കല്യാണത്തിലൂടെ ശാപമോക്ഷം 2 [Deepak] 472

മാലിനി -അതൊന്നും സാരം ഇല്ല ഒരു ആപത്ത് ഉണ്ടാവുന്നതിന് മുൻപ് എല്ലാം ഒഴിവയല്ലോ

മാധവൻ -അതെ

മാലിനി -എന്നാ ഞങ്ങൾ ഇറങ്ങാണ്

മാധവൻ -ശെരി

അങ്ങനെ മാലിനിയും ലക്ഷ്മിയും അവിടെ നിന്നും ഇറങ്ങി എന്നിട്ട് നേരെ ഇല്ലത്തേക്ക് പോയി. അവർ അവിടെ എത്തിയതും അരുണിന്റെ അടുത്ത് പോയി

മാലിനി -അരുൺ

അരുൺ -മ്മ്

മാലിനി -ഞങ്ങൾ മീരയുടെ മാതാപിതാക്കളെ പറഞ്ഞ് കാര്യങ്ങൾ മനസ്സിലാക്കി അവരും ഈ കല്യാണത്തിൽ നിന്ന് പിൻമാറാൻ പോകുകയാണ്

അരുൺ -ശരി. അമ്മ മീരയെ കണ്ടായിരുന്നോ

മാലിനി -ഇല്ല. അവളെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കും എന്നാ മാധവൻ പറഞ്ഞേ

ഓപ്പോള് -പോട്ടെടാ എല്ലാം നല്ലതിന് ആവും

മാലിനി -അതെ. ഇനി ഇത് ഒരു നല്ല കാര്യത്തിന്റെ തുടക്കം ആവും

അരുൺ -എനിക്ക് ഇപ്പോൾ വിഷമം ഒന്നും ഇല്ല അവളെ മറക്കാൻ തന്നെയാ എന്റെയും തീരുമാനം

ഓപ്പോള് -അത് നന്നായി അവളെ കുറിച്ച് ഓരോന്ന് ഓർത്താൽ വിഷമം കൂടുകയേ ഒള്ളു

അങ്ങനെ രാത്രിയായ് അവർ അത്താഴം കഴിക്കുന്ന സമയത്ത് മാലിനി അരുണിനോട് ചോദിച്ചു

മാലിനി -മീര നിന്നെ വിളിച്ചോ

അരുൺ -മ്മ്

മാലിനി -എന്നിട്ട് എന്താ പറഞ്ഞേ

അരുൺ -അവൾക്ക് ഒരുപാട് വിഷമം ഉണ്ട് നല്ല കരച്ചിൽ ആയിരുന്നു

മാലിനി -നീ അവളെ സമാധാനിപ്പിച്ചില്ലേ

അരുൺ -മ്മ്

മാലിനി -പാവം അവളും ഒരുപാട് ആശിച്ചട്ടുണ്ടാവും

ഓപ്പോള് -ഇനി കഴിഞ്ഞത് കഴിഞ്ഞു വെറുതെ അത് ഓർത്ത് രണ്ടാളും വിഷമിക്കണ്ട

മാലിനി -മ്മ്

അങ്ങനെ അവർ മൂന്നു പേരും ഭക്ഷണം കഴിച്ചു കഴിഞ്ഞു എന്നിട്ട് ഓപ്പോള് പറഞ്ഞു

ഓപ്പോള് -നാളെ തന്നെ മേപ്പാടാൻ സ്വാമിയെ പോയി രണ്ടാളും കാണണം

മാലിനി -അതേ

അരുൺ ഒന്നും മിണ്ടാതെ റൂമിലേക്ക് പോകുന്നത് കണ്ട് ഓപ്പോള് അവന്റെ അടുത്ത് ചെന്നു

ഓപ്പോള് -നീ കേട്ടില്ലേ പറഞ്ഞത്

അരുൺ -മ്മ്

ഓപ്പോള് -നീ തീർച്ചയായും പോകണം

അരുൺ -മ്മ്

അങ്ങനെ അരുൺ റൂമിലേക്ക് പോയി ഈ സമയം മാലിനിയും ഓപ്പോളും ഒരു റൂമിലേക്ക് പോയി

The Author

18 Comments

Add a Comment
  1. കൊള്ളാം. തുടരുക ❤❤

  2. Deferant story….. next part please….. Mr writer

  3. ഭീമസേനൻ

    ദോഷം മാറാനായി, ജ്യോൽസ്യൻ പറയുന്നത് കേട്ടിട്ട്, അമ്മയെ കല്യാണം കഴിക്കുന്ന മകന്റെ കഥകൾ സ്ഥിരം വരാറുള്ളതാണ്. ഇതിൽ എന്തെങ്കിലുമൊക്കെ വ്യത്യസ്ഥതകൾ പ്രതീക്ഷിക്കുന്നു.

  4. വായനക്കാരൻ

    നല്ല കഥ ❤️

  5. Kollam interesting

  6. കിടിലൻ കഥ ❤️
    മീരയെകുറിച്ചു ഓർക്കുമ്പോ ഒരു വിഷമം
    മീരക്ക് അവന്റെ ജീവിത പങ്കാളികളിൽ ഒരാൾ ആകാൻ എങ്കിലും വിധിയുണ്ടാകില്ലേ
    മാലിനിയുടെയും ഓപ്പോളിന്റെയും വീട്ടിനു ഉള്ളിലെ വസ്ത്രധാരണത്തെ കുറിച്ച് പറഞ്ഞുകണ്ടില്ല
    മാലിനിയെ പോലെ ഓപ്പോളും വീട്ടിനുള്ളിൽ സെക്സി വസ്ത്രങ്ങൾ ആണോ ധരിക്കാൻ ഇഷ്ടപ്പെടുന്ന ആളാണോ
    മാലിനിയുടെ ഒപ്പം കൂടി ഓപ്പോൾ ഇനിയങ്ങോട്ട് സെക്സി വസ്ത്രങ്ങൾ ഇട്ട് ശീലമാകോ ??

  7. Very very slowly

  8. ജിങ്കിടി സാമി

    അവസാനം അമ്മയെയും ഓപ്പോളിനിയും കല്ലിയാണം കഴിക്കാൻ മേപ്പാടൻ സാമി പറയും

  9. ജിങ്കിടി സാമി

    അവസാനം അമ്മയെ കല്ലിയാണം കഴിക്കാൻ പറയും

  10. ചോട്ടു

    മീരയും അവന്റെ കൂടെ വേണമായിരുന്നു
    അവൾ പോയപ്പൊ ഒരു വിഷമം

  11. കല്യാണം മുടങ്ങി എന്ന് വിചാരിച്ചിട്ട് അരുൺ വിഷമിക്കേണ്ടതില്ല, അവനെ സ്നേഹിക്കുന്ന, ഭർത്താവായി കാണുന്ന ഒരു പെണ്ണ് തന്നെ അവന്റെ ജീവിതത്തിൽ വരും എന്ന് ഉറപ്പാണ്.

    1. Nishidha sangamam label kandittum nink manassilayille…. Aara pennenu

      1. മനസ്സിൽ ആകാത്തത് കൊണ്ടൊന്നുമല്ല ഒരു അലങ്കാരത്തിന് വേണ്ടി പറഞ്ഞതാണ്.

  12. Super ?
    Adutha part appol idum

  13. ഒരു സ്റ്റോറി അയച്ചിട്ടുണ്ട് “നീലുവിന്റെയും കുടുംബത്തിന്റെയും കളികൾ “… Upcoming stories ഇൽ കാണുന്നില്ല, മെയിലിനു റിപ്ലൈ ഇല്ലാ… അഡ്മിന്റ റിപ്ലൈ പ്രതീക്ഷിക്കുന്നു

  14. Neyyattinkara kurup???

    Kollaam nannayitund,,athikam vaikathe next part ponnotte ???❤️❤️❤️

  15. ഹരീഷ് കുമാർ

    മീരയെ ഒഴിവാക്കണ്ടായിരുന്നു
    മേപ്പാടൻ തിരുമേനി മീരയെ കൂടെ കെട്ടിയാലേ അവന്റെ ദോഷങ്ങൾ എല്ലാം മാറൂ എന്ന് പറഞ്ഞാൽ മതിയെന്
    പാവം മീര അവൾ എത്രമാത്രം ആശിച്ചതായിരിക്കും ഈ വിവാഹം
    മാലിനിയേയും ഓപ്പോളിന്റെയും കൂടെ മീരയും അവന്റെയൊപ്പം ഉണ്ടായാൽ മതിയെന് ???

  16. ഹരീഷ് കുമാർ

    ഇതിന്റെ ഒന്നാമത്തെ പാർട്ടിൽ ഞാനൊരു അഭിപ്രായം പറഞ്ഞിട്ടുണ്ട്
    അതൊന്ന് നോക്കണേ ബ്രോ ?

Leave a Reply

Your email address will not be published. Required fields are marked *