മാലിനി -സ്വാമി വരുന്നത് അവനോട് പറയണ്ടാ
ഓപ്പോള് -വേണ്ടാ വരുമ്പോൾ കണ്ടാ മതി
മാലിനി -കാര്യങ്ങൾ മറിച്ച് ആണെങ്കിൽ അവനെ എങ്ങനെ എങ്കിലും കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കണം
ഓപ്പോള് -അതെ
മാലിനി -കുറച്ചു ദിവസം ആയി ഞാൻ വിളിക്കാത്ത ദൈവങ്ങൾ ഇല്ല
ഓപ്പോള് -എല്ലാം നാളെ കൊണ്ട് ശരി ആവും എന്നാ എന്റെ മനസ്സ് പറയുന്നത്
മാലിനി -മ്മ്
അങ്ങനെ പിറ്റേ 10 മണിയായി അവർ രണ്ട് പേരും സ്വാമിക്ക് വേണ്ടി കാത്തിരുന്നു 10:30 ആയിട്ടും വരാത്തപ്പോൾ ഓപ്പോള് സ്വാമിയെ ഒന്ന് വിളിച്ചു നോക്കി പക്ഷേ ഫോൺ എടുത്തില്ല അങ്ങനെ 10:45 ആയപ്പോൾ സ്വാമി അവരുടെ ഇല്ലത്ത് എത്തി അവർ രണ്ട് പേരും അയാളെ ആനയിച്ചു അകത്തു കയറ്റി
ഓപ്പോള് -സ്വാമിക്ക് കുടിക്കാൻ വല്ലതും എടുക്കട്ടെ
സ്വാമി -വേണ്ടാ. ഞാൻ വൈകിയത് എല്ലാവർക്കും ബുദ്ധിമുട്ട് ആയല്ലേ
ഓപ്പോള് -അതൊന്നും സാരം ഇല്ല സ്വാമി. സ്വാമിയുടെ തിരക്ക് ഞങ്ങൾക്ക് അറിയാവുന്നത് അല്ലേ
സ്വാമി -മ്മ്. നമ്മുക്ക് സമയം കളയാതെ തുടങ്ങിയല്ലോ
ഓപ്പോള് -ആ തുടങ്ങാം
ഓപ്പോളും മാലിനിയും സ്വാമിയെ പൂജമുറിയിലേക്ക് കൂട്ടി കൊണ്ട് പോയി അവിടെ എത്തിയതും സ്വാമി ചോദിച്ചു
സ്വാമി -അരുൺ എന്തേ
മാലിനി -ഇവിടെ ഉണ്ട് ഇപ്പോ വിളിക്കാം
മാലിനി അരുണിനെ വിളിച്ചു അവൻ അവരുടെ അടുത്ത് വന്നു
സ്വാമി -അരുൺ എങ്ങനെ ഉണ്ട് സുഖം അണ്ണോ
അരുൺ -മ്മ്
അങ്ങനെ അവർ നാല് പേരും പൂജ മുറിയിൽ ഇരുന്നു സ്വാമി അരുണിന്റെയും മാലിനിയുടെയും നാളും ജനന സമയം വാങ്ങി എന്നിട്ട് കമ്പടി നിരത്തി
സ്വാമി -ഇതിന് മുൻപ് ആരാ ഇതെല്ലാം നോക്കിയത്
മാലിനി -അത് പെണ്ണ് വീട്ടുകാരുടെ ജ്യോൽസ്യൻ ആണ്
സ്വാമി -അയാൾ എന്നിട്ട് എന്ത് പറഞ്ഞു
മാലിനി -പത്തിൽ എട്ട് പൊരുത്തം ഉണ്ടെന്ന് പറഞ്ഞു പിന്നെ കല്യാണ നാളും കുറിച്ച് തന്നു
സ്വാമി -ഇവരുടെ നാള് തമ്മിൽ ചേർച്ച ഒക്കെ ഉണ്ട് പക്ഷേ ഈ കല്യാണം നടക്കാൻ പാടില്ല
സ്വാമിയുടെ വാക്കുകൾ കേട്ട് അവർ മൂന്നു പേരും ഞെട്ടി
കൊള്ളാം. തുടരുക ❤❤
ദോഷം മാറാനായി, ജ്യോൽസ്യൻ പറയുന്നത് കേട്ടിട്ട്, അമ്മയെ കല്യാണം കഴിക്കുന്ന മകന്റെ കഥകൾ സ്ഥിരം വരാറുള്ളതാണ്. ഇതിൽ എന്തെങ്കിലുമൊക്കെ വ്യത്യസ്ഥതകൾ പ്രതീക്ഷിക്കുന്നു.
നല്ല കഥ ❤️
Kollam interesting
കിടിലൻ കഥ ❤️
മീരയെകുറിച്ചു ഓർക്കുമ്പോ ഒരു വിഷമം
മീരക്ക് അവന്റെ ജീവിത പങ്കാളികളിൽ ഒരാൾ ആകാൻ എങ്കിലും വിധിയുണ്ടാകില്ലേ
മാലിനിയുടെയും ഓപ്പോളിന്റെയും വീട്ടിനു ഉള്ളിലെ വസ്ത്രധാരണത്തെ കുറിച്ച് പറഞ്ഞുകണ്ടില്ല
മാലിനിയെ പോലെ ഓപ്പോളും വീട്ടിനുള്ളിൽ സെക്സി വസ്ത്രങ്ങൾ ആണോ ധരിക്കാൻ ഇഷ്ടപ്പെടുന്ന ആളാണോ
മാലിനിയുടെ ഒപ്പം കൂടി ഓപ്പോൾ ഇനിയങ്ങോട്ട് സെക്സി വസ്ത്രങ്ങൾ ഇട്ട് ശീലമാകോ ??
Very very slowly
അവസാനം അമ്മയെയും ഓപ്പോളിനിയും കല്ലിയാണം കഴിക്കാൻ മേപ്പാടൻ സാമി പറയും
അവസാനം അമ്മയെ കല്ലിയാണം കഴിക്കാൻ പറയും
മീരയും അവന്റെ കൂടെ വേണമായിരുന്നു
അവൾ പോയപ്പൊ ഒരു വിഷമം
കല്യാണം മുടങ്ങി എന്ന് വിചാരിച്ചിട്ട് അരുൺ വിഷമിക്കേണ്ടതില്ല, അവനെ സ്നേഹിക്കുന്ന, ഭർത്താവായി കാണുന്ന ഒരു പെണ്ണ് തന്നെ അവന്റെ ജീവിതത്തിൽ വരും എന്ന് ഉറപ്പാണ്.
Nishidha sangamam label kandittum nink manassilayille…. Aara pennenu
മനസ്സിൽ ആകാത്തത് കൊണ്ടൊന്നുമല്ല ഒരു അലങ്കാരത്തിന് വേണ്ടി പറഞ്ഞതാണ്.
Super ?
Adutha part appol idum
ഒരു സ്റ്റോറി അയച്ചിട്ടുണ്ട് “നീലുവിന്റെയും കുടുംബത്തിന്റെയും കളികൾ “… Upcoming stories ഇൽ കാണുന്നില്ല, മെയിലിനു റിപ്ലൈ ഇല്ലാ… അഡ്മിന്റ റിപ്ലൈ പ്രതീക്ഷിക്കുന്നു
Kollaam nannayitund,,athikam vaikathe next part ponnotte ???❤️❤️❤️
മീരയെ ഒഴിവാക്കണ്ടായിരുന്നു
മേപ്പാടൻ തിരുമേനി മീരയെ കൂടെ കെട്ടിയാലേ അവന്റെ ദോഷങ്ങൾ എല്ലാം മാറൂ എന്ന് പറഞ്ഞാൽ മതിയെന്
പാവം മീര അവൾ എത്രമാത്രം ആശിച്ചതായിരിക്കും ഈ വിവാഹം
മാലിനിയേയും ഓപ്പോളിന്റെയും കൂടെ മീരയും അവന്റെയൊപ്പം ഉണ്ടായാൽ മതിയെന് ???
ഇതിന്റെ ഒന്നാമത്തെ പാർട്ടിൽ ഞാനൊരു അഭിപ്രായം പറഞ്ഞിട്ടുണ്ട്
അതൊന്ന് നോക്കണേ ബ്രോ ?