കല്യാണപ്പിറ്റേന്ന് [Arrow] 2585

കല്യാണപ്പിറ്റേന്ന് 

Kallyanapittennu | Author : Arrow

 

കിച്ചന് തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നില്ല. അവൻ കല്യാണ പന്തലിന്റെ മൂലക്ക് ഒരു ടാർപാ വിരിച് അങ്ങനെ കിടക്കുവാണ്. ചുറ്റും അനന്തുവിന്റെ ഫ്രിണ്ട്സും കസിൻസും ഒക്കെ ഉണ്ട്. മിക്കവരും ഓഫ്‌ ആണ്, കിച്ചനും ഒരു ചെറുത് അടിച്ചിരുന്നു, ജീവിതത്തിൽ ആദ്യമായി. ഇവന്മാരെ പോലെ കല്യാണം ആഘോഷിക്കാൻ അല്ലാ, വെള്ളം അടിച്ചാ സങ്കടം മറക്കും എന്നല്ലേ എല്ലാരും പറയുന്നേ അതോണ്ട് ഒന്ന് പരീക്ഷിച്ചു നോക്കിയതാ, പക്ഷെ എവിടെട്ട്. ഒരു ഗ്ലാസ്‌ ഉള്ളിലേക്ക് ചെന്നപ്പോഴേ ഉള്ളു മൊത്തത്തിൽ അങ്ങ് പൊകഞ്ഞു, അവളുടെ മുഖം മുമ്പത്തേലും നന്നായി തെളിഞ്ഞ് വന്നു. അതോടെ ആ ശ്രമം ഉപേക്ഷിച്ചു. അവന്മാർ പിന്നേം അടിച്ചു ചിലർ ഓഫായി ബാക്കിയുള്ളവർ ഇവിടെ തന്നെ ചുരുണ്ടു. പക്ഷെ സമയം ഇത്ര കഴിഞ്ഞിട്ടും കിച്ചന് ഒറക്കം വരുന്നില്ല.
കിച്ചൻ പതിയെ എഴുന്നേറ്റു, സമയം രണ്ടു മണിയോട് അടുക്കുന്നു, അവൻ അവന്മാരെ ശല്യപ്പെടുത്താതെ എഴുന്നേറ്റു  വീട്ടിലേക്ക് നടന്നു. കല്യാണ തിരക്ക് ആണ് വീട്ടിലും പലരും ഉറങ്ങിട്ടില്ല.
” കിച്ചാ, നീ ഇതേ വരെ ഉറങ്ങിയില്ലേ, നാളെ നേരത്തെ എഴുന്നേക്കണ്ടത് ആണ് കേട്ടോ അമ്പലത്തിൽ പോണം “
ഉമ്മറത്ത് ഇരുന്നു പച്ചക്കറി ഒക്കെ ഒരുക്കുന്ന ചേച്ചിമാരിൽ ആരോ ആണ്. അവൻ അവരെ നോക്കി ഒന്ന് ചിരിച്ചിട്ട് അകത്തേക്ക് കയറി. അവർ എന്തക്കെയോ പിറുപിറുത്തോണ്ട് അവരുടെ പണി തുടർന്നു. പിള്ളേര് ഒന്നും ഉറങ്ങിട്ടില്ല, അവന്മാർ വെരുകിനെ പോലെ ഓടി നടക്കുന്നുണ്ട്. പിറകെ അവരുടെ അമ്മമാരും. എല്ലാരും നല്ല സന്തോഷത്തിൽ ആണ്. കിച്ചനെ കാണുന്നവർ ഒക്കെ ഓരോന്ന് ചോദിക്കുന്നുണ്ട്അവൻ അവർക്ക് മറുപടിയും കൊടുത്തു. അത് മടുപ്പ് ആയി തോന്നിയത് കൊണ്ട് അവൻ പതിയെ ആ വലിയ തറവാടിന്റെ ഏറ്റവും മുകളിലെ നിലയിലേക്ക് കയറി. അവിടെ ആവുമ്പോൾ ആരും അങ്ങനെ വരാറില്ല. ഈ വീട്ടിലെ ഏതോ ഒരു റൂമിനുള്ളിൽ അവളും ഉണ്ട് താര, കല്യാണപെണ്ണ്. കിച്ചന് അവളെ കാണണം എന്നുണ്ട്, പക്ഷെ…
മുത്തശ്ശി ടെ ആഗ്രഹം ആയിരുന്നു കല്യാണം തറവാട്ടിൽ വെച്ചു തന്നെ നടത്തണം എന്നുള്ളത് അതാണ് കല്യാണപിറ്റേന്ന് ചെക്കനും പെണ്ണും ഒരേ വീട്ടിൽ വരാൻ കാരണം. കെട്ട് കുടുംബ ക്ഷേത്രത്തിൽ വെച്ചാണ് അവിടെ വെച്ച് താലികെട്ടി താര ഈ വീട്ടിലേക്ക് വലതു കാൽ വെച്ച് കയറും.
മുന്നിൽ ആരോ നിൽക്കുന്ന പോലെ തോന്നിയപ്പോൾ ആണ് കിച്ചൻ സ്വബോധത്തിലേക്ക് വന്നത്, കൊറച്ചു മുന്നിലായി ശുഭ്ര വസ്ത്രം ധരിച്ച ഒരു തരുണി നിൽക്കുന്നു. തറവാടിന്റെ ഈ ഭാഗത്ത് ലൈറ്റ് വർക്ക് ഒന്നും ഇല്ലേലും അരണ്ട വെളിച്ചം ഉണ്ടായിരുന്നു, പക്ഷെ ആളെ വ്യക്തമായില്ല. ഒരു നൂറ്റാണ്ടോളം പഴക്കം ഉള്ള തറവാട് ആണേ, ഈ രാത്രി, ആരും വരാറില്ലാത്ത ഈ നിലയിൽ ഒരു പെണ്ണ് നിൽക്കുന്നു, അതും ഒരു വെള്ള ഗൗൺ ഒക്കെ ധരിച്ച്. പേടിച്ചിട്ട് ശ്വാസം പോലും വിടാൻ പറ്റുന്നില്ല, വല്ല യക്ഷിയും ആകുവോ??
പെട്ടന്ന് അവൾ തിരിഞ്ഞു, താരയാണ്. അപ്പോഴാണ് അവന്റെ ശ്വാസം നേരെ വീണത്, പക്ഷെ അവളെ കണ്ടതും അവന്റെ നെഞ്ചിടിപ്പ് വീണ്ടും കൂടി. അവൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു. താരയും അവനെ കണ്ട് ആദ്യം ഒന്ന് അമ്പരന്നു, പിന്നെ ആ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു എന്നാ പെട്ടന്ന് തന്നെ ആ പുഞ്ചിരി, ഗൗരവവും പുച്ഛവും ദേഷ്യവും ഒക്കെ കലർന്ന മറ്റൊരു ഭാവത്തിലേക്ക് മാറി. അതാണ് അവൾ കിച്ചനെ കാണുമ്പോൾ ഒക്കെ ഇടാറുള്ളത്. അവൾക് കിച്ചനോട് എന്തോ ദേഷ്യം ഉണ്ട്, പക്ഷെ എന്താണ് കാര്യം എന്ന് അവന് അറിയില്ല. അവൾ ഒട്ടു പറഞ്ഞിട്ടും ഇല്ല.

The Author

Arrow

? എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് ?

155 Comments

Add a Comment
  1. Kollam super ?

    Next part eppozha onnu vegan

    ? ?

  2. bro nalla kadha orupadishtaayi..adutha part vegam venam

  3. നാടോടി

    സാധിക്കുമെങ്കിൽ തുടരുക

  4. പാലാക്കാരൻ

    സൂപ്പർ ഫീൽ നിർത്തിയത് ആണോ? സാധിക്കുമെങ്കിൽ തുടരുക

    1. താങ്ക്സ് ബ്രോ
      ?

    2. ഇതിനു തുടർച്ച ഉണ്ടാകുമോ?

      കഥ അപാരം..

  5. Hi bro,

    Next part ഉടനെ പ്രതീക്ഷിക്കുന്നു….

    ⚘⚘⚘റോസ്⚘⚘⚘

  6. Adutya part venam ennanu ente openion

    1. താങ്ക്സ് ബ്രോ ?

  7. Broo polichuttoo next part udanadi pratheekshikkunnu

    1. താങ്ക്സ് ബ്രോ ?

  8. പ്രണയകഥകൾ ഒരുപാട് വായിച്ചിട്ടുണ്ടെങ്കിലും ഇതുപോലെ ഒരെണ്ണം ഇതാദ്യമാ. അതുകൊണ്ട് തന്നെ ഈ കഥ ഇഷ്ടപ്പെടാതിരിക്കാൻ നിവർത്തിയില്ല. അതുപോലെ മനോഹരമാക്കി എഴുതിയിട്ടുണ്ട് ഈ കഥ. കുറെ നാളുകൾക്ക് ശേഷം കഥ വായിച്ചു കണ്ണു നിറഞ്ഞത് ഈ ഒരു കഥ വായിച്ചപ്പോഴാണ്. അത്രയേറെ മനസ്സിൽ തട്ടി ഇതിലെ കഥയും കഥാപാത്രങ്ങളും ഒപ്പം കിച്ചന്റെ ആ വ്യത്യസ്ത നിറഞ്ഞ പ്രണയവും. അതൊക്കെ തന്നെയാവും ഇതിന്റെ പര്യവസാനം വരെ വായിക്കാൻ തോന്നുന്നതും.ബാക്കി എന്താണെന്ന് അറിയാനുള്ള ഒടുക്കത്തെ ജിജ്ഞാസ കൊണ്ട് ചോദിക്കുവാ ഇതിന്റെ ബാക്കി ഒന്ന് പോസ്റ്റ്‌ ചെയ്യാമോ ഉടനെ തന്നെ. ഇതെഴുതിയ ആൾ തന്നെ എഴുതിയാലെ പൂർത്തിയാകൂ അത് ഏത് കഥയാണെങ്കിലും ഇല്ലെങ്കിൽ എന്നെപ്പോലെ എഴുതാൻ അറിയാവുന്നവർക്ക് അത് പൂർത്തിയാക്കാമായിരുന്നു

    1. Mr.A താങ്കളുടെ ഈ നല്ല വാക്കുകൾക്ക് നന്ദി, ഒരുപാട് സ്നേഹം ?

  9. Nte ponnu bro adipoli. next part udane idane

    1. താങ്ക്സ് ബ്രോ?

  10. എന്തൊരു ഫീൽ ആണ് മനുഷ്യ, ഒരു പര്യവസാനം പ്രതീക്ഷിക്കുന്നു ഈ കഥക്ക്

    1. താങ്ക്സ് ബ്രോ ?

  11. എന്റെ ബ്രോ….
    എന്നാ ഒരു ഫീൽ ആണ്…പ്രണയത്തിന്റെ extreme level…..തകർത്തു….
    ഇതിന്റെ രണ്ടാം ഭാഗം എന്തായാലും എഴുതണം….ഒരു conclusion pole ….happy ending ആയിട്ട് ….ഒരെണ്ണം…plz….

    1. താങ്ക്സ് അസുരാ ?
      നമുക്ക് നോക്കാം ?

  12. MR. കിംഗ് ലയർ

    Arrow, (ഈ പേര് തന്നെ എനിക്ക് ഒരു നൊസ്റ്റാൾജിയ ആണ് )

    ഒരു തുള്ളി കണ്ണുനീർ പൊഴിക്കാതെ ഈ കഥ വായിച്ചു തീർക്കാൻ ആവില്ല. കാവും, പാടവും, ആ വീണ്ടും, പെൻസിൽ ഡ്രോയിങ്ങും, എല്ലാം കണ്മുന്നിൽ കണ്ടത് പോലെ.ഓരോ വാക്കുകളിലൂടെയും ഈ കഥ മനോഹരമായി വരിച്ചു കാണിക്കുവാൻ ബ്രോക്ക് കഴിഞ്ഞിട്ടുണ്ട്.

    ഈ മനോഹരമായ രചനക്ക് ഒരു ഭാഗം കൂടി എഴുതാമോ….?, വായിക്കാൻ ഉള്ള കൊതികൊണ്ട.കരയിപ്പിച്ചാലും കുഴപ്പമില്ല ആര് ആരെ വിവാഹം കഴിച്ചാലും കുഴപ്പമില്ല പക്ഷെ കിച്ചന്റെ ലൈഫ് ഒരിക്കൽ കൂടി അറിയാൻ ഒരു കൊതി. സാധിക്കും എങ്കിൽ തുടർന്നു എഴുതുക.

    വാക്കുകളിലൂടെ വരച്ചു കാണിച്ച ഈ വിസ്മയം ഒരുപാട് ഇഷ്ടമായി. ആശംസകൾ.

    സ്നേഹപൂർവ്വം
    MR.കിംഗ് ലയർ

    1. രാജ നുണയാ
      ഇങ്ങളുടെ ഒക്കെ കമന്റ്‌ വായിക്കുമ്പോ കിട്ടുന്ന സന്തോഷം ഉണ്ടല്ലോ പറഞ്ഞറിയിക്കാൻ വയ്യ

      നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി ?
      നമുക്ക് നോക്കാം ?

  13. Super story. waiting for next part

    1. താങ്ക്സ് ram ?

  14. എന്റെ ആരോ…. കണ്ണ് നനച്ചു കളഞ്ഞല്ലോ നിങ്ങൾ… നഷ്ട്ടപ്രണയം…. സെന്റി ആക്കി നിങ്ങൾ എന്നെ..

    നല്ല എഴുത്ത്.. ഇത് വായിച്ചു ഒരാളുടെ കണ്ണ് നനയണം എങ്കിൽ ഞാൻ കൂടുതൽ ഒന്നും പറയണ്ടല്ലോ അല്ലെ? അവിടെ വച്ച് നിർത്തിയത് നന്നായി.. ❤️❤️❤️

    1. എന്റെ കാമുകാ
      ഇങ്ങൾ ഇത് വായിച്ചു എന്ന് അറിഞ്ഞത് തന്നെ സന്തോഷം, ഇഷ്ട്ടപ്പെട്ടൂ എന്നറിഞ്ഞതിൽ ഒരുപാട് ഒരുപാട് സന്തോഷം ??

  15. Aalochikkanom nalla oru love story…..
    Valare nannayittund appreciate your effort…..

    1. താങ്ക്സ് pravi ?

  16. Adutha part poratte aliya i am waiting ??????

    1. Thank ബ്രോ

      അടുത്ത part എന്നൊന്നിനെ കുറിച്ച് ഞാൻ ചിന്തിച്ചിട്ടില്ല

      നിങ്ങൾ എല്ലാരും ഇങ്ങനെ പറയുമ്പോൾ…. ഉറപ്പ് തരുന്നില്ല… നോക്കട്ടെ ??

      1. അടുത്ത പാർട്ട്‌ പെട്ടന്ന് വേണ്ണം കാരണം അവരുടെ ജിവിതത്തിൽ എന്തായെന്ന് അറിയുവാൻ കൊതിയായി

  17. bro ഒരു സിനിമ കാണുന്ന feel ഉണ്ടായിരുന്നു.part 2 വേണ്ടി കാത്തിരിക്കുന്നു
    എന്ന് നിങ്ങളുടെ

    Physico joker

    1. Joker ബ്രോ കമന്റ്‌ ന് ഒരുപാട് നന്ദി ?

      പക്ഷെ ഇത് ഒരു ഷോർട് സ്റ്റോറി എന്ന തലത്തിൽ എഴുതിയതാണ് ??

  18. എന്റെ ചങ്ങായി എന്താണ് ഫീൽ ഉഫ് കിടു സൂപ്പർ ലവ് സ്റ്റോറി. അടുത്തത് ഭാഗം അടിപൊളി ആകും എന്ന് മനസു കൊണ്ട് തോന്നുന്നു. കാത്തിരിക്കുന്നു അടുത്തത് ഭാഗത്തിന് വേണ്ടി

    1. Thank you so muc യദുൽ ?
      Bt sorry to disappoint you, അടുത്ത part എന്നൊന്നു ഉണ്ടാവില്ല അല്ലേൽ ഉറപ്പ് തരുന്നില്ല ?

  19. Ente mone… Ijjathi item. Vegam poratte. Ipo ee page il njan kerunnath inganathe story vaayikaana

    1. അടുത്ത part എന്നൊന്നില്ല അല്ലേൽ ഉറപ്പ് തരുന്നില്ല ഒരു ചെറുകഥ എന്ന രീതിയിൽ എഴുതിയതാണ് ?

  20. നൊമ്പരകളിൽ ചാലിച്ച് ഒരു പ്രണയ കാവ്യം. പ്രണയത്തിലെ വിരഹവും നോവും നഷ്ടപ്പെടലും നൊമ്പരം ഒക്കെ ആണല്ലോ മിക്ക പ്രണയ കഥകളുടെ വിജയ ഫോർമുല. ഒത്തിരി ഇഷ്ടപ്പെട്ടു തന്നെ വായിച്ചു ഇൗ കഥയും.

    1. വിരഹം തന്നെ അല്ലേ ജോസഫ് എന്നും പ്രണയത്തെ ഏറ്റവും ഉയരത്തിൽ എത്തിക്കുന്നത് ?

      കമന്റ്നും വായനയ്ക്കും നന്ദി ?

  21. Bro… കടുംകേട്ട് ബാക്കി എവിടെ… കട്ട waiting ഒരുപാട് ആഗ്രഹിച്ച ഒരു സ്ത്രീ വിരോധം അടങ്ങുന്ന story പെട്ടെന്ന് idu bro

    1. കടുംകെട്ട് വരും ഒരു ഗ്യാപ്പ് വന്നത് കൊണ്ട് ഞാൻ പണ്ടെപ്പഴോ എഴുതിയ ഈ കഥ പൊടിതട്ടി പോസ്റ്റ്‌ ചെയ്തു എന്നെ ഉള്ളു ??

  22. പൊന്നു

    സൂപ്പർ
    അടുത്ത പാർട്ട് ഒരു
    പാട് താമസിക്കല്ലേ പ്ലീസ്

    1. പൊന്നു അടുത്ത part എന്നൊന്ന് ഉണ്ടാകും എന്ന് ഉറപ്പ് ഇല്ല ?

  23. കൊള്ളാം..അടിപൊളി ആയിരുന്നുട്ടോ..

    1. Thank യൂ so much kk?

  24. Thudarumo ennu pratheekshikkunnu

    1. Thanks for reading ?
      അടുത്ത part ഞാൻ ഉറപ്പ് പറയുന്നില്ല.. നോക്കട്ടെ ?

  25. Thudarnalum illenkilum ennulathe kathakrithinte ishtamane illenkil oru suspense ending allenkil oru normal ending

    1. താങ്ക്സ് joker?

  26. Best amazing story flow continue next part

    1. Thanks for reading ?
      അടുത്ത part ഞാൻ ഉറപ്പ് പറയുന്നില്ല.. നോക്കട്ടെ ?

  27. STORY SUPER BRO ETHINTE NEXTPART URAPPAYUM VENAM GOOD CLIMAX ULLATHU
    ATHIRA KANDU ENNU THONNUNU KICHANTEYUM THARAYUDEYUM PRANAYALEELAKAL ATHUKONDAYIRIKKAM ATHIRA KICHANODU DESHYAMBHAVIKKUNNATHU
    PINNE HAFIS BROYUDE COMMENTINODU NJAN YOGIKKUNNU KICHAN-ATHIRA OR KICHAN-THARA ETHIL AAREYENKILUM KICHANE ONNIPICHUKUDE
    NEXT PART URAPPAYUM VENAM PLSSSSSSSSSSSSSSS

    1. കാർത്തി ഒരുപാട് ഇഷ്ടം ഈ കമന്റ്‌ ന് ????

      അടുത്ത part ഞാൻ ഉറപ്പ് തരുന്നില്ല, പിന്നെ നിങ്ങൾ ഒക്കെ പറയുമ്പോൾ നോക്കട്ടെ ?

  28. ethile parayaathe poya oru pranayam koodi illee bro athirakke kichane eshtamallee avareyenklum onnipichoode karanam kichane ammayudeyum achanteeyum snehamonnum kitiyitillaaloo avanathokke lifelonge kitaan athiyiloode sadhyamaavillee…

    1. ഒരുപാട് നന്ദി ഉണ്ട് ബ്രോ ഈ കമന്റ്‌ ന് ?

      അതേ ആതിര യ്ക്ക് അവളുടെ കിച്ചേട്ടനോട് പ്രണയം ആണ് കണ്ട നാളുമുതൽ ?

  29. Xethile parayaathe poya oru pranayam koodi illee bro athirakke kichane eshtamallee avareyenklum onnipichoode karanam kichane ammayudeyum achanteeyum snehamonnum kitiyitillaaloo avanathokke lifelonge kitaan athiyiloode sadhyamaavillee…

  30. Bro…. super
    Nice story
    Next part eppo…..?

    1. Thanks for reading ?
      അടുത്ത part ഞാൻ ഉറപ്പ് പറയുന്നില്ല.. നോക്കട്ടെ ?

      1. Plz എഴുതണം പറ്റില്ല എന്ന് മാത്രം പറയരുത് ഒരുപാട് ഇഷ്ടമായി അവർ ഒന്നിക്കണം മനസിന്‌ വല്ലാത്ത വിങ്ങൽ ???

Leave a Reply

Your email address will not be published. Required fields are marked *

Warning! Spamming is against the law