Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

കണക്കുപുസ്തകം 3 [Wanderlust] 513

Kambi Views 236085

കണക്കുപുസ്തകം 3

Kanakkupushtakam Part 3 | Author : Wanderlust | Previous Part


: ഉം… നമുക്ക് രണ്ടുദിവസം കഴിഞ്ഞിട്ട് ഒരു സ്ഥലംവരെ പോകാം… അവിടെവച്ച് പറയാം എന്താണ് ഹരിയെന്നും ലാലാ ഗ്രൂപ്പെന്നും…

: ദൂരെ എവിടെങ്കിലും ആണോ

: രണ്ടുദിവസത്തെ ബിസിനസ് ട്രിപ്പ് ഉണ്ടെന്ന് പറഞ്ഞാൽ മതി ഓഫീസിൽ… എന്റെകൂടെ വരാൻ പേടിയുണ്ടോ സ്വപ്നയ്ക്ക്

: സാർ എന്തായാലും എന്നെ ചതിക്കില്ലെന്ന വിശ്വാസമുണ്ട്.. പക്ഷെ അമ്മ വീട്ടിൽ തനിച്ചാണ്… അതേ ഒരു പ്രശ്നമുള്ളൂ..

: അമ്മയെ ഏറ്റവും സുരക്ഷിതമായ കൈകളിൽ ഏൽപ്പിച്ചിട്ടേ നമ്മൾ പോകൂ…

: ഉം… സാറേ… രണ്ടുദിവസം ക്ഷമിക്കാനുള്ള ക്ഷമ ഇല്ലാഞ്ഞിട്ടാ… …. സാറെന്തിനാ എല്ലാവരിൽ നിന്നും എല്ലാം മറച്ചുവച്ച് ജീവിക്കുന്നത്..നമ്മുടെ ഓഫീസിൽ വർഷങ്ങളായിട്ട് ജോലിചെയ്യുന്നവർക്ക്പോലും സാറിനെക്കുറിച്ച് ഒന്നുമറിയില്ല… സത്യത്തിൽ സാറ് ആരാണ്….?

……….(തുടർന്ന് വായിക്കുക)……..

സ്വപ്നയുടെ എല്ലാ ചോദ്യങ്ങൾക്കും രണ്ടുദിവസം കഴിഞ്ഞ് മറുപടി തരാമെന്നും പറഞ്ഞ് ഹരി വണ്ടിയെടുത്തു. സ്വപ്നയെ അവളുടെ വീടിനടുത്തുവരെ കൊണ്ടുവിട്ട് ഹരി തിരിച്ചുപോയി. സ്വപ്ന ഒരുപാട് നിർബന്ധിച്ചെങ്കിലും ഹരി വീട്ടിൽ കയറാൻ കൂട്ടാക്കിയില്ല. അതിന്റെ ചെറിയ നീരസം സ്വപ്നയുടെ മുഖത്തുണ്ട്. എങ്കിലും വീട്ടിൽ ചെന്നയുടനെ നടന്ന കാര്യങ്ങൾ മുഴുവൻ അമ്മയോട് വിശദീകരിച്ച ശേഷം അവൾ കുളിക്കുവാനായി ബാത്‌റൂമിൽ കയറി. ഷവറിൽ നിന്നും ഇറ്റുവീഴുന്ന വെള്ളത്തിൽ അവളുടെ വെണ്ണതോൽക്കുന്ന ഉടൽ കുളിരുകോരി. എല്ലാം മറന്നവൾ സ്വപ്നലോകത്തിൽ ലയിച്ചങ്ങനെ നിന്നു. ഷവറിൽ നിന്നും വീഴുന്ന ഓരോ ജലകണങ്ങളും ഹരിയാണെന്ന തോന്നലിൽ അവൾ മതിമറന്നു. കണ്ണുകൾ അടയ്ക്കുമ്പോൾ കാണുന്നത് മുഴുവൻ ഹരിയുടെ മുഖമാണ്. സ്വപ്നലോകത്തിൽ ലയിച്ചങ്ങനെ ഷവറിന്റെ കുളിരിൽ മതിവരുവോളം നിന്ന അവൾ കതകിൽ ശക്തിയായി തട്ടുന്നത് കേട്ടാണ് ഉണർന്നത്. ഉടനെ കുളിയും കഴിച്ച് പുറത്തേക്കിറങ്ങിയ അവളുടെ മുഖത്ത് നാണവും പുഞ്ചിരിയും മാറിമാറി വന്നുകൊണ്ടിരുന്നു. ചായയുമായി വന്ന അമ്മയെ പിടിച്ചിരുത്തി ഹരിയെക്കുറിച്ച് വാതോരാതെ സംസാരിച്ചു അവൾ… അവളുടെ കണ്ണുകളിലെ തിളക്കവും സന്തോഷത്താൽ പുഞ്ചിരിതൂകുന്ന മുഖവും കണ്ട അമ്മയ്ക്ക് സന്തോഷമായി. കാലം കുറേയായി തന്റെ മകൾ ഇതുപോലെ സന്തോഷിച്ച് കണ്ടിട്ട്…

The Author

wanderlust

രേണുകേന്ദു Loading....

30 Comments

Add a Comment
  1. ×‿×രാവണൻ✭

    ❤️😘

  2. പൊന്നു.🔥

    വൗ…. എജാതി കമ്പി…. കിടു.

    😍😍😍😍

  3. പുതിയ ഭാഗം പോസ്റ്റ് ചെയ്തിട്ടുണ്ട്. വൈകിയതിൽ ക്ഷമ ചോദിക്കുന്നു. കമ്പ്യൂട്ടർ തകരാറിലായിരുന്നു. അതാണ് ഇത്രയും വൈകിയത്.

    1. Damon Salvatore【Elihjah】

      വൈകിയാൽ ഒരു അപ്ഡേറ്റ് തന്നാൽ മതിയാവും..
      എത്ര വേണേലും കാത്തിരിക്കാം…

      1. Sorry. ഞാനും എന്തൊക്കെയോ തിരക്കിൽ ആയിപ്പോയി. ശരിയാക്കാം 😁

        1. Damon Salvatore【Elihjah】

          😍

  4. Wanderlust vannilla. Ennu varaum oru update tha. Waiting for your reply

  5. Damon Salvatore【Elihjah】

    ബ്രോ എന്തായി എഴുതി കഴിഞ്ഞോ

  6. Bro next part eppazha

    1. കുറച്ച് തിരക്കിൽ ആയിരുന്നു…എഴുതി തുടങ്ങിയിട്ടുണ്ട്. നാളെ പോസ്റ്റ് ചെയ്യാം 😊

      1. Sherlock Holmes

        Waiting for tommorow’s update

      2. ❤️

      3. Bro katha ayachille upload aayi kanunnilla

  7. Damon Salvatore【Elihjah】

    Puthiya kadha thudangiyath ippol aanu arinjath …
    Aadhyam muthal vayichittu varam

  8. Superb👌

  9. Hi bro polichu super and thrilling story continue pls..post the next part as soon as possible

  10. പേജ് 13 കണ്ട് മടുത്താണ് ഒന്ന് മാറ്റമായിരുന്നു. Anyway keep writing. Action കാണുമോ wanderlust

  11. pwoli ❤️❤️❤️

  12. വികാര ജീവി

    നെക്സ്റ്റ് പാട്ട് എന്നാ

  13. അടിപൊളി ഈ partum

  14. Kollam enikishtayi

  15. Nalla oru pradhikaran pradhikshikkunnu annamayum blessyum nannayii alukalude munnill nannam keduthanam 😒 hariyum swapnayum adipoliayi jeevikatte ❤️ avihitham Venda bro swapnayudeyum hariyudeyum edayill vere arum ellayirunnengill nannayirunnu 😍

  16. Nice bro oru rakshayum Ella othri eshttayii ❤️

  17. നല്ല ഭാഷ നല്ലത് പോലെ കഥ മുൻപോട്ടു പോകട്ടെ…

  18. What is the restaurant name from where they had vazhayila biriyani?

    1. Bro it’s MVK restaurant kannur. ഇവരുടെ പുതിയ ബ്രാഞ്ച് കണ്ണോത്തുംച്ചാൽ എന്ന സ്ഥലത്ത് ഉണ്ട്, പഴയത് മുനീശ്വരൻ കോവിലിന് സമീപത്തും ആണ്. പുതിയ ബ്രാഞ്ചിൽ നല്ല സൗകര്യവും ഇലയിൽ പൊതിഞ്ഞ ബിരിയാണിയും കിട്ടും. ഓരോ ആൾക്കും taste വ്യത്യസ്തമായിരിക്കും എങ്കിലും ഈ ഹോട്ടലിലെ ബിരിയാണി മോശമാണെന്ന് ആരും പറയുമെന്ന് തോന്നുന്നില്ല. കണ്ണൂർ വരികയാണെങ്കിൽ തീർച്ചയായും ട്രൈ ചെയ്യുക.. ( ഇത് ഒരു പരസ്യമൊന്നും അല്ല കേട്ടോ… എനിക്ക് ഈ ഹോട്ടൽ ആരുടേത് ആണെന്ന് പോലും അറിയില്ല 😁😁) അതുപോലെ കണ്ണൂരിൽ നല്ല ടേസ്റ്റി ബിരിയാണി കിട്ടുന്ന മറ്റൊരു ഹോട്ടൽ എന്റെ അനുഭവത്തിൽ ഹോട്ടൽ സോഫ്റ്റ് ആണ്..

      1. Thanks bro. Story super aanu and thanks sharing these info as well.

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: