Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

കാമദാഹം 3 [ഉണ്ണി] 384

Kambi Views 486222

ഡോർ തുറന്നു കൊണ്ട് മുന്നിൽ പ്രത്യക്ഷപ്പെട്ട അപ്സര സുന്ദരിയെ കണ്ട ഉണ്ണി ആകെ തരിപ്പ് കേറിയ അവസ്ഥയിൽ ആയി

ഇതെന്റെ ഭാര്യ സോന…

സോന ഇത് റജീന, അത് ഉണ്ണി… രണ്ട് പേരും കൂടി റോഡിൽ വണ്ടിയിൽ ഇരുന്ന് നല്ല കളി ആയിരുന്നു ഞാനും നമ്മുടെ സഹദേവനും കൂടി അങ്ങ് പൊക്കി…

എന്നിട്ട് സഹദേവൻ എവിടെ…

അവനെ ഞാൻ പറഞ്ഞു വിട്ടു… നിനക്കിന്നു ഈ കിളുന്തു ചെക്കൻ പോരെ എന്ന് സോനയുടെ ചെവിയിൽ രൂപേഷ് പറഞ്ഞു

ഉണ്ണിയും റജീനയും പരസ്പരം നോക്കി…

സോന അവരോടു അകത്തേക്ക് കയറാൻ പറഞ്ഞു

രണ്ടാളും തെല്ലൊരു അന്താളിപ്പോടെ അകത്തു കയറി

ആ നിങ്ങൾ ഇരിക്ക് ഞാൻ ഒന്ന് ഫ്രഷ് ആയിട്ടു വരാം

രൂപേഷ് മുകളിലേക്കു കയറി പോയി

സോന റജീനയോടും ഉണ്ണിയോട് ഇരിക്കാൻ പറഞ്ഞു

അവർ സോഫയിൽ ഇരുന്നു

സോന അവരുടെ അടുത്ത് ഇരുന്നു കൊണ്ട് പറഞ്ഞു

അദ്ദേഹം ഇങ്ങനെയാ… നിങ്ങൾ പേടിക്കൊന്നും വേണ്ട… ഞങ്ങൾ രണ്ടാളും ഓപ്പൺ മൈൻഡഡ്‌ കപ്പിൾസ് ആണ്…

നിങ്ങളെ സഹായിക്കാൻ ആണ് ഇങ്ങോട്ട് കൂട്ടിയത്…

എങ്ങനെയാ രണ്ടാളും കൂടി ഒരു കാറിൽ എത്തിയത് എന്ന് പറ ആദ്യം…

ഉണ്ണി അവരെ നോക്കി വെള്ളമിറക്കി ഇരിക്കുന്നത് കണ്ടു റജീന അവനെ ഒന്ന് തോണ്ടി

അവൻ പെട്ടന്ന് അവരോടു പറഞ്ഞു അത് ഞാൻ,
അവൻ വിക്കി വിക്കി പറയുന്നത് കെട്ടു സോന ചോദിച്ചു എന്താ ഫസ്റ്റ് ടൈം ആണോ ഇങ്ങനെ…

ആദ്യമായിട്ടാ ഞങ്ങൾ… എന്ന് ഉണ്ണി മറുപടി പറഞ്ഞു…

പ്രണയം അല്ല… ഉണ്ണിക്കൊരു 22 വയസ്സല്ലേ കാണു… പക്ഷെ റജീന ഒരു 30 ഒക്കെ ഉണ്ടല്ലോ… എന്താ ശരിയല്ലേ സോന ചോദിച്ചു

അത് ശരിയാ… ഞങ്ങൾ അടുത്ത വീട്ടുകാര് ആണ്… ഇത്തയെ ഒരു കല്യാണത്തിന് കൊണ്ട് വിടാൻ വേണ്ടി കാർ എടുത്ത് വരായിരുന്നു… ഉണ്ണി ഒന്ന് നിർത്തി റജീനയെ നോക്കി

എന്തിനാ അവളെ നോക്കുന്നെ.. നീ ബാക്കി പറ ഉണ്ണി സോന പറഞ്ഞു

അപ്പൊ കണ്ടപ്പോൾ സഹിച്ചില്ല… പിന്നെ..

സോനയുടെ സംസാരത്തിൽ വീണ ഉണ്ണി അവരോടു കാര്യങ്ങൾ എല്ലാം പറഞ്ഞു…

റജീന പോലും അപ്പോഴാണ് പല കാര്യങ്ങളും അറിഞ്ഞത്…

The Author

unni

12 Comments

Add a Comment
  1. ഹൊ ഒരു രക്ഷയുമില്ല എന്റെ പൊന്നോ സൂപ്പർ എന്നല്ല കിടു എന്നുമല്ല പറയാൻ വാക്കുകൾ കിട്ടുന്നില്ല അടുത്ത ഭാഗത്തിനായി കട്ട കാത്തിരിപ്പാ നിർത്തല്ലേ ട്ടോ കൊന്നു കൊലവിളിക്കും ഞാൻ….

  2. Superrrrr………

    Waiting next part

  3. Wooww

    Superb..

    അടുത്ത ഭാഗം വേഗം പോരട്ടെ

  4. കൊള്ളാം…?

  5. Super narration bro poratte nxt part

  6. കഥ കൊള്ളാം.
    അമ്മായിയപ്പൻ തന്ന സൌഭാഗ്യം, അൻസിയയുടെ വല്യേട്ടൻ എന്നീ കഥകളുടെ ചില ഭാഗങ്ങളുടെ സാമ്യം തോന്നുന്നു.
    വ്യത്യസ്തമായ അവതരണത്തിന് ശ്രമിക്കുക.
    ആശംസകൾ.

  7. സൂപ്പർ കമ്പി. ബാക്കി കൂടി പോരട്ടെ.

  8. അടിപൊളി, കളി സൂപ്പർ ആയി, ഒരു കമ്പി ഉത്സവം തന്നെ നടത്താൻ ഉള്ളത് ഉണ്ടല്ലോ

  9. 2story ilem charectors club cheyyikkuvaano

    1. ഇതിൽ അതിഥി വേഷത്തിൽ ആണ് രൂപേഷ് എത്തുന്നത്. നാട്ടിൻ പുറത്തെ ഈ കഥ കുറച്ച് മോഡേൺ ആയിട്ടുള്ള ലൈഫ് സ്റ്റൈലിലേക്കാണ് സഞ്ചരിക്കുന്നത്. അത് കൊണ്ട് തന്നെ ഇതിൽ ആദ്യ ഭാഗങ്ങളിൽ ഉള്ള കഥാ പാത്രങ്ങളെ അതിലേക്കു ലീഡ് ചെയ്യാൻ ഒരു മോഡേൺ, ഓപ്പൺ മൈൻഡഡ്‌ ലേഡി വേണം. അത് കൊണ്ടാണ് സോനയെയും രൂപേഷിനെയും തന്നെ കൊണ്ട് വരാം എന്ന് വെച്ചത്. കുഴപ്പം ഉണ്ടോ… അങ്ങനെ തോന്നിയെങ്കിൽ സോറി ട്ടോ

      1. Ippo shariyayi,allel

  10. പൊന്നു.?

    ഇവിടെയും….. 1

    ????

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: