കല്യാണി – 1 (ഹൊറര്‍ കമ്പി നോവല്‍) 335

കല്യാണി – 1 (ഹൊറര്‍ കമ്പി നോവല്‍)

KALLYANI HORROR KAMBI NOVEL BY:KAMBI MASTER@KAMBIKUTTAN.NET


 

ശരീരത്തില്‍ നിന്നും വേര്‍പെട്ട കല്യാണിയുടെ ആത്മാവ് അനന്തവിഹായസ്സിലൂടെ പറന്നുയര്‍ന്നു. ഇതുവരെ കണ്ടിട്ടില്ലാത്ത ഏതോ ഒരു ലോകത്തേക്ക് പ്രകാശത്തെക്കാള്‍ വേഗത്തില്‍ താന്‍ എത്തിക്കൊണ്ടിരിക്കുന്നത് അവളറിഞ്ഞു. മറ്റു ധാരാളം പേര്‍ തന്റെ ചുറ്റുമുണ്ട്; പക്ഷെ അവരെ ഒന്നും തനിക്ക് കാണാനോ അറിയാനോ പറ്റുന്നില്ല. കണ്ണഞ്ചിക്കുന്ന പ്രകാശത്തിലൂടെയാണ് തന്റെ സഞ്ചാരം. ഒരു പ്രകാശ വലയത്തിലൂടെ താന്‍ പറക്കുകയാണോ അതോ ഒഴുകുകയാണോ എന്ന് കല്യാണി അത്ഭുതപ്പെടുന്നുണ്ടായിരുന്നു.

കല്യാണിയുടെ ആത്മാവിന്റെ ആ യാത്ര അവസാനിച്ചത് കോടിക്കണക്കിനു നക്ഷത്രങ്ങള്‍ മിന്നിത്തിളങ്ങുന്ന ഒരു അഭൌമ കൊട്ടാര സദൃശമായ ഇടത്താണ്. എങ്ങും വെട്ടിത്തിളങ്ങുന്ന രത്നങ്ങള്‍ കൊണ്ടുണ്ടാക്കിയ വസ്തുവകകള്‍ ആണ്. മരതക രത്നത്താല്‍ നിര്‍മ്മിതമായ തൂണുകളും അവ ചൊരിയുന്ന പ്രഭയുമാണ് എവിടെയും. നോക്കിയാല്‍ ഒരു അന്തവുമില്ലാത്ത ആ കൊട്ടാരത്തിന്റെ ഏറ്റവും ഉള്ളറയിലേക്ക് കല്യാണി എത്തിപ്പെട്ടു. അവിടെ സിംഹാസനത്തില്‍ ഇരിക്കുന്ന ഇരുണ്ട മുഖമുള്ള ഒരു ഭീകരനെ അവള്‍ കണ്ടു. അയാള്‍ക്ക് ചുറ്റും മൃഗങ്ങളുടെ മുഖമുള്ള പടയാളികള്‍. മരണത്തിന്റെ അധിപനായ യമന്റെ മുന്‍പിലാണ് താന്‍ നില്‍ക്കുന്നത് എന്ന് കല്യാണി വേഗം തിരിച്ചറിഞ്ഞു.

“കല്യാണി….”

ഇടി മുഴങ്ങുന്നത് പോലെ സിംഹാസാനത്തില്‍ ഇരുന്നിരുന്ന യമന്‍ മുരണ്ടു. കല്യാണി അദ്ദേഹത്തിന്‍റെ മുന്‍പിലെത്തി ഒഴുകി നിന്നു.

The Author

Kambi Master

Stories by Master

34 Comments

Add a Comment
  1. മാസ്റ്ററെ കല്ല്യണി എന്ന പേരിൽ വേറെ കമ്പി കഥ ഉണ്ട്

  2. Master ente karava vattikum

  3. Waiting 4 the next parts sir.

  4. ശിക്കാരി ശംഭു

    കലക്കി മാസ്റ്റർ

  5. രാവണൻ

    ഈ പാവം രാവണന്റെ ആശംസകൾ നേരുന്നു നന്നാക്കി എഴുത്തു ബാക്കി എല്ലാം വിധി

    1. thanks brother..many thanks

  6. ‘Sree krishna parunth’ enna movie bhanthapeduthi arkengilum or used story ezhuthamo?

  7. Adutha super hit

  8. മാസ്റ്റർ….ആരും അധികം കൈ വെച്ചിട്ടില്ലാത്ത മേഖലയിലെ ഈ കഥയകായി കാത്തിരിക്കുന്നു……വളരെ നല്ല ആമുഖം ആണ് മാസ്റ്റർ….കല്യാണിയുടെ ജീവിതത്തിൽ എന്താണ് സംഭവിച്ചത് എന്നറിയാൻ ഇപ്പോൾ ആകാംക്ഷ ആയി….. അടുത്ത പാർട്ട് ഉടൻ എഴുതുക മാസ്റ്റർ

  9. Master thudakam kollam.page kuranju poyalo.enalum vegam thane adutha part porate.chilandivala yude next part nu waiting aanu athum vegam porate

  10. പുതിയ കമ്പി യന്ത്രം മേടിച്ചാ മാസ്റ്ററെ… ഏതാ മോഡല്…. ഒരുപാട് കായ് ആയിക്കാണുവല്ല….

    പേടിച്ചു മൂത്രമൊഴിച്ചിട്ടുണ്ടോ… ഇല്ലയോ….. ഇനിമുതൽ പേടിച്ചു പൊട്ട വാണങ്ങളും മറ്റും വിടാം….

  11. പങ്കാളി

    കഥ വായിച്ചു…. അടിപൊളി…., ഭൂമിയിലേക്ക്‌ ഇറങ്ങുന്ന കല്യാണിയുടെ ഫ്ലാഷ് ബാക്ക് നിങ്ങൾ പൊളിക്കും എന്നാണു തോന്നുന്നത്…. ഫ്ലാഷ് ബാക്ക് കഴിഞ്ഞാണോ…, പ്രതികാരം…, അതോ പ്രതികാരത്തിനിടക്ക് ഫ്ലാഷ് ബാക്ക് ഓ…. ആകെ ഒരു പരവേശം….,
    നിങ്ങളുടെ മൃഗം, കല്യാണി, മരുമകളുടെ കടി…. ഇവ മൂന്നും ഇപ്പോൾ ഉറക്കം കെടുത്തുവാണ്…. എന്തായാലും എല്ലാം പ്രതീക്ഷിക്കുന്നു….
    താങ്ക്സ് ഫോർ this treats….
    അഭിനന്ദനം…., നിങ്ങളെ ഒന്ന് കാണാൻ പറ്റിയെങ്കിൽ കൊള്ളാമായിരുന്നു…..
    പങ്കാളി….

    1. നന്ദി ബ്രോ..ഒരു ആശയമുണ്ട്..അത് എങ്ങനെ വര്‍ക്ക് ഔട്ട്‌ ആകും എന്ന് നമുക്ക് നോക്കാം..പ്രോത്സാഹനത്തിനു വളരെ നന്ദി

  12. തുടക്കം കൊള്ളാം.

  13. Master thudakkam thanne adipoli interested ghost story kalyaniyude prathikarathinayi kathirikkunnu master wait for next

  14. Katta waiting for yekshikali

  15. Ente mastere ee novels okke evda vachirikkunnathu? Adyam CHILANTHIVALA, PINNE MRUGAM, IPPO DE HORROR NOVELUM…… enthayalum master oru NAMMADE MAMMUKKADE BHASHAYIL PARANJAL, THANKAL ORU VALIYA SSBVAMANU KETTO…. ATHILUPARI ORU SIMHAM………

  16. “Njan Ghandharvan”……film kure thavana kandittyndu….

    1. Athukondu chodhikkuva.
      E kadha ezhuthuvan “njan ghandharvan” film thangalil enthelum swadheenam cholutthiyittundo……?

      Its a crazy question. Plz reply with a funny answer….

      Oru doubt ….that’s Y I ask…..!!!!

      1. ഷഹാന, ഞാന്‍ ആ സിനിമ കണ്ടിട്ടില്ല..

        കൂടാതെ, ഞാന്‍ കഥകള്‍ എഴുതുന്നത് ആത്മ തൃപ്തിക്ക് വേണ്ടിയും കൂടിയാണ്. ആത്മ തൃപ്തി, കോപ്പിയടിച്ചാലോ ആശയങ്ങള്‍ മറ്റുള്ളവരില്‍ നിന്നും കടം കൊണ്ടാലോ കിട്ടില്ല. മനസ്സില്‍ വരുന്ന ആശയങ്ങള്‍ മാത്രമേ ഞാന്‍ കഥ ആക്കുകയുള്ളൂ..അതിനു വേറെ ഏതെങ്കിലും കഥയുമായി സാമ്യം തോന്നിയാല്‍, യാദൃശ്ചികം എന്നെ പറയാന്‍ പറ്റൂ..പക്ഷെ എന്നെ താങ്കള്‍ക്ക് വിശ്വസിക്കാം..ഞാന്‍ എന്റെ ഐഡിയ വച്ച് മാത്രമേ എഴുതൂ..അപ്പോള്‍ മാത്രമാണ് അത് എനിക്ക് കിട്ടുന്ന അംഗീകാരം ആകുക..

  17. പങ്കന്‍

    ഞാന്‍ വന്നപ്പോ തന്നെ പ്യേടിപ്പിച്ചു ഓടിക്കാന്‍ നോക്കുവാണാ അണ്ണാ എന്തോന്ന്‍ ഭീകരാന്തരീഷമോ എന്റമ്മോ പ്രേതം അണ്ണാ ഒന്നാമത് എനിക്ക് ഈ പ്രേതം പയലുകള പ്യേടിയാണ് നാന്‍ ചുമ്മാ ചുണ്ണാമ്പ് എന്നൊക്കെ പണ്ട് ഒരു കാമാടിക്ക് എഴുതിയത് നിങ്ങള് കര്യാക്കിയ ഒന്ന് പോയാണ് എന്നെ വന്നയോടനെ കേറി പ്യേടിപ്പിക്കാതെ ഇത് ആരണ്ണാ ഈ പടത്തില്‍ അപ്പത്തില്‍ പോറുമ്പോ ചിരിക്കുന്ന പെണ്ണ്? പ്യെടിച്ചാ പങ്ക പൊങ്ങൂമോ എന്തോ ? വായിച്ചില്ല നമ്മ സുനിയണ്ണന്‍റെ കഥയും കൂടെ തപ്പട്ടെ ഒരു ഹായ് പറഞ്ഞിട്ട് കഥ വയാന തുടങ്ങാം … അണ്ണാ ഹാപ്പിസുഗം ആണോ? ഏതു കഥയാണോ എന്തോ എങ്ങനെ അറിയും സുനിയണ്ണന്‍റെ പുതിയ കഥ?… പിന്നെ സുഗം തന്നെ അണ്ണാ ? എന്നെ ജോലി സംബന്ധമായി ഒരു ഓടയില്‍ കൊണ്ട് തള്ളി ഓഞ്ഞ കമ്പനി റാസ്കോല്‍സ് … പറഞ്ഞിട്ട് കാര്യമില്ല ആ കീടം പയലുകള്‍ അങ്ങനാ ഞാന്‍ ദാ വരുന്നു

    1. അപ്പി എന്റെ കൈയീന്നു വാങ്ങിക്കും..പറയാതേം ചോദിക്കാതേം ഒരു പോക്കാണ്..എങ്ങാട്ട് പ്വോയി, എപ്പോ വരും യെന്നു യാതൊരു വെവരോം ഇല്ലാതെ മനുഷനിവിടെ തീ തിന്നുവാണ്..ഇനി ഇങ്ങനെ മുങ്ങിയാല്‍, ചന്തി അടിച്ചു പൊട്ടിക്കും..

  18. ഡോക്ടര്‍ ശശി, താങ്കള്‍ കുറെ കഷ്ടപ്പെട്ടാണ് ചിത്രം ഉണ്ടാക്കിയത് എന്ന് മനസിലായി.. കഥയുടെ പേരിനു ചേരുന്ന ഒരു പെണ്‍കുട്ടിയുടെ ചിത്രം ഇടാന്‍ പറ്റുമോ.. കല്യാണി ഒരു പഴയ പേരാണ്.. ചിത്രത്തില്‍ ഉള്ളത് ഒരു മോഡേണ്‍ പെണ്ണാണ്‌..ചേര്‍ച്ച ഇല്ല..അതൊഴികെ പോസ്റ്റര്‍ ഉഗ്രനാണ്..ഒരു നാടന്‍, ഒപ്പം ശക്തമായ മുഖഭാവം ഉള്ള ഒരു ഫോട്ടോ ഉണ്ടെങ്കില്‍ ഇടാന്‍ നോക്കുക..

    1. മാസ്റ്റര്‍ജി ഞാന്‍ ഒന്നര മണിക്കൂറില്‍ കൂടുതല്‍ എടുത്തു പക്ഷെ മനസ്സിനിണങ്ങിയ ഒരെണ്ണത്തിനെ കിട്ടില്ല മോഡേണ്‍ അല്ല ennariyam നെയിം തന്നെ ഓള്‍ഡ്‌ അല്ലെ പക്ഷെ ഞാന്‍ ഇംഗ്ലീഷ്ഇല്‍ കല്യാണി എന്നെഴുതി ആ കിട്ടിയ പടത്തിനോട് നീതി പുലര്‍ത്തി-പക്ഷെ മാസ്റ്റര്‍ജി താങ്കള്‍ കഴിയുമെങ്കില്‍ പിക്ച്ചറില്‍ കൊടുക്കേണ്ട ഇമേജ് Dr.kambikuttan@gmail.com athil onnu ayakkumo?

      1. ഡോക്ടര്‍, ഒരു പെണ്ണിന്റെ മോന്തയുടെ ചിത്രം മറ്റേ ഡോക്ടര്‍ക്ക് അയച്ചിട്ടുണ്ട്. പറ്റിയാല്‍ ഇപ്പോള്‍ ഉള്ള പെണ്ണിന്റെ ഫോട്ടം മാറ്റി ആ ഫോട്ടം ഇടുക..ബാക്കി എല്ലാം ഓക്കേ ആണ്…

        1. kitty master sasi kku ayachittondu udan mattam.

        2. kitti master kitti montha mathram mattiyaal erikkumo entho nokkatte

          1. ഡോക്ടര്‍, മറ്റേ പെണ്ണിനെ ഫുള്‍ മാറ്റി ഈ മോന്ത മാത്രം ഇട്ടാല്‍ മതി..അതിനു പകരം ഇത്..

          2. “Monthayo”.

            Ithu Enthonnu language…!!!

          3. hahha shahu ethu thirontharam appi pankantennu kittiyatha montha is moham (mukham/face)

  19. Kollallo master …i am waitiiinngggggg….

Leave a Reply

Your email address will not be published. Required fields are marked *