല, അവന്മാർ വെരുകിനെ പോലെ ഓടി നടക്കുന്നുണ്ട്. പിറകെ അവരുടെ അമ്മമാരും. എല്ലാരും നല്ല സന്തോഷത്തിൽ ആണ്. കിച്ചനെ കാണുന്നവർ ഒക്കെ ഓരോന്ന് ചോദിക്കുന്നുണ്ട്അവൻ അവർക്ക് മറുപടിയും കൊടുത്തു. അത് മടുപ്പ് ആയി തോന്നിയത് കൊണ്ട് അവൻ പതിയെ ആ വലിയ തറവാടിന്റെ ഏറ്റവും മുകളിലെ നിലയിലേക്ക് കയറി. അവിടെ ആവുമ്പോൾ ആരും അങ്ങനെ വരാറില്ല. ഈ വീട്ടിലെ ഏതോ ഒരു റൂമിനുള്ളിൽ അവളും ഉണ്ട് താര, കല്യാണപെണ്ണ്. കിച്ചന് അവളെ കാണണം എന്നുണ്ട്, പക്ഷെ…
മുത്തശ്ശി ടെ ആഗ്രഹം ആയിരുന്നു കല്യാണം തറവാട്ടിൽ വെച്ചു തന്നെ നടത്തണം എന്നുള്ളത് അതാണ് കല്യാണപിറ്റേന്ന് ചെക്കനും പെണ്ണും ഒരേ വീട്ടിൽ വരാൻ കാരണം. കെട്ട് കുടുംബ ക്ഷേത്രത്തിൽ വെച്ചാണ് അവിടെ വെച്ച് താലികെട്ടി താര ഈ വീട്ടിലേക്ക് വലതു കാൽ വെച്ച് കയറും.
മുന്നിൽ ആരോ നിൽക്കുന്ന പോലെ തോന്നിയപ്പോൾ ആണ് കിച്ചൻ സ്വബോധത്തിലേക്ക് വന്നത്, കൊറച്ചു മുന്നിലായി ശുഭ്ര വസ്ത്രം ധരിച്ച ഒരു തരുണി നിൽക്കുന്നു. തറവാടിന്റെ ഈ ഭാഗത്ത് ലൈറ്റ് വർക്ക് ഒന്നും ഇല്ലേലും അരണ്ട വെളിച്ചം ഉണ്ടായിരുന്നു, പക്ഷെ ആളെ വ്യക്തമായില്ല. ഒരു നൂറ്റാണ്ടോളം പഴക്കം ഉള്ള തറവാട് ആണേ, ഈ രാത്രി, ആരും വരാറില്ലാത്ത ഈ നിലയിൽ ഒരു പെണ്ണ് നിൽക്കുന്നു, അതും ഒരു വെള്ള ഗൗൺ ഒക്കെ ധരിച്ച്. പേടിച്ചിട്ട് ശ്വാസം പോലും വിടാൻ പറ്റുന്നില്ല, വല്ല യക്ഷിയും ആകുവോ??
പെട്ടന്ന് അവൾ തിരിഞ്ഞു, താരയാണ്. അപ്പോഴാണ് അവന്റെ ശ്വാസം നേരെ വീണത്, പക്ഷെ അവളെ കണ്ടതും അവന്റെ നെഞ്ചിടിപ്പ് വീണ്ടും കൂടി. അവൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു. താരയും അവനെ കണ്ട് ആദ്യം ഒന്ന് അമ്പരന്നു, പിന്നെ ആ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു എന്നാ പെട്ടന്ന് തന്നെ ആ പുഞ്ചിരി, ഗൗരവവും പുച്ഛവും ദേഷ്യവും ഒക്കെ കലർന്ന മറ്റൊരു ഭാവത്തിലേക്ക് മാറി. അതാണ് അവൾ കിച്ചനെ കാണുമ്പോൾ ഒക്കെ ഇടാറുള്ളത്. അവൾക് കിച്ചനോട് എന്തോ ദേഷ്യം ഉണ്ട്, പക്ഷെ എന്താണ് കാര്യം എന്ന് അവന് അറിയില്ല. അവൾ ഒട്ടു പറഞ്ഞിട്ടും ഇല്ല.

The Author

Arrow

? എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് ?

155 Comments

Add a Comment
  1. Dear Arrow, നല്ലൊരു ലവ് സ്റ്റോറി. അനന്ദുവിനെ ചതിക്കാതിരുന്നത് നന്നായി. Expecting another great story from you soon.
    Thanks and regards.

    1. Thank you so much haridas bro ?

  2. അടിപൊളി ബ്രോ സൂപ്പർ ബാക്കി കൂടി എഴുതുമോ ഇപ്പോൾ എഴുതിയ പോലെ തന്നെ നല്ല ഫീലിൽ പ്ലീസ് ബ്രോ

    1. Thanks for reading ?
      അടുത്ത part ഞാൻ ഉറപ്പ് പറയുന്നില്ല.. നോക്കട്ടെ ?

  3. ബ്രോ സൂപ്പർ ഇതിന്റെ ബാക്കി എഴുതാമോ

    1. ഉറപ്പ് പറയുന്നില്ല ബ്രോ നോക്കാം ??

  4. Hi bro story kidu feel aayirunnu
    Ith ingane and theerkunnathanu nallath
    Adutha kadhayil kurach cfnm (clothed female naked male) scenes cherkkan sramikkumo request aanu
    Marupadi pratheekshikunnu

    1. താങ്ക്സ് ബ്രോ ?

      Sex എഴുത്തിൽ ഞാൻ അത്ര മെച്ചം ഒന്നുമല്ല ന്നാണ് എന്റെ ഒരിത് എങ്കിലും ഞാൻ ശ്രമിക്കാം ?

  5. The end of love is pain❣

  6. Enthu parupadi annu bro ithu. Comments vayichapppol annu manasilaye kadha theernu enni continuation indavilla ennu. Alteast kalayanam nadakkuo illallayo ennekilum parayayirunnu?.
    Enthayallum Nalla kadha ayirunnu ishtayi. Last entha indava ennu koodi add cheyamayirunnu.

    1. ?
      ഇത് അവിടെ വെച്ച് നിർത്തിയത് കൊണ്ട് ഇപ്പൊ നമുക്കും കിച്ചനെ പോലെ വെറുതെ ആശിച്ചു കൂടെ എല്ലാം ഉപേക്ഷിച്ച് അവന്റെ താര അവന്റെ അരികിലേക്ക് ഓടി എത്തുമെന്ന് ?

      വായനക്ക് നന്ദി ബ്രോ ?

  7. Adipoli ayitto ..Oru nashta pranayam enikkum und..ellam onnoode ormippichu …iniyum pranayam thulumbunna kathakal pratheekshikkunnu

    1. താങ്ക്സ് പപ്പി ?

  8. Arrow bro …. Heart touching story ….. Ingane arukkum varalle ennu oru prathana matharame ullu oru chance kodukkamayirunnu
    Continue bro

    1. വായനയ്ക്കും ഈ കമന്റ്‌നും നന്ദി ബ്രോ ?

  9. എന്ത് ചെയ്താലും ഇപ്പോ അത് സങ്കടത്തിലാണാലോ അവസാനിക്കുവാ.. ദിക്കറിയാതെ മരുഭൂമിയിൽ പെട്ടവസ്ഥ…
    ശെരിക്കും പിടിച്ചിരുത്തി ബ്രോ തന്റെ എഴുത്

    1. Thank you so much MaX bro ??

  10. Super touching story ?. But ലാസ്റ്റ് മനസ്സിൽ ഒരു നീറ്റൽ ആയിപോയി??.ദയവായി ഇ സ്റ്റോറി തുടർന്ന് എഴുതിക്കൂടെ.

    1. Pravi ബ്രോ ഇഷ്ട്ടമായി എന്നറിഞ്ഞതിൽ സന്തോഷം ?

  11. അടുത്ത part ittu kichaneyum താരയെയും ഒന്നിപ്പിക്കാമോ? Please….

    1. Thanks for reading ?
      അടുത്ത part ഞാൻ ഉറപ്പ് പറയുന്നില്ല.. നോക്കട്ടെ ?

  12. Arrow ❣️❣️❣️
    തീരണ്ടായിരുന്നു എന്ന് തോന്നിപ്പോയി.
    വല്ല ചാൻസും ഉണ്ടോ മാഷേ ഇത് continue ചെയ്യാൻ. ?

    1. കണ്ണൻ ബ്രോ ഇങ്ങൾക്ക് ഒക്കെ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞത് തന്നെ സന്തോഷം ?

  13. മോർഫിയസ്

    Climax ?

  14. ബാക്കിയുണ്ടാവില്ല എന്നുറപ്പാണോ???? ??????????????

    1. Shazz ബ്രോ വായനയ്ക്ക് നന്ദി ?

      ബാക്കി വേണോ…?
      ഇത് ഇങ്ങനെ അങ്ങ് നിൽക്കുന്നതല്ലേ നല്ലത്??

      1. Alla ithrayum aalukal parayunnathalle oru part koodi ithe feelil ezhuthikoode………..

    1. താങ്ക്സ് Taniya ??

  15. വേട്ടക്കാരൻ

    ബ്രോ,കലക്കി,വായിച്ചുതീർന്നപ്പോൾ മനസ്സിൽ
    വല്ലാത്തൊരുനൊമ്പരം.ഈ കഥയുടെ അടുത്ത
    പാർട്ടിനായി കാത്തിരിക്കുന്നു.താമസിക്കല്ലേ..?

    1. വേട്ടക്കാരാ ഈ കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ സന്തോഷം ?

      അടുത്ത part എന്നൊന്ന് ഉണ്ടാവും എന്ന് എനിക്ക് തോന്നുന്നില്ല, കിച്ചനെ പോലെ താര വരും എന്ന് നമുക്കും വെറുതെ പ്രതീക്ഷിക്കാം ?

  16. Enthoru story ane bro oru rakshayum illa adipoli
    Ethrayum pettanne ithinte bakki ethikanam ennu abhyarthikkunnu

    1. വായിച്ചതിന് ഒരുപാട് നന്ദി
      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം
      ഇത് തുടരണോ…??
      ??

  17. Sahooo….. Woowww super feeeel….. Ariyatheyanenkilum avasanam oru twist vannayirunnenkil ennu kothichu poi….

    1. നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി സഹോ ??

  18. Nice story brw nalla feelil vayikkan kazhinju ?
    29pages kazhinjath arinjilla

    Arrow?

    1. Rizus ബ്രോ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ??

  19. അറക്കളം പീലിച്ചായൻ

    കടുംകെട്ട് അവിടെ നിൽക്കട്ടെ ,നീ ഇതിന്റെ ബാക്കി എഴുതു കുട്ടാ

    1. ഇച്ചായോ അത് വേണോ
      ഇത് ചുമ്മാ ഗ്യാപ്പിൽ കുത്തികെട്ടിയതാ ?

      വായനയ്ക്ക് നന്ദി ?

      1. **കുത്തികേറ്റിയതാ

        1. അറക്കളം പീലിച്ചായൻ

          ഏഴുതണോ എന്ന് ചോദിച്ചാൽ കടുംകെട്ടിനെക്കാൾ വായനക്കാർ ആഗ്രഹിക്കുന്നത് ഇതിന്റെ 2nd പാർട്ട് ആയിരിക്കും

  20. നൈസ് ബ്രോ കലക്കി

    1. താങ്ക്സ് അക്രൂസ്‌ ബ്രോ ?

  21. കുളൂസ് കുമാരൻ

    Arrow adipoli aayitund. Parayatha poya Pala pranayangalum ellarkum kaanum. Pala kaarnangal kondum parayan madichu oduvil parayan theerumanikumbo ere vaiki kaanum. Ennal ivide adhinde last momentil aanu Kichu adhu parayunnathu. Nammalu saadharne Ellam ullil olikkunna oru naayakan / naayikayanu ee sahacharyathil usually kaanaru ivide aa pathive thettikunnathil aanu ee kathayude soundharyam.
    Pinne idhile bhandhangalum bhaki charactersum okke nannayirnu.snehikan raktha bhandham aavanam ennilanu koodiyum kaanichu.
    Mothathil I loved it. Please come again with amazing stories

    1. അപ്പൂട്ടൻ

      അവരെ ഒന്നിപ്പിക്കാമായിരുന്നു ആയിരുന്നു. വളരെ വിഷമം ആയി… ഇത് വല്ലാത്തൊരു അപരാധം ആയിപ്പോയി കേട്ടോ..

      1. അപ്പൂട്ടാ കിട്ടാതെ പോകുമ്പോൾ അല്ലേ ഒന്നിന് സൗന്ദര്യം ഏറുന്നെ???
        വായനക്കും കമന്റ്‌നും നന്ദി ?

    2. കുമാരേട്ടാ വായനയ്ക്കും ഇങ്ങനെ ഒരു കമന്റ്‌ ഇട്ടതിനും ഒരുപാട് നന്ദി

      എന്താ പറയുക ഈ കമന്റ്‌ വായിച്ചപ്പോ വല്ലാതെ സന്തോഷം സന്തോഷം ആയി

      നിങ്ങളുടെ എല്ലാരുടേം കമന്റു കളാണ് ഓരോ എഴുത്തുകാര്ക്കും ഇനിയും എഴുതാൻ ഉള്ള ഊർജം ആവുന്നത്

      ഒരുപാട് നന്ദി ലവ് യൂ ഓൾ ?

  22. തമ്പുരാൻ

    സൂപ്പർ. അവരെ ഒന്നിപ്പിക്കാമായിരുന്നു. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു…… നല്ലൊരു ഫാമിലി സ്റ്റോറി….

    1. തമ്പുരാനെ വായനയ്ക്ക് നന്ദി ?

  23. Arrow polichutta, ethonnu thudarnu ezhuthikoode, nalla feel aayyirunnu vaayikuvaan , pattumekil continue cheyu..

    1. തുടരണോ ഇതിപ്പോ ഇങ്ങനെ അവസാനിപ്പിക്കുന്നതല്ലേ നല്ലത്

      1. Plz continue bro

  24. Broo polichu ♥️

    1. താങ്ക്സ് മുത്തേ ?

  25. നല്ല ഫെൽ ഉണ്ടായിരുന്നു ബ്രോ സൂപ്പർ

    1. താങ്ക്സ് ബ്രോ ?

  26. ഈ കഥയും കൊള്ളാം ട്ടോ ബ്രോ കടുംകെട്ട് എന്തായി അത് ഉപേശിച്ചോ

    1. ഉപേക്ഷിച്ചിട്ടില്ല ഉടനെ ഉണ്ടാവും
      ഒരു ചെറിയ ഗ്യാപ് വന്നത് കൊണ്ട് ഇത് പോസ്റ്റ്‌ ചെയ്തു എന്നെ ഉള്ളു ?

  27. എന്നാലുമെൻ്റെ ? നിൻ്റെ അമ്പ് എൻ്റെ ഹ്യദയത്തിലാണ് കൊണ്ടത് .. പരസ്പരം ഒന്നിക്കാതെ പോയ ഒരായിരം ജന്മങ്ങൾ പോലെ കിച്ചനും താരയും… എന്തോ വളരെ സങ്കടമുണ്ട് .ഇവിടം കൊണ്ട് നിർത്തിയോ.. എങ്കിൽ നിനക്ക് ഇതിൻ്റെ ബാക്കി ബാഗവും കൂടെ എഴുതിക്കൂടെ എൻ്റെ ഒരു സജഷൻ മാത്ര മായി കണ്ടാൽ മതി?? സസ്നേഹം ?MJ

    1. MJ ബ്രോ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം, സത്യത്തിൽ ഇത് ഞാൻ പണ്ട് എപ്പഴോ എഴുതിയ കഥയാ ?

      കടുംകെട്ടിന്റെ ഗ്യാപ് ഫിൽ ചെയ്യാൻ പോസ്റ്റി എന്നെ ഉള്ളു തുടരുന്നില്ല

  28. ഒരു ഫിലൊക്കെ ഉണ്ട് സഹോ , തുടരൂ ,

    ഇടക്ക് ആ യാരടി നീ മോഹിനി സിനിമ ചെറുതായൊന്നു മിന്നിയപോലെ തോന്നി, അതുമായി ബന്ധപ്പെടുത്തരുത് ഇത് നിങ്ങളുടെ സൃഷ്ടി അതുപോലെ പകരുന്നതാവട്ടെ

    1. അറിയില്ല ബ്രോ സത്യത്തിൽ ഇത് ഞാൻ പണ്ട് എപ്പഴോ എഴുതിയ കഥ ആണ്, പഴയ ഡോക്യുമെന്റ് ഒക്കെ നോക്കികൊണ്ട്‌ ഇരുന്നപ്പോ കിട്ടിയതാ?

      ഞാൻ ഇപ്പൊ ഒരു തുടർ കഥ ഇവിടെ എഴുതുന്നുണ്ട് അതിന്റ അടുത്ത part ഇടാൻ ഇത്തിരി വൈകും അപ്പൊ ആ ഗ്യാപ് ഫിൽ ചെയ്യാൻ ഇത്തിരി മസാല കൂടി ചേർത്ത് പോസ്റ്റ്‌ ചെയ്തു എന്നെ ഉള്ളു ??

      തുടരുന്നില്ല
      അഭിപ്രായം പറഞ്ഞതിന് നന്ദി?

  29. ഞാൻ വായിച്ച് കഴിഞ്ഞ് വരാം…??

    1. മിൽഫ് അപ്പുക്കുട്ടൻ

      Oru vallatha climax aayipoyi

Leave a Reply to Mr. A Cancel reply

Your email address will not be published. Required fields are marked *