കല്യാണി 2 [Olivertwist] 176

 

പുതിയൊരു ജീവിതം കെട്ടിപ്പെടുക്കാൻ ഉള്ള ഈ യാത്രയിൽ  ഇനി ഒറ്റയക്കാണെങ്കിലും അവരുടെ സ്നേഹവും പ്രാർത്ഥനയും എന്നും കൂടെയുണ്ടാവും എന്ന ഒറ്റ പ്രതീക്ഷയിൽ അവൻ യാത്ര പറഞ്ഞ് തിരിഞ്ഞു നടന്നു .  തിരിഞ്ഞു നോക്കിയാൽ  ഒരു പക്ഷേ അമ്മയുടെയോ കല്യാണിയുടെയോ  കരഞ്ഞു കലങ്ങിയ കണ്ണുകൾ ഒരിക്കൽ കൂടി കാണേണ്ടി വരുമെന്ന് അറിഞ്ഞിട്ടും   തറവാടിൻ്റെ പടി കടക്കും മുന്നേ അവനു ഒരിക്കൽ കൂടി തിരിഞ്ഞു നോക്കാതിരിക്കാൻ പറ്റിയില്ല . 

 

തറവാട്ടു പടി കടന്ന് വയൽ വരമ്പിലൂടെ അവൻ നടന്നകലുന്നത്  ദൂരെ നിന്നും  നോക്കി നിൽക്കെ കല്യാണി കണ്ണു തുടച്ചു. ഇനി കാത്തിരിപ്പിൻ്റെ ദിനങ്ങളാണ് . കല്യാണ സുദിനത്തിനായി, ഹരിയുടെ വരവിനായി . അതിലുപരി ഹരിയോടും അമ്മയോടും  വീട്ടുകാരോടും മറച്ചു  വെക്കേണ്ടി വന്ന ആ രഹസ്യതിനായി…. !!!! അവളുടെ വയറ്റിൽ വളരുന്ന ഹരിയുടെ കുഞ്ഞിനായി…..!!

 

( അവസാനിച്ചു)

 

The Author

14 Comments

Add a Comment
  1. കൊള്ളാം ?

  2. ❤️❤️

  3. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    കഥ ഒരുപാട് ഇഷ്ടായി♥️.വളരെ നന്നായി എഴുതിയിട്ടുണ്ട്.വീണ്ടും അടുത്ത കഥയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു?..

    Waiting for next story ?

    1. താങ്ക്യൂ ??

  4. Next ഉടനെ തരുമോ എന്ന് അറിഞ്ഞിട്ട് ഇത് വായിക്കാം ?

    1. Regular റൈറ്റർ അല്ലാത്തത് കൊണ്ട് frequently idaan പറ്റിയില്ല.. കുറച്ച് time എടുത്ത് എഴുതിയതാണ് ?

  5. അടുത്ത പാർട്ട്‌ ഉടനെ തരുമോ എന്ന് അറിഞ്ഞിട്ട് ഇത് വായിക്കാം ?

    1. അവസാനിച്ചു???

      1. Bro ഒരു tail end കൂടി എഴുത് എന്തോ ഒരു incompleteness ഫീൽ ചെയ്യുന്നു… ?

        റൊമാൻസ് സീൻ and എഴുത് ഒക്കെ നല്ല ഫീൽ ഉണ്ട് ❤️?

        1. ടെയിൽ end മനഃപൂർവം അങ്ങനെ ഇട്ടതായിരുന്നു.
          Incompleteness എന്ന് പറഞ്ഞത് clear aaki തന്നാൽ നന്നായിരുന്നു..

      2. Good.. Best wishes

        1. താങ്ക്യൂ ??

  6. അടുത്ത പാർട്ട്‌ ഉടനെ ഇടുമോ ? അത് അറിഞ്ഞിട്ട് വേണം ഇത് വായിക്കാൻ ?

Leave a Reply

Your email address will not be published. Required fields are marked *