കനകം കാമിനി കഴപ്പ് [M.D.V] 331

ദേഷ്യപ്പെട്ടു പറഞ്ഞപ്പോൾ, സത്യതില് എനിക്കവനെ പേടി ഉണ്ടായിരുന്നു. എങ്കിലും അഷിത തന്നെയാണോ എന്നറിയാനും, അവളാണെകിൽ അത് അവളെങ്ങനെ ചെയ്യുന്നത് എന്ന് കാണാനും എനിക്കത്ര ആഗ്രഹമുണ്ടായിരുന്നു. വല്ലാത്ത ഒരുതരം എക്സിറ്റമെന്റ് കോൺ കയ്യും കാലും വിറച്ചിട്ടു പാടില്ല!!!!! അഷിതാ!!!!!!

അവൻ എന്നോട് മറുപടിയായി ഒരുമിനിറ്റെന്നും പറഞ്ഞിട്ട് താഴെ ഇറങ്ങി വന്നു എന്നെ നോക്കി വാതിൽ തുറന്നു. ഞാൻ അവനെ കൂർപ്പിച്ചു നോക്കുമ്പോ, അവൻ, ടോണി…….

അവനെന്നോട് മെസ്സേജ് അയച്ചപ്പോൾ പറഞ്ഞതുപോലെ ആയിരുന്നില്ല ന്റെ മുന്നിൽ, കാണാൻ എന്നെ കാളും ഉയരമുണ്ട്, ഏതാണ്ട് 45 നു മുകളിൽ പ്രായം തോന്നിക്കും. ഒരുവിധം കറുത്ത് തടിച്ച ശരീരമാണ്‌ കട്ട താടിയുമുണ്ട്. ഒരു വെള്ള മുണ്ടും ഷർട്ടും ആയിരുന്നു അവന്റെ വേഷം. അവനു നല്ല ദേഷ്യം വന്നിട്ടുണ്ടെന്ന് ഞാനൂഹിച്ചു. എങ്കിലുമവൻ ഒന്നുമറിയാത്തപോലെ മുകളിലേക്ക് കയറിപ്പോയി. എനിക്ക് സത്യത്തിൽ മനസിലായി ഇത് ചതിയാണെന്ന് ഞാൻ ഫോണിൽ സംസാരിച്ച ആളും ഇവനും രണ്ടും രണ്ടാണ്. അതെങ്ങനെ സംഭവിച്ചു എന്ന് എനിക്കൊരെത്തും പിടിയും കിട്ടിയില്ല. ഭ്രമം! ആകെമൊത്തം മനസിൽ നീറുന്ന ഒരുതരം ഭ്രമം!

ഞാൻ വീടിനകത്ത് കയറി. വാതിൽ പൂട്ടിയിട്ടില്ലായിരുന്നു. ഞാൻ ശബ്ദമുണ്ടാക്കാതെ വാതിൽ ഉമ്മറത്തെ പതിയെ അടച്ചു. ആരുടെയോ വീട് ഒഴിഞ്ഞു പോയത് പോലെയാണ് അകത്തു കയറിയപ്പോൾ എനിക്ക് തോന്നിയത്. മുകളിൽ നിന്ന് അവരുടെ ചിരിയോടപ്പമുള്ള സംസാരം കേൾക്കുന്നുണ്ടായിരുന്നു. ബെഡ്‌റൂം വാതിലിനു ചെറിയ ഒരു കർട്ടൻ ഉണ്ട്. ഞാനതുകൊണ്ട് അതിന്റെ അരികിൽ അവർ എന്നെ കാണാത്ത പോലെ നിന്നു.

ഉള്ളിൽ അഷിതയും എനിക്ക് വാതിൽ തുറന്നവനും ആണെന്ന് ഞാൻ മനസ്സിലാക്കി. അപ്പൊ ടോണി എവിടെ എന്ന് ഞാനാലോചിച്ചു. അവൻ ഇനി പിമ്പ് ആയിരിക്കുമോ!? ആരൊക്കെയോ ചേർന്ന് അവളുടെ ജീവിതം നശിപ്പിക്കുകയാണോ? ഞാൻ കാരണമല്ലേ അവളുടെ നമ്പർ പോയത്?! ഞാൻ തിരിച്ചു കുറച്ചുനേരം താഴെ സ്റ്റെയർ കേസിൽ തന്നെ ഇരുന്നു. ചതിക്കപെട്ടവന്റെ എല്ലാം നഷ്ടപെട്ടവന്റെ മനസ്സിൽ ഉള്ള മനസികാവസ്‌ഥ എന്നെ മറ്റൊരു ലോകത്തേക്കെത്തിച്ചു. കണ്ണിലൂടെ കണ്ണീരൊഴുകുമ്പോഴും എന്ത് കാണാനാണ് ഞാനിവിടെ വന്നതെന്ന് എനിക്ക് ഉത്തരം കണ്ടെത്താനായില്ല. വെള്ള ടവ്വല്കൊണ്ടു കണ്ണീരു തുടച്ചു. അഷിതയുടെ ചിരി ഞാൻ മുഖം പൂഴ്ത്തി ഇരിക്കുമ്പോ കേട്ടു. അവളൊത്തിരി ഹാപ്പി ആണെന്ന് തോന്നി.

ഞാൻ പതുക്കെ പടിയിലൂടെ മുകളിലേക്ക് കയറി. കാർട്ടന്റെ പിറകിൽ നിന്നും പതിയെ ഉള്ളിലേക്ക് നോക്കി. അവിടെ കണ്ട കാഴ്ച കണ്ട് ഞാൻ ഞെട്ടി നിന്നു.

The Author

M.D.V

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . ? ബിരിയാണി - (4+M) ? കാട്ടൂക്ക് (3.3+M) ?? അല്ലി ചേച്ചി (2.8+M) ? ?? . The Great Indian Bedroom (2.2M+) ? കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) ? താരച്ചേച്ചി (2.5M+) ? വീണ ടീച്ചർ (2.3M+)? ഹോം മേഡ് ലവ് (2M) ? Enjoy stories and support all writers who contribute good quality stuff to our platform.

19 Comments

Add a Comment
  1. Kamuki set aayal kalikan kondonam….. illel oola aayipokumo…..bro nte stry ellam ore poli aane…lemonide vayiche urakam poyinde….nthoke poyittum karyam illa ….. nmke aarum illa….ennalum verthe chindhikalo

  2. Kamuki set aayal kalikan kondonam….. illel oola aayipokumo…..bro nte stry ellam ore poli aane…lemonide vayiche urakam poyinde….nthoke poyittum karyam illa ….. nmke aarum illa….ennalum verthe chindhikalo

  3. Mdv …ninte oor kadha kazhiyumpolum…aduthath ..nammade kadha aayirikkane ennu pradikshichirikkunnu…..pne ashitha ….powlichu

    1. Ottakombante ankalavanyayya……athupole…..(incest) Annu…..

  4. ഹായ് MDV

    ഞാൻ അങ്ങേയറ്റം MDV എന്ന എഴുതുക്കാരനിലെ എഴുത്തിനെ ഒരുപാട്
    ഇഷ്ടപെടുന്ന ആളാണ്, കുറച്ചു വർഷങ്ങളായി ഇവിടെ ഉണ്ടെങ്കിലും ഇടക്ക് വല്ലപ്പോഴും വരുന്ന ഒരാളാണ് ഞാൻ. അതുകൊണ്ട് തന്നെ ആ സമയത്ത് തിരയുന്ന എഴുത്തുകാരിൽ മുന്നിലുള്ള ആളാണ് താങ്കൾ. എന്നത്തേയുംപോലെ ഈ കഥയും ഒരുപാട് ഇഷ്ടപ്പെട്ടു.അഷിതയെ ആദ്യം സുന്ദരിയായ കാമം തിരതള്ളുന്ന പെണ്ണിൽ നിന്നും അതൊന്നുമല്ലടാ ഞാൻ എന്ന് പറയുന്ന അവളെയാണ് എനിക്ക് കൂടുതൽ ഇഷ്ടപെട്ടത്, ഒപ്പം അവളുടെ ഭാഗത്തിലൂടെ ചിന്തിച്ചു കഥ MDV നിന്നും വരുന്നത് വായിക്കാനും ഒരു ആഗ്രഹം പക്ഷെ അതിനു ഇവിടെ പ്രാധാന്യം ഇല്ലാത്തതുകൊണ്ട് ആ വിലയില്ലാത്ത എന്റെ ചിന്തക്കും പ്രാധാന്യം ഇല്ല. ഒപ്പം ഒരായിരം ആശംസകൾ നേരുന്നു പുതിയ കഥകൾക്ക്

  5. കിടിലൻ കഥ… എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു… ഇതിലും മികച്ച കഥകൾ പ്രതീക്ഷിക്കുന്നു എഴുത്തുകാരാ

  6. പ്രിയപ്പെട്ട MDV,
    ശക്തിയുള്ള ഒരു സ്ത്രീകഥാപാത്രം എന്ന നിലക്ക് അഷിതയുടെ രൂപീകരണം വിജയിച്ചു എന്നാണ് തോന്നിയത്. പ്രത്യേകിച്ച് അവസാനത്തെ ട്വിസ്റ്റ്‌ വന്നതോടെ. അവള്‍ ഇനിയും പുറം വെടിക്ക് പോകുന്നതും അല്ലാത്തതുമായ സമ്പന്നരായ ആണുങ്ങളെ പറ്റിച്ച് മുന്നോട്ട് പോകാനാണ് സാധ്യത. അതായത്, ഈ അച്ചായന്മാര്‍ അവളെ കൊട്ടേഷന്‍ കൊടുത്ത് അവസാനിപ്പിച്ചില്ലെങ്കില്‍. ഇത്രയൊക്കെ നാറിയ കളികള്‍ കളിച്ച് നടക്കുന്നവര്‍ക്ക്, നിഷ്പ്രയാസം അവരെ വഹിക്കുന്നവരെയും കണ്ടുപിടിക്കാനും അവസാനിപ്പിക്കാനും കഴിയും. അതും അജുവിനു കാണാന്‍ കഴിയും, അവനെയും തീര്‍ത്തില്ലെങ്കില്‍ മാത്രം കേട്ടോ. ഏതായാലും അവനാണ് വീക്ക് ലിങ്ക് എന്ന കാര്യത്തില്‍ തര്‍ക്കമില്ല……സാധാരണ ഗതിയില്‍ ചീറ്റിംഗ്, ഹുമിലിയേഷ്‌ന്‍ എന്നീ genre കള്‍ എനിക്ക് ഇഷ്ടമില്ലാത്തതാണ്. പക്ഷെ താങ്കള്‍ എന്തെങ്കിലും ഒരു ക്ലിക്ക് അതില്‍ കരുതിയിരിക്കും എന്ന തോന്നലില്‍ വായിച്ചു നോക്കി. നിരാശപ്പെടേണ്ടി വന്നില്ല.

  7. എന്താ story. ശരിക്കും ഇങ്ങനത്തെ ഊളകൾക് കിട്ടേണ്ട മുട്ടൻ പണി തന്നെയാ. പിന്നെ സ്വന്തം കാമുകിമാരുടെ photo മറ്റുള്ളവരുടെ മുന്നിൽ എഴുന്നള്ളിക്കുന്ന ഓരോ കാമുകനും കിട്ടണം ഇതു പോലത്തെ പണി. എന്നാൽ ഈ കഥയിലെ വില്ലത്തി അവളാ ആഷിത. അന്യ്വായ്‌ good story man

  8. ഉഫ്… അപാര ട്വിസ്റ്റ്…

    ആരും ചിന്തിക്കാത്ത വഴികളിലൂടെ ഒരു പ്രാന്താനെ പോലെ അലയുന്ന MDV…??.
    ഇനിയും വരില്ലേ ഇതുവഴി…. ❤️

    1. Super smash ?❤️⚡?
      Climax ???❌❌ അവസാനം ഇജ്ജാതി ??❌?? പൊളിച്ചു
      പെണ്ണിന്റെ മനസ്സ് അളക്കാൻ ആർക്കും പറ്റില്ല ??

      Great work ????❤️⭐⭐⭐⭐⭐

  9. കൊള്ളാം, last വൻ twist ആണല്ലോ, കഴപ്പ് മൂത്ത ഒരു പെണ്ണിന്റെ ആണെന്നാ വിചാരിച്ചത്, പക്ഷെ ശരിക്കും thrilling ആയി last

  10. Why removed sci fi last story?

  11. Feminism ❤️

    1. Athe, angane oru tag koodi ittirunnel nannayene. Athavumbo veruthe vaayich samayam kalayandallo.

  12. എങ്ങനെ സാധിക്കുന്നോ ആവോ… അവസാനം പെരുത്തിഷ്ടായി…. ചെറിയ ഇടവേളകളിൽ കഥകൾ തരുന്നതിനു നന്ദി…. ഇങ്ങടെ ചില കഥകൾ വായിച്ചു രണ്ടു ദിവസംവരെ ഉറക്കം പോയിട്ടുണ്ട്… എല്ലാം പേരെടുത്തു പറയുന്നില്ലെങ്കിലും ബിരിയാണിക് നല്ല ടേസ്റ്റ് ആയിരുന്നുട്ടോ… ??

    1. Lemonade ആണ് ഭായ് എന്റെ ഉറക്കം കളഞ്ഞത്…. വെറൈറ്റി ബിരിയാണികൾ പരീക്ഷിക്കാട്ടോ ??

  13. ❤️❤️❤️

  14. Disclaimer വെയ്ക്കാർന്നു ?

    1. Ponno ..polichu bro..ookkan scenes .. dialogues .. iniyum kondu vaa bro ..new items .. katta waiting .. Thanks..Thanks .. Thanks…

Leave a Reply

Your email address will not be published. Required fields are marked *