കാമിനി 2 [SARATH] 572

പോർച്ചിലേക്ക് ഒന്ന് ഒന്ന് നോക്കി അവിടെ അച്ഛന്റെ കാറിലായിരുന്നു. അപ്പോൾ അച്ഛൻ വീട്ടിലില്ല. ഞാൻ അകത്തേക്ക് കേറി അമ്മയപ്പോൾ അടുക്കള പണിയിലായിരുന്നു. അപ്പോഴാണ് അമ്മയുടെ ഫോൺ  ചാർജറിൽ കിടക്കുന്നത് കണ്ടത്. അമ്മ ഇപ്പോൾ പണിയിലാണ് എന്തായാലും ഇങ്ങോട്ട് വരില്ല അതുകൊണ്ട് ഫോണൊന്ന് ചെക്ക് ചെയ്യാമെന്ന് കരുതി. ഞാൻ ഫോണെടുത്ത്‌ നെറ്റ് ഓൺ ആക്കാതെ വാട്സാപ്പിൽ കേറി നോക്കി. അതിൽ അമലിന്റെ മെസ്സേജോന്നുമില്ലായിരുന്നു.  പക്ഷെ രമേശേട്ടന് അമ്മ മെസ്സേജ് അയച്ചിട്ടുണ്ടായിരുന്നു. ” ഹായ്,  ഹലോ, എവിടെയാ ” എന്നൊക്കെയായിരുന്നു. എന്തായാലും ഫോണെടുത്തത് അല്ലെ ആ കാൾഹിസ്റ്ററി കൂടെ നോക്കാം എന്ന് കരുതി. കാൾ ഹിസ്റ്ററി നോക്കിയപ്പോൾ ഇന്നലെയും ഇന്നുമായി അമ്മ കൊറേ തവണ രമേശേട്ടനെ വിളിച്ചിട്ടുണ്ട് പക്ഷെ കാൾ എടുത്തിട്ടില്ല എന്ന് മനസിലായി. കാരണം ഡുറേഷൻ നോക്കിയപ്പോൾ ” ഡിഡ് നോട്ട് കണക്ട് ” എന്നായിരുന്നു കണ്ടത്.
അങ്ങനെ ഉച്ച ഭക്ഷണം ഒക്കെ കഴിച്ചശേഷം ഒന്ന് കിടന്നു. പിന്നീട് എണീച്ചപ്പോൾ നേരം ഇരുട്ടിയിരുന്നു. സിനിമയ്ക്ക് പോവാനുള്ളത് കൊണ്ട് എണീച്ചയുടനെ ഒന്ന് ഫ്രഷായി താഴേക്ക് ചെന്നു. അമ്മയപ്പോൾ ടീവി കണ്ടുകൊണ്ട് കയ്യിൽ നെയിൽപോളിഷ് ഇടുകയായിരുന്നു.
ഞാൻ : അമ്മേ അച്ഛൻ വന്നില്ല…?
കൈയിലുള്ള നെയിൽപോളിഷ് ടേബിളിൽ വച്ചുകൊണ്ട്  ” നിന്റെ അച്ഛന് ആരെയോ കാണാൻ ഉണ്ടെന്ന് പറഞ്ഞ് രാവിലെ പോയതാ ലേറ്റ് ആവുമെന്ന് പറഞ്ഞിരുന്നു “.
ഞാൻ : പിന്നെ അമ്മേ… ഞാനും അപ്പുവും നന്ദുവും കൂടെ സിനിമയ്ക്ക് പോകുവാ…
അമ്മ : ഈ രാത്രിലോ…
ഞാൻ : അതെ നന്ദു സെക്കന്റ്‌ഷോ ആണ് ബുക്ക്‌ ചെയ്തത്…
അമ്മ : എന്നാൽ എന്തേലും കഴിച്ചിട്ട് പോ…
ഞാൻ : ഞാൻ പുറത്തിന്ന് കഴിച്ചോളാം.
അതും പറഞ്ഞ് ഞാൻ വീട്ടിൽ നിന്നും ഇറങ്ങി. പക്ഷെ എന്റെയുള്ളിൽ അമ്മ ആരുമില്ലാത്ത സമയത്ത്‌ രമേശേട്ടനെ വിളിച്ചുകേറ്റുമോ എന്നായിരുന്നു. എന്തെങ്കിലുമാവട്ടെ വരുന്നയിടത്ത്‌വച്ച് കാണാം. ഞാൻ ബൈക്കുമെടുത്ത്‌ നേരെ അപ്പുവിനേം നന്ദുവിനേം കൂട്ടി നേരെ തിയേറ്ററിലേക്ക് വിട്ടു. ഒൻപത്മണിക്കായിരുന്നു ഷോ. അങ്ങനെ സിനിമ കഴിഞ്ഞ ശേഷം അടുത്തുള്ള തട്ടുകടയിലേക്ക് വണ്ടി വിട്ടു. അവിടെ നിന്നും ദോശയും ചിക്കൻ പൊരിച്ചതും ഒരു ഡബിൾ ഓംലറ്റും കഴിച്ച് നേരെ വീട്ടിലേക്ക് തിരിച്ചു. അപ്പുവിനെയും നന്ദുവിനെയും അവരുടെ വീട്ടിൽ ഇറക്കിയശേഷം മൂത്രമൊഴിക്കാനായി വണ്ടി ഒരു ഇടവഴിയിൽ സൈഡാക്കി. മൂത്രമൊഴിച്ചശേഷം തിരിഞ്ഞു വണ്ടിക്കടുത്തേക്ക് നടക്കുമ്പോൾ ഒരു കാർ എന്റെ മുന്നിലൂടെ പാസ്സ് ചെയ്തു പോയി. കാറിൽ വണ്ടിയോടിക്കുന്നയാൾ എന്റെ അച്ഛനെ പോലെയുണ്ടായിരുന്നു. പക്ഷെ കാറിന്റെ പുറകുവശം കണ്ടപ്പോഴാണ് മനസിലായത് അത് രമേശേട്ടന്റെ കാറായിരുന്നു. ഞാൻ എനിക്ക് തോന്നിയതാവും എന്ന് കരുതി വണ്ടിയിൽ കേറി ബൈക്ക് സ്റ്റാർട്ട്‌ ചെയ്യാൻ നേരം എന്റെ മുന്നിലൂടെ അച്ഛന്റെ കാർ ചീറി പാഞ്ഞുപോവുന്നു. ” അച്ഛന്റെ വണ്ടിയാണല്ലോ… അപ്പോ രമേശേട്ടന്റെ കാറിൽ പോയത് അച്ഛൻ ആണോ “. ഞാൻ വണ്ടിയെടുത്ത്‌ ഫോള്ളോ ചെയ്താലോ എന്ന് ആലോചിച്ചു. പക്ഷെ ഷീണം കാരണം ഉറക്കം വന്നിട്ട് വയ്യായിരുന്നു. കണ്ണുകൾ  മങ്ങി തുടങ്ങിയിരുന്നു. അതിനാൽ അച്ഛന്റെ വണ്ടിയുടെ പിറകെ പോവുന്ന ശ്രെമം വേണ്ടന്ന് വച്ച് ഞാൻ വണ്ടി വീട്ടിലേക്ക് നേരെ വീട്ടിലേക്ക് വിട്ടു. വീട്ടിലെത്തി കൊറേ നേരം ബെല്ലടിച്ച ശേഷമാണു അമ്മ വാതിൽ തുറന്നത്. അമ്മയുടെ മുഖം കണ്ടപ്പോൾ മനസിലായി അമ്മ നല്ല ഉറക്കത്തിലായിരുന്നു എന്ന്. ഉറക്കക്ഷീണം കാരണം റൂമിലെത്തിയയുടൻ ബെഡിലേക്ക് ഒറ്റ കിടപ്പായിരുന്നു. രാവിലെ നേരം  വൈകിയാണ് ഉറക്കമെഴുന്നേറ്റത്. സമയം പതിനൊന്ന് കഴിഞ്ഞിട്ടുണ്ട്. ഞാൻ നേരെ താഴേക്ക് ചെന്ന് ആദ്യം കണ്ടത് അച്ഛനെ ആയിരുന്നു. പത്രം വായനയിലാണ് കക്ഷി. അപ്പോഴാണ് ഇന്നലെ രാത്രി കണ്ട കാഴ്ചകൾ ഓർമ വന്നത്. ഞാൻ ഉമ്മറത്തേക്ക് ഇറങ്ങി കാർ പോർച്ചിലേക്ക് നോക്കി. അവിടെ അച്ഛന്റെ കാർ കിടപ്പുണ്ടായിരുന്നു.
” ഇന്നലെ അച്ഛൻ എവിടെ പോയതായിരിക്കും… രമേശേട്ടനും കൂടെ ഉണ്ടായിരുന്നോ…ഒന്നും മനസിലാവുന്നില്ലലോ… ” എന്താണ് നടക്കുന്നത് എന്ന് അറിയാതെ ഞാൻ ഓരോന്ന് ആലോചിച്ഛ് നിന്നു. അങ്ങനെ ബ്രേക്ക്‌ഫാസ്റ്റ് കഴിക്കാനായി ടേബിളിൽ ഇരുന്ന് അമ്മയെ വിളിച്ചു. അമ്മ അപ്പോൾ അടുക്കളയിൽ നിന്നും വന്ന് കറികൾ എല്ലാം ടേബിളിൽ വച്ചു. അപ്പോഴാണ് അമ്മയുടെ മുഖമൊന്ന് ഞാൻ ശ്രെദ്ധിച്ചത്. സങ്കടമാണോ ദേഷ്യമാണോ എന്ന് മനസിലാവുന്നില്ല. എന്തോ പ്രശ്നം ഉണ്ടായിട്ടുണ്ടെന്ന് എനിക്ക് മനസിലായി. കറികൾ എല്ലാം വച്ച ശേഷം അമ്മ പെട്ടെന്ന് തന്നെ അടുക്കളയിലേക്ക് പോയി. പക്ഷെ അച്ഛനെ ശ്രെധിച്ചപ്പോഴാണ്  ഞാൻ അതിശയിച്ചത്. അച്ഛൻ പതിവിലും കുടുതൽ ഹാപ്പിയാണ്. ” ഇവർക്കൊക്കെ എന്ത് പറ്റി… വല്ല വഴക്കും നടന്നോ “. ഇനി ചെലപ്പോൾ വഴക്കോ മറ്റോ ആണേൽ വീട്ടിൽ നിന്നാൽ ശെരിയാവില്ല  അതുകൊണ്ട്  ഞാൻ ബൈക്കെടുത്ത്‌  ഗ്രൗണ്ടിലേക്ക് വിട്ടു. അങ്ങനെ ഗ്രൗണ്ടിലേക്ക് പോവും വഴി അപ്പുവും നന്ദുവും നടന്നു വരുന്നു.
ഞാൻ അവരുടെ അടുത്തേക്ക് നിർത്തി.
ഞാൻ : എവിടെ പോയി വരുന്ന വഴിയാണ് മക്കളെ….
അപ്പു : ഞങ്ങൾ ആ രമേശേട്ടന്റെ വീട്ടിൽ പോയതായിരുന്നു.

The Author

74 Comments

Add a Comment
  1. പൊന്നു.?

    കൊള്ളാം…… നല്ല സൂപ്പർ പാർട്ട്……

    ????

Leave a Reply

Your email address will not be published. Required fields are marked *