കാമദേവത 5 315

കാമദേവത 5

KamaDevatha Part 5  bY  ഷീബ ജോണ്‍  |  Click here to read previous part

ഭാഗം അഞ്ച് – എന്‍റെ കള്ളക്കാമുകന്‍ (അവസാനഭാഗം)

 

(ദയവായി ആദ്യഭാഗം മുതല്‍ വായിക്കുക.. എന്നത്തെയും പോലെ പ്രതികരണങ്ങള്‍ക്കും അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി – നിങ്ങളുടെ സ്വന്തം ഷീബ.)

ജീവിതം വലിയ കുഴപ്പങ്ങളില്ലാതെ അങ്ങനെ ഒഴുകിപ്പോയി. അഞ്ചു വര്‍ഷങ്ങള്‍ അങ്ങനെ കടന്നുപോയി. എനിക്ക് മുപ്പതുവയസായി. എന്നാലും എന്‍റെ സൌന്ദര്യത്തിനും മാദകത്വ ത്തിനും കുറവൊന്നും വന്നില്ല. ഇതിനിടെ ജയേട്ടന്‍റെയും എന്‍റെയും മാതാപിതാക്കള്‍ മരണ മടഞ്ഞു. എന്‍റെ അച്‍ഛന്‍ മരിക്കുന്നതിനുമുന്‍പ് തന്‍റെ സ്വത്തുക്കളെല്ലാം എന്‍റെപേരില്‍ എഴുതിവെച്ചിരുന്നു. ഭൂസ്വത്തും നിക്ഷേപങ്ങളും അച്‍ഛന്‍റെ ബിസിനസ് സം‍രംഭങ്ങളും എല്ലാം ചേര്‍ത്ത് ഏഴെട്ടുകോടിയുടെ സ്വത്തുണ്ടായിരുന്നു. എല്ലാം കൂടി എന്നെക്കൊണ്ട് നോക്കിനടത്താന്‍ ആവുമായിരുന്നില്ല. അതിനാല്‍ ഞാന്‍ ബിസിനസുകളില്‍ നിന്ന് എനിക്ക് അവകാശപ്പെട്ട ഷെയര്‍ വാങ്ങി അത് അച്‍ഛന്‍റെ പാര്‍ട്ട്ണര്‍മാരെ ഏല്‍പ്പിച്ചു.

വീട്ടില്‍ തന്നെ ആയതോടെ മുന്‍പുതന്നെ തണുത്തിരുന്ന എന്‍റെയും ജയേട്ടന്‍റെയും ദാമ്പത്യം ഒന്നുകൂടി വിരസമായി. സലീമിക്ക ഉണ്ടായിരുന്നതുകൊണ്ട് എന്‍റെ രതിദാഹം അടക്കാന്‍ ബുദ്ധിമുട്ടുണ്ടായില്ല. ഓഫീസില്‍ ഒരു പുതിയ പെണ്ണു വന്നതോടെ സലീമിക്ക ആ പുതിയ പൂറുതേടിപ്പോയി. ഹേമ എന്നായിരുന്നു അവളുടെ പേര്. കയ്യിലിരിപ്പുകാരണം ഭര്‍ത്താവ് ഉപേക്ഷിച്ചതാണ്. നല്ല മേനിക്കൊഴുപ്പും അതിനൊത്ത കടിയുമുളള അവള്‍ സലീമിക്കയെ നിഷ്‍പ്രയാസം വലയിലാക്കി. അതോടെ ഞാന്‍ ഓഫീസില്‍ പോക്ക് നിര്‍ത്തി വീട്ടില്‍തന്നെ ചടഞ്ഞുകൂടി. അവള്‍ ജയേട്ടനും കിടന്നുകൊടുത്തിട്ടുണ്ടെന്ന് ഞാന്‍ പിന്നീടറിഞ്ഞു. മാലതി ആന്‍റിയുമായി ജയേട്ടന്‍റെ ചുറ്റിക്കളിയും തുടര്‍ന്നുപോന്നു. എല്ലാം അറിഞ്ഞെങ്കിലും ഞാന്‍ ഒന്നും പറയാന്‍ പോകാതെ എന്‍റെ ലോകത്തേക്ക് ഒതുങ്ങിക്കൂടി.

24 Comments

Add a Comment
  1. ഷീബ മോൾ…….അതിഗംഭീരം……..
    പുതിയതിനുള്ള കാത്തിരുപ്പു……..

    1. Udane ezhutham rejula

    1. താങ്ക് യൂ ബെന്‍സി

      1. shee ba kadhayichittu enthe control poyi muthe

  2. ഷീബ,
    അവസാന ഭാഗം വളരെ രസകരമായി തോന്നി. നന്നായി ആസ്വദിച്ചു.
    കഴിഞ്ഞ ലക്കം വായിച്ചതിന് ശേഷം എന്റെ മനസ്സിൽ കിടന്ന് ഉഴലുന്ന ഒരു ചോദ്യമാണ്, ഈ കഥയിലെ ശാലു എന്ന കഥാപാത്രത്തിന് സ്വന്തം ജീവിതവുമായി എവിടെയെങ്കിലും ബന്ധമുണ്ടോ?.
    എന്താണെന്ന് വെച്ചാൽ ഇത്ര തന്മയത്തമായി ശാലു എന്ന കഥാപാത്രത്തെ ആസ്വാദക മനസ്സിൽ ആഴത്തിലിറങ്ങി സ്വാദീനിക്കാൻ കഴിഞ്ഞതിൽ ഷിബയുടെ കഴിവിന്റെ മാന്ത്രികത, അത്രമാത്രം ആ കഥാപാത്രവുമായി അലിഞ്ഞ് ചേർന്ന് കൊണ്ടാണെന്ന് വിശ്വസിക്കുന്നു.
    കഥ ഗംഭീരം.നല്ല അവതരണം. ആസ്വാദകരുടെ ഞരമ്പുകളിൽ കാമത്തിന്റെ ചുടു നിണം പായിച്ച കഴിവിനെ അഭിനന്ദിക്കുന്നു.
    നിന്ന ഷീബ. ഒരു പാട്ട് നന്ദി.
    സസ്നേഹം,
    ലതിക.

    1. ലതിക,

      പ്രോത്സാഹനത്തിനു നന്ദി. ഈ കഥയിലെ ചില കാര്യങ്ങള്‍ക്ക് എന്‍റെ ജീവിതവുമായി ബന്ധമുണ്ടെന്ന് പറയാതെവയ്യ. എന്നാലും തൊണ്ണൂറു ശതമാനവും ഭാവനയാണ്. പല എഴുത്തുകാരുടെയും ശൈലികള്‍ ഞാന്‍ അനുകരിച്ചിട്ടുണ്ട്. ഞാന്‍ അത്ര വിഖ്യാത എഴുത്തുകാരിയൊന്നുമല്ല. ഓരോ കഥയും നന്നാക്കാന്‍ ശ്രമിക്കുന്നു അത്രമാത്രം.

      1. ഷീബ,
        ആദ്യമെ തന്നെ ഷീബയുടെ പ്രതികരണത്തിന് നന്ദി പറയുന്നു.
        ഈ സൈറ്റിലെ ഒട്ടുമിക്ക കഥകളും ഞാൻ വായിക്കാറുണ്ട്. ഇതിലെ മുഖ്യധാരാ എഴുത്തുകാരെയും അറിയാം. പക്ഷേ ഷീബയുടെ ശൈലി അവരുടെ അനുകരണമായി എനിക്ക് തോന്നിയിട്ടില്ല. വേറിട്ടു് നിൽകുന്ന ഷീബയുടെ തനതായ ഒരു രചനാരീതിയ്ക്ക് ഞാൻ പ്രത്യേക സൌന്ദര്യം കാണുന്നു.
        എല്ലാ വിധ പ്രോത്സാഹനങ്ങളും.
        നല്ല ഒരു പുതിയ കഥയുമായി ഉടനെ തന്നെ വീണ്ടും കാണാമെന്ന് വിശ്വസിക്കുന്നു.
        സ്നേഹപൂർവം
        ലതിക.

  3. മാത്തൻ

    Adipoli sheeba…as always outstanding stort

    1. നന്ദി മാത്തന്‍

  4. സൂപ്പർ അടുത്ത പാർട്ട് പെട്ടെന്ന് അയക്കുക

    1. ഈ കഥ ഇവിടെ അവസാനിച്ചു. അടുത്തത് എഴുതുന്നുണ്ട്.

  5. Nannaayirunnu sheeba .pazhaya parts okke vaayivhu varunneyulloo.adutha storyum aayittu udane varumennu pretheekshikkunnu

    1. വളരെ നന്ദി. അടുത്ത കഥ ഉടനെ എഴുതാം.

    1. താങ്ക് യൂ

  6. Superb.chechiudae adutha kadhakayi wait chaiunu

    1. എഴുതാം. അല്‍പ്പം തിരക്കിലാണ് ഇപ്പോള്‍

  7. Nyce story.vegam adutha kadhayum ayi varika Njangal kathirikum

    1. തീര്‍ച്ചയായും ഉടനെ എഴുതാം. എന്തെങ്കിലും തീം മനസിലുണ്ടെങ്കില്‍ പറയൂ

      1. Sheeba am Alby.am a male nurse.nammale okke ulppeduthi oru hospital base story ezuthikkoode. Hospital base story nammude kuttanil adhikam vannittilla.

        1. തീര്‍ച്ചയായും ആല്‍ബി. ഇപ്പോള്‍ എഴുതുന്നത് തീര്‍ന്നശേഷം ശ്രമിക്കാം.

          1. athoru suspense..

Leave a Reply

Your email address will not be published. Required fields are marked *