കല്യാണി 2 [Olivertwist] 176

 

”  ഹരിയേട്ടാ  അവിടെ മാത്രമല്ല സോപ്പ് തേക്കാനുള്ളത് “

കല്യാണി കുണുങ്ങിചിരിച്ചു” 

 

ഹരിയുടെ കൈകൾ അവളുടെ കഴുത്തിലും തോളിലും കവിളിലും ചുണ്ടുകളിലും  സോപ്പ് തേക്കാണെന്ന വ്യാജേന ഒഴുകിനടന്നു. 

 

” മതി മതി എന്നെ വിട്  . വേഗം കുളിച്ച് കയറാം” 

കല്യാണി അവൻ്റെ കൈകളിൽ നിന്ന് കുതറി മാറി വെള്ളത്തിലേക്ക് ചാടി . 

 

” പതിറ്റാണ്ടുകൾക്ക് മുന്നെ നമ്മുടെ കാരണവൻമാർ കുളിച്ച് ശുദ്ധമായിരുന്ന കുളമാണ് ഇത് ഇവിടെ വെച്ച് അതൊന്നും വേണ്ട അത് ശെരിയാവില്ല” 

 

” അതു കൊള്ളാം അപ്പോ നിനക്ക് ഇവിടുത്തെ ചരിത്രം അറിയില്ല അല്ലേ ?” 

 

” എന്ത് ചരിത്രം?” 

 

” നിനക്ക് നമ്മുടെ പഴയ തറവാട്ടു കാര്യസ്ഥനെ ഓർമ്മയുണ്ടോ ? “

 

” ആ ഓർമ്മയുണ്ട്.”  

 

“പണ്ട് ഇവിടെ വെച്ചാണ് നമ്മുടെ ശങ്കരപ്പണിക്കരെയും  സീത ചെറിയമ്മയെയും വല്യ മുത്തശ്ശൻ  പിടിച്ചത് .” നമ്മൾ അന്ന് ചെറുതായിരുന്നു. നിനക്ക് ഓർമ്മ കാണില്ല. “

 

” ചുമ്മാ കള്ളം പറയാതെ ” 

 

“അല്ലെടീ സത്യമാണ്. അതിനല്ലേ ശങ്കരപ്പണിക്കരെ വല്യ മുത്തശ്ശൻ ഇവിടുന്ന് പുറത്താക്കിയത്. “

 

” ആണോ.. എനിക്കീ കഥ ഒന്നും ആരും പറഞ്ഞു തന്നില്ല ” 

 

” നിനക്ക് ആകെ അറിയുന്നത് ആ മീനാക്ഷിയുടെ കഥയല്ലേ “

 

” എന്ത് കഥ എനിക്കൊന്നും അറിയില്ല ” 

 

” അവളെ കുറിച്ച് പല കഥകളും ഉണ്ട്. അവളുടെ കൂട്ട് അത്ര ശെരിയല്ലട്ടോ കല്യണീ “

 

” അങ്ങനെ ഒന്നും ഇല്ല . അവളെ എനിക്കറിയാം “

The Author

14 Comments

Add a Comment
  1. കൊള്ളാം ?

  2. ❤️❤️

  3. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    കഥ ഒരുപാട് ഇഷ്ടായി♥️.വളരെ നന്നായി എഴുതിയിട്ടുണ്ട്.വീണ്ടും അടുത്ത കഥയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു?..

    Waiting for next story ?

    1. താങ്ക്യൂ ??

  4. Next ഉടനെ തരുമോ എന്ന് അറിഞ്ഞിട്ട് ഇത് വായിക്കാം ?

    1. Regular റൈറ്റർ അല്ലാത്തത് കൊണ്ട് frequently idaan പറ്റിയില്ല.. കുറച്ച് time എടുത്ത് എഴുതിയതാണ് ?

  5. അടുത്ത പാർട്ട്‌ ഉടനെ തരുമോ എന്ന് അറിഞ്ഞിട്ട് ഇത് വായിക്കാം ?

    1. അവസാനിച്ചു???

      1. Bro ഒരു tail end കൂടി എഴുത് എന്തോ ഒരു incompleteness ഫീൽ ചെയ്യുന്നു… ?

        റൊമാൻസ് സീൻ and എഴുത് ഒക്കെ നല്ല ഫീൽ ഉണ്ട് ❤️?

        1. ടെയിൽ end മനഃപൂർവം അങ്ങനെ ഇട്ടതായിരുന്നു.
          Incompleteness എന്ന് പറഞ്ഞത് clear aaki തന്നാൽ നന്നായിരുന്നു..

      2. Good.. Best wishes

        1. താങ്ക്യൂ ??

  6. അടുത്ത പാർട്ട്‌ ഉടനെ ഇടുമോ ? അത് അറിഞ്ഞിട്ട് വേണം ഇത് വായിക്കാൻ ?

Leave a Reply

Your email address will not be published. Required fields are marked *