പത്മനാഭന്‍ പിള്ള എന്ന തന്റെടിയും ആരെയും കൂസാത്തവനുമായിരുന്ന നാട്ടുപ്രമാണിയുടെ എട്ടുമക്കളും അവരുടെ ഭാര്യമാര്‍, മക്കള്‍, മരുമക്കള്‍ എന്നിവരാണ് ആ തറവാട്ടിലാണ് അന്തേവാസികള്‍. ഭാര്യ നേരത്തെ തന്നെ മറിച്ചു പോയ പത്മനാഭന്‍ പിള്ള ഭാഗം വച്ച് മാറരുത് എന്ന് മരിക്കുന്നതിനു മുന്‍പ് മൂത്തമകന്‍ ബലരാമാനോട് പറഞ്ഞിരുന്നു. അച്ഛന്റെ ആഗ്രഹം പോലെതന്നെ മക്കള്‍ സ്വത്ത് വിഭജിക്കാതെ ഒരുമിച്ച് ജോലി ചെയ്ത് അനുഭവിച്ചു പോരുകയായിരുന്നു. ഈ കാണുന്ന സ്ഥലം കൂടാതെ ഏക്കറു കണക്കിന് പാടങ്ങളും തെങ്ങിന്‍ തോപ്പുകളും അവര്‍ക്ക് വേറെയുമുണ്ട്. ബലരാമന്റെ താഴെയുള്ള ഏഴു സഹോദങ്ങളില്‍ നാല് പുരുഷന്മാരും മൂന്നു സ്ത്രീകളും ഉണ്ട്. അവരുടെ മക്കളും മരുമക്കളും എല്ലാം കൂടി ഏതാണ്ട് നാല്‍പ്പതോളം അംഗങ്ങള്‍ ആ വീട്ടിലുണ്ട്. അത്രയും പേരുണ്ടായിട്ടും തറവാട്ടില്‍ മുറികള്‍ ഒഴിഞ്ഞു കിടപ്പുണ്ടായിരുന്നു എന്നറിയുമ്പോള്‍ അതിന്റെ വലിപ്പം ഊഹിക്കാവുന്നതേയുള്ളൂ.
വീട്ടുജോലികള്‍ക്ക് നാല് സ്ത്രീകള്‍ സ്ഥിരമായുണ്ട്. അവരെ നിയന്ത്രിക്കുന്നത് ദേവകി ആണ്. വീട്ടിലെ പെണ്ണുങ്ങളും അവരുടെ തോന്നല്‍ അനുസരിച്ച് അടുക്കളയില്‍ കയറി ജോലിക്കാരെ സഹായിക്കാറുണ്ട്. ഉത്സവപ്രതീതി ആണ് തറവാട്ടില്‍ എല്ലായ്പോഴും. കുട്ടികളും യുവാക്കളും മുതിര്‍ന്നവരും ഒക്കെയായി സജീവമായ അന്തരീക്ഷമാണ് എപ്പോഴും. തറവാട്ടിലെ പുരുഷന്മാരും സ്ത്രീകളും നാട്ടിലെ തന്നെ ഏറ്റവും സൌന്ദര്യമുള്ളവര്‍ ആണ്. ആണായാലും പെണ്ണായാലും പനയന്നൂര്‍ തറവാട്ടില്‍ ജനിക്കുന്ന ഏത് പ്രജയും കാണാന്‍ അഴകുള്ളവരായിരിക്കും.
തറവാട്ടിലെ അടുക്കളയുടെ വലിപ്പം സാധാരണ ചില വീടുകളുടെ മൊത്തം വലിപ്പത്തോളം വരും. നിരവധി അടുപ്പുകള്‍. വലിയ പാത്രങ്ങള്‍. വിറകടുപ്പ് കൂടാതെ ചാണകത്തില്‍ നിന്നും ഉണ്ടാക്കുന്ന ഗ്യാസ് ഉപയോഗിച്ചുള്ള പാചകവും അവിടെ ഉണ്ടായിരുന്നു. തറവാട്ടിലെ അംഗങ്ങള്‍ എല്ലാവിധ ആഹാരങ്ങളും കഴിക്കും. കാരണവന്മാരായ സഹോദരന്മാര്‍ക്ക് മത്സ്യമാംസാദികള്‍ നിര്‍ബന്ധമാണ്. അവിടേക്ക് മാത്രമായി മത്സ്യ കച്ചവടം നടത്തുന്ന ചില മീന്‍പിടുത്തക്കാര്‍ നാട്ടിലുണ്ടായിരുന്നു. മൂന്നു കിണറുകളും, കുളിക്കാന്‍ അഞ്ചോളം കുളങ്ങളും പറമ്പിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ട്. പഴയ കാലത്തെ നിര്‍മ്മിതി ആണെങ്കിലും വീടിനുള്ളിലും കുളിമുറികള്‍ തറവാട്ടില്‍ ഉണ്ടായിരുന്നു. വരുമാനമാര്‍ഗ്ഗം പ്രധാനമായും കൃഷി ആണ്.
Enkishtamayiii.. kurach manthravadham add cheyyane…
excellent…brilliant plot and narration
Superb storY…… oru padu alukal ullathu confused anu … ennalum superb storY
Master adipoli vegam thane Adutha part porate
നിങ്ങൾ ആളിനെ കൺഫ്യൂഷൻ ആക്കി ഒരു വഴിയാക്കും. എല്ലാം കൂടെ കോർഡിനേറ്റ് ചെയ്യാൻ പറ്റുന്നില്ല. ഏതു കഥ എവിടായി എന്നൊരു കൺഫ്യൂഷൻ. ഏതായാലും ധൂമകേതു വന്നു ബോധം പോയ ആ കുട്ടികളുടെ കാര്യം കഷ്ടം തന്നെ. മുൻപാരോ പറഞ്ഞ പോലെ കല്യാണി എന്ന പേരിൽ ഒരു കഥ ഉണ്ടായിരുന്നു. അതിലെ കല്യാണി എന്ന ക്യാരക്ടർ ഇതുപോലെ നിഗൂഢത നിറഞ്ഞ ഒരു കഥാപാത്രം ആയിരുന്നു. അവളും ആത്മഹത്യ ചെയ്തു. എന്തൊരു കൊ-ഇൻസിഡൻസ്.
president tension adikkathe ellam shariyavum.
Dr ..ithinde PDF undo …atleast 3 part link tharuo
എവിടായിരുന്നു പ്രസിഡന്റ് അദ്യം? ഇടയ്ക്കിടെ കരയോഗത്തില്‍ നിന്നും അല്പം വിശ്രമം ഒക്കെ വേണ്ടേ?
വേറെ കല്യാണി എന്നൊരു കഥ ഉണ്ടെന്നു ആരോ പറഞ്ഞത് ഞാനും കണ്ടു. പക്ഷെ പേരുകളില്‍ കാര്യം ഇല്ലല്ലോ..ഒരു കഥയുമായും ഈ കഥയ്ക്ക് സാമ്യം ഉണ്ടാകില്ല…മറ്റൊരു കഥ കണ്ടു കഥ എഴുതുന്ന രീതിയും എനിക്കില്ല.. അതുകൊണ്ട് പ്രസിഡന്റ് ധൈര്യമായി ഇരി..എല്ലാം ശരി ആകും
Interesting story good work please continue all the best
Master kadha super adipoli thakarppan pinne vere enthokkeyo
good flow , great go ahead. simply suoerb
Superb story I m waiting 4 next part
കറമ്പക്കെട്ടിന്റെ തിരി മാത്രേ ഇത് വരെ ആയിട്ടുള്ളു ബാക്കി എങ്ങാനാവും വെയ്റ്റിംഗ് fr that
Randam bhagam gambheeramayirunnu. Pakshe Kalyaniyude caractor avatharanam sariyayilla ennu thonnunnu. Kure koodi nalla oralayittanu kalyaniye pradeekshichathu. Adutha bhagathinayi kaathirikkunuu.
Athupolde mrugathinte backi bhagavum udane vidaname.
Randu kadhakalum super ennu paranjal pora ennnariyam.
Aasamsakalode
Nice part master
good thriller
Mastere adipoli story… Adutha bhagathinayi kathirikunnu….. Pinne nammude mrugam enna noveline kurich oru vivarom illalo… Udane athum upload cheyumo
Super master cinema thirakatha ezhuthn avasaram kittan prarthikam
master oru cinema thirakkada ezudhan shramichoode?
ഈ സൈറ്റിലെ കഥകള്‍ വായിക്കുന്ന വല്ല സിനിമാക്കാരും താല്‍പര്യം അറിയിച്ചാല്‍ എഴുതാം..
udan athu sambhavikkatte ennu prardhikkunnu. master cheriya budget movie anel we are ready.
You tell me your budget..so i can make the story accordingly..be assured that the story will attract people…
മൃഗം എന്ന കഥ ഏതു കൂതറ അഭിനയിച്ചാലും വിജയിക്കും- അതാണ് അതിന്റെ കിടപ്പ് വശം , മാസ്റ്റര്‍ ജി നമ്മള്‍ക്ക് വെറും കുറഞ്ഞ ചിലവില്‍ ഉള്ള ആള്‍ക്കാരെ വച്ച് പടം എടുക്കാം തിരക്കഥ എഴുതാന്‍ ആളുണ്ട് – വാസുനെ നമ്മള്‍ക്ക് ബാബുരാജ് ഇന്റെ കൈയ്യില്‍ ഭദ്രം അയാളുടെ ഇപ്പോഴത്തെ കോമഡി ലെവല്‍ വേണ്ട ഈ ലെവലില്‍ (അയാളുടെ പഴയ ലെവല്‍)ഒരു തിരിച്ചു പോക്ക് പടം ഹിറ്റ്…സംവിധാനം ചെയ്യാനും പഠിച്ച പയ്യന്മാര്‍ ഉണ്ട്.
മൃഗം നിങ്ങള്‍ക്ക് വേണമെങ്കില്‍ സിനിമ ആക്കാം. പക്ഷെ ബാബുരാജ് ആ റോളില്‍ തിളങ്ങില്ല..എനിക്ക് ഇപ്പോഴത്തെ നടന്മാരെ അത്ര പരിചയവും ഇല്ല..എങ്കിലും ഒരു ചെറുപ്പക്കാരന്‍ ആയിരിക്കണം ടൈറ്റില്‍ റോള്‍ ചെയ്യേണ്ടത്…
വാസുവിന്റെ റോൾ ചെയ്യാൻ പറ്റിയത് ഇപ്പോ മലയാളത്തിൽ ഉണ്ണി മുകുന്ദൻ / ടൊവിനോ ആണ് ബെസ്റ്റ്
mastare thakarthu kalanju. cinemelonnu try cheyan melarunno
master thangal njqngal vayanakkare lagadipich kolluvanooo….. hayyoooo super master waiting for next part…….ur friend
Master super horror seanukal ellam nannayi thanne avatharipichu suspense baki vechanu ee bagavum avasanippichathu kalyani enthinu suicide cheythu hari enthinu mungi thudangiyava ariyan akamkshayode kathirikkunnu wait for next part
Wow…. super….. kalkkittund….
മാസ്റ്റർ….അടിപൊളി…പനയാണൂർ തറവാടിന്റെ ഒരു സമ്പൂർണ രൂപചിത്രം മനസിൽ കിട്ടി……പക്ഷെ കല്യാണിയെ പറ്റിയുള്ള രോഹിനിടെ അഭിപ്രായങ്ങൾ വിശ്വസിക്കാൻ പറ്റുന്നില്ല…കാതിരികുണ് മൂന്നാം ഭാഗതിനായി
Waaaaaaaaaaaaw…. Super… Interesting…. Vegam adutha part idu….
മാസ്റ്റർ മാജിക് അടിപൊളിയായി എത്രയും വേഗം ബാക്കി ഭാഗം വിടാൻ തോന്നാണെ