പമ്മേട്ടന്റെ ആരാധികയായ പത്മാമുരളീധരന്. എഴുത്തുകളില്‍ വശ്യമായ കാമം നിറച്ചവള്‍. ഇവിടെ എഴുതി കാലിടറി വീണ്, വീണ് എഴുത്തില്‍ പതംവന്നവള്. ഇനിയുള്ള എഴുത്തുകള്‍ അനുഭവങ്ങളുടെ വെള്ളിവെളിച്ചത്തില്‍ നിന്ന്... അവകാശവാദങ്ങളൊന്നുമില്ല... പിന്തുണ പ്രതീക്ഷിക്കുന്നു. സ്വീകരിക്കാം, തിരസ്ക്കരിക്കാം എല്ലാം നിങ്ങളുടെ ഇഷ്ടം. ഒരു കാര്യം മറക്കരുത്, രണ്ട് മനസ്സുകള്‍ ഒരുപോലെ ആഗ്രഹിക്കുന്ന രതിമാത്രമാണ് യഥാര്‍ത്ഥ രതി. അല്ലാതെയുള്ള അക്രമങ്ങളെ എന്റെ എഴുത്തിലൂടെയോ വ്യക്തിപരമായോ ഞാന്‍ പ്രോത്സാഹിപ്പിക്കുന്നതല്ല.
കൊണ്ടുപോട നിന്റെ ഒരു ഓണപതിപു മറ്റുള്ളവരെ മണ്ടന്മാർ അക്കൻ
ഇത് അടുത്ത ഓണത്തിന് Publish ചെയ്യാനാണേൽ അതങ്ങു പറയടോ…
ഡാ മോനെ ദിനേശാ നീ allale പറ്റിക് അന്നോ