കല്യാണത്തിലൂടെ ശാപമോക്ഷം 2 [Deepak] 508

അരുൺ -ഗുഡ് മോർണിംഗ് ഓപ്പോളേ

ഓപ്പോള് അരുണിന്റെ പ്ലേറ്റിൽ മൂന്ന് ദോശ വെച്ചു

അരുൺ -എനിക്ക് ഒരണ്ണം മതി ഓപ്പോളേ

മാലിനി -അത് ശരി നീ അല്ലേ ബാംഗ്ലൂരിൽ വെച്ച് പറയാറ് ഓപ്പോളുടെ ദോശ കഴിക്കണം അത് പോലെ ഒക്കെ ഉണ്ടാക്കണം എന്ന്

ഓപ്പോള് -എന്നിട്ട് അണ്ണോ കഴിക്കാതെ ഇരിക്കുന്നത്. ഇത് മൊത്തം കഴിച്ചിട്ട് എണീറ്റാൽ മതി

ഓപ്പോള് ദോശയിലേക്ക് ചമ്മന്തിയും സാമ്പാറും പിന്നെ ഓരോ എരുവുള്ള ചട്ണിയും ഒഴിച്ചു. അങ്ങനെ അവർ ബ്രേക്ക്‌ഫാസ്റ്റ് കഴിക്കാൻ തുടങ്ങി

ഓപ്പോള് -എങ്ങനെ ഉണ്ട് അരുൺ

അരുൺ -പണ്ട് കഴിക്കുന്ന അതേ ടേസ്റ്റ്

ഓപ്പോള് -മോന് വേണ്ടി ഉണ്ടാക്കുമ്പോൾ അത് സ്പെഷ്യൽ അക്കെത്തെ ഇരിക്കോ ഈ ഓപ്പോള്

മാലിനി -അതെ. ഓപ്പോളോട് ഉള്ള സ്നേഹം ഒന്നും എന്നോട് ഇല്ല

ഓപ്പോള് -അത് പിന്നെ ഞാൻ അങ്ങനെ അല്ലേ എന്റെ മോനെ നോക്കുന്നെ

അരുൺ -അതെ

അരുൺ കുറച്ചു കൂടി സന്തോഷത്തിൽ പറഞ്ഞു അത് കണ്ടപ്പോൾ മാലിനിക്കും ഓപ്പോൾക്കും സന്തോഷം ആയി

മാലിനി -ഇനി ബാംഗ്ലൂരില്ലേക്ക് വട്ടോ കാണിച്ച് തരാം

അരുൺ -അമ്മ ഇനി വരണം എന്ന് ഇല്ല കുറച്ചു നാള് ഇവിടെത്തെ കാര്യവും സർപ്പകാവിലെ കാര്യവും എല്ലാം നോക്കി ഇരിക്ക് ഞാനും ഓപ്പോളും ബാംഗ്ലൂരിൽ പൊക്കൊള്ളാം

ഓപ്പോള് -അതെ

മാലിനി -അത് ശെരി ഇപ്പോ രണ്ടാളും ഒന്നായിട്ട് എന്നെ പുറത്ത് ആക്കിയല്ലേ

ഓപ്പോള് -അവൻ അവന്റെ അഭിപ്രായം അല്ലേ പറഞ്ഞോള്ളൂ

മാലിനി -ഒന്ന് രണ്ട് മാസം അവന്റെ കൂടെ നിൽക്ക് ഓപ്പോള് തന്നെ അവനെ ഇട്ടേച്ചും പൊക്കോളും

അരുൺ -അമ്മ പോയാലും ഓപ്പോള് പോവൂല്ല

മാലിനി -അപ്പോ ഞാൻ ഔട്ട്‌ അല്ലേ

അരുൺ -അതെ

മാലിനി -ശരി ഇനി ഓപ്പോളും അരുണും ആയിക്കോ ഞാൻ പോയേക്കാം

മാലിനി കുറച്ചു വിഷമം അഭിനയിച്ചു

അരുൺ -ദേ നോക്ക് മാലു പിണങ്ങി

മാലിനിയെ സ്നേഹം കൂടുമ്പോൾ വിളിക്കുന്ന പേര് ആണ് മാലു. ആ വിളി കേട്ടപ്പോൾ മാലിനിക്ക് സന്തോഷം ആയി

മാലിനി -നീ സോപ്പ് ഇട്ട് എന്നെ പതപ്പിക്കാൻ നോക്കണ്ടാ

The Author

17 Comments

Add a Comment
  1. കൊള്ളാം. തുടരുക ❤❤

  2. ഭീമസേനൻ

    ദോഷം മാറാനായി, ജ്യോൽസ്യൻ പറയുന്നത് കേട്ടിട്ട്, അമ്മയെ കല്യാണം കഴിക്കുന്ന മകന്റെ കഥകൾ സ്ഥിരം വരാറുള്ളതാണ്. ഇതിൽ എന്തെങ്കിലുമൊക്കെ വ്യത്യസ്ഥതകൾ പ്രതീക്ഷിക്കുന്നു.

  3. വായനക്കാരൻ

    നല്ല കഥ ❤️

  4. Kollam interesting

  5. കിടിലൻ കഥ ❤️
    മീരയെകുറിച്ചു ഓർക്കുമ്പോ ഒരു വിഷമം
    മീരക്ക് അവന്റെ ജീവിത പങ്കാളികളിൽ ഒരാൾ ആകാൻ എങ്കിലും വിധിയുണ്ടാകില്ലേ
    മാലിനിയുടെയും ഓപ്പോളിന്റെയും വീട്ടിനു ഉള്ളിലെ വസ്ത്രധാരണത്തെ കുറിച്ച് പറഞ്ഞുകണ്ടില്ല
    മാലിനിയെ പോലെ ഓപ്പോളും വീട്ടിനുള്ളിൽ സെക്സി വസ്ത്രങ്ങൾ ആണോ ധരിക്കാൻ ഇഷ്ടപ്പെടുന്ന ആളാണോ
    മാലിനിയുടെ ഒപ്പം കൂടി ഓപ്പോൾ ഇനിയങ്ങോട്ട് സെക്സി വസ്ത്രങ്ങൾ ഇട്ട് ശീലമാകോ ??

  6. Very very slowly

  7. ജിങ്കിടി സാമി

    അവസാനം അമ്മയെയും ഓപ്പോളിനിയും കല്ലിയാണം കഴിക്കാൻ മേപ്പാടൻ സാമി പറയും

  8. ജിങ്കിടി സാമി

    അവസാനം അമ്മയെ കല്ലിയാണം കഴിക്കാൻ പറയും

  9. ചോട്ടു

    മീരയും അവന്റെ കൂടെ വേണമായിരുന്നു
    അവൾ പോയപ്പൊ ഒരു വിഷമം

  10. കല്യാണം മുടങ്ങി എന്ന് വിചാരിച്ചിട്ട് അരുൺ വിഷമിക്കേണ്ടതില്ല, അവനെ സ്നേഹിക്കുന്ന, ഭർത്താവായി കാണുന്ന ഒരു പെണ്ണ് തന്നെ അവന്റെ ജീവിതത്തിൽ വരും എന്ന് ഉറപ്പാണ്.

    1. Nishidha sangamam label kandittum nink manassilayille…. Aara pennenu

      1. മനസ്സിൽ ആകാത്തത് കൊണ്ടൊന്നുമല്ല ഒരു അലങ്കാരത്തിന് വേണ്ടി പറഞ്ഞതാണ്.

  11. Super ?
    Adutha part appol idum

  12. ഒരു സ്റ്റോറി അയച്ചിട്ടുണ്ട് “നീലുവിന്റെയും കുടുംബത്തിന്റെയും കളികൾ “… Upcoming stories ഇൽ കാണുന്നില്ല, മെയിലിനു റിപ്ലൈ ഇല്ലാ… അഡ്മിന്റ റിപ്ലൈ പ്രതീക്ഷിക്കുന്നു

  13. Neyyattinkara kurup???

    Kollaam nannayitund,,athikam vaikathe next part ponnotte ???❤️❤️❤️

  14. ഹരീഷ് കുമാർ

    മീരയെ ഒഴിവാക്കണ്ടായിരുന്നു
    മേപ്പാടൻ തിരുമേനി മീരയെ കൂടെ കെട്ടിയാലേ അവന്റെ ദോഷങ്ങൾ എല്ലാം മാറൂ എന്ന് പറഞ്ഞാൽ മതിയെന്
    പാവം മീര അവൾ എത്രമാത്രം ആശിച്ചതായിരിക്കും ഈ വിവാഹം
    മാലിനിയേയും ഓപ്പോളിന്റെയും കൂടെ മീരയും അവന്റെയൊപ്പം ഉണ്ടായാൽ മതിയെന് ???

  15. ഹരീഷ് കുമാർ

    ഇതിന്റെ ഒന്നാമത്തെ പാർട്ടിൽ ഞാനൊരു അഭിപ്രായം പറഞ്ഞിട്ടുണ്ട്
    അതൊന്ന് നോക്കണേ ബ്രോ ?

Leave a Reply

Your email address will not be published. Required fields are marked *