Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

കമ്പനിപ്പണിക്കാരൻ…1 [നന്ദകുമാർ] 250

Kambi Views 313651

കാറെടുത്ത് ബിരിയാണി വാങ്ങി വന്നു.. ഞങ്ങളെല്ലാം അത് കഴിച്ച ശേഷം ഞാൻ പുറത്തൊക്കെ ഒന്ന് കറങ്ങി.. അവിടെയും ഇവിടെയും വായി നോക്കി നിൽക്കാനും, മെട്രോയിൽ കയറി ചുമ്മാ ചുറ്റാനുമൊക്കെ ഞാൻ ഞായറാഴ്ച സമയം കിട്ടിയാൽ വിനിയോഗിക്കാറുണ്ട്. നിഷ മോനുമായി അവളുടെ വീട്ടിലേക്ക് പോയി നടന്ന് പോകാനുള്ള ദൂരമേയുള്ളൂ. ഞാൻ മെട്രോയിൽ കയറി ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ ഇറങ്ങി. അവിടെ വൈകിട്ട് എന്തെങ്കിലും സാംസ്കാരിക സമ്മേളനങ്ങൾ ഒക്കെയുണ്ടാകും.അവിടെയിരിക്കുമ്പോൾ പെട്ടെന്ന് ഫോൺ വന്നു ബെന്നിച്ചേട്ടനാണ് വിളിക്കുന്നത്.ഞങ്ങളുടെ കമ്പനിയിലെ ഓൾ ഇൻ ഓൾ .മുതലാളിയുടെ ബന്ധുവും ,ഒപ്പം മുതലാളിയുടെ സ്വകാര്യ ബോഡി ഗാർഡും, മനസാക്ഷി സൂക്ഷിപ്പുകാരനും ഒക്കെയാണ് കക്ഷി.. എൻ്റെ അടുത്ത സുഹൃത്താണ് ഞങ്ങൾ ഒന്നിച്ച് പല തരികിടകളും കമ്പനിയിൽ ഒപ്പിക്കുന്നുണ്ട് അത് പിന്നാലെ പറയാം.. പരുക്കൻ ശബ്ദവും, കുറ്റിമീശയും, ചെറിയ കഷണ്ടിയും, പറ്റെ വെട്ടിയ തലമുടിയും ,വിടർന്ന ചെവിയിലെ രോമങ്ങളും, ആറടി പ്പൊക്കവും, കലങ്ങിയ കണ്ണുകളും എപ്പോഴും ടൈറ്റ് ടീ ഷർട്ടും, ജീൻസും ധരിക്കുന്ന ഗുസ്തിക്കാരനെപ്പോലിരിക്കുന്ന മദ്ധ്യവയസ്കനായ ബെന്നിച്ചേട്ടനെ കണ്ടാൽ തന്നെ ആരും മറുത്തൊരു വാക്ക് മിണ്ടാൻ നിൽക്കില്ല.മുതലാളിയുടെ കാർ ഓടിക്കുന്നതും, കമ്പനിയുടെ സുരക്ഷാ മേൽനോട്ടവും ,ക്യാഷിടപാടുകളും എല്ലാം ബെന്നിച്ചേട്ടനാണ് നിയന്ത്രിക്കുന്നത്.

എന്താ ബെന്നിച്ചേട്ടാ.. വിളിച്ചത്..

എടാ സജിത്തേ.. നമ്മുടെ കാസർകോട് ഡീലർ സ്റ്റാർ ജൂവലറിയിൽ ഫിറ്റ് ചെയ്ത CCTV ക്യാമറയിൽ ഹാർഡ് ഡിസ്ക്കിനെന്തോ പ്രോബ്ലം വിളിച്ച് പറഞ്ഞല്ലോ ഒന്ന് ചെക്ക് ചെയ്യാമോ? ശരി ബെന്നിച്ചായാ ഞാൻ നോക്കിക്കോളാം.. അപ്പോഴാണ് ഞാനൊരു കാര്യം ഓർത്തത് ചെയ്ത ഇൻസ്റ്റാളേഷനുകൾ ഓൺലൈനായി ട്രബിൾഷൂട്ട് ചെയ്യുന്ന ആപ്പ് എൻ്റെ പഴയ ഫോണിലാണ് ഇൻസ്റ്റാൾ ചെയ്തിരിക്കുന്നത്.ആ ഫോൺ കഴിഞ്ഞ ദിവസം ഞാൻ പുതിയ ഫോൺ വാങ്ങിയപ്പോൾ ഭാര്യക്ക് കൊടുത്തു… ഓ രക്ഷപെട്ടു മാർഗ്ഗമുണ്ട്.. റിമോട്ടായി ഫോൺ ആക്സസ് ചെയ്യാനുള്ള സോഫ്റ്റ് വെയർ ആ ഫോണിലുണ്ട് .. സർവ്വീസ് സംബന്ധമായി പലപ്പോഴും അതാവശ്യം വരാറുണ്ട്.ഞാൻ എൻ്റെ ഫോണിൽ ടീം വീവറിന് സമാനമായ ആ ആപ്ലിക്കേഷൻ ഉടൻ ഡൗൺലോഡ് ചെയ്ത് എൻ്റെ പഴയ ഫോൺ ആക്സസ് ചെയ്ത്.. അതിലൂടെ കാസർകോട്ടെ ജൂവലറി പ്രശ്നം സോൾവ് ചെയ്തു. വൈ ഫൈ കണക്റ്റിവിറ്റി പ്രോബ്ലം ആയിരുന്നു. പ്രശ്നം പരിഹരിച്ചതായി ബെന്നിച്ചേട്ടനെ വിളിച്ച് പറഞ്ഞു.കഴിഞ്ഞൊരു ദിവസം വെഡിങ്ങ് ആനിവേഴ്സറി പ്രമാണിച്ച് നിഷക്ക് ഒരു സാരി വാങ്ങി കൊടുത്തിരുന്നു. അതിൻ്റെ ബ്ലൗസ് തൈച്ച് കിട്ടിയ ശേഷം അതുടുത്ത് അവൾ കുറച്ച് ഫോട്ടോ എടുത്തുവെന്ന് പറഞ്ഞിരുന്നു. ആ ഫോട്ടോകൾ ഞാൻ കണ്ടില്ല .ഓർത്തപ്പോൾ ഇപ്പോൾ ഒന്ന് നോക്കിയേക്കാം.. ഞാനവളുടെ ഫോണിൻ്റെ ഗ്യാലറി ആക്സസ് ചെയ്തു. കൊള്ളാം സൂപ്പറായിട്ടുണ്ട് മറിഞ്ഞും, തിരിഞ്ഞും, ചരിഞ്ഞും, കിടന്നുമെല്ലാം ഫോട്ടോ എടുത്ത് തകർത്തിട്ടുണ്ട്. ഹേ.. കൊള്ളാമല്ലോ… ആ സാരി ഉടുത്ത് ബ്ലൗസ് ഇടാതെ ഒരു ക്രീം കളർ ബ്രാ മാത്രം ധരിച്ച ഫോട്ടോ.. സൂപ്പർ ലുക്ക് ,ഹൗ സെക്സി..ഈ ഫോട്ടോ കാണുന്നവർക്ക് ഒരു രണ്ട് വാണത്തിന് വകുപ്പുണ്ട്.. ഞാൻ ആ ഫോട്ടോ എൻ്റെ വാട്സാപ്പിലേക്ക് അവളുടെ വാട്സാപ്പ് വഴി അയക്കാൻ സെലക്റ്റ് ചെയ്തു. അയ്യോടാ…ഈ ഫോട്ടോ അവൾ ഷെയർ ചെയ്തിട്ടുണ്ടല്ലോ … ആർക്കാണ്… മനോജിനോ? ഞാൻ ചാറ്റ് ഹിസ്റ്ററി നോക്കി ഇവർ തമ്മിൽ ചാറ്റിങ്ങ് തുടങ്ങിയിട്ട് കുറച്ചായിട്ടുണ്ടല്ലോ… എടീ ഭയങ്കരീ.. എല്ലാം ഡിലേറ്റ് ചെയ്തിരിക്കുകയാണ്.. ഇന്നയച്ച ഫോട്ടോയാണിത്  അത് ഡിലേറ്റ് ചെയ്തിട്ടില്ല.

The Author

നന്ദകുമാർ

27 Comments

Add a Comment
  1. ന്റെ വീടും മുട്ടത്താണ്…. നിങ്ങളുടെ വീട് എവിടെയെന്നു പറഞ്ഞേയ്ക് 😁

  2. ഞാൻ ആരോ

    എടാ മോനെ ഒരേ പൊളി നിനക്ക് എങ്ങനെ തോന്നുന്നെ ആ വഴിക്ക് എഴുതുക പ്രതികാരം ഒന്നും ഇല്ലെങ്കിലും പ്രശ്നം ല്ല ഇജ്ജ് വേഗം എഴുതുക

  3. Super ✍️✍️👍👍🌹

    1. നന്ദകുമാർ

      കമൻ്റടിച്ചതിന് താങ്ക്സ്

  4. Revenge venam ennaale oru thrill ullu

    1. നന്ദകുമാർ

      കമൻ്റടിച്ചതിന് താങ്ക്സ്
      പ്രതികാരം ചെയ്യാത്തവരായി ആരുമില്ല ഗോപൂ

  5. Jayan karuthedath

    very good one.. waiting eagerly for next part….

    1. നന്ദകുമാർ

      കമൻ്റടിച്ചതിന് താങ്ക്സ്

  6. നല്ല രസ്സമുണ്ട്…സൂപ്പര്‍ .പെട്ടെന്ന് അടുത്ത പാര്‍ട്ട്‌ തരണേ…

    1. നന്ദകുമാർ

      ഉടനെ വരും പാർട്ട് 2 അഡ്മിൻ്റെ മുന്നിലുണ്ട്

  7. പാഞ്ചോ

    ചേട്ടാ കഥ സൂപ്പർ തുടരണം..ഒരു suggestion ഉള്ളത് പിക്‌സ് ആഡ് ചെയ്യാമോ..

    1. നന്ദകുമാർ

      മൂഡിന് പറ്റിയ പടം നെറ്റിൽ നിന്ന് നിങ്ങള് തന്നെ തപ്പിയെടുക്കുമെന്ന് കരുതിയാണേ പടമിടാത്തത്.

  8. കക്ഷം കൊതിയൻ

    നന്നായി എഴുതിയിട്ടുണ്ട്.. ഇനി ശീലയെ ഒന്നു വിശദീകരിച്ചു എഴുതൂ.. അവളുടെ കക്ഷം അവനു ബലഹീനതയാക്കണം.. അവളെ കണ്ടന്നുമുതൽ സജിത്തിന് ഒരു മോഹമുണ്ടായിരുന്നു… അടുത്ത ഭാഗത്തിൽ ഷീലയുടെ കക്ഷമൊന്നെ കാണിക്കൂ.. നന്ദാകുമാർ

    1. നന്ദകുമാർ

      ശ്രമിക്കാം കൊതിയാ.. സജിത്തിന് മൂഡായി വരട്ടെ

  9. Dear സജിത്ത്, കഥ നന്നായിട്ടുണ്ട്. Manoj നിഷയെ കളിച്ചതിനു പകരം ഷീലയെ കളിക്കണം. മനോജിന്റെ കളിയുടെ usb കാണിച്ചു അവളെ കളിക്കണം. മനോജിനേക്കാൾ നല്ല കളിക്കാരനും പറ്റിയ ആയുധവും കയ്യിലുണ്ടല്ലോ. ആ കളികൾക്കായി കാത്തിരിക്കുന്നു.
    Regards.

    1. നന്ദകുമാർ

      ഹരിദാസേ..സാധനം കയ്യിലുണ്ടായിട്ട് ഒരു കാര്യവുമില്ല.. എന്നാലും സജിത്ത് പുരോഗമനം പ്രാപിച്ച് വരും എന്ന് നമുക്ക് പ്രത്യാശിക്കാം… കമൻ്റിന് താങ്ക്സ്

  10. Aa remote software ethaanu…athinte details koodi

    1. നന്ദകുമാർ

      ടീം വീവർ പറ്റും വേറെയും ഇഷ്ടം പോലെയുണ്ട് എല്ലാം പെയ്ഡ് ആപ്പുകളാണ് കമ്പനികളാണ് കൂടുതലും ഉപയോഗിക്കുന്നത് സാധാരണക്കാർക്ക് താങ്ങില്ല. നമ്മുടെ ഫോൺ ഒറ്റയെണ്ണത്തിൻ്റെ കയ്യിൽ കൊടുക്കരുത് പണി പാളും ഇത് പോലെ..

    2. Ee video vech manojinte wife ne kali.nishaye padippich vekk.avalude kuttukaarikale kali.manojinte vedikale okk ivante muriyil ethikk.

  11. ജോബിന്‍

    കഥ സൂപ്പര്‍…തിരിച്ചു ഒരു പണി കൊടുക്കണം..

    1. നന്ദകുമാർ

      കൊടുക്കാം ജോബിനേ…

  12. വടക്കൻ

    സജിതെ,

    ഷീലയെ കയറി കളിച്ചു അവക്ക് വയറ്റിൽ ആകി കൊടുക്ക്. അ വിവരം.നിഷ അറിയട്ടെ. എന്നിട്ട് അവളുടെ കളികൾ റെക്കോർഡ് ചെയ്തത് കാണിച്ചു കൊടുത്ത് അവളുടെ വായടപ്പിക്ക്…

    1. നന്ദകുമാർ

      അവനെന്തോ പ്ലാനിട്ടിട്ടുണ്ട്

  13. Edayar Eth company il ane work cheyyunnath

    1. ambaadaa..arinjittenthinaa…

      1. നന്ദകുമാർ

        അടുത്തുള്ളവർക്ക് പിടി കിട്ടും …ഹ..ഹ

    2. നന്ദകുമാർ

      കൃത്യം കമ്പനി പറഞ്ഞാൽ സംഗതി കുളമാകില്ലേ ആളുകളൊക്കെ അവിടെ ഉണ്ടല്ലോ..

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: