കാഞ്ഞിരക്കുറ്റി 2 [ലസ്റ്റർ] 23

നനഞ്ഞു കുഴഞ്ഞു ആകെ ഒരു പരുവമായിരിക്കുന്നു. പെട്ടന്ന് അവൾക്ക് വാഹിദിനെ അകാരണമായി ഓർമ്മ വരികയും എന്തിനെന്നറിയാത്ത ഒരു ലജ്ജ ആതിരയുടെ മനസ്സിലേക്ക് ഓടിയെത്തുകയും ചെയ്തു. അവളുടെ കവിൾത്തടങ്ങൾ ചുവന്നു തുടുത്തു. പാന്റീ നേരെയിട്ടിട്ട് അവൾ അലമാര തുറന്നു ട്രിമ്മറും റേസറും എടുത്തു ബാത്റൂമിൽ കയറി വാതിൽ അടച്ചു.

(അദ്ധ്യായം 5)

 

പകൽ പതിയെ വിടവാങ്ങി.!

മൂവന്തിയുടെ രക്‌തചുവപ്പ് കലർന്ന മേഘങ്ങൾ ചക്രവാള സീമയിൽ നിന്ന് ഇരുട്ടിന്റെ കോട്ടമതിലപ്പുറം മറഞ്ഞു കഴിഞ്ഞു പ്രപഞ്ചം കാളിമയുടെ കരിമ്പടം പുതച്ചു കഴിഞ്ഞു. ചീവീടുകൾ അലമുറയിട്ട് കരഞ്ഞു തുടങ്ങുകയും ഗ്രാമം അഗാധമായ നിശബ്ദതയെ പുണർന്നു നിശ്ചലമാവുകയും ചെയ്തു.

ഇടക്കിടക്ക് ചേക്കുചില്ലകളിലേക്ക് മടങ്ങുന്ന കിളികളുടെ കൂവലുകളും ചീവീടുകളുടെ രോദനങ്ങളും ഇനിയും ഉറക്കത്തിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയിട്ടില്ലാത്ത വീടുകളിലെ സംസാരങ്ങളും ഭയം ഊറിക്കിടക്കുന്ന കാഞ്ഞിരക്കാവ് ഗ്രാമത്തിലെ മറ്റൊരു രാത്രിയെ വരവേറ്റ് കഴിഞ്ഞു.

 

ആളനക്കമില്ലാത്ത ദേശത്തിന്റെ വിജനമായ റോഡിലൂടെ നാല് വശവും നോക്കിക്കൊണ്ട് രണ്ടുപേർ തിരക്കിട്ട് മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു. ഒരു കൈലി മുണ്ടും ഷർട്ടും ധരിച്ച യുവാവും അയാളെ തൊട്ടുരുമ്മി, തലയിലെ മുല്ലമാലയിൽ നിന്ന് വഴിയിലാകമാനം സുഗന്ധം പരത്തി നിറം മങ്ങിയ പഴയ സാരി ചുറ്റിയ വെളുത്തു മെലിഞ്ഞു സുന്ദരിയായ ഒരു യുവതിയും.

ആരെങ്കിലും തങ്ങളെ ശ്രദ്ധിക്കുന്നുണ്ടോ എന്ന ഉത്കണ്ഠ യുവാവിന്റെ ചലനങ്ങളിൽ വ്യക്തമായിരുന്നു. അവൻ അവളെയും കൊണ്ട് റോഡിൽ നിന്ന് വലതു വശത്തേക്കുള്ള കാട്ടുവഴിയിലേക്ക് തിരിഞ്ഞു. കാഞ്ഞിരമുക്കിൽ നിന്ന് കാക്കേരിയിലേക്ക് പോകുന്ന റോഡിലൂടെ കുറച്ച് മുന്നോട്ട് നടന്നാൽ വലതു ഭാഗത്തേക്ക് വീതിയേറിയ ഒരു ഇടവഴിയുണ്ട്. പതിറ്റാണ്ടുകളായി ആൾപെരുമാറ്റം ഇല്ലാതെ, വലിയ രണ്ടു പറമ്പുകളെ രണ്ടായി വിഭജിക്കുന്ന ഒരു ഇടവഴി.

The Author

ലസ്റ്റർ

4 Comments

Add a Comment
  1. നല്ല പാർട്ടായിരുന്നു ബ്രൊ ❤️
    ഓരോ പുതിയ സീസൺ വരുമ്പോഴും മുൻപത്തെ നായികമാരെ കഥയിൽ നിന്ന് മാറ്റിയ വിഷമം ആവോളമുണ്ടേലും ഇതിലെ ആതിരയെ ഇഷ്ടപ്പെട്ടു
    ആ കഥാപാത്രവും കഥയുടെ സെറ്റിങ്ങും നല്ല മികച്ചതാണ്
    അവർക്കിടയിലെ കോമ്പിനേഷൻ സീൻസ് കഥയിൽ മാക്സിമം കൂട്ടാൻ നോക്കണേ ബ്രൊ.
    കഴിഞ്ഞ രണ്ടു സീസണിലും കുറച്ച് വാഹിദിന്റെ കഥ കാണിച്ചാൽ പിന്നെ വേറെ ഏതൊക്കെയോ കഥാപാത്രങ്ങളുടെ കഥ കാണിക്കുക ആയിരുന്നു ഉണ്ടായിരുന്നത്
    ഇതിൽ വാഹിദിന്റെ ഭാഗത്തു നിന്നുള്ള കഥ ആകും കഥയിൽ ഉണ്ടാവുക എന്ന് പ്രതീക്ഷിക്കുന്നു

    1. ലസ്റ്റർ

      പരമാവധി ഉൾപ്പെടുത്താം. നായകന്റെയും നായികയുടെയും മാത്രം കഥപറഞ്ഞാൽ എല്ലാ പാർട്ടും ഒരുപോലെ അനുഭവപ്പെടും എന്ന് കരുതിയിട്ടാണ് മറ്റുള്ളവരെ കൂടി ഉൾപ്പെടുത്തുന്നത്. പരമാവധി ശ്രദ്ധിക്കാം ❤️

  2. pwoli kadha
    waiting for next part

    1. ലസ്റ്റർ

      thanqqq.. ആദ്യ ഭാഗം വായിച്ചില്ലേ?

Leave a Reply

Your email address will not be published. Required fields are marked *