Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

കാമദാഹം 14 [ഉണ്ണി] 209

Kambi Views 102271

സരിത ആന്റി ആണെങ്കിൽ പ്രമോഷൻ ഒക്കെ ആയി ഇപ്പൊ സീനിയർ മാനേജർ ആണ്… ആ കമ്പനിയിൽ ആണ് ഉണ്ണിക്കും ജോലി ഇപ്പൊ സരിത തന്നെയാണ് അത് ശരിയാക്കി കൊടുത്തത്… ബോസ്സ് നെ അറിയില്ലേ എല്ലാർക്കും…

ഷഹാനയെയും കെട്ടിച്ചു… അവൾക്കു ഉണ്ണിയെ മതി എന്ന് അവൾ വാശി പിടിച്ച്… പക്ഷെ വീട്ടുകാർ സമ്മതിച്ചില്ല… എനിക്കും വലിയ താല്പര്യം ഇല്ലായിരുന്നു…

ഓഫീസിൽ ഒരു ദിവസം സരിത ഉണ്ണിയെ കാബിനിലേക്ക് വിളിപ്പിച്ചു…

എന്താ ഉണ്ണി കാര്യങ്ങൾ ഒക്കെ എങ്ങനെ പോണ്…

ഹോ അങ്ങനെ പോണ്…

അതെന്താടാ…

അല്ല എങ്ങനെ ഉണ്ടായിരുന്നത് ആണ്… ഇപ്പൊ ഒന്നും നടക്കുന്നില്ല ല്ലോ… അത് പറഞ്ഞതാ…

ആ എടാ അത് പറയാനാ ഞാൻ നിന്നെ വിളിച്ചേ… നിനക്കറിയാല്ലോ എന്തൊക്കെ ചെയ്തിട്ടാ എനിക്ക്‌ ഈ പോസ്റ്റ്‌ കിട്ടിയത് എന്ന്…

അതിനെന്താ…

ഇത് കേക്ക് നീ… എനിക്കൊരു ഭീഷണി വരുന്നു…

എന്ത് ഭീഷണി…

നമ്മുടെ കമ്പനിയിൽ ഡി ജി എം ആയി ഒരുത്തി വരുന്നു… ഒരു നമിത…

അതിനെന്താ…

ഒന്നും ഇല്ലേ… അവൾ എൻറെ ജോലി തെരുപ്പിക്കോ എന്ന എൻറെ പേടി…

അതൊക്കെ അവർ വരട്ടെ നമുക്ക് നോക്കാം… ഞാൻ ഇല്ലേ ഇവിടെ പിന്നെന്താ…

ആ അതാണ് ഒരു സമാധാനം… എടാ ഇവൾ ആള് പുലിയാണ് എന്ന കേട്ടത്…

എന്ന് വെച്ചാൽ…

എന്തിനും തയ്യാറാണ് എന്ന്…

ആര് പറഞ്ഞു…

നമ്മുടെ ബോസ്സ്…

ആഹാ അപ്പോൾ ആള് രുചി നോക്കി യോ…

ആ അങ്ങനെയാ പറഞ്ഞെ…

അത് കൊള്ളാം … കുറെ നാളായി…

കണ്ടോ കണ്ടോ നിനക്കും കടി ഇളകി അല്ലെ… ഡാ…

അതല്ല സരിത ആന്റി… എത്ര നാളായി… അതാ…

നീ എന്നെ മറക്കാതെ ഇരുന്ന മതി…

അതെങ്ങനെ മറക്കും… എൻറെ ഈ സുന്ദരി ആന്റി യെ…

എന്നാൽ നീ ഇറങ്ങുമ്പോൾ എന്നെ വിളിക്ക് നമുക്ക് ഒരുമിച്ചു പോകാം… എന്താ…

ആ ഓക്കേ…

ഉണ്ണി അവിടെ നിന്നും ഇറങ്ങി…

*********

The Author

unni

14 Comments

Add a Comment
  1. രുദ്രൻ

    ഇതിൻ്റെ ബാക്കി ഇല്ലേ കൊല്ലം കുറെ ആയി താൻ മുങ്ങിയിട്ട്

  2. നല്ല കഥകളുടെ ഇങ്ങനെ അവസാനം ഇങ്ങനെ ആണല്ലോ എഴുത്തുക്കാരൻ എവിടെ പോയി

  3. അഭിനന്ദനാർഹമായ ഈ കഥ വായിക്കാൻ വൈകിയതിൽ ഖേദിക്കുന്നു. സുന്ദരമായ അവതരണം. നല്ല കഥാപാത്രങ്ങൾ. മികച്ച എഴുത്ത്.

  4. പൊന്നു.?

    കൊള്ളാം…… തുടരൂ.:….

    ????

  5. Full sapoort ബംഗാളി പയ്യൻ ഭാര്യയുടെ അടിമ ഭർത്താവായി ജീവിക്കട്ടെ റജീന അവളുടെ ഭർത്താവിന്റെ പണം കൊണ്ട് ഉണ്ണി യുമായി അർമാദിച്ച് ജീവിക്കട്ടെ

  6. Dear unni..,
    Nalla resamaayi വന്ന കഥയായിരുന്നു…
    GulfI ലേക്ക് ഉള്ള യാത്ര യാണ് ആകെ താളം thettichathu.. എന്ന് പറയാം…
    എന്റെ oru abhiprayathil gulf pokkil നിന്നും തന്നെ വീണ്ടും തുടങ്ങുക…. ഇവരുടെ കളി കണ്ടിട്ട് boss ഉം നമ്മുടെ ടീം കൂടി കളിക്കാന്‍ വേണ്ടി plan ചെയത് kodunnathaannu ആ രീതിയില്‍ മുന്നോട്ട് പോയാല്‍ nannaayi അവതരിപ്പിക്കാനും അവസാനിപ്പിക്കാനും കഴിയും എന്നാണ് എനിക്ക് തോന്നുന്നത്

  7. Angane ezhuthu… Valare naalayi kathirikkunnu… Iniyippol puthiya oraal koodi vannallo….p

  8. സൂപ്പർ

  9. Super please continue

  10. എന്തൊക്കെയോ ഒരു കുറവുണ്ട്, എന്നാലും കൊള്ളാം

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: