ഞാന്‍ ഗ്ലാസ് ചുണ്ടോടടുപ്പിച്ചു. ഒരു രൂക്ഷഗന്ധം മൂക്കിലേക്ക് അടിച്ചുകയറി. മെല്ലെ ഒരു കവിള്‍ ഞാന്‍ അകത്താക്കി. ചവര്‍പ്പുകൊണ്ട് എന്‍റെ മുഖം ചുളിഞ്ഞു. ഇറക്കിയതും തൊണ്ടയിലൂടെ തീനാളം പോലെ എന്തോ താഴേക്കിറങ്ങിപ്പോകുന്ന പോലെ എനിക്കു തോന്നി. എന്‍റെ പരവേശം ചിരിയോടെ നോക്കിയിരിക്കുകയായിരുന്നു മനു. എങ്ങനെയോ ഞാന്‍ ആ ഗ്ലാസ് കാലിയാക്കി. ആദ്യത്തെ ചവര്‍പ്പെല്ലാം മാറി ഒരു ലാഘവത്വം എനിക്ക് അനുഭവപ്പെട്ടു. ഭാരം കുറയുന്നപോലെ ഒരു തോന്നല്‍. ഇരുന്നയിരുപ്പില്‍ ഒരു പഞ്ഞിക്കെട്ട് പോലെ പൊങ്ങിപ്പാറി നടക്കുന്ന സുഖം. മനു മെല്ലെ തന്‍റെ ഗ്ലാസ് സിപ്പ് ചെയ്തുകൊണ്ട് എന്‍റെ ഗ്ലാസ് വീണ്ടും നിറച്ചു എനിക്കു നീട്ടി.
ഇത്തവണ ആദ്യത്തെ അത്ര പ്രശ്നമുണ്ടായില്ല. അതുകൂടി കഴിച്ചതും എന്തൊക്കെയോ പോലെ തോന്നി എനിക്ക്. വയറ്റിനുള്ളില്‍ ആകെ ഒരു ഉരുണ്ടുകയറ്റം. ഞാന്‍ ജഗ്ഗില്‍നിന്ന് വെള്ളമെടുത്ത് മടമടാ കുടിച്ചു. ആകെക്കൂടി ഒരസ്വസ്ഥത. മൂത്രമൊഴിക്കണമെന്ന് തോന്നിയ ഞാന്‍ മെല്ലെ സോഫയില്‍നിന്നെഴുന്നേറ്റ് ബാത്ത്റൂമിനുനേരെ നടന്നു. വേച്ചുവീഴാന്‍ പോയ എന്നെ മനു താങ്ങിപ്പിടിച്ചതും ഞാന്‍ ഛര്‍ദ്ദിച്ചതും ഒന്നിച്ചായിരുന്നു. മനുവിന്‍റെ ദേഹത്തും തറയിലുമെല്ലാം അത് ചിതറിവീണു. ഞാന്‍ ആ കൈകളില്‍ കുഴഞ്ഞുകിടന്നു. പിന്നെ എനിക്ക് ഒന്നും ഓര്‍മയുണ്ടായിരുന്നില്ല.
എപ്പോഴോ ഞാന്‍ കണ്ണുതുറന്നു. പെട്ടന്ന് ഒന്നും വ്യക്തമായില്ല. തലക്കാകെ ഒരു മരവിപ്പു പോലെ. കനം തൂങ്ങിയ കണ്ണുകള്‍ തുറന്ന് ഞാന്‍ ചുറ്റും നോക്കി. ക്ലോക്കില്‍ സമയം ഏഴുമണി എന്നു കണ്ടു. ഞാന്‍ മെല്ലെ എഴുന്നേറ്റിരുന്നു. മനു കിടക്കയില്‍ ഇരിക്കുന്നുണ്ട്. മെല്ലെ എന്‍റെ മനസില്‍ ചിത്രങ്ങള്‍ തെളിഞ്ഞുവന്നു. മനുവിന്‍റെ കൂടെ ഡ്രിങ്ക്സ് കഴിച്ചതും അവസാനം ഛര്‍ദ്ദിച്ചതുമെല്ലാം. എന്‍റെ ഡ്രസ് നോക്കിയതും ഞാന്‍ ഞെട്ടി. ഏതോ ഒരു ഷോര്‍ട്ട്സും ടീഷര്‍ട്ടും. അകത്ത് ഒന്നുമില്ലെന്ന് ഞാന്‍ ഞെട്ടലോടെ അറിഞ്ഞു. ആകെ പരവശയായി ഞാന്‍ മനുവിനെ നോക്കി. എന്‍റെ വെപ്രാളം കണ്ട് മനു ചിരിച്ചു.
“പേടിക്കണ്ട ഇന്നലെ എന്തായിരുന്നു പൂരം?”
Nyce story
Super
കിടിലം
നല്ല കഥ സൂപ്പർ
sheebaye parichayappedaan saadikkathathil deep sorrow ….
Nice story
Thanks Anjali
Kollam….
Thank you aneesh
സൂപ്പർ ഉഗ്രൻ അത്യുഗ്രൻ
ഇത് ഷീബയുടെ റിയലായുള്ള അനുഭവമാണെന്ന് തോന്നുന്നു. അത്രമാത്രം depth feel ചെയ്യുന്നു.
അടിപൊളിയായിട്ടുണ്ട്.
ശാലുവിന്റെ കമ്പി dialog കൂടി ചേർക്കാൻ ശ്രമിക്കുക.
അടുത്ത പാർട്ടി നായി കാത്തിരിക്കുന്നു.
pinnallaathe …!!! Sheeba aaraa molu? !!!
Adipoli aayi sheeba.Shalini kali thudaratte. ..
ഇത് വെറും ഭാവന മാത്രമാണ് ചാര്‍ലി.. adutha part udane ezhutham.. suggestion ulpeduthan sramikkam
Thanne ?? HO !!! oru randu randara faavana aayippoyi ……..
Nice കൊളളാം
നന്ദി വസുന്ധര..