“അതെ..പക്ഷെ അവള്‍ക്ക് അവനോട് പ്രണയം ഒന്നും ഉണ്ടായിരുന്നില്ല….”
ബലരാമന് അവനെ രൂക്ഷമായി ഒന്ന് നോക്കിയിട്ട് വീണ്ടും കസേരയില്‍ ഇരുന്നു.
“ഉം..എനിക്കും തോന്നി..ആരെയാ നീ കാണാന്‍ ഉദ്ദേശിക്കുന്നത്?” അയാള്‍ ചോദിച്ചു.
“മാങ്ങാട് മാധവന് നമ്പൂതിരി” മോഹനന് പറഞ്ഞു.
“ഓഹോ..അങ്ങേരു പക്ഷെ വരുമോ? വളരെ തിരക്കുള്ള മനുഷ്യന് അല്ലെ..”
“എന്റെ ഒപ്പം പഠിച്ച ശംഭുവിന്റെ അച്ഛനാണ് അദ്ദേഹം..വിളിച്ചാല്‍ വരും..പക്ഷെ അവിടെ പോയി ക്ഷണിച്ച് വിവരങ്ങള്‍ പറയണം..”
“നീ പോയാല്‍ മതിയാകുമോ?”
“മതിയാകും…”
“ശരി എന്നാല്‍ ആയ്ക്കോളൂ..എന്നാണ് പോക്ക്? ഒരു ദിവസത്തെ ദൂരം യാത്ര ഉണ്ടല്ലോ…”
“നാളെ രാവിലെ പോകാമെന്ന് കരുതുന്നു..വൈകിട്ട് ഇല്ലത്ത് തങ്ങി രാവിലെ തിരികെ എത്താം…”
“അങ്ങനെയാകട്ടെ…”
“ശരി വല്യച്ഛാ”
മോഹനന് ഉള്ളിലേക്ക് പോയി. അവന് നേരെ ചെന്ന് പെട്ടത് ഗായത്രിയുടെ മുന്‍പിലാണ്. അവള് കത്തുന്ന കണ്ണുകളോടെ തന്നെ നോക്കുന്നത് കണ്ടപ്പോള്‍ മോഹനന് ഒന്ന് പരുങ്ങി.
“നിന്റെ പോക്കുകൊണ്ട് ഒരു ഗുണവും ഉണ്ടാകാന്‍ പോകുന്നില്ല…ഒരു ഗുണവും.”
അങ്ങനെ പറഞ്ഞിട്ട് അവള് വെട്ടിത്തിരിഞ്ഞ് നടന്നു പോയി. മോഹനന് ഞെട്ടിപ്പോയി ആ ഭാവവും സംസാരവും കണ്ടപ്പോള്‍. അവളില്‍ നിന്നും രൂക്ഷമായി വമിച്ച മുല്ലപ്പൂവിന്റെ ഗന്ധം അവന്റെ ഭീതി പതിന്മടങ്ങ് കൂട്ടി.
പകല്‍ പോയി ഭൂമിയില്‍ ഇരുള് പരന്നു. പനയന്നൂര്‍ തറവാട് ഇരുളില്‍ മൂടി. അടുത്ത ദിവസം രാവിലെ യാത്ര പുറപ്പെടാന്‍ വേണ്ട ഒരുക്കങ്ങള്‍ ചെയ്ത ശേഷമാണ് മോഹനന് അത്താഴം കഴിക്കാന്‍ താഴെ എത്തിയത്. അവന് ചെല്ലുമ്പോള്‍ ലക്ഷ്മി അമ്മായിയുടെ മകള്‍ ഗോപിക മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ.
സെക്സിലൂടെ കൊല്ലുന്ന യക്ഷിയുടെ കഥ ഉണ്ടോ
ബാക്കി എവിടെ മാസ്റ്റർ
കല്യാണി ഞാൻ ഇപ്പോഴാണ് വായിച്ചത്. സൂപ്പർ ആയിട്ടുണ്ട് ബാക്കിയും വേഗം വരട്ടെ മാസ്റ്റർ
suppper…. kalyani vaaayikkanulla aakrantham sahikkan pattanillla. ethrem pettennnu next parts idanam……
lv u master…..
Master ee bagavum super ayitund.kaalan varuna adhya bagam enik ishtapetu.gopikayude kambi varnana kidu ayitund kurachu undayollu enkilum enik nanayi feel cheythu.ini kalyany 5 varsha kalam bhoomiyil rethi nirtham aadate .pine adutha bagam adhikam vykikaruth .please
Mastere,
Ithu valare nannayittundu. Enkilum Vasuvinu vendiyulla kaathirippu alpam koodunnu. Enthu patti, busy aayirikkum ennnariyam. Ennalum iniyum thamasikkathe Mrigam vidum ennu karuthunnu.
Pradeekshayode
Kidu ..super ..
മൃഗം പ്ലീസ്….
1-10 ഒറ്റ ഇരിപ്പിൽ തീർത്തു.:)
മാസ്റ്ററെ….കിടുവേ…. കാത്തിരിപ്പിന് ചെറിയൊരു ആശ്വാസം
കൊള്ളാം
Koll
കല്യാണി വീണ്ടും വന്നതിൽ വളരെ സന്തോഷം ഇനിയും ഇങ്ങനെ വൈകരുത്. മൃഗം എന്തായി അതും കൂടി ഇടൂ
ഒരുപാട് വൈകി ആണെങ്കിലും പോസ്റ്റ് ചെയ്തതിൽ സന്തോഷം, കൂടുതൽ interesting ആവുന്നുണ്ട് സ്റ്റോറി, അടുത്ത ഭാഗം ഇത്രേം വൈകാതെ പോസ്റ്റ് ചെയ്യൂ.
Kollam
മാസ്റ്റർ കല്യാണി വീണ്ടും തുടങ്ങി നല്ല കാര്യം പക്ഷെ നമ്മുടെ ഇടിവെട്ട് വാസു എവിടെ മൃഗം വരട്ടെ മാസ്റ്റർ വാസുവിന്റെ തുടർ ആക്ഷന്‍ വേണ്ടി കാത്തിരിക്കുന്നു ‘
ithinte first part onnum kittanilallo master
https://kambikuttan.net/author/master/
മൃഗം എവിടെ മാസ്റ്റർ
സസ്പെൻസ് തന്നു മുങ്ങി അല്ലെ
മ്യഗം എവിടെ മാസ്റ്റർ
good.. master ..kalyani is my favourite story.. because both story and sex is in this story.. i like this novel very much.. more pages need.as i know that don’t need to maintain u about it because you are really a master in story telling.. but dont be late to post kalyani. so please post next part as soon as possible
മാസ്റ്റര്‍ വളരെ നന്നായിട്ടുണ്ട്..
പ്രതേകിച്ചു ആദ്യ പേജുകള്‍. ഒരു അപേക്ഷ മാത്രം അടുത്ത ഭാഗം വൈകിക്കല്ലേ..
ഈ കഥയിൽ ഒട്ടനുവധി ചോദ്യങ്ങളുടെ ഉത്തരങ്ങൾ കണ്ടെത്താൻ ഒണ്ട്. പക്ഷെ അതിനെല്ലാം മാസ്റ്റർ തന്നെ കനിയണം. ഇത്ര ഗ്യാപ് ഇടത്തെ മൃഗം ഇടുന്നത് പോലെ കല്യാണിയും ഇട്ടൂടെ. ഇതിലും മൃഗത്തെ പോലെ ഇഷ്ടംപോലെ പാർട്ടുകൾ ഉണ്ടാവാൻ ഒള്ള സ്കോപ്പ് ഒണ്ട്. പിന്നെ കഥ മാസ്റ്ററുടെ കൈയൊപ്പുള്ള കഥ മോശം ആകില്ലലോ.
അടിപൊളി എന്നാലും കഥ ഇത്രയും വൈകിക്കരുത് എന്ന് ഒരഭിപ്രായമുണ്ട്. പിന്നെ കാലൻ വന്നതും കല്യാണിയോട് സംസാരിച്ചതുമെല്ലാം നമുക്ക് ക്ഷ പിടിച്ചിരിക്കുന്നു.
സൂപ്പർ,മ്യഗം പെട്ടെന്ന് ഇടണെ മാസ്റ്റർ
താങ്കൾ ഇത് വീണ്ടും തുടർന്ന് എഴുതിയതിൽ വളരെ സന്തോഷം.ഇനി മുടങ്ങില്ല എന്ന് കരുതികോട്ടായ്.അഭിനദനങ്ങൾ