കല്യാണപ്പിറ്റേന്ന് [Arrow] 2585

” പൊ കിച്ചാ കളിപ്പിക്കാതെ ” എന്നും പറഞ്ഞു കൊണ്ട് അവൾ മുഖം സൈഡിലേക്ക് വെട്ടിച്ചു. ആ expression കണ്ടപ്പോൾ സത്യത്തിൽ കടിച്ചു തിന്നാനാണ് അവന് തോന്നിയത്.
പെട്ടന്ന് അവളുടെ കണ്ണ് ഭിത്തിയിലെ എന്തിലോ ഉടക്കി  ആ മുഖത്തെ നാണം മറഞ്ഞു. ഒരു തരം നിസ്സംഗ ഭാവം വന്നു. അവൾ തിരിഞ്ഞു കിച്ചനെ നോക്കി കണ്ണ് ഒക്കെ നിറഞ്ഞു. കിച്ചൻ സംഭവം എന്തെന്ന് അറിയാൻ ആ ഭാഗത്തേക്ക്‌ നോക്കി. ഭിത്തിയിൽ ഒരു പതിനഞ്ചു വയസ്സുകാരൻ പൊടിമീശകാരന്റ ഫോട്ടോ.
“അനന്തു ” അവൻ അറിയാതെ മന്ത്രിച്ചു. അവനിലൂടെ എന്തോ കടന്ന് പോയത് പോലെ, ശരീരത്തിനും മനസിനും വല്ലാത്ത ഭാരം.
കിച്ചൻ അവളുടെ മേത്തു നിന്നും മാറി. കൊറേ നേരത്തേക്ക് അവർ ഒന്നും മിണ്ടിയില്ല. എന്താണ് ഇപ്പൊ ചെയ്തത്, ഒരു നിമിഷത്തെ അവിവേകം, എല്ലാം കൈവിട്ട് പോയേനെ. വല്ലാത്ത കുറ്റബോധം അവനിൽ വന്നു നിറഞ്ഞു. താരയുടെ സ്ഥിതിയും മറിച്ചാവില്ല.
” വേണ്ടാ അല്ലേ?? ” മൗനം മുറിച്, അവളെ നോക്കാതെ കിച്ചൻ ചോദിച്ചു.
” വേണ്ടാ ” ഉറച്ച ശബ്ദം. ഒരു തേങ്ങലോടെ അവൾ എഴുന്നേറ്റു. അവിടെ കിടന്നിരുന്ന വസ്ത്രങ്ങൾ വാരി എടുത്ത് അണിഞ്ഞു. പിന്നെ കിച്ചനെ ഒന്ന് നോക്കുക പോലും ചെയ്യാതെ ആ വാതിൽ കടന്ന് അങ്ങ് പോയി. അവളെ തടയണമെന്ന് അവന് ഉണ്ടായിരുന്നു പക്ഷെ…..
കിച്ചൻ ഊരി ഇട്ടിരുന്ന തന്റെ ഷോർട്സ് എടുത്തു ധരിച്ചു, ആ കട്ടിലിലേക്ക് തന്നെ ചാഞ്ഞു.
കൃഷ്ണ ദാസ്, എന്ന കിച്ചൻ ഒരു അനിമേറ്റർ ആണ്. അനിമേറ്റർ എന്ന് പറയുമ്പോൾ, വേൾഡിലെ തന്നെ നമ്പർ one കമ്പനികളിൽ ഒന്നായ ആക്ഷൻ പിക്ചർസ് ലെ ലീഡിങ് അനിമേറ്റർസ് ൽ ഒരാൾ, കഴിഞ്ഞ നാലു വർഷം കൊണ്ട് ഒരു അക്കാദമി അടക്കം നിരവധി അവാർഡുകൾ വാരി കൂട്ടിയ ഒരാൾ. നമ്മുടെ നാട്ടിൽ ഇല്ലേലും പുറത്ത് ഒക്കെ അവന്റെ അനിമേഷൻ സീരീസിനും മൂവിക്കും ഒക്കെ അത്യാവശ്യം നല്ല ഫാൻ ബേസ് ഉണ്ട്, ആ ഫ്രയിമും പോപ്പുലാരിറ്റിയും ഒക്കെ അവന് ഇഷ്ട്ടവുമാണ്, അതുകൊണ്ട് തെന്നെ യാണ് സ്റ്റേറ്റ്ൽ തന്നെ അങ്ങ് കൂടിയത്. അവസാനമായി നാട്ടിൽ വന്നിട്ട് ഏകദേശം മൂന് കൊല്ലത്തോളം ആവുന്നു, മുന് മാസം മുമ്പ് ആയിരുന്നു അനന്തുവിന്റെ കാൾ വന്നത്, അനന്തുവിന്റെ കല്യാണം ഉറപ്പിച്ച കാര്യം അറിയിക്കാൻ. സൊ കിച്ചൻ, ചെയ്തോണ്ട് ഇരിക്കുന്ന സീരീസ് ന്റെ സ്റ്റോറി ബോർഡ് രണ്ടേ രണ്ടു മാസം കൊണ്ട് കംപ്ലീറ്റ് ചെയ്ത് തന്റെ ക്രൂവിനെ ഏൽപിച്ച്,  ആറു മാസത്തെ ലീവും പറഞ്ഞ് താൽകാലികമായി ന്യൂയോർക്ക് സിറ്റിയോട് വിട പറഞ്ഞു.
അനന്തു, അനന്തകൃണൻ കിച്ചന്റെ കോളേജ് മേറ്റ്,

The Author

Arrow

? എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് ?

155 Comments

Add a Comment
  1. Arrow bro … നിങ്ങളുടെ ഓരോ കഥയും ഒന്നിനൊന്നു അടിപൊളിയാണ് ❤️❤️
    പിന്നെ Heart touching ഉം ?
    Keep going bro ?

  2. ബ്രോ
    ഞാൻ എപ്പോഴാ ഈ സ്റ്റോറി കണ്ടെയെ പക്ഷെ ഒരു പാട് വൈകി ?
    സ്റ്റോറി നൈസ് ആയിരുന്നു കേട്ടോ ❤

  3. മാലാഖയെ പ്രണയിച്ചവൻ

    ഞാൻ arrow യെ പറ്റി ഒരു കമൻറ് കണ്ടതാണ്. നല്ല ലൗ stories എഴുതുന്നവരുടെ ലിസ്റ്റില് arrowയെ കണ്ടു.
    ഞാൻ ഇവിടെ വരുന്നത് തന്നെ ലൗസ്റ്റ്ററീസ് വായിക്കാൻ ആണ്.
    കഥ ഞാൻ വായിച്ച നല്ല കഥകളിൽ ഒന്ന് എന്ന് തന്നെ പറയാം . ക്ലൈമാക്സ് ഒരു രക്ഷയും ഇല്ല അപാരാ ഫീൽ ആയിരുന്നു . രണ്ടാം ഭാഗവും വായിച്ചു അടിപൊളി എനിക്ക് ഇഷ്ടമായി.
    ഇനിയും ഇത് നല്ല കഥകൾ എഴുതട്ടെ എന്ന് ആശംസിക്കുന്നു.

    1. ആഹ് ബ്രോ
      ഞാൻ നമ്മുടെ അർജുന്റെ “ente docterooty “വീണ്ടും വായിക്കുമ്പോൾ ആണ് ‘ഊരുതെണ്ടി’ എന്ന ആളുടെ കമന്റിൽലൂടെ ആണ് ആരോ ബ്രോയുടെ സ്റ്റോറികളെക്കുറിച്ചേ അറിയുന്നത്. ഈ ബ്രോയുടെ എല്ലാം ലവ് സ്റ്റോറികളും ഒരേ പോളിയാണ് വല്ലാത്ത ഒരു ഫീൽ ആണ് ഇങ്ങരുടെ സ്റ്റോറികൾക്ക് ???

  4. Machuuu…aayillee..?

  5. @സാഹിബ @hanesh @ജാബിർ @നിഷാൻ @subit @രാഹുൽ @അജയ് @thirumaali @രുദ്രതേജൻ @മുത്തൂട്ടി

    ആദ്യം തന്നെ വലിയ ഒരു സോറി റിപ്ലൈ തരാൻ ഇത്രവൈകിയതിന് ? എല്ലാരും പറഞ്ഞത് കൊണ്ട് ഒരു പാർട്ട്‌ കൂടി എഴുതാൻ തന്നെ ആയിരുന്നു തീരുമാനം
    എന്നാൽ തിരക്കുകൾ കാരണം മറന്ന് തുടങ്ങിയിരുന്നു..

    എഴുതി തുടങ്ങി ഇനിയും വൈകില്ല ഉടനെ ഉണ്ടാവും

    1. രുദ്രതേജൻ

      K still waiting

  6. മുത്തൂട്ടി ##

    Bro ഈ കഥയുടെ 2ണ്ട് part എവിടെ br????stil waiting bro

  7. രുദ്രതേജൻ

    Ethinte balance evide?

  8. Maaashe ithintee adutha bhaghathinte kaarym nthaii?
    Vallathoru feeling indedooo…
    Onnu pettan id!

  9. Ee kadha Naan munbe vayichu like comment onnum tharathe poyavananu dheshyam thonnaruth identity problem aayirunnu enik

    Kadha orupad ishtapettu kichaneyum tharayeyum alojichu orupad vishamichu ann adhyamayi vayichappol ullil oru novayi anubhavapettu

    Last paragraph vayich sharikum karanjupoyi

    “aa kudayil ninn perumazhayilekk irangi nadakumbhoyum oru thirichuvilikayi Katha manasupole innum irangi nadakumbho piragil ninn odivann kettipidikum enna manasode irangi nadannu “enn parayumbho

    Orupadu vishamayipoyi thirich ariyatha pranayathekal vishamam aanu arinjukond nashtapeduthendi varunnathinte vedhana

    Ithinu oru sequel cheythude please please

    By
    Ajay

  10. ഒന്നും പറയാനില്ല മച്ചാനെ സൂപ്പർ.എന്താ പറയുക നല്ല ഒരു അടിപൊളി ഫീൽ സ്റ്റോറി. ക്ലൈമാക്സ് ഒരു ചോദ്യചിന്നം പോലെ നിർത്തിയത് വലിയൊരു വെറൈറ്റി ആയിരുന്നു.ഒരു പക്ഷെ ഒരു ട്രജഡിക്കോ,ഹാപ്പി എൻഡിങിനോ തരാത്ത ഫീൽ ആണ് ഈ ക്ലൈമാക്സ് തന്നത്.ശരിക്കും എൻജോയ് ചെയ്തു എല്ലാം നല്ല വർണ്ണനകൾ നല്ല കഥാപാത്രങ്ങൾ.
    സ്നേഹപൂർവം സാജിർ

    1. സാജിർ ബ്രോ ഈ കഥ ഇങ്ങനെ തന്നെ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെ അധികം സന്തോഷം.

      ??

  11. Arrow bro ithinte second part ezhutho plsss

  12. katha super anutoo ithinte next part undoo ????/

  13. പെട്ടന്ന് അടുത്ത പാർട്ട്‌ വിട്
    ആകെ ത്രില്ല് ആയി നികുകയാ

  14. Next part upload chayyuu…plz

  15. Bro…… next part ready ayyo…?

  16. സാഹിബ

    നല്ല ഫീൽ ഉണ്ടായിരുന്നു ബ്രോ.. അടുത്ത പാർട്ട് കൂടി വേണം.. കുറച്ചു നടകീയതകൾക്കൊടുവിൽ അനന്തു തന്നെ കാര്യങ്ങൾ നേരെയാക്കട്ടെ..സ്വന്തം കൂട്ടുകാരന്റെ ചെറുപ്പം മുതൽ ഉള്ള വേദന അറിയുന്നവനല്ലേ അവൻ..

    പിന്നെ താര മാത്രമല്ലല്ലോ ആതിരയും അനന്തുവിന്റെ മുറപ്പെണ്ണല്ലേ~? അവന് ആരായാലും കുഴപ്പമില്ലല്ലോ?

    Let them all live happily ever after..

  17. കിച്ചു

    ?????. കരയിപ്പിച്ചല്ലോ.
    ഇത് വായിച്ചപ്പോ ഓർമ്മ വന്നത് ജോയുടേ മഴത്തുള്ളിക്കിലുക്കം ആണ്

Leave a Reply

Your email address will not be published. Required fields are marked *