കമ്പിക്വിസ് – 2017 ഉത്തരങ്ങളും സമ്മാനപ്രഖ്യാപനവും 2081

കമ്പിക്വിസ് – 2017 – ഉത്തരങ്ങളും, സമ്മാനപ്രഖ്യാപനവും

 

കമ്പിക്വിസിൽ പങ്കെടുത്തവർക്കും… കമന്റ്സ് ഇട്ടവർക്കും… പ്രോൽസാഹനം നൽകിയവർക്കും പഴഞ്ചന്റേയും ഇഷയുടേയും ഒരായിരും നന്ദി… 2, 3, 4 ചോദ്യങ്ങൾ വിവാദമായതു കൊണ്ട് അത് ഒഴിവാക്കിയിരിക്കുകയാണ്… ബാക്കിയുളള ചോദ്യോത്തരങ്ങൾക്കുള്ള 17 മാർക്കിൽ മുഴുവൻ മാർക്ക് ആരും നേടിയിട്ടില്ലാത്തതാണ്… എന്നാലും ഏറ്റവും ഉയർന്ന മാർക്ക് നേടിയിരിക്കുന്നത് ബെൻസിയാണ്… രണ്ടാം സ്ഥാനം ശ്രീക്കുട്ടനും മൂന്നാം സ്ഥാനം കൈക്കലാക്കിയത് തമാശക്കാരനുമാണ്… എല്ലാ വിജയികൾക്കും അഭിനന്ദനങ്ങൾ… നിങ്ങൾക്കുള്ള കമ്പിപോസ്റ്ററുകൾ ഡോ: കമ്പിക്കുട്ടൻ വഴി താമസംവിനാ എത്തിക്കുന്നതായിരിക്കും… താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങളുടെ ശരിയായ ഉത്തരങ്ങൾ കണ്ടോളൂ കൂട്ടുകാരെ…
ആകെ മാർക്ക് : 18
(എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക)
I. താഴെപ്പറയുന്ന ചോദ്യങ്ങൾക്ക് ശരിയായ ഉത്തരങ്ങൾ തിരഞ്ഞെടുക്കുക.
(മാർക്ക് 8×1=8)

1. കമ്പിക്കുട്ടൻ.നെറ്റ് എന്ന സൈറ്റിന്റെ അഡ്മിൻ ആര്?
ഡോ: കമ്പിക്കുട്ടൻ

2. വായിക്കുന്ന എല്ലാ കഥകൾക്കും കമന്റിടുന്ന ഒരു വായനക്കാരൻ ഏത്?

വിവാദമായ ഉത്തരം ഒഴിവാക്കിയിരിക്കുന്നു… മാർക്കില്ല…

3.ഉരുളയ്ക്കപ്പേരി പോലെ കമന്റുകൾക്ക് മറുപടി പറയുന്ന എഴുത്തുകാരനേത്?

വിവാദമായ ഉത്തരം ഒഴിവാക്കിയിരിക്കുന്നു… മാർക്കില്ല…

4.ഈ സൈറ്റിൽ നിന്ന് ഇടക്ക് പിണങ്ങിപ്പോവുകയും തിരികെ വരികയും ചെയ്യുന്ന എഴുത്തുകാരനേത്?
വിവാദമായ ഉത്തരം ഒഴിവാക്കിയിരിക്കുന്നു… മാർക്കില്ല… ( ആരെയും തമ്മിലടിക്കാൻ ഞാൻ അനുവദിക്കില്ല )

5.താഴെ കൊടുത്തിരിക്കുന്നവരിൽ ഇൻസെസ്റ്റ് കഥകൾ മാത്രം എഴുതിയിട്ടുള്ള എഴുത്തുകാരൻ ഏത്?
ലൂസിഫർ ( അണ്ണൻ തന്നെ പറഞ്ഞിട്ടുള്ളതാണേ… )

6.താഴെ പറയുന്നവയിൽ ഇപ്പോൾ ഇൻസെസ്റ്റ് കഥകൾ എഴുതാത്തതും, ഇൻസെസ്റ്റ് കഥകളെ ശക്തമായി എതിർക്കുന്നതുമായ എഴുത്തുകാരനേത്?

കമ്പിമാസ്റ്റർ (അല്ലെന്ന് പറയരുത് മാസ്റ്ററേ…)

7.ഒരു കഥയ്ക്ക് ആദ്യമായി 2000 ലൈക്കുകൾ സ്വന്തമാക്കിയ എഴുത്തുകാരനേത്?

ലൂസിഫർ (ഇത് ഈ സൈറ്റിലെ ഏത് കൊച്ചു കുട്ടികൾക്കും അറിയാം… ഹിഹി…)

8. “ അബീ നിന്റെ ചേച്ചിയോട് എനിക്കിപ്പോഴും പ്രേമമാണ് കെട്ടോ… എത്ര വർഷം കഴിഞ്ഞാലും അവളാണെന്റെ ചോരയിൽ… ഞാൻ ഉള്ള സത്യം പറഞ്ഞു… സാവ്ത്രീടെ മുഖം തുടുത്തു…” ഈ ഡയലോഗ് ഏതു കഥയിലേതാണ്?
ചതുരംഗം (എന്നെ വളരെ അത്ഭുതപ്പെടുത്തിയ ഒരു കഥ… അബിയും സാവിത്രിയും സാവിത്രിയുടെ ഭർത്താവും… എഴുത്തുകാരന്റെ പേരറിയില്ല… )

II.താഴെകൊടുത്തിരിക്കുന്ന കഥകളേയും എഴുത്തുകാരേയും ചേരുംപടി ചേർക്കുക.
(മാർക്ക് 5×1= 5)

അച്ഛനെയാണെനിക്കിഷ്ടം – ഷജ്നാദേവി
അയിത്തം – മന്ദൻരാജ
ഞാൻ ട്രീസാ ഫിലിപ്പ് – കിരാതൻ
മുന്തിരിവള്ളികൾ പൂത്ത് തളിർക്കുമ്പോൾ – ബെൻസി
ഓണപ്പുടവ – പഴഞ്ചൻ
[ P.T.O ]

III. നിങ്ങൾക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട ഒരു കഥയും, എന്തുകൊണ്ട് ആ കഥ ഇഷ്ടപെട്ടുവെന്നും 7 വാക്കിൽ കുറയാതെ വിവരിക്കുക.
ഏഴ് വരികൾ എഴുതുമ്പോൾ ഓരോ വരിക്കും ഓരോ മാർക്കാണ് ഇട്ടിരിക്കുന്നത്… ബെൻസി മാത്രമേ ഏഴ് വരികളിൽ കവിത വിരിയിച്ചുള്ളൂ…
(മാർക്ക് = 7)

എല്ലാവർക്കും എന്റെ നന്ദി… ആരേയെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നു… ഒരുപാട് ന്യൂനതകൾ ഈ ക്വസിൽ ഉള്ളതായി ചിലർ പറഞ്ഞു… കുറേപ്പേർ സപ്പോർട്ട് ചെയ്തു… ഇതൊരു തുടക്കം മാത്രം എന്നു കരുതുന്നു… ഇനിയും ഇതുപോലുള്ള ക്വിസ്സുകൾ പ്രതിഭകളിൽ നിന്നും പ്രതീക്ഷിക്കുന്നു… എനിക്ക് കട്ട സപ്പോർട്ട് തന്ന ഡോക്ടർ കമ്പിക്കുട്ടനും ഇഷയ്ക്കും ഒരിക്കൽ കൂടി നന്ദി പറഞ്ഞുകൊണ്ട് നിർത്തുന്നു…

സ്നേഹപൂർവ്വം,
നിങ്ങളുടെ പഴഞ്ചൻ…

 

The Author

25 Comments

Add a Comment
 1. കമ്പി ക്വിസ് നടന്നത് അറിഞ്ഞില്ല അതുകൊണ്ട് പങ്കെടുക്കാൻ പറ്റിയില്ല……

  .

  … “SORRY´ ……..

  അടുത്ത തവണ പങ്കെടുക്കാം ഉറപ്പു

 2. എന്നെയും ചേർക്കുമോ ഗ്രൂപ്പിൽ

 3. Yes Yes Yes …… ????✌??

  Numma vijaYichu hoooiiiii

  Enna sammanam kittaaa

  1. Dear benzY…
   ഒന്നാം സ്ഥാനം കരസ്ഥമാക്കിയതിന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ… വിജയികൾക്കുള്ള കമ്പി പോസ്റ്റർ അവരുടെ മെയിൽ ഐഡിയിലേക്ക് അയച്ചു കൊടുക്കാൻ ഞാൻ ഡോക്ടറോട് പറഞ്ഞിരുന്നു… അത് കൂടാതെ ഇവിടെ വിജയികൾ ബെൻസി first price എന്നതിൽ ക്ലിക്ക് ചെയ്തും price download ചെയ്യാവുന്നതാണ്… 🙂

 4. I dispute answer to 6. lncest need not be between brother sister,father daughter, mom son. The sexual relationship between in laws will also fall under the category of lncest. Masters recent story hamsayum marumakalum itself in an lncest story.

  This comment is not to hurt anyone, just to point out a difference in our thinking.

  1. :-)…

 5. Dr.,bagyadevatha PDF sramikkamo please

 6. പങ്കെടുക്കാൻ പറ്റാത്തതിൽ ഖേദമുണ്ട്….. ജോലിത്തിരക്കിൽ “കമ്പി” വായിക്കാൻ തന്നെ സമയം കിട്ടുന്നില്ല കൂട്ടുകാരെ അതാ….
  Sorry doctor…. അടുത്തത് തീര്ച്ചയായും പരിഗമിക്കാം.

  1. ഫ്രഡീ… dont worry… അടുത്ത തവണ നോക്കാന്നേ… 🙂

 7. 2000 like adicha aaa katha eetha….

  1. എന്റെ കുഞ്ഞിയേ… ലൂസിഫറണ്ണൻ കേൾക്കണ്ടട്ടോ… 🙂

 8. ഹാജ്യാർ

  പങ്കെടുത്ത ഞങ്ങൾക്ക് പ്രോത്സാഹന സമ്മാനങ്ങൾ ഇല്ലേ ?

  1. ക്ഷമിക്കൂ ഹാജ്യാരെ… അടുത്ത തവണ നോക്കാട്ടോ… 🙂

  1. :-)…

 9. മന്ദന്‍ രാജ

  ചതുരംഗം തപ്പിയിട്ടു കാണുന്നില്ല ..ലിങ്ക് ഇട് പ്ലീസ്

 10. വിജയികൾക്ക് അഭിനന്ദനങ്ങൾ

  സ്വന്ധം നിധി

  1. നന്ദി നിധി… 🙂

 11. ഞാൻ ജയിച്ചു വിശ്വസിക്കാൻ പറ്റുന്നില്ല
  ഇനിയും ഇതുപോലുള്ള മത്സരങ്ങൾ പ്രതിക്ഷിക്കുന്നു

 12. ഞാൻ ജയിച്ചു വിശ്വസിക്കാൻ പറ്റുന്നില്ല
  ഇനിയും ഇതുപോലുള്ള മത്സരങ്ങൾ പ്രതിക്ഷിക്കുന്നു

  1. ശ്രീക്കുട്ടാ വിശ്വസിച്ചേ മതിയാവൂ… നിങ്ങൾ വളരെ ഊർജസ്വലമായി ക്വിസിൽ പങ്കെടുത്തു… അഭിനന്ദനങ്ങൾ… 🙂

Leave a Reply

Your email address will not be published. Required fields are marked *