ഷഹാന അപ്പോൾ ഭർത്താവില്ലാത്ത ടൈം നോക്കി ഉണ്ണിയെ വിളിക്കാൻ തുടങ്ങായിരുന്നു… അപ്പോൾ ആണ് കാളിങ് ബെൽ ശബ്‌ദിച്ചതു…
അവൾ ആരാ ഈ നേരത്ത് എന്നും പറഞ്ഞു വാതിൽ തുറന്നു…
പുറത്തു അടുത്ത വീട്ടിൽ താമസിക്കുന്ന ഷംന ആണ്…
അടുത്ത വീട്ടുകാരുമായി ഒന്നും വലിയ ബന്ധം ഇല്ല…
എന്താ…ഷഹാന ചോദിച്ചു…
ഞാൻ ഈ കീ ഇവിടെ തരാൻ വേണ്ടി വന്നതാണ്… ഞങ്ങൾ ഒന്ന് പുറത്തു പോവാണ്… എന്നെ മനസ്സിലായോ… ഞാൻ ഷംന… അത് എൻറെ ഭർത്താവ്… ഗൾഫിൽ ആണ്… മൂപര് പോവാണ് കൊണ്ട് വിടാൻ വേണ്ടി പോവാണ്…
എന്നിട്ട് നിങ്ങൾ തനിച്ചാണോ പോണേ…
അല്ല അവൾ അപ്പുറത്തോട്ട് ചൂണ്ടി കൊണ്ട് പറഞ്ഞു അവിടെ എൻറെ ഉപ്പയോക്കെ വണ്ടി കൊണ്ട് വന്നിട്ടുണ്ട്… ഞാൻ വൈകിട്ട് വരുമ്പോൾ വിശദമായി സംസാരിക്കാം…
ആ ഓക്കേ… ഷഹാന കീ വാങ്ങി വെച്ച്… ഷംന പോയി…
അത് കഴിഞ്ഞ് ഷഹാന ഉണ്ണിയെ വിളിച്ച്…
ഹായ് ഉണ്ണിയേട്ടാ…
ഹായ് ഷഹാന… എന്താ… വിശേഷം…
ദേ കളിക്കണ്ട… ട്ടോ ഞാൻ എന്ന് തൊട്ടു വിളിക്കുന്നു… ഒന്ന് ഇങ്ങോട്ട് വരാൻ…
ഞാൻ കുറച്ച് തിരക്കിൽ ആയി മോളെ… അല്ലെങ്കിൽ ഞാൻ വരില്ലേ…
അതൊന്നും അല്ല… എന്നെ മനഃപൂർവം ഒഴിവാക്കുന്നത് തന്നെയാ…
അല്ല എൻറെ മുത്തേ… നിന്റെ കെട്ട്യോൻ എവിടെ…
അയാൾ ജോലിക്ക് പോയി…
അയാളോ… എന്താ അങ്ങനെ…
പിന്നെ… ഒരു പെണ്ണിന് വേണ്ടത് കൊടുക്കാൻ കഴിവില്ലാത്തവനെ എന്ത് വിളിക്കണം…
അതെന്താ… അവനു കഴിവ് ഒക്കെ കാണും നിനക്ക് തികയാത്ത കൊണ്ടാവും…
അല്ല… ഉണ്ണിയേട്ടൻ ഒന്നിതു വഴി വാ… ഞാൻ എല്ലാം പറയാം…
ആ വരാം…
എന്നാൽ ഇന്ന് വരോ… ഇന്ന് മൂപര് വരില്ല…
ആ നോക്കട്ടെ
പോരാ ഞാൻ കാത്തിരിക്കും… ഇന്ന് വരണം…
ഓക്കേ
സരിതയോട് കാര്യം പറഞ്ഞു ഉണ്ണി ഷഹാനയുടെ വീട്ടിലേക്കു തിരിച്ചു…
ഇതിൻ്റെ ബാക്കി ഇല്ലേ കൊല്ലം കുറെ ആയി താൻ മുങ്ങിയിട്ട്
നല്ല കഥകളുടെ ഇങ്ങനെ അവസാനം ഇങ്ങനെ ആണല്ലോ എഴുത്തുക്കാരൻ എവിടെ പോയി
Nice
അഭിനന്ദനാർഹമായ ഈ കഥ വായിക്കാൻ വൈകിയതിൽ ഖേദിക്കുന്നു. സുന്ദരമായ അവതരണം. നല്ല കഥാപാത്രങ്ങൾ. മികച്ച എഴുത്ത്.
കൊള്ളാം…… തുടരൂ.:….
????
Full sapoort ബംഗാളി പയ്യൻ ഭാര്യയുടെ അടിമ ഭർത്താവായി ജീവിക്കട്ടെ റജീന അവളുടെ ഭർത്താവിന്റെ പണം കൊണ്ട് ഉണ്ണി യുമായി അർമാദിച്ച് ജീവിക്കട്ടെ
Full sapoort
Dear unni..,
Nalla resamaayi വന്ന കഥയായിരുന്നു…
GulfI ലേക്ക് ഉള്ള യാത്ര യാണ് ആകെ താളം thettichathu.. എന്ന് പറയാം…
എന്റെ oru abhiprayathil gulf pokkil നിന്നും തന്നെ വീണ്ടും തുടങ്ങുക…. ഇവരുടെ കളി കണ്ടിട്ട് boss ഉം നമ്മുടെ ടീം കൂടി കളിക്കാന്‍ വേണ്ടി plan ചെയത് kodunnathaannu ആ രീതിയില്‍ മുന്നോട്ട് പോയാല്‍ nannaayi അവതരിപ്പിക്കാനും അവസാനിപ്പിക്കാനും കഴിയും എന്നാണ് എനിക്ക് തോന്നുന്നത്
Supper
Angane ezhuthu… Valare naalayi kathirikkunnu… Iniyippol puthiya oraal koodi vannallo….p
സൂപ്പർ
Super please continue
എന്തൊക്കെയോ ഒരു കുറവുണ്ട്, എന്നാലും കൊള്ളാം
Super