വിളിക്കാൻ ശ്രമിക്കുമ്പോ അവളുടെ ഫോണിൽ ബിസി ടോൺ മാത്രമായി. ഇടക്ക് ഒന്ന് ഫ്രീ ആയപ്പോൾ അവൾ എന്റെ ഫോൺ എടുത്തു. “എന്തിനാ വിളിച്ചോണ്ടിരിക്കുന്നെ ? എനിക്കെന്റെ ഫ്രെണ്ട്സ് നോട് സംസാരിക്കാൻ ഉണ്ടാകില്ലേ? അതോ എന്താ നിനക്കിത്ര അത്യാവശ്യമായിട്ട് പറയാനുള്ളത്?”
“അഷിത, എനിക്ക് നേരിട്ട് കാണണം, കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട്.”
“നാളെ ബസ്റ്റോപ്പിൽ വെച്ച് കണ്ടാൽ പോരെ?”
“ഈ സൺഡേ നമുക്ക് നമ്മുടെ ആ പാർക്കിൽ ചെന്നാലോ?”
“അത്, സൺഡേ ഞാൻ ഒക്ക്യൂപൈഡ് ആണ്…..” അവളൊന്നു വിക്കി പറഞ്ഞു ശ്വാസം വിട്ടു.
“ഞാനല്ലേ വിളിക്കുന്നെ? നിനക്ക് അതൊന്നു ഒഴിവാക്കികൂടെ!”
“നിന്റെ കൂടെ പാർക്കിൽ വന്നാൽ എന്താ ഉണ്ടാകാൻ പോണേ ഞാൻ പറയാം, നീ കുറച്ചു നേരം എന്നോട് സംസാരിക്കും, എന്നിട്ട് ആരെങ്കിലും നമ്മളെ നോക്കുന്നുണ്ട് പറഞ്ഞാൽ, ഉടനെ തിരിച്ചു വീട്ടിലേക്ക് പോകാമെന്ന് പറഞ്ഞിട്ട് പോകേം ചെയ്യും ഇതല്ലേ ഉണ്ടാകാൻ പോണെ? എനിക്ക് മടുത്തു അജു.” അവളെന്നോട് ആ ടോണിൽ ആദ്യമായിട്ടായിരുന്നു, അങ്ങനെ പറയുന്നത്. എനിക്ക് എന്റെ കോൺഫിഡൻസ് ഇല്ല്ലായ്മ കൊണ്ടാണ് അഷിതയെ നഷ്ടപ്പെടുന്നത് മനസിലാക്കി. അതിലേറെ അവളുടെ മനസ്സിലിപ്പോൾ ഞാൻ കാരണം ഒരിത്തിൾക്കണ്ണി വേര് പിടിച്ചു എന്നും ഞാൻ വേദനയോടെ തിരിച്ചറിഞ്ഞു. അഷിത, ഇനിയിപ്പോൾ പഴയ അഷിത ആവില്ല, എന്നെ അവൾക്ക് മടുത്തു എന്നും ഉള്ള തിരിച്ചറിവിൽ ഞാൻ ആദ്യമായി ഒരു പെണ്ണിനെ ഓർത്തു കരയാനും ആരംഭിച്ചു. പിന്നെ ഞാൻ അഷിതയെ വിളിക്കാൻ നിന്നില്ല, നമ്പർ ഡിലീറ്റ് ചെയ്യണോ വേണ്ടയോ എന്നുള്ള ആലോചനയിൽ ഞാൻ എന്റെ ജോലി മാത്രം ശ്രദ്ധിച്ചു മുന്നോട്ട് പോയിക്കൊണ്ടിരുന്നു.
പക്ഷെ എന്നെ ഞെട്ടിച്ചുകൊണ്ട് ഒരാഴ്ച കഴിഞ്ഞപ്പോൾ ടോണി വീണ്ടും മെസ്സേജ് അയച്ചു. അവനെന്നോട് പറഞ്ഞു അഷിതയും അവനും തമ്മിൽ ഇപ്പോൾ നല്ല കമ്പനിയാണ്, ഫോൺകോളും വീഡിയോ കോളും വരെ ഉണ്ടെന്ന് പറഞ്ഞു. ഞാനാകെ തളര്ന്നപോലെ എല്ലാത്തിനും മൂളുക മാത്രം ചെയ്തു. അവൻ പറഞ്ഞു എങ്ങനെയെങ്കിലും അഷിതയെ പറഞ്ഞു സെറ്റ് ആക്കി ഒരു കളി കളിക്കണം എന്ന്. അവനോടു ഞാൻ എന്റെ കാമുകിയാണ് അഷിത എന്ന് പറയുന്നതിൽ ഇനിയർത്ഥമില്ലെന്നു തോന്നി. എല്ലാം മറക്കാൻ ശ്രമിച്ചുകൊണ്ട് ഞാൻ സ്വയമെന്നെ നിയന്ത്രിക്കാൻ ശ്രമിക്കുമ്പോ രാത്രിയിൽ ഇടയ്ക്കിടെ വിയർത്തുകൊണ്ട് എണീക്കാൻ ആരംഭിച്ചു. പാതി മുറിഞ്ഞ സ്വപ്നത്തിൽ അഷിതയും ടോണിയും കൂടെ കിടക്കയിൽ കിടന്നു പരസ്പരം പുണർന്നു മറിയുന്നത് മനസിലേക്ക് വരുമ്പോ, ഞാനറിയാതെ എന്റെ കുണ്ണയെ വേദനിപ്പിക്കാൻ വേണ്ടി മാത്രം ഞാനമർത്തി പിടിച്ചു.
ടോണിയെ വിളിച്ചാൽ പലപ്പോഴും അവൻ എന്നെ തിരിച്ചു വിളിക്കാറും ഉണ്ടായിരുന്നില്ല, അങ്ങനെ വീണ്ടും രണ്ടു ദിവസം കഴിഞ്ഞു അവന്റെ മെസ്സേജ് വന്നു.
Kamuki set aayal kalikan kondonam….. illel oola aayipokumo…..bro nte stry ellam ore poli aane…lemonide vayiche urakam poyinde….nthoke poyittum karyam illa ….. nmke aarum illa….ennalum verthe chindhikalo
Kamuki set aayal kalikan kondonam….. illel oola aayipokumo…..bro nte stry ellam ore poli aane…lemonide vayiche urakam poyinde….nthoke poyittum karyam illa ….. nmke aarum illa….ennalum verthe chindhikalo
Mdv …ninte oor kadha kazhiyumpolum…aduthath ..nammade kadha aayirikkane ennu pradikshichirikkunnu…..pne ashitha ….powlichu
Ottakombante ankalavanyayya……athupole…..(incest) Annu…..
ഹായ് MDV
ഞാൻ അങ്ങേയറ്റം MDV എന്ന എഴുതുക്കാരനിലെ എഴുത്തിനെ ഒരുപാട്
ഇഷ്ടപെടുന്ന ആളാണ്, കുറച്ചു വർഷങ്ങളായി ഇവിടെ ഉണ്ടെങ്കിലും ഇടക്ക് വല്ലപ്പോഴും വരുന്ന ഒരാളാണ് ഞാൻ. അതുകൊണ്ട് തന്നെ ആ സമയത്ത് തിരയുന്ന എഴുത്തുകാരിൽ മുന്നിലുള്ള ആളാണ് താങ്കൾ. എന്നത്തേയുംപോലെ ഈ കഥയും ഒരുപാട് ഇഷ്ടപ്പെട്ടു.അഷിതയെ ആദ്യം സുന്ദരിയായ കാമം തിരതള്ളുന്ന പെണ്ണിൽ നിന്നും അതൊന്നുമല്ലടാ ഞാൻ എന്ന് പറയുന്ന അവളെയാണ് എനിക്ക് കൂടുതൽ ഇഷ്ടപെട്ടത്, ഒപ്പം അവളുടെ ഭാഗത്തിലൂടെ ചിന്തിച്ചു കഥ MDV നിന്നും വരുന്നത് വായിക്കാനും ഒരു ആഗ്രഹം പക്ഷെ അതിനു ഇവിടെ പ്രാധാന്യം ഇല്ലാത്തതുകൊണ്ട് ആ വിലയില്ലാത്ത എന്റെ ചിന്തക്കും പ്രാധാന്യം ഇല്ല. ഒപ്പം ഒരായിരം ആശംസകൾ നേരുന്നു പുതിയ കഥകൾക്ക്
കിടിലൻ കഥ… എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു… ഇതിലും മികച്ച കഥകൾ പ്രതീക്ഷിക്കുന്നു എഴുത്തുകാരാ
പ്രിയപ്പെട്ട MDV,
ശക്തിയുള്ള ഒരു സ്ത്രീകഥാപാത്രം എന്ന നിലക്ക് അഷിതയുടെ രൂപീകരണം വിജയിച്ചു എന്നാണ് തോന്നിയത്. പ്രത്യേകിച്ച് അവസാനത്തെ ട്വിസ്റ്റ് വന്നതോടെ. അവള് ഇനിയും പുറം വെടിക്ക് പോകുന്നതും അല്ലാത്തതുമായ സമ്പന്നരായ ആണുങ്ങളെ പറ്റിച്ച് മുന്നോട്ട് പോകാനാണ് സാധ്യത. അതായത്, ഈ അച്ചായന്മാര് അവളെ കൊട്ടേഷന്‍ കൊടുത്ത് അവസാനിപ്പിച്ചില്ലെങ്കില്‍. ഇത്രയൊക്കെ നാറിയ കളികള്‍ കളിച്ച് നടക്കുന്നവര്‍ക്ക്, നിഷ്പ്രയാസം അവരെ വഹിക്കുന്നവരെയും കണ്ടുപിടിക്കാനും അവസാനിപ്പിക്കാനും കഴിയും. അതും അജുവിനു കാണാന്‍ കഴിയും, അവനെയും തീര്‍ത്തില്ലെങ്കില്‍ മാത്രം കേട്ടോ. ഏതായാലും അവനാണ് വീക്ക് ലിങ്ക് എന്ന കാര്യത്തില്‍ തര്‍ക്കമില്ല……സാധാരണ ഗതിയില്‍ ചീറ്റിംഗ്, ഹുമിലിയേഷ്ന് എന്നീ genre കള്‍ എനിക്ക് ഇഷ്ടമില്ലാത്തതാണ്. പക്ഷെ താങ്കള്‍ എന്തെങ്കിലും ഒരു ക്ലിക്ക് അതില്‍ കരുതിയിരിക്കും എന്ന തോന്നലില്‍ വായിച്ചു നോക്കി. നിരാശപ്പെടേണ്ടി വന്നില്ല.
എന്താ story. ശരിക്കും ഇങ്ങനത്തെ ഊളകൾക് കിട്ടേണ്ട മുട്ടൻ പണി തന്നെയാ. പിന്നെ സ്വന്തം കാമുകിമാരുടെ photo മറ്റുള്ളവരുടെ മുന്നിൽ എഴുന്നള്ളിക്കുന്ന ഓരോ കാമുകനും കിട്ടണം ഇതു പോലത്തെ പണി. എന്നാൽ ഈ കഥയിലെ വില്ലത്തി അവളാ ആഷിത. അന്യ്വായ് good story man
ഉഫ്… അപാര ട്വിസ്റ്റ്…
ആരും ചിന്തിക്കാത്ത വഴികളിലൂടെ ഒരു പ്രാന്താനെ പോലെ അലയുന്ന MDV…??.
ഇനിയും വരില്ലേ ഇതുവഴി…. ❤️
Super smash ?❤️⚡?
Climax ???❌❌ അവസാനം ഇജ്ജാതി ??❌?? പൊളിച്ചു
പെണ്ണിന്റെ മനസ്സ് അളക്കാൻ ആർക്കും പറ്റില്ല ??
Great work ????❤️⭐⭐⭐⭐⭐
കൊള്ളാം, last വൻ twist ആണല്ലോ, കഴപ്പ് മൂത്ത ഒരു പെണ്ണിന്റെ ആണെന്നാ വിചാരിച്ചത്, പക്ഷെ ശരിക്കും thrilling ആയി last
Why removed sci fi last story?
Feminism ❤️
Athe, angane oru tag koodi ittirunnel nannayene. Athavumbo veruthe vaayich samayam kalayandallo.
എങ്ങനെ സാധിക്കുന്നോ ആവോ… അവസാനം പെരുത്തിഷ്ടായി…. ചെറിയ ഇടവേളകളിൽ കഥകൾ തരുന്നതിനു നന്ദി…. ഇങ്ങടെ ചില കഥകൾ വായിച്ചു രണ്ടു ദിവസംവരെ ഉറക്കം പോയിട്ടുണ്ട്… എല്ലാം പേരെടുത്തു പറയുന്നില്ലെങ്കിലും ബിരിയാണിക് നല്ല ടേസ്റ്റ് ആയിരുന്നുട്ടോ… ??
Lemonade ആണ് ഭായ് എന്റെ ഉറക്കം കളഞ്ഞത്…. വെറൈറ്റി ബിരിയാണികൾ പരീക്ഷിക്കാട്ടോ ??
❤️❤️❤️
Disclaimer വെയ്ക്കാർന്നു ?
Ponno ..polichu bro..ookkan scenes .. dialogues .. iniyum kondu vaa bro ..new items .. katta waiting .. Thanks..Thanks .. Thanks…