ഇടതൂർന്ന മുൾക്കാടുകളും മരങ്ങളും തിങ്ങിനിറഞ്ഞു നിബിഢമായ കാടായി മാറിയ ആ കാട്ടിട നീണ്ടുനീണ്ടു മേലേക്ക് കയറ്റം കയറി ആ പറമ്പിന്റെ അങ്ങേ അതിരിൽ, അതായത് കാഞ്ഞിരപറമ്പിന്റെ അടുത്തേക്ക് ചെന്നെത്തുന്നു. ആ കാട്ടു വഴിയിലേക്ക് യുവാവ് യുവതിയെയും കൊണ്ട് മൊബൈൽ ഫോണിന്റെ ഫ്ലാഷ് ലൈറ്റിന്റ വെളിച്ചത്തിൽ നുഴഞ്ഞു കയറി.
“ചേട്ടാ, ഇതെന്താ ഇതിനുള്ളിൽ. ഇതൊന്നും പറഞ്ഞില്ലല്ലോ കൊണ്ടുവരുമ്പോൾ.” പെണ്ണ് പേടിയോടെ പരാതിപ്പെട്ടു. അവൾ അധികം അകത്തേക്ക് നടക്കാതെ മടിച്ചു നിന്നു.
“കുഴപ്പമില്ല ടീ. നീ ഇങ്ങനെ ശബ്ദമുണ്ടാക്കല്ലേ. എല്ലാരും നേരത്തെ ഉറക്കം പിടിച്ച് കാണുമെന്നാ കരുതിയത്. എങ്കിൽ സ്‌കൂളിലേക്ക് കയറാമെന്നു കരുതിയതാ. ഇനി ഇവിടെയെ വഴിയുള്ളൂ.” യുവാവ് അടക്കം പറഞ്ഞു.
“ഇതെങ്ങോട്ടാ പോകുന്നെ. ഈ കാട്ടിനുള്ളിൽ എന്തോ കാട്ടാനാ. ആദ്യമേ പറഞ്ഞിരുന്നെങ്കിൽ ഞാൻ വരില്ലായിരുന്നു.” പെണ്ണ് അല്പം ശബ്ദം താഴ്ത്തി ദേഷ്യപ്പെട്ടു.
“എന്റെ പൊന്നേ, ദേഷ്യപ്പെടല്ലേ. അങ്ങോട്ട് വരാൻ പറ്റില്ലെന്ന് നീ തന്നെയല്ലേ പറഞ്ഞത്. ഇവിടെ നിന്ന് ഇച്ചിരികൂടെ മുന്നോട്ട് നടന്നാ മതി, കുറച്ച് തുറസ്സായ ഒരിടമുണ്ട്. അതുകൊണ്ടല്ലേ ഇങ്ങോട്ട് വന്നത്.” യുവാവ് അവളെ ശരീരത്തിലേക്ക് ചേർത്ത് പിടിച്ച് ചന്തിയിലൂടെ കൈയോടിച്ചുകൊണ്ട് അവളെ ആശ്വസിപ്പിച്ചു. ഇണക്കമുള്ള പൂച്ചാക്കുഞ്ഞിനെ പോലെ അവൾ അവന്റെ പ്രണയാതുരമായ ലാളനത്തിൽ പിന്നെ പ്രതിഷേധം ഒന്നുമില്ലാതെ അടങ്ങിയോതുങ്ങി പറ്റിച്ചേർന്നു നിന്നു.

നല്ല പാർട്ടായിരുന്നു ബ്രൊ ❤️
ഓരോ പുതിയ സീസൺ വരുമ്പോഴും മുൻപത്തെ നായികമാരെ കഥയിൽ നിന്ന് മാറ്റിയ വിഷമം ആവോളമുണ്ടേലും ഇതിലെ ആതിരയെ ഇഷ്ടപ്പെട്ടു
ആ കഥാപാത്രവും കഥയുടെ സെറ്റിങ്ങും നല്ല മികച്ചതാണ്
അവർക്കിടയിലെ കോമ്പിനേഷൻ സീൻസ് കഥയിൽ മാക്സിമം കൂട്ടാൻ നോക്കണേ ബ്രൊ.
കഴിഞ്ഞ രണ്ടു സീസണിലും കുറച്ച് വാഹിദിന്റെ കഥ കാണിച്ചാൽ പിന്നെ വേറെ ഏതൊക്കെയോ കഥാപാത്രങ്ങളുടെ കഥ കാണിക്കുക ആയിരുന്നു ഉണ്ടായിരുന്നത്
ഇതിൽ വാഹിദിന്റെ ഭാഗത്തു നിന്നുള്ള കഥ ആകും കഥയിൽ ഉണ്ടാവുക എന്ന് പ്രതീക്ഷിക്കുന്നു
പരമാവധി ഉൾപ്പെടുത്താം. നായകന്റെയും നായികയുടെയും മാത്രം കഥപറഞ്ഞാൽ എല്ലാ പാർട്ടും ഒരുപോലെ അനുഭവപ്പെടും എന്ന് കരുതിയിട്ടാണ് മറ്റുള്ളവരെ കൂടി ഉൾപ്പെടുത്തുന്നത്. പരമാവധി ശ്രദ്ധിക്കാം ❤️
pwoli kadha
waiting for next part
thanqqq.. ആദ്യ ഭാഗം വായിച്ചില്ലേ?