Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

❣️കണ്ണന്റെ അനുപമ 10❣️ [Kannan] 2041

Kambi Views 631406

❣️കണ്ണന്റെ അനുപമ 10❣️

Kannante Anupama Part 10 | Author : Kannan | Previous Part

 

തുടർന്ന് വായിക്കുക

“നമുക്കെങ്ങനത്തെ ഒരു വീടുണ്ടാക്കണം ട്ടോ….

വഴിയോരത്തുള്ള മനോഹരമായ ഒരു വീട് ചൂണ്ടി കാണിച്ചു കൊണ്ടവൾ പറഞ്ഞു.

രണ്ട് നിലയുള്ള എന്നാൽ അധികം ഉയരമില്ലാത്ത നല്ലൊരു വീട്. ആ വീടിനേക്കാൾ അതിന് ചുറ്റും പ്രകാശിക്കുന്ന ലൈറ്റുകളാണ് അവളെ ആകര്ഷിച്ചതെന്ന് എനിക്കുറപ്പാണ്. മെഴുകു തിരി നാളം പോലെ തീവ്രത കുറഞ്ഞ എന്നാൽ കാണാൻ നല്ല ഭംഗിയുള്ള പ്രകാശം.

“അപ്പൊ ഇപ്പൊ ഉള്ള വീടോ..?

അവളുടെ ഉദ്ദേശം എനിക്ക് വ്യക്തമായില്ലാ

“അത് പുതുക്കി പണിയുന്ന കാര്യാണ് മണ്ടാ പറഞ്ഞെ… “

അവൾ എന്റെ തലക്ക് കിഴുക്കി കൊണ്ട് പറഞ്ഞു.

“പിന്നെ എനിക്കൊരാഗ്രഹം കൂടെ ണ്ട്. …

കുറച്ച് നേരത്തെ നിശ്ശബ്ദതക്ക് ശേഷം അവൾ മടിച്ചു കൊണ്ട് പറഞ്ഞു.

“ഇതിനൊരവസാനം ഇല്ലേ പെണ്ണെ.
ആ എന്തായാലും പറ..”

ഞാനവളുടെ കരം ഗ്രഹിച്ചു കൊണ്ട് പറഞ്ഞു.

“അല്ലെങ്കി വേണ്ടാ…ഒന്നൂല്ല…. “

നിരാശയോടെ പറഞ്ഞു കൊണ്ട് അവളെന്റെ തോളിലേക്ക് തലവെച്ചു..

“പറ പെണ്ണെ ചുമ്മാ ഗമ കാണിക്കാതെ….”

“ഒന്നൂല്ലെന്നേ ലച്ചുമ്മയും അച്ഛനും നമ്മളും ഒക്കെ ഒരുമിച്ച് സന്തോഷത്തോടെ കഴിയണം എന്നാണ് ന്റെ ആഗ്രഹം…. ”

“അത്രേ ഒള്ളോ….?

“അത്രേ ഒള്ളൂന്ന് പറഞ്ഞില്ലേ
ചെക്കാ… “

എന്റെ ചോദ്യം ചെയ്യൽ മാഡത്തിന് ഇഷ്ടപ്പെട്ടില്ല. നല്ലൊരു നുള്ളും കിട്ടി.

“നീ പറയാൻ വന്നത് എന്താന്ന്
ഞാൻ പറയട്ടെ..?

ഞാൻ കുസൃതിയോടെ ചോദിച്ചു..

“ആഹ് അത്ര വല്യ ആളാണെങ്കിൽ ഒന്ന് പറഞ്ഞെ കേക്കട്ടെ…. “

അവൾ വെല്ലുവിളിയുയർത്തി…

“നമ്മടെ വീട് പുതുക്കി പണിഞ്ഞു വലുതാക്കിയിട്ട് അച്ഛനേം അമ്മേനേം കൂടെ അവിടെ താമസിപ്പിക്കണം എന്ന് നിനക്ക് ആഗ്രഹം ഇല്ലേ…?

“മുത്തപ്പാ….. !

The Author

kannan

314 Comments

Add a Comment
  1. നായകൻ ജാക്ക് കുരുവി

    yukthivadam engane aanu vivarakedavunnadh ?

  2. 𝙻𝚞𝚌𝚒𝚏𝚎𝚛

    ❤️❤️❤️❤️❤️

  3. Dr kambikuttan ഇത് നാളെ morning വരും എന്ന് reply ചെയ്തിട്ടുണ്ട്

    1. ഇതുവരെ വന്നില്ലല്ലോ

      1. രാവിലെ പ്രണയം ടാഗിൽ ഉള്ള രണ്ട് വേറെ കഥകൾ വന്നിട്ടുണ്ട്, അതുകൊണ്ട് എനി ഇന്ന് രാത്രിയോ നാളെ രാവിലെയോ നോക്കിയാൽ മതി,

        1. വിഷ്ണു

          ശ്ശേ…ഇനിം കാത്തിരിക്കണോ….🤐😣

    2. ആദിദേവ്‌

      Afternoon ആയിട്ടും വന്നിട്ടില്ല😣

      1. വിഷ്ണു

        അതെന്നെ….😪

  4. ഇങ്ങനെ ആളുകൾ കാത്തിരിക്കുന്ന കഥകൾ പബ്ലിഷ് ചെയ്തു കൂടെ dr kambikuttan പ്ലീസ്

    1. Maybe innu rathishalabhangal vannathukondavum bro.
      Randum ore divasam publish cheyyanda ennu vechitavum

  5. എപ്പോൾ വരുമെന്ന് അറിയാമോ
    schedule ചെയ്ത സമയം പറയാമോ dr kambikuttan

  6. Kanna can’t wait for the story, ❤❤

  7. കണ്ണൂസേ….😍😍😍
    എവിടെ…?
    ഇന്ന് വരുംനല്ലേ പറഞ്ഞേ….
    വായിക്കാൻ കൊതിയായിട്ടു വയ്യെഡോ….😪

  8. ഇന്ന് submit ചെയ്തു. എപ്പഴാണ് പ്രസിദ്ധീകരിക്കുക എന്നറിയില്ലാ 😊

    1. വെയ്റ്റിംഗ് ആണ് മച്ചാനെ

    2. എന്നാൽ കട്ട വെയ്റ്റിങ്.. evng ആകുമ്പോൾ ഇടും ആയിരിക്കും…

      നിനക്ക് നല്ല ജോലി തിരക്ക് ആണല്ലേ. കാണുന്നില്ല അതാണ് ചോദിക്കുന്നത്

    3. അടിപൊളി.
      അപ്പൊ waiting…
      Lockdown തീർന്ന് ജോലി തിരക്ക് ആണല്ലേ..
      ഫുൾ busy mode ആണ്…

    4. Waiting

    5. Thank you Kanna

  9. കണ്ണാ ഞാൻ വായിച്ചതിൽ വച്ച് ഏറ്റവും നല്ല കഥകളിൽ എൻ്റെ മനസ്സിന്റെ ആഴത്തിൽ പതിഞ്ഞ കഥയാണിത്. അതുകൊണ്ട് തന്നെ ഈ കഥ മുഴുവിപ്പിക്കാതെ പോകരുതെ

  10. മുത്തേ എപ്പഴാ അടുത്ത part

  11. ആത്മാവ്

    കണ്ണൻ ബ്രോ നിങ്ങൾ എവടാണ് മനുഷ്യ ഇന്ന് തരണേ

  12. Innu indaavo bro

  13. Bro inn untaavumo

  14. മുത്തേ സോറി
    ഇപ്പൊ ഇവിടെ ഞാൻ പറയുന്നത് ഈ കഥയെ കുറിച്ചോ നിന്നെ കുറിച്ചോ അല്ല.പിന്നെ ഞാൻ ഇത് വായിച്ചതാണ് (once again sorry to use ur page )താഴെ ഞാൻ ഒരു ലിങ്ക് കൊടുത്തിട്ടുണ്ട് എല്ലാവർക്കും വായിക്കണം. കാരണം എനിക്ക് ഒരുപാട് പേര് ഒരുപാട് കഥ സജസ്റ്റ് ചെയ്തിട്ടുണ്ട്. അത് മൂലം ഒരുപാട് കഥ വായിച്ചിട്ടുണ്ട്. നല്ല കഥ വായിക്കാൻ ഇഷ്ടപ്പെടുന്നവർ ഈ കഥ വായിക്കണം. തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും.
    ഇന്ന് ഞാൻ പുതിയ കഥ വായിച്ചു എന്റെ മോനെ ചെറിയ കഥയാണെങ്കിലും ഒരുപാടുള്ള പോലെ തോന്നി. ഇന്നേവരെ ഇഷ്ട്ടപെട്ടു ഞാൻ ഒരു കതാവായിച്ചാൽ പെട്ടെന്നു തീരുന്നത് പോലെയല്ലാതെ ഫീൽ ചെയ്‌തിട്ടില്ല. എന്റെ ആദ്യത്തെ അനുഭവം ചെറിയ കഥ വായിച്ചു അത് വലിയ കഥ പോലെ തോന്നിയത്it’s really awesome . ഇത് ഞാൻ ഇവിടെ പറയാൻ കാരണം ആരെങ്കിലും അത് മിസ്സ്‌ അയ്യെങ്കിൽ അവർക്ക് വായിക്കാനാണ്. Author :കട്ടകലിപ്പൻ (മനഃപൂർവമല്ലാത്ത )don’t miss it.
    https://kambistories.com/manapporvammalathe-1/

    Firt part

    1. Shazz ഞാൻ തീർച്ചയായും വായിച്ചോളാം ❤️

    2. കിച്ചു

      നേരത്തേ വായിച്ചു 😢😢😢😢.
      💔💔

  15. കമ്പിയുടെ അതിപ്രസരമില്ലാത്ത ഈ സൈറ്റിലെ അടിപൊളി പ്രണയ കഥകൾ മെൻഷൻ ചെയ്യാമോ guys(like this story)
    . Please….

    1. അനുപല്ലവി, ദേവനന്ദ, വില്ലൻ etc…

  16. Bro wait cheythola complte cheyyathey povana mathi❤

  17. പ്രിയപ്പെട്ടവർ സദയം ക്ഷമിക്കുക.വളരെ അത്യാവശ്യം ചെയ്ത് തീർക്കേണ്ട ചില കാര്യങ്ങൾ അപ്രതീക്ഷിതമായി വന്ന് പെട്ടത് കൊണ്ട് ഇപ്പൊ ഒന്നിനും സമയം കിട്ടുന്നില്ല. അടുത്ത പാർട്ട്‌ പബ്ലിഷ് ചെയ്യാഞ്ഞിട്ട് നിങ്ങളെക്കാൾ നിങ്ങളെക്കാൾ വിഷമത്തിലാണ് ഞാൻ.
    അടുത്ത ഞായറാഴ്ച ആവുമ്പോഴേക്കും എങ്ങനെയെങ്കിലും അടുത്ത ഭാഗം തീർക്കാൻ നോക്കാം. അതുവരെ നിങ്ങൾ ഒന്ന് ക്ഷമിക്കണം, 😊🤗

    1. അത് മതി

    2. Enthayulum date paranjallo samadhanam and waiting for next part kanna

    3. കുഴപ്പം ഇല്ല ബ്രോ……
      കാത്തിരിക്കും കണ്ണനും അമ്മുവിന്ഉം വേണ്ടി എത്ര വേണമെങ്കിലും……. 💞💞💞💞💝

    4. ഓക്കെ ബ്രോ

    5. അത് മതി. നിങ്ങളുടെ തിരക്കുകൾ കഴിഞ്ഞിട്ട് ഇനിയെഴുതിയാൽ മതി. ജോലിയും എഴുത്തും ഒന്നിച്ചു കൊണ്ടുപോകുന്ന നിങ്ങളെ സമ്മതിച്ചു തന്നിരിക്കുന്നു..കണ്ണാ………….

    6. എടാ മുത്തേ കണ്ണാ നിന്റെ ജോലി ആദ്യം നോക്കിയാൽ മതി. നിന്റെ കൂടെ എന്നും ഇവിടെ ഉള്ളവർ ഉണ്ടാകും. അന്നം ആണ് ആദ്യം വേണ്ടത് അത് കൊണ്ട് എല്ലാ തിരക്കും കഴിയട്ടെ.നല്ല തിരക്ക് കാര്യം ഉണ്ടാകും എന്ന് അറിയാം അത് കൊണ്ട് ആഹ ടെൻഷൻ വേണ്ട….പതുക്കെ മതി കേട്ടോ 🥰

    7. ഇവിടെ ഉള്ളവർ നിനക്ക് വേണ്ടി കാത്തിരിക്കും…..

    8. ചെകുത്താൻ

      Ok. Da muthe katta waiting 💓💓💓💓

    9. ഇങ്ങനെ ഒരു മറുപടി കണ്ടപ്പോ സന്തോഷമായി കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി

    10. Ath ketta mathi muthe

    11. വിഷ്ണു

      Ath mathi muthe

  18. Waiting for next part soon

  19. കണ്ണാ ബാക്കി എന്ന് വരും കാത്തിരിക്കുന്നു അടുത്ത പാർട്ടി നായി

  20. Bro ith evida 1 week ayi allo..Are you alright ?safe alleaa? missing you so much.

  21. അവനു വല്ല തിരക്ക് ഉണ്ടാകും അതാണ് അല്ലെങ്കിൽ അവൻ ഇത്ര വൈകിപ്പിക്കാറില്ല

  22. Next പാർട്ട്‌ എന്നാണ് എന്നൊരു ഡേറ്റ് പറയാമോ ബ്രോ.

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: