ചുവരിനോട് ചേർത്ത് കൂട്ടിയ അടുപ്പിൽ ചായയ്ക്കുള്ള വെള്ളം വെട്ടിതിളക്കുന്നുണ്ട്. വിറകടുപ്പായത് കൊണ്ട് തന്നെ പുകശല്യവുമുണ്ട്.നാലടി പൊക്കത്തിൽ ചുവരിൽ മൺകട്ട കുത്തി നിർത്തിയുണ്ടാക്കിയ ഹോളിൽ കൂടി പച്ചവട്ടത്താമര ഇലയിൽ പൊതിഞ്ഞ ആവി പറക്കുന്ന അരി പൊടിപുട്ട് പപ്പടവുമായി പുറത്തേക്ക് വന്നു. പൊടിച്ചിടുന്ന പുട്ടിന്റെ ചൂടുകൊണ്ട് ഇലയുടെ മണം വ്യാപിക്കുമ്പോൾ പപ്പടം കൂടി പൊടിച്ചിടും.ലോകത്ത് ഒരിടത്തും കിട്ടാത്ത സ്വാദാണതിന്.കഴിച്ച് തീരുന്നതിന് മുൻമ്പേ… ആദ്യ ചായ തീരും.കഴിച്ച് തീർക്കണമെങ്കിൾ മറ്റൊരു ചായകൂടി വേണം. ഇവിടത്തെ രീതി അതാണ്.
കാപ്പി കുടി കഴിഞ്ഞ് മാഷ് ട്യൂട്ടോറിയിൽ എത്തിയപ്പോൾ അൻസി SSLC കുട്ടികൾക്ക് ക്ലാസ്സ് എടുത്ത് തുടങ്ങിയിരുന്നു.
മറ്റൊന്നും ചെയ്യൻ ഇല്ലാത്തതിനാൽ മാഷ് അടുത്ത ക്ലാസിൽ കയറിയിരുന്നു. മാറ്റ്സാണ് എടുക്കുന്നതെങ്കിലും ലളിതമായ രീതിയും അതിന്റെ ലാളിത്യവും കണ്ടാൽ കണക്കിലാണ് അവൾ സ്പെഷ്യലൈസ് ചെയ്തതെന്ന് തോന്നിപോകും.
മാഷ് ഡെസ്കിൽ കൈമടക്കി വെച്ച് തല ചായ്ച്ചു കിടന്നു. ആ പളുങ്ക് ശബ്ദം സ്വരരാഗമായി അയാളുടെ കാതിൽ കുളിർമഴയായി പെയ്തിറങ്ങി. പിന്നെപ്പോഴോ ഉറക്കത്തിലേക്ക് പോയി.’എന്താട കണ്ണാ … സ്വപ്നം കാണുകയാണോ?’
‘ഒന്നു പോ അമ്മേ… കളിയാക്കാതെ.’
‘അല്ല ഞാൻ അറിയുന്നുണ്ട്… ആരോ ഒടക്കീന്ന് തോന്നണു മനസിൽ.’
‘ഈ അമ്മേട കാര്യം…’
‘ആ… താത്തച്ചി കു ട്ടാ…? ഞാൻ കണ്ടു.ന്ത് മൊഞ്ചത്തിയാകാണാൻ .’
‘അങ്ങനെയൊന്നുമില്ലമ്മേ …’
വിജയൻ മാഷ് അമ്മയോട് ചിണുങ്ങി.
‘അമ്മേടെ ചക്കര കു ട്ടാ… ഇഷ്ടാണേൽ സ്നേഹിച്ചോട… അമ്മ കാണട്ടെ… ന്റ മോൻ ഒരു കാമുകനായി പറന്ന് നടക്കണത്.’
ലക്ഷി അമ്മ ആഹ്ളാദവതിയായി കാണപ്പെട്ടു.
‘ഇയ്യമ്മയ്ക്ക് എന്താ… ഛെ… പോ അമ്മേ…’
‘ഇപ്പഴാ… ത്തിരി നാണോക്കെ എന്റെ കുട്ടന്റെ മുഖത്ത് അമ്മ കാണണെ…’
‘ശ്ശൊ …അമ്മേ…’
ലക്ഷി അമ്മ നെടുവീർപ്പിട്ടു കൊണ്ട് തുടർന്നു…
‘മോനു… മോനൊരു കുടുംബായി കാണാനാണ് അമ്മേട ആഗ്രഹം. മരിക്കണേനു മുമ്പേ … എനിക്കതുകാണണം. എന്റെ കുട്ടനെ തനിച്ചാക്കി പോകാൻ അമ്മയ്ക്ക് വയ്യടാ …’
അമ്മയുടെ ശബ്ദത്തിൽ നൊമ്പരത്തിന്റെ നനവ് പടർന്നിരുന്നു.
എന്തോ തീരുമാനിച്ച പോലെ അയാൾ മൂളുക മാത്രം ചെയ്തു.
ദേഹത്ത് സ്പർശം ഏറ്റപ്പോൾ അയാളുടെ ഉള്ളുളുണർന്നു.
‘ഒന്നു പോ അമ്മേ…’ എന്നു പറഞ്ഞ് തല പൊക്കി നോക്കിയത് അൻസിയുടെ മുഖത്തായിരുന്നു.
അയാൾ ചിരിക്കാൻ ശ്രമിച്ചു. അതൊരു സ്വപനമായിരുന്നു എന്ന സത്യം മനസ്സിലായപ്പോൾ മുഖത്ത് ജാള്യത പടർന്നു.
മാഷ് സ്വപ്നത്തിലായിരുന്നു എന്ന് മനസ്സിലായെങ്കിലും അവൾ മറ്റൊന്നാണ് പറഞ്ഞത്.
‘മാഷേ… മണി ഒന്നു കഴിഞ്ഞു… ഉണ്ണണ്ടെ? പിള്ളേർ തുടങ്ങി കഴിഞ്ഞു.
‘ ങ്ഹാ… നിങ്ങൾ കഴിക്കൂ…’
മാഷ് പുറത്തേക്കിറങ്ങിയപ്പോൾ ചോറ്റുപാത്രവുമായി അൻസി അടുത്ത ബെഞ്ചിലിരുന്നു.കൂടെ സ്മിതയും.
‘4 കുട്ടികളിൽ മൂന്നാണും ഒരു പെണ്ണും .അതാണ് സ്മിത. ഇതിനോടകം അൻസി സ്മിതയുമായി നല്ല കൂട്ടായി.
‘ടീച്ചർ എന്തിനാ ഇടയ്ക്കിടക്കെന്നെ, ഇങ്ങനെ നോക്കുന്നത്…?’

അടുത്ത പാർട്ട് എവിടെ ബ്രോ. കടുത്ത വെയ്റ്റിംഗിൽ ആണ്
Bheeman chettaaa
Evideyaanu.
Oru vivaravum illallo..
Ellam ok alle..
Enthelum vayyayka vallathum undo..
Oruapadayallo kanditt…
Veetil okke nannayinpokunnu ennu karuthunnu..
♥️♥️♥️♥️♥️♥️♥️♥️♥️♥️udane varunnund
Sukham
ഇനി എങ്കിലും adutha പാർട്ട് തന്നുടെ ???????
എഴുതാം ബ്രോ അല്പ തിരക്കിലായി പോയി. കാലത്തിന്റെ വിത്തുകൾ എഴുതി വെച്ചിരിക്കുന്നു. അയച്ചില്ല. അത് കഴിഞ്ഞ് ഇവിടെ വരാം.
വായിച്ചതിന് നന്ദി
സ്നേഹം
ഭീം
മനോഹരം
ഇന്നലെ ആണ് ഈ മുന്ന് പാർട്ടും വായിക്കുന്നത് .
വിജയൻ മാഷിന്റെയും അൻസി ടീച്ചർരുടെയും ജീവിതം എന്ന് പറയാം അല്ലെ ഇത് വായിച്ചപ്പോൾ വളരെ ഇഷ്ടപ്പെട്ടു . ജീവിതം വാക്കുകൾ കൊണ്ട് എഴുതാൻ വളരെ പ്രയാസം ആണ് എന്ന് അറിയാം എന്നാലും വളരെ ഇഷ്ടമായി .അവർ ഇനി ഒന്നിപ്പിക്കു എന്ന് വിശോസിക്കുന്നു .
എന്ന് കിങ്
വായിച്ചതിൽ വളരെ സന്തോഷം ബ്രോ … ചില ജീവിതങ്ങൾ എഴുതി ഫലിപ്പിക്കാൻ വലിയ പാടാണ്. പേപ്പറിൽ എഴുന്നതിനേക്കാൾ പ്രയാസമാണ് ടൈപ്. അതാണ് പേജ് കുറയുന്നത്.
താങ്ക്സ് ബോ
സ്നേഹം
ഭീം
Hi Bheem,
Nice Story, very different theme and interesting writing.
Keep up the good work.
Thanks.
Gopal
താങ്ക്സ് ഗോപാൽ ജി. ഈ വാക്കുകൾ ഹൃദയത്തിൽ തണുപേകുന്നു.
27 നു കൊടുക്കാൻ പുതിയൊരു രചനയിലാണ്.3 ഉം കൂടി ഒത്തു കൊണ്ട് പോകാൻ നോക്കണം
നന്ദി ബ്രോ
Good going. Keep the tempo.
Thanks bro…ok
Hoo namichu adipoli broo page kootti vittooluu. Oro vaakkilum aa feelings und super story
താങ്ക്സ് ബ്രോ…
ഈ വാക്കുകൾ ഒരെഴുത്തുകാരനു കിട്ടുന്ന വലിയ സമ്മാനമാണ്. പേജ് കൂട്ടാം ബ്രോ
നന്നായി രസിച്ചു വന്നതാ അപ്പോളേക്കും തീർന്നു പോയി….കഷ്ടമായി….
കഥ സൂപ്പർ ആണ്..പക്ഷേ പേജുകളുടെ കുറവ് മാത്രം ആ അനുഭൂതിക് ഒരു ഇടങ്കോൽ വരുത്തി….എല്ല ദിവസവും ഒരു 3 പേജ് വെച്ച് നോക്കൂ ഭീമൻ ചേട്ടോ..അപ്പൊ 6 ദിവസം കൊണ്ട് 18 എന്തായാലും വരും..
ഹർഷൻ നിന്റെ കഥ എവിടെ
വന്നല്ലോ ചിത്രേ… ഞാൻ ഇത്ര നേരം പ്രവാസിക്ക് റിവ്യൂ എഴുകയായിരുന്നു. ഇനി കാപ്പി കുടിച്ചിട്ട് അപരാജിതൻ വായിക്കണം. എന്നിട്ട് ഇന്ന് തന്നെ റിവ്യൂ കൊടുക്കണം
ഈ കുഞ്ഞു കഥ വായിക്കാൻ അപരാജിതന്റെ തിരക്കിനിടയിലും ടൈം കണ്ടെത്തിയതിൽ ഞാൻ സന്തോഷവനായി.
നന്ദി ഹർഷൻ കട്ടാ..
നന്നായിട്ടുണ്ട് ബ്രോ. ഇന്നാണ് എല്ലാം വായിച്ചത്
അതെയോ.’…? നന്ദിയുണ്ട് ബ്രോ
ബീം ബ്രോ.. പേജുകൾ കുറഞ്ഞു എന്നൊരു പരാതി ഉണ്ട്.. തിരക്കിൽ ആണെന്ന് അറിയാം.. പിന്നെ പറയാതിരിക്കാൻ വയ്യ.. ഇവർ രണ്ടുപേരും മനസ്സിൽ കയറി കൂടി കേട്ടോ…
എഴുതാൻ തിരക്കുകൾ സമ്മതിക്കുന്നില്ല. കൊറോണ വന്നപ്പോഴാണ് ജോലി കൂടുതൽ.
കഥ വായിച്ചതിലും ഇഷ്ടപെട്ടതിലും വളരെ നന്ദിയുണ്ട് MK
നന്നായിട്ടുണ്ട് ട്ടോ
നന്ദി ചിത്രേ’…
പണികൾ ഒക്കെ തീർത്തു വായിക്കാം ട്ടോ ഭീമൻ പിള്ളേ..
നന്നായിട്ടുണ്ട് ഭീം ഭായി ഇൗ പാർട്ട്ടും.
താങ്ക്സ് Br0
ഭീം അടിപൊളിയായിട്ടുണ്ട്. പച്ചയായ ജീവിതങ്ങളുടെ തനി പകർപ്പ്. കാത്തിരിക്കുന്നു അടുത്ത bagathin
നന്ദി ലാലു .ജീവിതമല്ലേ… ബ്രോ…. തനി നാടൻ ഗ്രാമത്തിലെ പശ്ചാത്തലം.
നന്നായി എഴുതി ഭീം
താങ്ക്സ് ആൽബി.
ശംബു എവിടെ? കാത്തിരിക്കുന്നു.
ഭീം ചേട്ടന്റെ കഥകൾ വായിക്കുമ്പോൾ ഒക്കെയും ഒരു ചങ്ങാടം ആവാൻ ആണെനിക്കിഷ്ടം… തുഴക്കാരൻ ഇല്ലാത്ത ചങ്ങാടം… ചേട്ടന്റെ വരികൾ ഒരു അരുവിയാണ്.. തട്ടിയും ചിതറിയും പതഞ്ഞും… നുരഞ്ഞു പൊങ്ങിയും പോകുന്ന ഒരരുവി…. അതിൽ ഇങ്ങനെ ലയിച്ചു യാത്ര ചെയ്യണം… ഇഷ്ട്ടായി ഒരുപാട് ഇഷ്ടായി മാഷിനെയും അൻസിയയെയും… പേജുകൾ കൂട്ടണം ചേട്ടാ…. ???
Ee വാക്കുകൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല നന്ദാ ….
സൂപ്പർ സഹോ… ???? അടുത്ത ഭാഗത്തിനായി കാത്തിരുന്നു…
Thanks bro.udane varan nokkam
നന്നായിട്ടുണ്ട് ബ്രോ ????
Thanks bro..❤️
നന്നായിട്ടുണ്ട് Mr ഭീം. ആൻസിയ എന്താണ് type ചെയ്തതെന്നറിയാൻ കാത്തിരിക്കുന്നു.
Regards.
Enthuparayikkamennaanu njanum alochikkunnathu bro.udanevaram bro.
Very thanks brother
കൊള്ളാം ഭീം.
Thanks bro
?
Thanks raj
Nice
Thanks popy
First
Thanks bro